തിരുവനന്തപുരം: മുന്‍ വിജിലന്‍സ് എസ് പിക്കെതിരെ വിജിലന്‍സ് കേസ്. അനധികൃത സ്വത്ത് സമ്പാദന കേസുകള്‍ അട്ടിമറിച്ചതിന് മുന്‍ വിജിലന്‍സ് എസ് പി ജയകുമാറിനെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജയകുമാര്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വ്യാജരേഖകള്‍ വെച്ച് സഹായിച്ചു എന്നാണ് വിജിലന്‍സ് പറയുന്നത്.
മാത്രമല്ല സ്വന്തം സമ്പാദ്യമെന്ന് കാണിക്കാന്‍ സ്വര്‍ണാഭരണങ്ങള്‍ വിറ്റ് കിട്ടിയ പണമാണ് വ്യാജരേഖകളുണ്ടാക്കാന്‍ കൂട്ടുനിന്നെന്നും പ്രതികള്‍ കൊടുത്ത വ്യാജ രേഖകള്‍ അനുസരിച്ച് നിരവധി കേസുകള്‍ എഴുതി തള്ളിയെന്നും ജയകുമാറിനെതിരെ വിജിലന്‍സ് പറയുന്നു.
Post Your Comments