ഡല്‍ഹി: ശബരിമലയില്‍ ദർശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റുകളായ ബിന്ദു അമ്മിണിയും രഹനാഫാത്തിമയും നല്‍കിയ ഹര്‍ജി സുപ്രീകോടതിയില്‍ പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. യുവതി പ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ബിന്ദു അമ്മിണി ഹര്‍ജി നല്‍കിയിരിക്കുന്നത്.
ALSO READ: ശബരിമല പ്രത്യേക നിയമനിര്‍മ്മാണം: പിണറായി സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് രമേശ് ചെന്നിത്തല
ശബരിമലയില്‍ ദര്‍ശനത്തിന് പോലീസ് സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമന്നാണ് രഹനാ ഫാത്തിമ സുപ്രീകോടതിയില്‍ നൽകിയ ഹര്‍ജിയില്‍ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments