Kerala
- Dec- 2019 -14 December
കോഴിക്കോട്ടെ ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യ: യുവാവുമായുള്ള ബന്ധവും മതംമാറ്റവും വെളിപ്പെടുത്തി സഹപാഠികള്‍
മുക്കം: കോഴിക്കോട് ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പെണ്‍കുട്ടിയുടെ സഹപാഠികള്‍. പെണ്‍കുട്ടിക്ക് ഒരു യുവാവുമായുണ്ടായിരുന്ന ബന്ധമാണ് അവളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ആത്മഹത്യ ചെയ്യുന്നതിന്റെ…
Read More » - 14 December
മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഒരു ഭാരതീയനും ഇത്തരം നടപടികള്‍ അംഗീകരിക്കില്ല; പൗരത്വ ഭേദഗതി ബില്ലിനെതിരെ ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെതിരെ വിമർശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ ഭരണഘടനവിരുദ്ധവും രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുന്നതുമാണെന്ന് അദ്ദേഹം ആരോപിച്ചു.…
Read More » - 14 December
ശബരിമല റോപ് വേയുടെ ദിശ മാറ്റുന്നു
പത്തനംതിട്ട: ശബരിമല റോപ് വേയുടെ ദിശ മാറ്റുന്നു. പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള റോപ് വേ നിലയ്ക്കലില്‍ നിന്ന് സന്നിധാനത്തേയ്ക്ക് ആക്കാനാണ് പദ്ധതി. ഇക്കാര്യത്തില്‍ സര്‍വേ നടത്തിയ ശേഷം…
Read More » - 14 December
ആളാകാനുള്ള ആളൂരിന്റെ ശ്രമം തുടരുന്നു; കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളിയ്ക്ക് വേണ്ടി അഡ്വ. ബി എ ആളൂര്‍ ഹാജരായി
കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളിയ്ക്ക് വേണ്ടി അഡ്വ. ബി എ ആളൂര്‍ ഹാജരായി. കൂടെ ആളൂര്‍ അസോസിയേഷനിലെ പത്തോളം അഭിഭാഷകരും. താമരശ്ശേരി കോടതി പരിസരത്ത് സ്വകാര്യ സെക്യൂരിറ്റി…
Read More » - 14 December
ഇന്നും നാളെയും മദ്യം വാങ്ങുന്നവരുടെ പ്രായം ശേഖരിക്കുന്നു
തിരുവനന്തപുരം: ഇന്നും നാളെയുമായി ബിവറേജസിലെത്തുന്നവരുടെ പ്രായം ശേഖരിക്കുന്നു. രാവിലെ 10 മുതല്‍ രാത്രി 9 വരെയുളള 11 മണിക്കൂര്‍ സമയത്ത് എത്തുന്നവരുടെ പ്രായം ശേഖരിക്കാനാണ് ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള…
Read More » - 14 December
പ്രതിഷേധസൂചകമായി യാചകവേഷക്കാരനെ ഇറക്കി കെഎസ്ആർടിസി; കയ്യേറ്റം ചെയ്ത് സിപിഎം
തിരുവനന്തപുരം: പ്രതിഷേധസൂചകമായി കെഎസ്ആർടിസിയിലെ കോൺഗ്രസ് സംഘടന ഇറക്കിയ യാചകവേഷക്കാരൻ സിപിഎം സംഘടനയുടെ സമരപ്പന്തലിന് മുന്നിൽ ഭിക്ഷ ചോദിച്ച് ചെന്നതിനെ ചൊല്ലി സെക്രട്ടറിയേറ്റ് നടയിൽ കയ്യേറ്റം. സമരപ്പന്തലിലിരുന്ന ടിഡിഎഫ്…
Read More » - 14 December
അടിമാലിയില്‍ സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ജ്യേഷ്ഠന് അമ്മിക്കല്ലു കൊണ്ടുള്ള ഇടിയേറ്റു മരിച്ചു
അടിമാലി: ടിവി ചാനല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ജ്യേഷ്ഠസഹോദരന് അമ്മിക്കല്ലു കൊണ്ടുള്ള ഇടിയേറ്റു മരിച്ചു. ഇളയ സഹോദരന് കസ്റ്റഡിയില്‍. സംഘട്ടനത്തിനിടെ വീട്ടിലുണ്ടായിരുന്ന അമ്മിക്കല്ല് ഉപയോഗിച്ച്…
Read More » - 14 December
പൗരത്വ ഭേദഗതി നിയമം : കേരളത്തിന് ഒന്നും ചെയ്യാനാകില്ല
കൊച്ചി : പൗരത്വ നിയമഭേദഗതി അംഗീകരിക്കില്ലെന്നും കേരളത്തില്‍ നടപ്പാക്കില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടില്‍ അപാകതയെന്നു നിയമവിദഗ്ധര്‍.പൗരത്വ ബില്ലിനോടുള്ള പ്രതിഷേധമെന്നതിനപ്പുറം, മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് വലിയ…
Read More » - 14 December
ഫേസ്ബുക്ക് പ്രണയം, ഒരുവർഷത്തോളം യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
പുന്നയൂര്‍ക്കുളം: യുവതിയെ വിവാഹ വാഗ്ദാനം നല്കി ഒരു വര്‍ഷത്തോളം പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തു. നായരങ്ങാടി വൈലത്തൂര്‍ ചേരപുറത്ത് സുബ്രമണ്യന്‍ മകന് സംജിത്ത്(25)നെയാണ്…
Read More » - 13 December
ഹർത്താൽ നാടിനെ കുഴപ്പത്തിലാക്കും; പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർത്താലിൽ സഹകരിക്കേണ്ടെന്ന് കാന്തപുരം
ഹർത്താൽ നാടിനെ കുഴപ്പത്തിലാക്കുമെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർത്താലിൽ സഹകരിക്കേണ്ടെന്നും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. എസ്വൈഎസ് സംഘടിപ്പിച്ച പ്രതിഷേധ യോഗം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read More » - 13 December
മലപ്പുറത്ത് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ച സംഗീതാദ്ധ്യാപകന്‍ അറസ്റ്റില്‍
മലപ്പുറത്ത് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ച സംഗീതാദ്ധ്യാപകന്‍ അറസ്റ്റില്‍. സംഗീതം പഠിക്കാനായി വീട്ടിലെത്തിയ കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചതെന്നാണ് പരാതി.
Read More » - 13 December
കുറ്റവാളികളുടെ മാനുഷികമായ അവകാശങ്ങള്‍ നിഷേധിക്കില്ലെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍
തൃശൂര്‍: കുറ്റവാളികളുടെ മാനുഷികമായ അവകാശങ്ങള്‍ നിഷേധിക്കില്ലെന്ന് വ്യക്തമാക്കി കൃഷിവകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടന്ന ജയില്‍ക്ഷേമ ദിനാഘോഷങ്ങളുടെ സമാപന സമ്മേളനം…
Read More » - 13 December
മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടിക്കൊപ്പം വാട്ടർ മെട്രോയ്ക്കും ഭാഗ്യ ചിഹ്നമെത്തുന്നു; പേരിടീൽ ഇനി ഒരുമിച്ച്
കൊച്ചി: മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടിക്കൊപ്പം വാട്ടർ മെട്രോയ്ക്കും ഇനി ഭാഗ്യചിഹ്നം. വാട്ടർ മെട്രോയുടെ ഭാഗ്യ ചിഹ്നം നിശ്ചയിച്ചു കഴിയുമ്പോൾ രണ്ടിനും കൂടി ഒരുമിച്ച് പേരിടാനാണ് തീരുമാനം. 3…
Read More » - 13 December
സോണിയ ഗാന്ധിയെ അവഹേളിച്ചു: കെ പി അബ്ദുള്ളക്കുട്ടിക്കെതിരെ പൊലീസിന് പരാതി
തിരുവനന്തപുരം: എ.ഐ.സി.സി. പ്രസിഡന്റ് സോണിയ ഗാന്ധിയെ മോശമായി ചിത്രീകരിച്ച ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ…
Read More » - 13 December
ഇന്ത്യ മുട്ടുകുത്തുകയില്ല, നമ്മള് നിശബ്ദരാകുകയുമില്ല :മുഖ്യമന്ത്രി
തിരുവനന്തപുരം•ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന സാഹചര്യങ്ങളാണ് രാജ്യത്തേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം വെല്ലുവിളികളില്‍ ഇന്ത്യമുട്ടുകുത്തില്ലെന്നും ആരും നിശബ്ദരാകാന്‍ പോകുന്നില്ലന്നും അദ്ദേഹം പറഞ്ഞു. ഇരുപത്തിനാലാമാത്…
Read More » - 13 December
ചെറുപ്രായത്തിലാണ് ഒരാളുടെ ജീവൻ നഷ്ടമായത്; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: റോഡിലെ കുഴിയിൽ വീണ് യുവാവ് മരിക്കാനിടയായ സംഭവത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കുഴി അടക്കും എന്ന് പറയുന്നതല്ലാതെ അതിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും…
Read More » - 13 December
ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ഇനി വിധവാ പെന്ഷന് ലഭിക്കില്ല
തിരുവനന്തപുരം: വിവാഹമോചിതര്‍ക്ക് വിധവാ പെന്ഷന് ലഭിക്കില്ലെന്നും ഭര്‍ത്താവ് മരണപ്പെടുകയോ, ഏഴ് വര്‍ഷത്തിലധികമായി ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തിട്ടുള്ള വിധവകള്‍ക്ക് മാത്രമാണ് പെന്ഷന് അവകാശമുള്ളതെന്നും ധനകാര്യ വകുപ്പ്. ഭര്‍ത്താവ് മരിച്ചവര്‍,…
Read More » - 13 December
ഇടുക്കിയില്‍ മൃതദേഹം പിക്കപ്പ് വാനില്‍ കൊണ്ടു പോയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
ഇടുക്കിയില്‍ മൃതദേഹം പിക്കപ്പ് വാനില്‍ കൊണ്ടു പോയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. പീരുമേട് താലൂക്ക് ആശുപത്രിയില്‍ ആണ് സംഭവം. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ഏലപ്പാറ…
Read More » - 13 December
കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇരയിൽ കടവിലേക്കുള്ള റോഡിൽ വെച്ചാണ് സംഭവം. വാഹനത്തിലുണ്ടായിരുന്ന കെ.വി. തോമസ് സാഹസികമായി രക്ഷപ്പെട്ടു. വൈകിട്ട് ആറു മുപ്പതോടെയാണ് സംഭവം. അപകടത്തിൽപ്പെട്ട കാർ…
Read More » - 13 December
വനിതാ മജിസ്ട്രേറ്റിനെ തടഞ്ഞുവെച്ച സംഭവം: അഭിഭാഷകർക്കെതിരായ കേസ് പിൻവലിച്ചു
വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേറ്റിനെ തടഞ്ഞുവെച്ച സംഭവത്തിൽ അഭിഭാഷകർക്കെതിരായ കേസ് പിൻവലിച്ചു. കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്ന് മജിസ്ട്രേട്ട് ദീപ മോഹൻ പൊലീസിന് മൊഴി നൽകി
Read More » - 13 December
കേരള കോൺഗ്രസ് തർക്കം: ജോസ് കെ മാണിക്ക് കോടതിയിൽ നിന്നും കനത്ത തിരിച്ചടി
കേരള കോൺഗ്രസ് തർക്കത്തിൽ ജോസ് കെ മാണിക്ക് കോടതിയിൽ നിന്നും കനത്ത തിരിച്ചടി. സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളെ സസ്പെൻഡ് ചെയ്ത തീരുമാനത്തിനെതിരെ നൽകിയ ഹർജി കോട്ടയം മുൻസിഫ്…
Read More » - 13 December
മനുഷ്യന്റെ ‘മാതൃരാജ്യം’ ഇതോ?കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍
ആധുനിക മനുഷ്യന്റെ ഉത്ഭവം എവിടെനിന്നാണ് എന്നത് ഇപ്പോഴും അജ്ഞാതമായിത്തന്നെ തുടരുന്ന വസ്തുതയാണ്. ഒരുപാട് ചര്‍ച്ചകള്‍ക്കും, പഠനങ്ങള്‍ക്കുംശേഷം ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ അതിന് ഉത്തരം കണ്ടെത്തിയിരിക്കുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ അധിവസിച്ചിരുന്ന…
Read More » - 13 December
2000 കിലോ സ്വര്‍ണം ജിഎസ്ടി അടയ്ക്കാതെ വിറ്റു, 25 കോടിയുടെ തട്ടിപ്പ്; കോഴിക്കോട്ടെ പ്രമുഖ സ്വര്‍ണ വില്‍പ്പന കേന്ദ്രത്തിനു പിടിവീണു
കോഴിക്കോട്: സംസ്ഥാനത്ത് ജിഎസ്ടി അടയ്ക്കാതെ ജ്വല്ലറി മേഖലയില്‍ വന്‍തോതില്‍ സ്വര്‍ണം വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. 2000 കിലോ സ്വര്‍ണം ജിഎസ്ടി അടയ്ക്കാതെ വിറ്റതായി ജിഎസ്ടി ഇന്റലിജന്‍സ് കണ്ടെത്തി. 2000…
Read More » - 13 December
മറ്റൊരു കലാപം ആഗ്രഹിക്കുന്നില്ല- ശബരിമല വിഷയത്തില്‍ ചീഫ് ജസ്റ്റിസിന്റെ പരാമർശങ്ങളുടെ വിശദ വിവരങ്ങൾ
ന്യൂഡൽഹി: ശബരിമലയില്‍ പോകാന്‍ പോലീസ് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് രഹ്മ ഫാത്തിമയും ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കി ഉത്തരവിടണമെന്ന് ബിന്ദു അമ്മിണിയും നല്കിയ ഹര്‍ജിയില്‍ ഇന്നു സുപ്രീം…
Read More » - 13 December
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിക്ക് നേരെ പീഡനം; പ്രതിക്ക് ശിക്ഷ വിധിച്ചു
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും ഇരുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി…
Read More »