Kerala
- Dec- 2019 -14 December
നിങ്ങളുടെ അച്ഛന്റെ അച്ഛൻ ജീവിച്ചത് എവിടെ ആയിരുന്നുവെന്ന് കേരളത്തിൽ ആരും സർട്ടിഫിക്കറ്റ് ചോദിക്കില്ല; മുഖ്യമന്ത്രി
തൃശൂര്‍: പൗരത്വ നിയമഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. നിങ്ങളുടെ അച്ഛന്റെ അച്ഛന്റെ ജീവിതം ഇവിടെത്തന്നെ ആയിരുന്നുവെന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാല്‍ അത് ഈ…
Read More » - 14 December
രാജ്യത്ത് ഇപ്പോള്‍ മതേതരത്വം കാണാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളമെന്ന് യെച്ചൂരി
രാജ്യത്ത് ഇപ്പോള്‍ മതേതരത്വം കാണാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.കേന്ദ്രം പൗരത്വഭേദഗതി ബില്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 14 December
സബ് ഇൻസ്പെക്ടറുടെ ഗുണ്ടായിസം; ആര് എസ് എസ്- ബിജെപി പ്രവര്‍ത്തകര്‍ കൊട്ടാരക്കര പൊലീസ് സ്റ്റേഷന് ഉപരോധിച്ചു
സബ് ഇൻസ്പെക്ടറുടെ ഗുണ്ടായിസത്തിൽ പ്രതിഷേധിച്ച് ആര് എസ് എസ്- ബിജെപി പ്രവര്‍ത്തകര്‍ കൊട്ടാരക്കര പൊലീസ് സ്റ്റേഷന് ഉപരോധിച്ചു. ആര് എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തുന്ന കൊട്ടാരക്കര…
Read More » - 14 December
ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വൈകും; ചർച്ച പരാജയപ്പെട്ടു
ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വൈകുമെന്ന് റിപ്പോർട്ട്. പ്രശ്നം പരിഹരിക്കാൻ ആലപ്പുഴയിൽ ചേർന്ന മന്ത്രിതല യോഗം പരാജയപ്പെട്ടു.
Read More » - 14 December
ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഇടപെടലുകള്‍ ഫലം കണ്ടു; രോഗികള്‍ക്ക് ആശ്വാസം
തിരുവനന്തപുരം• കേരളത്തിന് ഏറെ ആശ്വാസമേകി ദേശീയ മരുന്നുവില നിയന്ത്രണ സമിതിയുടെ പുതുക്കിയ വിലവിവര പട്ടികയില്‍ 21 ജീവന് രക്ഷാ മരുന്നുകള്‍ കൂടി ഉള്‍പ്പെടുത്തി ഉത്തരവിറക്കി. ആരോഗ്യ വകുപ്പ്…
Read More » - 14 December
‘വ്യാജ പ്രചാരണങ്ങളിൽ വീഴരുത്, ദേശീയ പൗരത്വ ബില്ലിനെതിരെ പ്രചരിക്കുന്ന ഹർത്താൽ പ്രഖ്യാപനം നിയമവിരുദ്ധം’: പോലീസ് മേധാവിയുടെ വിശദീകരണം
പൗരത്വ ഭേദഗതി ബിൽ പിൻവലിക്കുക, എൻ.ആർ.സി ഉപേക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 17.12.2019 തീയ്യതി രാവിലെ 6 മുതൽ വൈകുന്നേരം 6 മണിവരെ ഹർത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങൾ…
Read More » - 14 December
പതിനെട്ടാംപടി കയറാൻ സന്നിധാനത്ത് വൻ തിരക്ക്; ക്യൂ 12 മണിക്കൂർ വരെ
ശബരിമല: പതിനെട്ടാംപടി കയറാൻ സന്നിധാനത്ത് വൻ തിരക്ക്. ഭക്ഷണമില്ലാതെ, പ്രാഥമിക ആവശ്യത്തിനു പോലും സൗകര്യം കിട്ടാതെ 12 മണിക്കൂർ വരെയാണ് ആളുകൾ ക്യൂ നിൽക്കുന്നത്. പൊലീസ് ശേഖരിക്കുന്നുണ്ട്.…
Read More » - 14 December
വാഹനാപകടത്തില്‍ പരിക്കേറ്റ കുട്ടിയെ കാര്‍ യാത്രക്കാര്‍ വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
പാലക്കാട്: ചിറ്റൂരില്‍ കാറിടിച്ച് വീണകുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനിടെ വഴിയില്‍ ഇറക്കിവിട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. കമ്മീഷന് അംഗം പി.മോഹന്‍ദാസാണ് സ്വമേധയ കേസെടുത്ത് അന്വഷണത്തിന് ഉത്തരവിട്ടത്.മൂന്നാഴ്ചകം…
Read More » - 14 December
കൂടെ പഠിക്കുന്ന ചങ്കു കൂട്ടുകാരന്റെ ചേച്ചിക്ക് വേണ്ടി ക്ലാസ് കഴിഞ്ഞ് തട്ടുകട നടത്തുന്ന കൂട്ടുകാര്‍- കുറിപ്പ്
കൂട്ടുകാരന്റെ സഹാദരിക്ക് ഓപ്പറേഷനു വേണ്ട തുക കണ്ടെത്താന്‍ ഹോട്ടല്‍ മാനേജ്മെന്റ് പഠിച്ചുകൊണ്ടിരിക്കുന്ന കുറച്ച് ചെറുപ്പക്കാര്‍ ചേര്‍ന്നൊരു തട്ടുകട ആരംഭിച്ചു. ചേര്‍ത്തലയിലെ തുറവൂരില്‍ ആരംഭിച്ച ഈ നന്മയുടെ തട്ടുകട…
Read More » - 14 December
പൗരത്വ നിയമ ഭേദഗതി; കേരളം ഒരുമിച്ചുനില്ക്കുന്നതില് അഭിമാനമെന്ന് സ്പീക്കർ
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ വിമർശനവുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. ഭരണഘടനയോടുള്ള കനത്ത വെല്ലുവിളിയാണിതെന്നും ഇന്ത്യയെ പറ്റി ഒരു ചുക്കും അറിയാത്തവരാണ് നിയമം ഉണ്ടാക്കിയതെന്നും അദ്ദേഹം…
Read More » - 14 December
കറന്റ് ചാർജ് അടക്കാൻ പണമില്ലാത്തതിനാൽ ഇരുട്ടിലകപ്പെട്ടുപോയ ഒരമ്മയ്ക്ക് സഹായവുമായി കേരള പോലീസ്
തൃത്താല: കറന്റ് ചാർജ് അടക്കാൻ പണമില്ലാത്തതിനാൽ ഇരുട്ടിലകപ്പെട്ടുപോയ ഒരമ്മയ്ക്ക് സഹായവുമായി കേരള പോലീസ്. കുമരനലൂർ അമേറ്റിക്കരയിൽ മരണപ്പെട്ട കാരോട്ടുപറമ്പിൽ ചാത്തൻകുട്ടിയുടെ ഭാര്യ കോച്ചിയമ്മയുടെ വീട്ടിലാണ് കേരള പോലീസ്…
Read More » - 14 December
കേരളത്തിലേക്ക് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ പ്രാവാഹം;അന്വഷണം ശക്തമാക്കി കേന്ദ്ര ഏജന്‍സികള്‍
കൊച്ചി: കേരളത്തിലേക്ക് ബംഗ്ലാദേശ്, മ്യാന്മര് എന്നിവിടങ്ങളിലെ റോഹിങ്ക്യകളുടെ പ്രവാഹം. ഇവര്‍ കൊച്ചിയില്‍ താവളമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്റലിജന്‍സ് ബ്യൂറോയാണ് കൊച്ചി കേന്ദ്രമാക്കി ഇവര്‍ നിരന്തരമായി ഇന്ത്യയിലേക്ക് എത്തുന്നുവെന്ന വാര്‍ത്ത…
Read More » - 14 December
സന്നിധാനത്ത് പ്രതിദിനം എത്തുന്ന തീര്‍ഥാടകരുടെ എണ്ണം 36000 ല്‍ നിന്നും ഇരട്ടിയാക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം തള്ളി സുപ്രീംകോടതി
ന്യൂഡല്‍ഹി: സന്നിധാനത്ത് പ്രതിദിനം എത്തുന്ന തീര്‍ഥാടകരുടെ എണ്ണം 36000 ല്‍ നിന്നും ഇരട്ടിയാക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം തള്ളി സുപ്രീംകോടതി. ശബരിമല തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ദേവസ്വംബോര്‍ഡിന്റെ…
Read More » - 14 December
സംസ്ഥാനത്ത് വധശിക്ഷ കാത്തിരിക്കുന്നവരുടെ എണ്ണവും കൊലപാതക വിവരങ്ങളും പുറത്തുവിട്ട് ജയില്‍ അധികൃതര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് വധശിക്ഷ കാത്തിരിക്കുന്നവരുടെ എണ്ണവും കൊലപാതക വിവരങ്ങളും പുറത്തുവിട്ട് ജയില്‍ അധികൃതര്‍. വിവിധ ജയിലുകളിലായി 18 പേര് വധശിക്ഷ കാത്ത് കഴിയുന്നവരാണെന്ന് ജയില്‍ വകുപ്പ്…
Read More » - 14 December
പൊലീസുമായി തര്‍ക്കവും വാക്കേറ്റവും പിടിവലിയും കണ്ണൂരിൽ നാല് യുവാക്കൾ പിടിയിൽ
.പൊലീസുമായി തര്‍ക്കവും വാക്കേറ്റവും പിടിവലിയും നടത്തിയതിന് നാല് യുവാക്കളെ കണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.കണ്ണൂര്‍ വളപട്ടണത്താണ് സംഭവം നടന്നത്. വാഹനപരിശോധനയ്ക്കെത്തിയ പൊലീസുകാർക്ക് നേരെയായിരുന്നു ആക്രമണം. പോലീസിനെ ആക്രമിച്ചതിന്…
Read More » - 14 December
‘ഫോണെടുത്തപ്പോള്‍ കരച്ചിലാണു കേട്ടത്. പിന്നെ പതുക്കെ പറഞ്ഞു ‘സാര്‍ ഞാന്‍ ഗര്‍ഭിണിയാണ്’ – വായിക്കേണ്ട കുറിപ്പ്
ഒരോ ഡോക്ടര്‍ക്കും പറയാന്‍ കഴിയും ഒരുപാട് ജീവിതകഥകള്‍. ദിവസവും എത്രയെത്ര പേരെയാണ് ഇവര്‍ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നത്. അത്തരമൊരു ഹൃദയസ്പര്‍ശിയായ അനുഭവം പങ്കുവച്ചിരിക്കുകയാണ് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ സീനിയര്‍…
Read More » - 14 December
പ്രതീക്ഷിച്ചതിലും നേരത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി : തിരുവനന്തപുരം നഗരത്തില്‍ തടസപ്പെട്ട ശുദ്ധജല വിതരണം സാധാരണ നിലയിലേയ്ക്ക്
തിരുവനന്തപുരം: പ്രതീക്ഷിച്ചതിലും നേരത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. തിരുവനന്തപുരം നഗരത്തില്‍ തടസപ്പെട്ട ശുദ്ധജല വിതരണം സാധാരണ നിലയിലേയ്ക്കd. അരുവിക്കര ജല ശുദ്ധീകരണ ശാലയിലെ രണ്ട് പ്ലാന്റിലെയും നവീകരണ…
Read More » - 14 December
ദേശീയപൗരത്വ ബില്‍ : ഡിസംബര്‍ 17 ലെ ഹര്‍ത്താലില്‍ സഹകരിയ്ക്കില്ലെന്ന് യൂത്ത് ലീഗിനു പുറമെ സമസ്തയും : പിന്മാറ്റത്തിനുള്ള കാരണവും ചില തെറ്റിദ്ധാരണകളും വ്യക്തമാക്കി സമസ്ത നേതാവ്
കൊച്ചി: ദേശീയ പൗരത്വ ബില്‍, സംസ്ഥാനത്ത് നടക്കുന്ന ഡിസംബര്‍ 17 ലെ ഹര്‍ത്താലില്‍ സഹകരിയ്ക്കില്ലെന്ന് യൂത്ത് ലീഗിനു പുറമെ സമസ്തയും. പിന്മാറ്റത്തിനുള്ള കാരണവും സമസ്ത വ്യകത്മാക്കി.…
Read More » - 14 December
പൗരത്വ നിയമഭേദഗതി ബില്‍ : സംസ്ഥാനത്ത് 17ന് നടക്കുന്ന ഹര്‍ത്താലില്‍ പങ്കെടുക്കരുതെന്ന് പ്രവര്‍ത്തകരോട് യൂത്ത് ലീഗ് : അതിന്റെ കാരണം വിശദമാക്കി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ്
കോഴിക്കോട്: പൗരത്വ നിയമഭേദഗതി ബില്‍, സംസ്ഥാനത്ത് 17ന് നടക്കുന്ന ഹര്‍ത്താലില്‍ പങ്കെടുക്കരുതെന്ന് പ്രവര്‍ത്തകരോട് യൂത്ത് ലീഗ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ചില സംഘടനകളുടെ നേതൃത്വത്തില്‍ ഡിസംബര്‍…
Read More » - 14 December
ദളിത് പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം കാമുകന് ഭീഷണിപ്പെടുത്തിയതായി സഹോദരന്
കോഴിക്കോട് : ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന് റിനാസ് ഭീഷണിപ്പെടുത്തിയതായി സഹോദരന്. 17 കാരിയായ അനുപ്രിയയെ ചൊവാഴ്ച വൈകിട്ടാണ് സകൂള്‍ യൂണിഫോമില്‍ മരിച്ച നിലയില്‍…
Read More » - 14 December
ദേശീയ പൗരത്വ ഭേദഗതി ബില്ല്; ‘മലയാള മാധ്യമങ്ങള്‍ പ്രതിഷേധം കനക്കുന്നു എന്ന് പറയുമ്പോള്‍ രണ്ടും ഒന്നാണെന്ന് തെറ്റിദ്ധരിക്കരുത്’: ടിപി സെന്‍കുമാര്‍
ദേശീയ പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ചിലര്‍ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങള്‍ വ്യത്യസ്ത ആവശ്യങ്ങള്‍ ഉയര്‍ത്തിയാണെന്ന് മനസിലാക്കണമെന്ന് പോലീസ് മുന്‍ മേധാവി ടി.പി. സെന്‍കുമാര്‍. ഏറ്റവും…
Read More » - 14 December
ബൈക്കിന്റെ ശബ്ദം ഇഷ്ടമായില്ല; നാട്ടുകാരായ യുവാക്കള്‍ അയല്‍വാസിയുടെ ബൈക്ക് കത്തിച്ചു
തിരുവനന്തപുരം: ബൈക്കിന്റെ ശബ്ദത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് നേരെ ആക്രമണം. തിരുവനന്തപുരം പാലാട്ടുകോണത്ത് ആണ് സംഭവം. രണ്ടാഴ്ച മുമ്പാണ് മനുവിന്റെ ബൈക്കിന്റെ ശബ്ദം ശല്യമാണെന്ന് അയല്‍വാസി…
Read More » - 14 December
വീട്ടമ്മയ്ക്ക് നേരെ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണം
തൃശ്ശൂര്‍ ജില്ലയിലെ പുത്തൂര്‍ എലത്തൊഴിയില്‍ വീട്ടമ്മയ്ക്ക് നേരെ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണം. സുന്ദരന്റെ ഭാര്യ ഷീല( 52 )ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ആക്രമണത്തെ തുടര്‍ന്ന് ഷീലയെ തൃശൂര്‍…
Read More » - 14 December
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ആന്ധ്രയില്‍ കൊണ്ടുവന്ന നിയമം കേരളത്തിലും നടപ്പിലാക്കുമെന്ന് മന്ത്രി കെകെ ശൈലജ
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ആന്ധ്രയില്‍ കൊണ്ടുവന്ന നിയമം വേണമെങ്കിൽ കേരളത്തിലും നടപ്പിലാക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. ഈ നിയമത്തെക്കുറിച്ച് പഠിച്ച് വരികയാണെന്നും അവര്‍ പറഞ്ഞു. “നിലവില്‍ സാഹചര്യത്തിൽ…
Read More » - 14 December
‘ഫെല്‍ ഇന്‍ ലവ് വിത്ത് ഹിം’ ഉണ്ണിമുകുന്ദനെ കുറിച്ച് നടി സ്വാസിക
നടന് ഉണ്ണി മുകുന്ദനെ പറ്റി നടി സ്വാസികയുടെ കുറിപ്പ്. ഓരോ കഥാപാത്രങ്ങള്‍ക്കും ഓരോ മുഖങ്ങള്‍ ഓരോ സ്വഭാവങ്ങള്‍ ഓരോ ശൈലികള്‍ ആണ് ഉണ്ണി നടത്തുന്നതെന്ന് സ്വാസിക ഫെയ്സ്ബുക്കില്‍…
Read More »