Kerala
- Dec- 2019 -13 December
പൗരത്വ ഭേദഗതി ബില്ലിനെതിരെ സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങി ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍
തിരുവനന്തപുരം: ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്ത് സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങി ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍. തിങ്കളാഴ്ച തിരുവനന്തപുരത്ത് പ്രതിഷേധം നടത്താനാണ് തീരുമാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…
Read More » - 13 December
മുടങ്ങിക്കിടന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി ജി. സുധാകരൻ
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനു കീഴില്‍ മുടങ്ങിക്കിടന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി ജി. സുധാകരൻ. കാട്ടാക്കട പാറശ്ശാല നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കീഴാറൂര്ക്കടവ്…
Read More » - 13 December
ശബരിമലയിലെ വരുമാനം 100 കോടിയിലേയ്ക്ക് കുതിയ്ക്കുന്നു : കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ 36 കോടിയുടെ അധിക വരുമാനം
ശബരിമലയുടെ വരുമാനം നൂറ് കോടി രൂപയിലേക്ക് കുതിയ്ക്കുന്നു. ബുധനാഴ്ച വരെയുള്ള കണക്കുകള്‍ അനുസരിച്ച് 91,8403187 രൂപയായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 36 കോടിയുടെ അധികവരുമാനമാണ് ശബരിമലയിലുണ്ടായത്. Read…
Read More » - 13 December
റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
കൊച്ചി : പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ ബൈക്ക് യാത്രികനായ യുവാവ് ലോറി കയറി മരിച്ച സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പിലെ നിരത്ത്…
Read More » - 13 December
പുതിയ സിനിമയില്‍ അഭിനയിക്കാന്‍ ഇതു പോലെ അളവും ശരീര ഘടനയും വേണം : പട്ടാപ്പകല്‍ യുവതികളെ കയറിപിടിയ്ക്കുന്ന യുവാവ് അറസ്റ്റില്‍
കോട്ടയം; സിനിമയില്‍ അഭിനയിക്കാന്‍ ഇതു പോലെ അളവും ശരീര ഘടനയും വേണം എന്നു പറഞ്ഞ് പട്ടാപ്പകല്‍ യുവതികളെ കയറിപിടിയ്ക്കുന്ന യുവാവ് അറസ്റ്റില്‍. സിനിമയില്‍ അഭിനയിക്കാന്‍ നിങ്ങളെ പോലെയുള്ളവരെ…
Read More » - 13 December
വ്യാജനില്ലാത്ത ക്രിസ്തുമസ്, ന്യൂഇയര്‍ വിപണിക്ക് ഓപ്പറേഷന് രുചി
തിരുവനന്തപുരം•സംസ്ഥാനത്തെ ക്രിസ്തുമസ്, ന്യൂഇയര്‍ വിപണിയില്‍ ലഭ്യമായിട്ടുള്ള കേക്ക്, മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഭക്ഷ്യഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഓപ്പറേഷന് രുചി (RUCHI- Restrictive Use of…
Read More » - 13 December
എനിക്ക് 21, അവന് 20; വിവാഹാഭ്യര്‍ഥന നടത്തിയ ദിവസത്തെ കുറിച്ച് തുറന്നു പറഞ്ഞ് പൂര്‍ണ്ണിമയുടെ കുറിപ്പ്
വിവാഹ വാര്‍ഷിക ദിനത്തില്‍ ഇന്ദ്രജിത്തിനോടുള്ള പ്രണയം പങ്കുവെച്ച് പൂര്‍ണിമ. ഇവരുടെ പതിനേഴാം വിവാഹവാര്‍ഷികമാണ്. അമ്മ മല്ലിക സുകുമാരന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പകര്‍ത്തിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത്…
Read More » - 13 December
സ്വതന്ത്ര മാധ്യമലോകമാണ് ജീവസുള്ള ജനാധിപത്യത്തിന്റെ അടയാളം -ഗവർണർ
തിരുവനന്തപുരം•സ്വതന്ത്രമായ മാധ്യമലോകമാണ് ജീവസുള്ള ജനാധിപത്യത്തിന്റെ അടയാളമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമിയുടെ 2017-18ലെ മാധ്യമ അവാർഡുകൾ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വിതരണം…
Read More » - 13 December
17 കാരിയെ 34 ദിവസം തുടര്‍ച്ചയായി പീഡിപ്പിച്ച സംഭവം : പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ടുപോയത് ‘ജോലി’യ്ക്കെന്ന് പറഞ്ഞ് പീഡിപ്പിച്ചവര്‍ മാമിയ്ക്ക് വേണ്ടപ്പെട്ടവരും : മറ നീക്കി പുറത്തുവരുന്നത് കൗമാരക്കാരി നേരിട്ട ചതിയും പീഡന പരമ്പരയും
കൊല്ലം: 17 കാരിയെ 34 ദിവസം തുടര്‍ച്ചയായി പീഡിപ്പിച്ച സംഭവം, അമ്മാവന്റെ ഭാര്യ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ടുപോയത് ‘ജോലി’യ്ക്കെന്ന് പറഞ്ഞാണ്. കൊല്ലം അഞ്ചാലുംമൂട്ടിലാണ് ഈ പീഡന…
Read More » - 13 December
കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവം : സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി; പാലാരിവട്ടത്ത് കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത് എത്തി.. കുഴിയടയ്ക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നതല്ലാതെ യാതൊന്നും നടക്കുന്നില്ലെന്നും ചെറുപ്രായത്തില്‍ ഒരാളുടെ…
Read More » - 13 December
ഇനി മുതല്‍ ബിവറേജ് കോര്‍പറേനില്‍ നിന്നും മദ്യം വാങ്ങുന്നവരുടെ പ്രായം രേഖപ്പെടുത്താന്‍ നിര്‍ദേശം
തിരുവനന്തപുരം: ഇനി മുതല്‍ ബിവറേജ് കോര്‍പറേനില്‍ നിന്നും മദ്യം വാങ്ങുന്നവരുടെ പ്രായം രേഖപ്പെടുത്താന്‍ നിര്‍ദേശം. മദ്യത്തിന്റെ ബ്രാന്‍ഡും ഉപയോഗിക്കുന്നവരുടെ പ്രായവും അറിയുകയാണ് ബവ്റിജസിന്റെ ലക്ഷ്യം. ഡിസംബര്‍ 14,15…
Read More » - 13 December
രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറക്കം
തിരുവനന്തപുരം : തലസ്ഥാന നഗരിയില്‍ എട്ട് ദിവസമായി നടന്നുവന്നിരുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറക്കം. വൈകുന്നേരം അഞ്ചരയ്ക്കാണ് സമാപനചടങ്ങുകള്‍ നടക്കുക. നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്…
Read More » - 13 December
കോഴിക്കോട് സ്വകാര്യ നിയന്ത്രണത്തിലുള്ള ഭൂമിയില്‍ പുഴ നികത്തി റിസോര്‍ട്ട് നിർമാണം; നടപടിയെടുക്കാതെ അധികൃതർ
കോഴിക്കോട് സ്വകാര്യ നിയന്ത്രണത്തിലുള്ള ഭൂമിയില്‍ പുഴ നികത്തി റിസോര്‍ട്ട് നിർമാണം. ഉള്ളിയേരി രാമന്‍പുഴയില്‍ സ്വകാര്യ വ്യക്തിയുടെ നിയന്ത്രണത്തിലുള്ള ഭൂമിയില്‍ പുഴ നികത്തിയാണ് റിസോര്‍ട്ട് നിര്‍മാണം നടക്കുന്നത്. റിസോര്‍ട്ടിന്റെ…
Read More » - 13 December
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവപരിതാപകരം : പ്രതിപക്ഷം ധവളപത്രം ഇറക്കി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവപരിതാപകരമെന്ന് ധവളപത്രമിറക്കി പ്രതിപക്ഷം . പൊതുകടം മൂന്നരവര്‍ഷം കൊണ്ട് ഒരു ലക്ഷം കോടിയായെന്നും 30 ശതമാനം നികുതി പിരിവ് അവകാശപ്പെട്ട സര്‍ക്കാരിന്…
Read More » - 13 December
സൈബർ ഇടങ്ങളിൽ സുരക്ഷിതരായിരിക്കു.. ആക്രമങ്ങളെ തടയാം; ക്യാമ്പയിനുമായി വിമൺ ഇൻ സിനിമ കളക്ടീവ്
സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ വുമൺ ഇൻ സിനിമ കളക്ടീവ്. അഭിപ്രായങ്ങൾ തുറന്നു പറയുന്ന സ്ത്രീകളെ കൂട്ടമായി ആക്രമിച്ച് അപമാനിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പതിവാണ്. ഇത്തരം…
Read More » - 13 December
സിനിമാ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് എക്സൈസ് ലഹരി പരിശോധന തുടങ്ങി; വിശദാംശങ്ങൾ ഇങ്ങനെ
മലയാള സിനിമാ ലൊക്കേഷനുകളില്‍ എക്സൈസിന്റെ ലഹരി പരിശോധന. വ്യാഴാഴ്ചയാണ് വിവിധ ലൊക്കേഷനുകളില്‍ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ സാം…
Read More » - 13 December
‘കടുത്ത വേദനകള്‍ക്കിടയിലും ചിരിച്ചുകൊണ്ട് പാടുന്ന നന്ദു’- വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
ക്യാന്‍സര്‍ എന്ന മഹാവ്യാധിയുമായുള്ള പോരാട്ടത്തിനിടയിലും നന്നായി ഹൃദയം നിറഞ്ഞ് ചിരിക്കുന്നയാളാണ് നന്ദുമഹാദേവ. കടുത്ത വേദനകള്‍ക്കിടയിലും ചിരിച്ചുകൊണ്ട് പാടുന്ന നന്ദുമഹാദേവയുടെ വീഡിയോ പുറത്തുവന്നു. മൂന്നാം തവണയാണ് കാന്‍സര്‍ എന്ന…
Read More » - 13 December
മരട് ഫ്ളാറ്റ് നിര്‍മാണം: സിപിഎം നേതാവിനെതിരെ കൂടുതല്‍ തെളിവുൾ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച് നടപടി തുടങ്ങി
മരട് ഫ്ളാറ്റ് നിര്‍മാണ കേസില്‍ സിപിഎം നേതാവ് കെ എ ദേവസിക്കെതിരെ കൂടുതല്‍ തെളിവുൾ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച് നടപടി തുടങ്ങി
Read More » - 13 December
കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് നവവരന് ദാരുണാന്ത്യം
കണ്ണൂർ : കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് നവവരന് ദാരുണാന്ത്യം. കണ്ണൂര്‍ പയ്യന്നൂരിൽ പുതിയങ്കാവിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ കാറമേൽ സ്വദേശി പി വി വിവേകാണ് മരിച്ചത്.…
Read More » - 13 December
എന്‍സിസി യൂണിഫോമില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം : ദുരൂഹതയെന്ന് ബന്ധുക്കള്‍
കോഴിക്കോട് : എന്‍സിസി യൂണിഫോമില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം , ദുരൂഹതയെന്ന് ബന്ധുക്കള്‍ കോഴിക്കോട് മുക്കത്താണ് ദലിത് പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരണത്തിനു…
Read More » - 13 December
ശബരിമല യുവതീ പ്രവേശനം: ബിന്ദു അമ്മിണിക്കും, രഹനാ ഫാത്തിമക്കും സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി; വിഷയം വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ്
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ബിന്ദു അമ്മിണിക്കും, രഹനാ ഫാത്തിമക്കും സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. നിലവിൽ കോടതിക്ക് ഒരു ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്നും, കേസ്…
Read More » - 13 December
കാര്‍ത്തികവിളക്ക് തെളിയിക്കാനായി ഓടിയ ഡോക്ടര്‍ കാണുന്നത് ആള്‍ക്കൂട്ടത്തിന് നടുവിലെ ചലനമറ്റ് കിടക്കുന്ന ജീവന്- പിന്നീട് സംഭവിച്ചത്
ജോലികഴിഞ്ഞ് വൈകുന്നേരം കാര്‍ത്തികവിളക്ക് തെളിയിക്കാനായി വീട്ടിലേക്ക് ഇറങ്ങിയ സീന കണ്ട കാഴ്ച ഇതായിരുന്നു. ആള്‍ക്കൂട്ടത്തിനു നടുവില്‍ ഒരാള്‍ ചലനമറ്റ് കിടക്കുന്നു. ഷോക്കേറ്റ് വീണതാണെന്ന് ആരോ പറയുന്നത് കേട്ട…
Read More » - 13 December
പൗരത്വ ഭേദഗതി ബില്‍ കേരളത്തില്‍ നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് പിന്തുണയുമായി ലിജോ ജോസ് പെല്ലിശ്ശേരി
തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി ബില്‍ കരിനിയമമാണെന്നും കേരളത്തില്‍ നടപ്പാക്കില്ലെന്നും പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. മുഖ്യമന്ത്രിയുടെ…
Read More » - 13 December
കളം മാറ്റി ചവിട്ടി ഷെയ്ന് നിഗം; നിര്‍മ്മാതാക്കളുടെ വിലക്ക് നേരിടാന്‍ പുതിയ തന്ത്രവുമായി താരം
നിര്‍മ്മാതാക്കളുമായി ഉള്ള തര്‍ക്കവും ഐ എഫ് എഫ് കെ വേദിയില്‍ വെച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങളും അവസാനം നടത്തിയ മാപ്പപേക്ഷയും ഒക്കെയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് യുവതാരം…
Read More » - 13 December
വയനാട് എം പി രാഹുൽ ഗാന്ധിയുടെ രാജ്യ വിരുദ്ധ പരാമർശത്തിനെതിരെ ലോക്സഭയിൽ ശക്തമായ പ്രതിഷേധം
വയനാട് എം പി രാഹുൽ ഗാന്ധിയുടെ രാജ്യ വിരുദ്ധ പരാമർശത്തിനെതിരെ ലോക്സഭയിൽ ശക്തമായ പ്രതിഷേധം. "മെയ്ക്ക് ഇൻ ഇന്ത്യ അല്ല റെയ്പ്പ് ഇൻ ഇന്ത്യ" ആണ് ഇന്ത്യയിൽ…
Read More »