Kerala
- Feb- 2020 -4 February
വിപണിയിലെത്തുന്നത് നാടന്‍ മുട്ടയല്ല : രാസവസ്തുക്കള്‍ ചേര്‍ത്ത് ചുവന്ന കളറിലെത്തുന്ന മുട്ടകള്‍ വ്യാജനെന്ന് കണ്ടുപിടിയ്ക്കുന്ന വിധം ഇങ്ങനെ
കൊച്ചി : നാടന്‍ കോഴിമുട്ട വാങ്ങുന്നവര്‍ ശ്രദ്ധിക്കുക, നാടന്‍മുട്ടയെന്നപേരില്‍ വിപണിയിലെത്തുന്നത് നിറംമാറ്റിയ കോഴിമുട്ടകളാണെന്ന് റിപ്പോര്‍ട്ട്. കേരളത്തിലേക്ക് വന്‍തോതില്‍ കോഴിമുട്ടയെത്തുന്ന തമിഴ്നാട്ടില്‍നിന്നുതന്നെയാണ് ഈ നിറം മാറ്റിയ മുട്ടകളും സംസ്ഥാനത്തേക്ക്…
Read More » - 4 February
സര്‍ക്കാറിന് നാണക്കേടുണ്ടാക്കി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ മലയാള പരിഭാഷയില്‍ ഗുരുതരമായ തെറ്റ്
തിരുവനന്തപുരം : ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ മലയാള പരിഭാഷയില്‍ ഗുരുതരമായ തെറ്റ് . തെറ്റു വരുത്തിയ ഉദ്യോഗസ്ഥരോടു സര്‍ക്കാര്‍ വിശദീകരണം ചോദിച്ചു. നിയമവകുപ്പിലെ ആറ് അഡിഷനല്‍ സെക്രട്ടറിമാരോടാണു…
Read More » - 4 February
കറങ്ങി നടന്ന് ഹോട്ടലുകളില്‍ താമസം; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ മോശം പരാമര്‍ശങ്ങളുമായി സഭ
വയനാട്: കറങ്ങി നടന്ന് ഹോട്ടലുകളില്‍ താമസം സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ മോശം പരാമര്‍ശങ്ങളുമായി സഭ. മാനന്തവാടി രൂപത ബിഷപ്പും എഫ്സിസി സഭാ (ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം)…
Read More » - 4 February
യുഎപിഎ കേസില്‍ മുഖ്യമന്ത്രിക്ക് പിടിവാശി ; നിയമസഭയില്‍ സംസാരിക്കുന്നത് മോദിയോ പിണറായിയോ എന്ന് സംശയമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പന്തീരാങ്കാവ് യുഎപിഎ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിടിവാശിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്താണ് അലനും താഹയും ചെയ്ത കുറ്റം എന്നു ആരും പറയുന്നില്ലെന്നും…
Read More » - 4 February
ഗൃഹനാഥനെ കൊന്ന് ചതുപ്പില്‍ തള്ളിയ സംഭവം മറനീക്കി പുറത്തുവന്നത് ഇങ്ങനെ
മൂലമറ്റം: ഗൃഹനാഥനെ കൊന്ന് ചതുപ്പില്‍ തള്ളിയ സംഭവം മറനീക്കി പുറത്തുവന്നത് ഇങ്ങനെ. ഗൃഹനാഥനെ തലയ്ക്കടിച്ച് കൊല ചെയ്ത ശേഷം ചതുപ്പില്‍ തള്ളിയ സംഭവത്തിലെ പ്രതികളെ കുടുക്കിയത് പൊലീസിന്റെ…
Read More » - 4 February
സ്വകാര്യ ചാനല്‍ പ്രക്ഷേപണം ചെയ്യുന്ന സീരിയലിന് കോടതി സ്റ്റേ തുടരും : സ്റ്റേ തുടരുന്നതിനു പിന്നിലെ കാരണം വ്യക്തമാക്കി കോടതിയും പൊലീസും
കൊച്ചി: സ്വകാര്യ ചാനല്‍ പ്രക്ഷേപണം ചെയ്യുന്ന സീരിയലിന് കോടതി സ്റ്റേ തുടരും . കൂടത്തായി കൊലപാതക പരമ്പരയുമായി സാദൃശ്യമുള്ള സന്ദര്‍ഭങ്ങളാണ് സ്വകാര്യ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലില്‍…
Read More » - 4 February
വരുമാനം കൂടിയിട്ടെന്താ; കെഎസ്ആര്‍ടിസി ഇപ്പോഴും പ്രതിസന്ധിയില്‍
തിരുവനന്തപുരം: വരുമാനം കൂടിയിട്ടെന്താ കെഎസ്ആര്‍ടിസി ഇപ്പോഴും പ്രതിസന്ധിയില്‍ തന്നെ. ശമ്പളം കൊടുക്കാന്‍ പോലും നെട്ടോട്ടമോടുകയാണ് കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയുടെ വരുമാനം തുടര്‍ച്ചയായി രണ്ട് മാസം 200 കോടി കവിഞ്ഞിട്ടും…
Read More » - 4 February
8-ാം ക്ലാസ്സ് പഠനം പൂര്‍ത്തിയായവര്‍ക്ക് ബഹിരാകാശ ഗവേഷണ രംഗത്തേക്ക് പ്രവേശിക്കാന്‍ വന്‍ അവസരം, ഐഎസ്ആർഒ രജിസ്ട്രേഷൻ ആരംഭിച്ചു
ന്യൂഡല്‍ഹി: യുവ വിദ്യാര്‍ത്ഥികളില്‍ നിന്ന് ശാസ്ത്രപ്രതിഭകളെ വളര്‍ത്തി യെടുക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടവുമായി ഐഎസ്ആര്‍ഒ. ‘യുവ വിഗ്യാനി കാര്യക്രം’ എന്ന പേരിട്ടിരിക്കുന്ന പരിപാടിയുടെ രണ്ടാം ഘട്ട ഓണ്‍…
Read More » - 4 February
പ്രസവശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയ യുവതിയെ വരവേറ്റത് ബന്ധുക്കള്‍ തമ്മിലുള്ള കയ്യാങ്കളി : ഒടുവില്‍ ഉണ്ടായ സംഭവം ഇങ്ങനെ
കാട്ടാക്കട : പ്രസവശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയ യുവതിയെ വരവേറ്റത് ബന്ധുക്കള്‍ തമ്മിലുള്ള കയ്യാങ്കളി . പ്രസവ ശേഷം യുവതിയെ ഭര്‍ത്താവിന്റെ വീട്ടിലാക്കാനെത്തിയ ബന്ധുക്കളും ഭര്‍തൃ വീട്ടിലുണ്ടായിരുന്നവരും തമ്മില്‍…
Read More » - 4 February
ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ ഏറ്റവും കാതലായ ഭാഗത്തെ മലയാള പരിഭാഷയില്‍ ഗുരുതര തെറ്റ് , വിശദീകരണം തേടി
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ മലയാള പരിഭാഷയില്‍ ഗുരുതരമായ തെറ്റ് വരുത്തിയ ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ വിശദീകരണം ചോദിച്ചു. നിയമവകുപ്പിലെ ആറ് അഡിഷണല്‍ സെക്രട്ടറിമാരോടാണ് നിയമവകുപ്പ് സെക്രട്ടറി കാരണം…
Read More » - 4 February
പൗരത്വ വിഷയത്തില്‍ കണ്ണന് ഗോപിനാഥനെ സംവാദത്തിന് ക്ഷണിച്ച് ശ്രീജിത്ത് പണിക്കര്‍: ഭീരു എന്ന് വിളിച്ചോളു, സംവാദത്തിനില്ലെന്ന് കണ്ണന് ഗോപിനാഥന്
പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് അഞ്ച് ചോദ്യങ്ങളുണ്ടെന്നും, അതിന് മറുപടി നല്കാനാവുമോ എന്ന വെല്ലുവിളിയുമായി കണ്ണന് ഗോപിനാഥന് ട്വിറ്ററില്‍ രംഗത്തെത്തി. വെല്ലുവിളി ഏറ്റെടുത്ത്, പൗരത്വ വിഷയത്തില്‍ മറുപടി…
Read More » - 4 February
അധ്യാപികയുടെ മരണം; രൂപശ്രീയെ കൊന്നത് മൃതദേഹം നഗ്നമാക്കി ക്രൂരമായി മുറിപ്പെടുത്തി, നിഷ്ഠൂര കൊലപാതകത്തിന്റെ കാരണമിങ്ങനെ
കാസര്‍കോട്: കടപ്പുറത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ അദ്യാപികയുടെ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒരു സ്ത്രീയെ കൊലപ്പെടുത്തിയാല്‍ ഐശ്വര്യവും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകുമെന്നു പ്രതി വെങ്കിട്ടരമണ വിശ്വസിച്ചിരുന്നു. രൂപശ്രീയെ…
Read More » - 4 February
ഫിറ്റ്നസും പെര്‍മിറ്റും ഇന്‍ഷുറന്‍സും ഇല്ലാത്ത കെഎസ്ഇബിയുടെ അനധികൃത വാഹനം മോട്ടര്‍ വാഹന വകുപ്പ് പിടികൂടി
കാക്കനാട്: ഫിറ്റ്നസും പെര്‍മിറ്റും ഇന്‍ഷുറന്‍സും ഇല്ലാതെ കെഎസ്ഇബി ഉപയോഗിച്ചു വന്ന അനധികൃത വാഹനം മോട്ടര്‍ വാഹന വകുപ്പ്, സെക്ഷന്‍ ഓഫിസില്‍ നിന്നു കസ്റ്റഡിയിലെടുത്തു. മാസങ്ങളായി വൈദ്യുതി ബോര്‍ഡിന്റെ…
Read More » - 4 February
‘എസ്ഡിപിഐയെ പറയുമ്പോള്‍ കോണ്‍ഗ്രസിന് പൊള്ളുന്നത് എന്തിന്? ‘ -രൂക്ഷ വിമർശനവുമായി എ എ റഹീം
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ അക്രമം അഴിച്ചുവിടുന്നത് എസ്ഡിപിഐയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ നിയമസഭയില്‍ ബഹളം വെച്ച പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി…
Read More » - 4 February
കേരളത്തിൽ കൊറോണ ബാധിതരായി കഴിയുന്ന മൂന്നുപേരും വന്നത് ഒരേവിമാനത്തില്‍; ഇവര്‍ക്കൊപ്പംവന്ന മുഴുവന്‍ വിദ്യാര്‍ഥികളും നിരീക്ഷണത്തിൽ
ആലപ്പുഴ: കേരളത്തിൽ കൊറോണ ബാധിതരായി കഴിയുന്ന മൂന്നുപേരും വന്നത് ഒരേവിമാനത്തില്‍. മൂവരും വിമാനത്തില്‍ അടുത്തടുത്ത സീറ്റിലിരുന്ന് യാത്രചെയ്തവരാണ്. ജനുവരി 24-ന് ആണ് ഇവരുൾപ്പെടെ 36 പേര് കേരളത്തിലെത്തിയത്.…
Read More » - 4 February
തെളിവിനു പകരമായി മനഃശാസ്ത്രം; ചെമ്പരിക്ക ഖാസിയുടെ മരണം കൊലപാതകമല്ലെന്നു ചൂണ്ടിക്കാട്ടി സിബിഐ
കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ചെമ്പിരിക്ക-മംഗലാപുരം സംയുക്ത ഖാസി സി.എം.അബ്ദുല്ല മുസ്ല്യാരുടെ മരണം കൊലപാതകമല്ലെന്നു ചൂണ്ടിക്കാട്ടി സിബിഐ കേസന്വേഷണം അവസാനിപ്പിച്ചു. തെളിവിനു പകരമായി മനഃശാസ്ത്രത്തെ ആധാരമാക്കിയാണ് സിബിഐയുടെ…
Read More » - 4 February
ഏറ്റവും അപകടകരികളായ വൈറസ് ഇവയില്‍ നിന്ന് പകരുന്നവ ; വെളിപ്പെടുത്തി വൈറോളജി വിദഗ്ദര്‍
തിരുവനന്തപുരം: കൂടുതല്‍ അപകടകാരികളായ വൈറസുകള്‍ മൃഗങ്ങളില്‍ നിന്നും പകരുന്നവയാണെന്ന് വൈറോളജി രംഗത്തെ വിദഗ്ധര്‍. ഇത്തരത്തിലുള്ള വൈറസുകള്‍ മനുഷ്യശരീരത്തില്‍ ശക്തമായി പ്രതികരിക്കുന്നവയാണെന്നും ഒരിക്കല്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്താല്‍ വീണ്ടും…
Read More » - 4 February
എസ്ഡിപിഐക്കെതിരെ മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് വെറുതെയല്ല, ആര്‍എസ്എസ് നേതാക്കളുടെ വീടുകളും വാഹനങ്ങളും തകര്‍ത്ത കൊടുങ്ങല്ലൂരിലെ സിഎഎ ആക്രമണങ്ങളുടെ റിപ്പോർട്ട് കിട്ടിയ ശേഷം
കൊടുങ്ങല്ലൂര്‍: പൗരത്വ നിയമത്തിന്റെ പേരില്‍ എസ്ഡിപിഐ സംഘര്‍ഷത്തിന് ശ്രമിക്കുന്നു എന്ന ആക്ഷേപം മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ ഇന്നലെ ഉന്നയിച്ചത് പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെന്നു സൂചന. പൗരത്വ…
Read More » - 4 February
മദ്യം ഒഴിച്ചു കളഞ്ഞു; എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ പണി ഇങ്ങനെ
തൃശൂര്‍: മദ്യം ഒഴിച്ചു കളഞ്ഞ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ എട്ടിന്റെ പണി ഇങ്ങനെ. ചാലക്കുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഫ്ലാറ്റ് നിവാസികള്‍ ഒരുദിവസം രാവിലെ പൈപ്പു…
Read More » - 4 February
ആര്‍എസ്എസിനെതിരെ വസ്തുതാ വിരുദ്ധ ബാനര്‍ കെട്ടാന്‍ ശ്രമിച്ചവര്‍ക്കെതിരേ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന് കേസ്
തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനെ വിമര്‍ശിക്കുന്ന ബാനര്‍ കെട്ടാന്‍ ശ്രമിച്ച രണ്ടു യുവാക്കള്‍ക്കെതിരെ കേസ് എടുത്തു. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് കേസ്. ബാലരാമപുരം…
Read More » - 4 February
കൈക്കൂലികേസില്‍ ഉദ്ദ്യോഗസ്ഥന് പിടിയില്‍
മലപ്പുറം: കൈക്കൂലികേസില്‍ ഉദ്ദ്യോഗസ്ഥന് പിടിയില്‍. കുറ്റിപ്പുറം കെ എസ് ഇ ബിയിലെ ഓവര്‍സിയറാണ് വിജിലന്‍സിന്റെ പിടിയിലായത്. ഇയാള്‍ കൈക്കുലി ആവശ്യപ്പെട്ടതറിഞ്ഞ് വിജിലന്‍സ് ഒരുക്കിയ കെണിയില്‍ ഇയാളെ കുരുക്കുകയായിരുന്നു.…
Read More » - 4 February
കേന്ദ്ര സർക്കാരിന്റെ ഒരു രാജ്യം ഒരു റേഷന്‍ പദ്ധതിയെ അഭിനന്ദിച്ച് സംസ്ഥാന സര്‍ക്കാര്‍, പദ്ധതി നടപ്പിലാക്കാനായി കേന്ദ്രം കേരളത്തിനായി 93 ലക്ഷം അനുവദിച്ചിട്ടുണ്ടെന്നും സർക്കാർ
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയെ അഭിനന്ദിച്ച് സംസ്ഥാനസര്‍ക്കാര്‍. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി കേരളത്തില്‍ നടപ്പിലാക്കിയത് ജനങ്ങള്‍ക്ക് ഏറെ…
Read More » - 4 February
കച്ച മുറുക്കി കെട്ടി സര്‍ക്കാര്‍; തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് നേടിയെടുക്കാന്‍ പുതിയ നീക്കം
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കലില്‍ നിന്ന് അദാനി ഗ്രൂപ്പ് പിന്വാങ്ങുന്നുനെന്ന വര്‍ത്തകള്‍ക്ക് പിന്നാലെ വിമാനത്താവളത്തിന്റെ നടത്തിപ്പ് നേടിയെടുക്കാന്‍ പുതിയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ടെണ്ടറില്‍ ഒന്നാമതെത്തിയ അദാനി…
Read More » - 4 February
കേരളത്തിന്റെ ഉറക്കം കെടുത്താന്‍ ബംഗ്ളാദേശില്‍ നിന്നെത്തിയ കവർച്ചാ സംഘത്തിലെ തലവൻ അറസ്റ്റിൽ
കണ്ണൂര്‍: കേരളത്തിന്റെ ഉറക്കം കെടുത്താന്‍ ബംഗ്ളാദേശില്‍ നിന്നെത്തിയ കവർച്ചാ സംഘത്തിലെ തലവൻ അറസ്റ്റിൽ. ശിക്കാരി ഗ്യാംഗിലെ തലവനായ മുഹമ്മദ് ഇല്യാസിയാണ് പിടിയിലായത്. ബംഗ്ളാ റോബേഴ്സ് എന്നും വിളിപ്പേരുള്ള…
Read More » - 4 February
ചക്ക ഇനി വെറും ചക്ക അല്ല; കീമോ ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കുമെന്ന് പഠനം
കൊച്ചി: ചക്ക ഇനി വെറും ചക്ക അല്ല. നമ്മള് വെറുതേ കളയുന്ന ഈ ചക്കയിലും കുറെ ഔഷധ ഗുണങ്ങള്‍ ഉണ്ട്. കാലങ്ങളും പഠനങ്ങളും അതെല്ലാം തെളിയിച്ചതാണ്. ചക്കച്ചുള…
Read More »