തിരുവനന്തപുരം: ഇന്നും നാളെയുമായി ബിവറേജസിലെത്തുന്നവരുടെ പ്രായം ശേഖരിക്കുന്നു. രാവിലെ 10 മുതല്‍ രാത്രി 9 വരെയുളള 11 മണിക്കൂര്‍ സമയത്ത് എത്തുന്നവരുടെ പ്രായം ശേഖരിക്കാനാണ് ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.23 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് ബെവ്ക്കോയില്‍ നിന്നും മദ്യം വാങ്ങാന്‍ അനുമതിയുള്ളത്. ഔട്ട്‌ലറ്റുകളിലെത്തുന്ന ഉപഭോക്താക്കളില്‍ ജീവനക്കാര്‍ വിവരം ശേഖരിക്കണമെന്നായിരുന്നു സര്‍ക്കുലര്‍.
Post Your Comments