Kerala
- Dec- 2019 -13 December
തിരുവനന്തപുരം നഗരത്തില്‍ ഇന്ന് മുതൽ മൂന്നു ദിവസത്തേക്ക് കുടിവെള്ളവിതരണം തടസപ്പെടും
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ 15ന് രാത്രി വരെ കുടിവെള്ളവിതരണം തടസപ്പെടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. അരുവിക്കര…
Read More » - 13 December
സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിൽ പ്രതിഷേധിച്ച് 17 ന് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ച് സംയുക്ത സമിതി. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, ബിഎസ്പി തുടങ്ങിയ സംഘടനകളുടെ…
Read More » - 12 December
റെയില്‍വെ – ബസ് സ്റ്റേഷനുകളില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ്
മുംബൈ : റെയില്‍വെ – ബസ് സ്റ്റേഷനുകളില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്നവര്‍ക്ക് എസ്ബിഐയുടെ മുന്നറിയിപ്പ് , അക്കൗണ്ടിലെ തുക നഷ്ടമാകും. ഇത്തരം ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒട്ടും സുരക്ഷിതമല്ലെന്നാണ്…
Read More » - 12 December
കാസര്‍ഗോഡ് വിമാനത്താവളം : പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ അനുമതി
കാസര്‍ഗോഡ്: കാസര്‍ഗോഡ് വിമാനത്താവളം , പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ അനുമതി. ചെറുവാമാനത്താവളമാണ് കാസര്‍ഗോഡ് വരുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ പെരിയയിലാണ് എയര്‍ സ്ട്രിപ് നിര്‍മ്മിക്കാന്‍…
Read More » - 12 December
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. നല്ലശിങ്ക ഊരിലെ രാജമ്മ-നഞ്ചന് ദമ്പതികളുടെ 21 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. മരണ കാരണം കണ്ടെത്തിയിട്ടില്ല.
Read More » - 12 December
പാര്‍ലമെന്റ് പാസാക്കുന്ന എല്ലാ നിയമങ്ങളും കേരളത്തിലും നടപ്പാകും; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി…
Read More » - 12 December
ഉപതിരഞ്ഞെടുപ്പ്; അവധി പ്രഖ്യാപിച്ചു
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ്(പൂവത്തിളപ്പ്), വിജയപുരം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ്(നാല്പ്പാമറ്റം), വൈക്കം മുനിസിപ്പാലിറ്റിയിലെ 21-ാം ഡിവിഷന് (എല്‍.എഫ്. ചര്‍ച്ച്) എന്നീ നിയോജക മണ്ഡലങ്ങളുടെ പരിധിയിലുള്ള…
Read More » - 12 December
‘കോഴി കൂവിയാലേ നേരം വെളുക്കുകയുള്ളൂ എന്നു കരുതുന്ന പിണറായി വിഡ്ഡികളുടെ സ്വർഗ്ഗത്തിൽ, പാർലമെന്റ് പാസ്സാക്കുന്ന എല്ലാ നിയമങ്ങളും കേരളത്തിലും നടപ്പാവും, മൂത്ത ദീദിയുടെ ബംഗാളിലും നടപ്പാവും’ : കെ. സുരേന്ദ്രൻ
തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ല് കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവനക്കെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രൻ. കോഴി കൂവിയാൽ നേരം വെളുക്കൂ എന്ന്…
Read More » - 12 December
മെട്രോ സ്റ്റേഷന് സമീപം യുവാവ് കുഴിയില്‍ വീണ് മരിച്ച സംഭവം; പ്രതി സര്‍ക്കാരാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മെട്രോ സ്റ്റേഷന് സമീപം യുവാവ് കുഴിയില്‍ വീണ് മരിച്ച സംഭവത്തില്‍ ഒന്നാം പ്രതി സര്‍ക്കാരാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വഴിയാത്രക്കാരുടെ ജീവനുകള്‍ പൊലിയുമ്പോൾ…
Read More » - 12 December
വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റും അബ്ദുൽ മുജീബ് സെക്രട്ടറിയുമായി കോം ഇന്ത്യ പുനഃസംഘടിപ്പിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ ആർ ഗോപീകൃഷ്ണൻ പുതിയ രക്ഷാധികാരി, കെ കെ ശ്രീജിത് ട്രഷറർ
തിരുവനന്തപുരം•കേരളത്തിലെ പ്രമുഖ ഓൺലൈൻ മാധ്യമ പ്രതിനിധികളുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (കോം ഇന്ത്യ) യുടെ പുതിയ പ്രസിഡന്റായി സത്യം ഓൺലൈൻ എഡിറ്റർ വിൻസെന്റ് നെല്ലിക്കുന്നേലിനെയും…
Read More » - 12 December
നടി പാര്‍വതി തിരുവോത്തിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും ബന്ധുക്കള്‍ക്കു മോശം സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്ത സംഭവം : യുവാവ് അറസ്റ്റില്‍
കോഴിക്കോട് : നടി പാര്‍വതി തിരുവോത്തിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. നടിയെ കുറിച്ച് ബന്ധുക്കള്‍ക്കു മോശം സന്ദേശങ്ങള്‍ പ്രതി അയക്കുകയും ചെയ്തിരുന്നു.പാലക്കാട് നെന്മാറ കോയക്കോടന്‍…
Read More » - 12 December
വലയ സുര്യ ഗ്രഹണം കാണുന്നതിനായി സോളാര്‍ കണ്ണടകള്‍ എത്തി
കണ്ണൂര്‍: ഈ നുറ്റാണ്ടിലെ ആദ്യത്തെ ഏറ്റവും വലിയ സുര്യഗ്രഹണം കാണുന്നതിനായി സോളാര്‍ കണ്ണടകള്‍ എത്തി. കണ്ണൂര്‍ ലൈബ്രറി കൗണ്‍സില്‍ ഓഫീസിലാണ് കണ്ണടകൾ എത്തിച്ചിരിക്കുന്നത്. 26 ന് രാവിലെയാണ്…
Read More » - 12 December
തലസ്ഥാന നഗരിയില്‍ മൂന്നു ദിവസത്തേക്ക് കുടിവെള്ളവിതരണം മുടങ്ങും : ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ 15ന് രാത്രി വരെ കുടിവെള്ളവിതരണം തടസപ്പെടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.…
Read More » - 12 December
അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചു : പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച സംസ്ഥാനത്തെ ഏക ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ത്ഥിനി പരാതിയുമായി രംഗത്ത്
പത്തനംതിട്ട: അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചു . ഇതേതുടര്‍ന്ന് പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച സംസ്ഥാനത്തെ ഏക ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ത്ഥിനി പരാതിയുമായി രംഗത്ത്. പത്തനംതിട്ട റാന്നി അടിച്ചിപുഴ സ്വദേശിനിയായ…
Read More » - 12 December
പൊന്‍കുന്നത്ത് മൂന്നാം ക്ലാസുകാരിയെ രണ്ടാനച്ഛന് പീഡിപ്പിച്ചു, പ്രതി ഒളിവിൽ
കോട്ടയം: കോട്ടയം പൊന്‍കുന്നത്ത് മൂന്നാം ക്ലാസുകാരിയെ രണ്ടാനച്ഛന് പീഡിപ്പിച്ചു. പ്രതിയായ രണ്ടാനച്ഛന് ഒളിവിലാണ്. ഇന്ന് വൈകുന്നേരമാണ് സ്കൂള്‍ അധികൃതര്‍ സംഭവം പോലീസിനെ അറിയിച്ചത്. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത…
Read More » - 12 December
സ്വര്‍ണക്കടത്തിന് സഹായം നൽകിയ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് സൂപ്രണ്ട് ബി രാധാകൃഷ്ണന് അറസ്റ്റില്‍. കൊച്ചി സിബിഐ കേന്ദ്രത്തില്‍ ചോദ്യം ചെയ്യലിന് എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. വിദേശ രാജ്യങ്ങളില്‍…
Read More » - 12 December
‘എസ് എൻ ഡി പി ഒരു രാജഭരണമായല്ല …ഗുരുദേവനും ഡോക്ടർ പൽപ്പുവും ആർ ശങ്കറും ഒക്കെ കണ്ടിരുന്നത്’, ചൊറിയാൻ വരരുതെന്ന് വെള്ളാപ്പള്ളിക്ക് മറുപടിയുമായി ടിപി സെൻകുമാർ
തിരുവനന്തപുരം: ദാഹിച്ചു വലഞ്ഞു വരുമ്പോള്‍ കരിക്ക് കൊടുത്താല്‍ വെള്ളം കുടിച്ചിട്ട് തൊണ്ണാന്‍ കൊണ്ടെറിയുന്ന സ്വഭാവമുള്ളവരെ സമുദായം തിരിച്ചറിയണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനക്കെതിരെ…
Read More » - 12 December
ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; അധ്യാപകരുടെ വീഴ്ച ക്രിമിനല്‍ കുറ്റമാകുന്നതെങ്ങനെയെന്ന് ഹൈക്കോടതി
കൊച്ചി: പെണ്‍കുട്ടി ക്ലാസ്മുറിയില്‍ നിന്ന് പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം എന്തിനാണെന്ന് ഹൈക്കോടതി. പ്രതികളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച എങ്ങനെ ക്രിമിനല്‍ കുറ്റമാകുമെന്നും കുട്ടികളുടെ…
Read More » - 12 December
ദേശീയ പൗരത്വ ഭേദഗതി ബില്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം : ഭരണഘടന വിരുദ്ധമായ കാര്യങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കാനാകില്ല
തിരുവനന്തപുരം : ദേശീയ പൗരത്വ ഭേദഗതി ബില്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം , ഭരണഘടന വിരുദ്ധമായ കാര്യങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഇതുസംബന്ധിച്ച്…
Read More » - 12 December
കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവം; പൊതുമരാമത്ത് വകുപ്പിനെയും ജല അതോറിറ്റിയെയും കുറ്റപ്പെടുത്തി കൊച്ചി മേയര്‍
കൊച്ചി: മെട്രോ സ്റ്റേഷന് സമീപം കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിനെയും ജല അതോറിറ്റിയെയും കുറ്റപ്പെടുത്തി കൊച്ചി മേയര്‍ രംഗത്ത്. കുഴി അടയ്ക്കാന്‍ പലതവണ…
Read More » - 12 December
ഭര്‍തൃമാതാവിനെ പാറക്കല്ല് കണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവം : മരുമകള്‍ അറസ്റ്റില്‍
കൊല്ലം: ഭര്‍തൃമാതാവിനെ പാറക്കല്ല് കണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മരുമകള്‍ അറസ്റ്റിലായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. പുത്തൂര്‍ പൊങ്ങന്‍പാറ വാര്‍ഡില്‍ വെണ്ടാര്‍ വെല്‍ഫെയര്‍ സ്കൂളിനു സമീപം…
Read More » - 12 December
ദേവസ്വം മെസില്‍ നിന്ന് സ്റ്റീല്‍ പ്ലേറ്റും ഗ്ലാസും ഉള്‍പ്പെടെയുള്ളവ കാണാതാകുന്നു; സന്നിധാനത്തും മോഷണം തുടർക്കഥയാകുന്നു
ശബരിമല: ദേവസ്വം മെസില്‍ നിന്ന് സ്റ്റീല്‍ പ്ലേറ്റും ഗ്ലാസും ഉള്‍പ്പെടെയുള്ളവ മോഷണം പോകുന്നു. ജീവനക്കാര്‍ മാത്രം ആഹാരം കഴിക്കുന്ന മെസില്‍ നിന്നാണ് സാധനങ്ങള്‍ കളവുപോകുന്നത്. മുന്നൂറോളം പേര്‍ക്ക്…
Read More » - 12 December
നീരു വന്ന് വീര്‍ത്ത മുഖവുമായി എത്തിയ വീട്ടമ്മയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി
നീരു വന്ന് വീര്‍ത്ത മുഖവുമായാണ് ചാലക്കുടി കൊടകര സ്വദേശിനിയായ വീട്ടമ്മ ആശുപത്രിയിലെത്തുന്നത്. ചെന്നൈയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് നടത്തിയ ലാബ് പരിശോധനയില്‍ യുവതിയുടെ കവിളില്‍ വിരയുണ്ടെന്ന്…
Read More » - 12 December
’90 വര്‍ഷത്തെ പാരമ്പര്യമുള്ള മലയാള സിനിമയില്‍ നിരവധി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത രൂപത്തില്‍ നശിച്ചു പോയിട്ടുണ്ട്’ – മന്ത്രിയുടെ കുറിപ്പ്
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ കണ്ട്രി ഫോക്കസ് വിഭാഗത്തില്‍ ചൈനീസ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായി ഷിങ് ഷിന്‍യാന്റെ നേതൃത്വത്തില്‍ എത്തിയ ഒമ്ബത് അംഗ ചൈനീസ് പ്രതിനിധി…
Read More » - 12 December
പ്രവാസിയുടെ ഭാര്യയെയും കാമുകനെയും തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി
കൊല്ലം : പ്രവാസിയുടെ ഭാര്യയെയും കാമുകനെയും ലോഡ്ജില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലത്ത് നിന്നും കാണാതായ കിളികൊല്ലൂര്‍ തട്ടാര്‍കോണം സ്വദേശികളായ പൊന്നു (25), വിഷ്ണുരാജ് (29) എന്നിവരാണ്…
Read More »