Kerala
- Dec- 2019 -14 December
ദേശീയ പൗരത്വ ഭേദഗതി ബില്ല്; ‘മലയാള മാധ്യമങ്ങള്‍ പ്രതിഷേധം കനക്കുന്നു എന്ന് പറയുമ്പോള്‍ രണ്ടും ഒന്നാണെന്ന് തെറ്റിദ്ധരിക്കരുത്’: ടിപി സെന്‍കുമാര്‍
ദേശീയ പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ചിലര്‍ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങള്‍ വ്യത്യസ്ത ആവശ്യങ്ങള്‍ ഉയര്‍ത്തിയാണെന്ന് മനസിലാക്കണമെന്ന് പോലീസ് മുന്‍ മേധാവി ടി.പി. സെന്‍കുമാര്‍. ഏറ്റവും…
Read More » - 14 December
ബൈക്കിന്റെ ശബ്ദം ഇഷ്ടമായില്ല; നാട്ടുകാരായ യുവാക്കള്‍ അയല്‍വാസിയുടെ ബൈക്ക് കത്തിച്ചു
തിരുവനന്തപുരം: ബൈക്കിന്റെ ശബ്ദത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് നേരെ ആക്രമണം. തിരുവനന്തപുരം പാലാട്ടുകോണത്ത് ആണ് സംഭവം. രണ്ടാഴ്ച മുമ്പാണ് മനുവിന്റെ ബൈക്കിന്റെ ശബ്ദം ശല്യമാണെന്ന് അയല്‍വാസി…
Read More » - 14 December
വീട്ടമ്മയ്ക്ക് നേരെ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണം
തൃശ്ശൂര്‍ ജില്ലയിലെ പുത്തൂര്‍ എലത്തൊഴിയില്‍ വീട്ടമ്മയ്ക്ക് നേരെ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണം. സുന്ദരന്റെ ഭാര്യ ഷീല( 52 )ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ആക്രമണത്തെ തുടര്‍ന്ന് ഷീലയെ തൃശൂര്‍…
Read More » - 14 December
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ആന്ധ്രയില്‍ കൊണ്ടുവന്ന നിയമം കേരളത്തിലും നടപ്പിലാക്കുമെന്ന് മന്ത്രി കെകെ ശൈലജ
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ആന്ധ്രയില്‍ കൊണ്ടുവന്ന നിയമം വേണമെങ്കിൽ കേരളത്തിലും നടപ്പിലാക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. ഈ നിയമത്തെക്കുറിച്ച് പഠിച്ച് വരികയാണെന്നും അവര്‍ പറഞ്ഞു. “നിലവില്‍ സാഹചര്യത്തിൽ…
Read More » - 14 December
‘ഫെല്‍ ഇന്‍ ലവ് വിത്ത് ഹിം’ ഉണ്ണിമുകുന്ദനെ കുറിച്ച് നടി സ്വാസിക
നടന് ഉണ്ണി മുകുന്ദനെ പറ്റി നടി സ്വാസികയുടെ കുറിപ്പ്. ഓരോ കഥാപാത്രങ്ങള്‍ക്കും ഓരോ മുഖങ്ങള്‍ ഓരോ സ്വഭാവങ്ങള്‍ ഓരോ ശൈലികള്‍ ആണ് ഉണ്ണി നടത്തുന്നതെന്ന് സ്വാസിക ഫെയ്സ്ബുക്കില്‍…
Read More » - 14 December
മൂന്ന് യുവതികള്‍ ചേര്‍ന്ന് യുവാവിനെ തടങ്കലിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു; വാർത്തയുടെ സത്യാവസ്ഥ പുറത്ത്
തെലങ്കാനയില്‍ മൂന്ന് യുവതികള്‍ ചേര്‍ന്ന് യുവാവിനെ തടങ്കലിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന വാർത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ദിശ പീഡനക്കേസിന് പിന്നാലെയാണ് തെലങ്കാനയില്‍ യുവാവിനെ മൂന്ന് യുവതികള്‍ പീഡിപ്പിച്ച്…
Read More » - 14 December
ബംഗാള്‍ സ്വദേശിക്ക് പാസ്പോര്‍ട്ട് ലഭിക്കാന്‍ സി.പി.എം. കൗണ്‍സിലറുടെ അനധികൃത ഇടപെടല്‍
തൊടുപുഴ: ബംഗാള്‍ സ്വദേശിക്ക് പാസ്പോര്‍ട്ടിനായി ഇടപെട്ട് സിപിഎം വനിതാ കൗണ്‍സിലര്‍ ബിന്‍സി അലി കുരുക്കിലായി. ബംഗാള്‍ സ്വദേശിയായ സദ്ദാം ഷെയ്ഖിനെ പരിചയമുണ്ടെന്നും പാസ്പോര്‍ട്ട് അനുവദിക്കണമെന്നും അഭ്യര്‍ഥിച്ചു തൊടുപുഴ…
Read More » - 14 December
പൊലീസ് കസ്റ്റഡിയില്‍ നിന്നും പുറത്തിറങ്ങിയതിനു ശേഷം വീണ്ടും അമിത് ഷായ്ക്കെതിരെ പോര്‍വിളിയുമായി കണ്ണന് ഗോപിനാഥന് ഐഎഎസ്
മുംബൈ: പൊലീസ് കസ്റ്റഡിയില്‍ നിന്നും പുറത്തിറങ്ങിയതിനു ശേഷം വീണ്ടും അമിത് ഷായ്ക്കെതിരെ പോര്‍വിളിയുമായി കണ്ണന് ഗോപിനാഥന് ഐഎഎസ്. തന്നെ വിട്ടയച്ചയുടനെ അമിത് ഷായ്ക്ക് ട്വീറ്റുമായി കണ്ണന് ഗോപിനാഥന്…
Read More » - 14 December
റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ച് ജി സുധാകരന്
റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ച് ജി സുധാകരന്. റോഡിലെ കുഴികള്‍ അടയ്ക്കാനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്.
Read More » - 14 December
ബേക്കറി കുത്തി തുറന്ന് മോഷണവും പിന്നെ ലഡു തീറ്റയും… ഇത് ലൈവായി കണ്ട കടയുടമ ചെയ്തത് ഇങ്ങനെ
കൊച്ചി: ബേക്കറി കുത്തി തുറന്ന് മോഷണവും പിന്നെ ലഡു തീറ്റയും… വൈറ്റിലയില്‍ പൊന്നുരുന്നി സ്വദേശിയുടെ ബേക്കറി കടയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കുത്തിത്തുറന്നത്. മോഷണം നടത്തിയ പ്രതി…
Read More » - 14 December
‘ പുതിയ നന്മമരം’, ‘എന്ത് പ്രഹസന്നമാണ്’… 50 രൂപ നല്കി ടിക് ടോക്കില്‍ വീഡിയോ ഇട്ട താരാ കല്യാണിനെതിരെ സോഷ്യല്‍മീഡിയ
ടിക് ടോക്കിലെ താരമാണ് നടിയും നര്‍ത്തകിയുമായ താരാ കല്യാണ്‍. മകള്‍ സൗഭാഗ്യയുമൊത്തുള്ള താരാ കല്യാണിന്റെ വീഡിയോ ആരാധകരേറ്റെടുക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം താരാ കല്യാണ്‍ ടിക് ടോക്കില്‍…
Read More » - 14 December
ഒടുവില്‍ കേസ് പിന്‍വലിച്ച് മജിസ്ട്രേറ്റ് ദീപ മോഹന്‍
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മജിസ്ട്രേറ്റ് ദീപ മോഹനെ പൂട്ടിയിട്ട സംഭവത്തില്‍ കേസ് ഒത്ത് തീര്‍പ്പിലേക്ക്. കേസുമായി മുന്നോട്ട് പോകാന്‍ താല്പര്യം ഇല്ലെന്നും കേസ് പിന് വലിക്കുകയാണെന്ന്…
Read More » - 14 December
അതിര്‍ത്തി ഗ്രാമങ്ങളില്‍ ആശങ്ക; വീട്ടുമുറ്റത്തെ മരം മുറിച്ച ദമ്പതികള്‍ ജയിലില്‍
കര്‍ണാടകത്തിന്റെ പുതിയ നടപടികളില്‍ ആശങ്കയുമായി അതിര്‍ത്തി ഗ്രാമങ്ങള്‍. വീട്ടുമുറ്റത്തെ മരം മുറിച്ചതിന് കേരളത്തിന്റെ അതിര്‍ത്തി കടന്നെത്തിയ കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നാല് ദിവസമാണ് ദമ്പതികളെ അറസ്റ്റ് ചെയ്ത്…
Read More » - 14 December
വീട്ടമ്മയെ വൈദികന് പീഡിപ്പിച്ച സംഭവം : വിവരം പുറത്തറിയാതിരിയ്ക്കാന്‍ ബിഷപ്പ് വളരെയധികം സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി മൊഴി
കോഴിക്കോട്: വീട്ടമ്മയെ വൈദികന് പീഡിപ്പിച്ച സംഭവം, വിവരം പുറത്തറിയാതിരിയ്ക്കാന്‍ ബിഷപ്പ് വളരെയധികം സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി മൊഴി. കോഴിക്കോട് ചേവായൂരില്‍ വൈദികനെതിരായ ബലാത്സംഗക്കേസിലാണ് താമരശേരി ബിഷപ്പിനെതിരെ വീട്ടമ്മയുടെ മൊഴി…
Read More » - 14 December
കിണ്ണത്തപ്പം ഇനി ചുടേണ്ട; ടി പി കേസ് പ്രതികളുടെ രാത്രിസഞ്ചാരം ജയില്‍ അധികൃതര്‍ വെട്ടിക്കുറച്ചു
ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതികളുടെ രാത്രിസഞ്ചാരം ജയില്‍ അധികൃതര്‍ വെട്ടിക്കുറച്ചു. 'തലശേരി കിണ്ണത്തപ്പം' ഉണ്ടാക്കാന്‍ രാത്രി ഒന്‍പതര വരെ സെല്ലിനു പുറത്തു കഴിച്ചുകൂട്ടുന്ന പതിവാണ് അവസാനിപ്പിച്ചത്. കഴിഞ്ഞ…
Read More » - 14 December
കാമുകിയെ സ്വന്തമാക്കാനായി ഭാര്യയെ കൊലപ്പെടുത്തിയ പ്രേംകുമാറിന്റെ മകനെ ബന്ധുക്കള്‍ കയ്യൊഴിഞ്ഞു : ആരോരുമില്ലാതെ അനാഥനായി ബാലന്
കൊച്ചി : കാമുകിയെ സ്വന്തമാക്കാനായി ഭാര്യയെ കൊലപ്പെടുത്തിയ പ്രേംകുമാറിന്റെ മകനെ ബന്ധുക്കള്‍ കയ്യൊഴിഞ്ഞു. ഉദയംപേരൂരില്‍ കാമുകിക്കൊപ്പം ജീവിക്കാന്‍ ഭര്‍ത്താവ് ഭാര്യയെ കൊന്നതോടെ അനാഥനായി തീര്‍ന്നത് അവരുടെ ആറാംക്ലാസ്…
Read More » - 14 December
കൂടത്തായി കൊലക്കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണസംഘം; കൂടുതൽ വിവരങ്ങൾ പുറത്ത്
കൂടത്തായി കൊലക്കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണസംഘം. കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസിലാണ് അന്വേഷണ സംഘം ആദ്യം കുറ്റപത്രം നൽകുക. കേരള പൊലീസിന് വെല്ലുവിളി നിറഞ്ഞ കേസിൽ…
Read More » - 14 December
യുവാവിന്റെ മരണം : കൊച്ചിയിലെ റോഡുകളിലെ കുഴി നികത്താനൊരുങ്ങി അധികൃതര്‍
കൊച്ചി: കുഴിയില്‍ വീണ് യുവാവിന് ദാരുണ മരണം സംഭവിച്ചതോടെ നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപണി അധികൃതര്‍ വേഗത്തിലാക്കി. നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപണി വേഗത്തിലാക്കി അധികൃതര്‍. കഴിഞ്ഞ ദിവസമാണ് പാലാരിവട്ടം…
Read More » - 14 December
കോഴിക്കോട് ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം; കാമുകൻ അറസ്റ്റിൽ
കോഴിക്കോട് ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. കാരശ്ശേരി ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യ ചെയ്തത്.
Read More » - 14 December
‘പൊതുജനങ്ങളുടെ ക്ഷേമത്തിനും മികവിനും വേണ്ടിയുള്ള നടപടികളുമായി എപ്പോഴും മുന്നോട്ട് പോവുന്ന നിങ്ങള്‍ അഭിമാനമാണ്’ അച്ഛനെ അഭിനന്ദിച്ച് ഗോകുല്‍ സുരേഷ്
തിരുവനന്തപുരം: തമ്പാന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്ലാസ്റ്റിക് റീസൈക്കിള്‍ മെഷിന് സ്ഥാപിച്ച എംപി സുരേഷ് ഗോപിയെ അഭിനന്ദിച്ച് മകന് ഗോകുല്‍ സുരേഷ്. മാധ്യമങ്ങളും സര്‍ക്കാരുമെല്ലാം പരിഹസിച്ച് തടഞ്ഞാലും അതില്‍…
Read More » - 14 December
സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു : : ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു : വിവിധ സ്ഥലങ്ങളില്‍ പിടിച്ചിടുന്ന ട്രെയിനുകളുടെ വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം : സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു, ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. വിവിധ സ്ഥലങ്ങളില്‍ പിടിച്ചിടുന്ന ട്രെയിനുകളുടെ വിശദാംശങ്ങള്‍ ഇങ്ങനെ നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ ട്രാക്കില്‍ പണി നടക്കുന്നതിനെ തുടര്‍ന്നാണ്…
Read More » - 14 December
മലയാളി സംരംഭകയെ കബളിപ്പിച്ച ആറംഗ സംഘത്തില്‍ അഞ്ചുപേര്‍ മലയാളികള്‍, മൂന്നുപേർ പിടിയിൽ
ബെംഗളൂരു: അരക്കോടി രൂപ വായ്പ ശരിയാക്കാമെന്ന് വാഗ്ദാനം നല്കി മലയാളി സംരംഭകയില്‍ നിന്ന് മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ആറംഗ സംഘത്തിലെ മലയാളികള്‍ ഉള്‍പ്പെട്ട മൂന്നു…
Read More » - 14 December
വലയസൂര്യഗ്രഹണം കാണാൻ തയ്യാറെടുത്ത് ശാസ്ത്രലോകം
തിരുവനന്തപുരം: വലയസൂര്യഗ്രഹണം കാണാൻ തയ്യാറെടുത്ത് ശാസ്ത്രലോകം. ക്രിസ്മസ് ദിവസത്തിന് പിറ്റേന്ന് ഡിസംബര്‍ 26നാണ് സൂര്യഗ്രഹണം കാണാനാകുക. സൂര്യനെ ചന്ദ്രന് മറയ്ക്കുമ്പോള്‍ വലിയൊരു വളയുടെ രൂപത്തിലുള്ള സൂര്യബിംബത്തെയാണ് കാണാൻ…
Read More » - 14 December
എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ കുസൃതി; സഹപാഠിയുടെ തുടയില്‍ പെന്‍സില്‍ തുളച്ചുകയറി
തമാശയ്ക്ക് കാണിച്ച കുസൃതി വിനയായി. എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് സഹപാഠിയോട് കുസൃതി കാണിച്ചത്. ഇടുക്കി ജില്ലയിലെ സ്കൂളിലാണ് സംഭവം. അധ്യാപിക ചോദ്യം ചോദിച്ചപ്പോള്‍ ഉത്തരം പറയാന്‍ ഒരു…
Read More » - 14 December
കോഴിക്കോട്ടെ ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യ: യുവാവുമായുള്ള ബന്ധവും മതംമാറ്റവും വെളിപ്പെടുത്തി സഹപാഠികള്‍
മുക്കം: കോഴിക്കോട് ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പെണ്‍കുട്ടിയുടെ സഹപാഠികള്‍. പെണ്‍കുട്ടിക്ക് ഒരു യുവാവുമായുണ്ടായിരുന്ന ബന്ധമാണ് അവളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ആത്മഹത്യ ചെയ്യുന്നതിന്റെ…
Read More »