Kerala
- Feb- 2020 -4 February
ടൂറിസ്റ്റ് ബസ്സുകളുടെ നിറംമാറ്റം അധിക സാമ്പത്തിക ബാധ്യത വരുത്തില്ല: ഗതാഗതമന്ത്രി
ടൂറിസ്റ്റ് ബസ്സുകളിൽ എസ്ടിഎ നിർദേശിക്കുന്ന നിറംമാറ്റം മൂലം ടൂറിസ്റ്റ് ബസ്സ് ഉടമകൾക്ക് അധിക ചെലവ് വരുന്നുവെന്ന തരത്തിലുള്ള പ്രചാരണം വസ്തുതാപരമല്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.…
Read More » - 4 February
ആളുകളുടെ ശരാശരി ആയുസ്സ് കൂടുന്നു, ഇത് സ്ത്രീകൾക്ക് ഒരു പണി കരുതിവെച്ചിട്ടുണ്ട്; സ്വന്തം പ്രായത്തിലും താഴെയുളള പയ്യന്മാരെ നോക്കി കല്യാണം കഴിക്കണമെന്ന് പെൺകുട്ടികളോട് മുരളി തുമ്മാരുകുടി
കൊച്ചി: കേരളത്തിലെ ആളുകളുടെ ശരാശരി ആയുസ്സ് ഓരോ പതിറ്റാണ്ട് കഴിയുമ്പോഴും കൂടുകയാണെങ്കിലും അത് സ്ത്രീകള്‍ക്ക് ഒരു പണിയാണെന്ന് വ്യക്തമാക്കി മുരളി തുമ്മാരുകുടി.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തില്‍…
Read More » - 4 February
പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി
തിരുവനന്തപുരം : കൂറുമാറ്റ നിരോധന നിയമ പ്രകാരം മലപ്പുറം ജില്ലയിലെ പോത്തുകൽ ഗ്രാമപഞ്ചായത്ത് അംഗം സി. കരുണാകരൻ പിള്ളയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി . ഭാസ്കരൻ…
Read More » - 4 February
നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്കിടെ കോടതി മുറിയിൽ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി: പ്രതിക്കെതിരെ കേസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ കോടതിയിലെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കോടതിയിലുണ്ടായിരുന്ന നടിയുടെ ദൃശ്യങ്ങളാണ് ഇയാള്‍ ചിത്രീകരിച്ചത്.നടിയും ദിലീപടക്കമുള്ള…
Read More » - 4 February
കൊറോണ വൈറസ്; സഹായമാവശ്യപ്പെട്ടുകൊണ്ടുള്ള മെസേജിന് ആരോഗ്യമന്ത്രി നല്കിയ മറുപടി ചൂണ്ടിക്കാട്ടി പ്രശംസയുമായി യുവതി
കൊറോണ വൈറസ് പകരുന്നതിന്റെ ഭീതിയിലാണ് ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ. വൈറസ് ബാധയെ നേരിടാന്‍ ക്രിയാത്മകമായ ഇടപെടലുമായി നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് മന്ത്രി കെകെ ശൈലജ ടീച്ചറുടെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ്. ഇതിനിടെ…
Read More » - 4 February
‘ഒരു നിമിഷം ഞാൻ നിൽക്കുന്നത് നിയമസഭയിലാണോ, ലോക്സഭയിലാണോ എന്ന് സംശയിച്ചു പോയി’ പിണറായി സംസാരിക്കുന്നത് അമിത് ഷായുടെ ഭാഷയിലെന്ന് രമേശ് ചെന്നിത്തല
അലനെയും താഹയെയും ഒരു തെളിവും ഇല്ലാതെ അറസ്റ്റ് ചെയ്തു എൻ.ഐ.എ യ്ക്ക് കൈമാറിയതിനെ നിയമസഭയിൽ ചോദ്യം ചെയ്തപ്പോൾ മുഖ്യമന്ത്രിയുടെ മറുപടി കേട്ട് താൻ അതിശയിച്ചു പോയെന്ന് പ്രതിപക്ഷ…
Read More » - 4 February
‘ക്യാൻസർ ദിനത്തിൽ എന്റെ പ്രിയപ്പെട്ടവരോട് പങ്കു വയ്ക്കാൻ ഇതിനേക്കാൾ സന്തോഷമുള്ള വാർത്ത എന്താണുള്ളത്..’- സന്തോഷ വാർത്തയുമായി നന്ദു മഹാദേവ
ക്യാന്‍സറിനോട് പൊരുതി നിന്ന് മറ്റുള്ള രോഗബാധിതർക്ക് തണലായ നന്ദു മഹാദേവ തന്റെ ജീവിതത്തിലെ സന്തോഷത്തെ കുറിച്ച് പങ്കുവെക്കുന്നു, അത് ഇങ്ങനെയാണ്, ഒടുവിൽ എന്റെ ട്യൂമർ ചുരുങ്ങിത്തുടങ്ങിയിരിക്കുന്നു !!…
Read More » - 4 February
ടി.എന്‍. സീമയുടെ ഭര്‍ത്താവിന്റെ നിയമനം: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: സിപിഎം നേതാവ് ടി.എന്‍ സീമയുടെ ഭര്‍ത്താവിനെ സി ഡിറ്റ് ഡയറക്ടറായി നിയമിച്ചതില്‍ പിണറായി സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. സീമയുടെ ഭർത്താവ് ജി ജയരാജിന്റെ നിയമനം…
Read More » - 4 February
‘കേരളത്തിൽ ലൗ ജിഹാദുണ്ട്, പറയുന്നത് കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ’ നിലപാട് ആവർത്തിച്ച് സിറോ മലബാർ സഭ
കൊച്ചി: കേരളത്തിൽ ലൗ ജിഹാദുണ്ടെന്നും വെറും ആരോപണമല്ല പറയുന്നത് കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലണെന്നും സിറോ മലബാർ സഭ. നേരത്തെ കേരളത്തിൽ ലൗ ജിഹാദുണ്ടെന്ന സഭയുടെ പ്രസ്താവന വിവാദമായിരുന്നു.…
Read More » - 4 February
ഉന്നത ഗുണനിലവാരത്തില്‍ നാവില്‍ കൊതിയൂറും ബേക്കറി വിഭവങ്ങളുമായി ‘നാനീസ്’ വിപണയില്‍ ശ്രദ്ധേയമാകുന്നു
തിരുവനന്തപുരം•സ്വാദിഷ്ടമായ ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന ബേക്കറി വിഭവങ്ങളുമായി ‘നാനീസ് ഫുഡ് പ്രോഡക്ട്സ്’ വിപണിയില്‍ ശ്രദ്ധേയമാകുന്നു. ആറ്റിങ്ങലില്‍ ചാപ്പാത്തിയ്ക്ക് പേരുകേട്ട യമ്മി ഫ്രഷിന്റെ നിര്‍മ്മാതാക്കളാണ് ‘നാനീസി’ന് പിന്നില്‍. നാനീസിന്റെ…
Read More » - 4 February
കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരള അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി കര്‍ണാടക ആരോഗ്യ വകുപ്പ്
വയനാട്: കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അയല്‍ സംസ്ഥാനമായ കര്‍ണാടക പ്രതിരോധ നടപടികള്‍ ആരംഭിച്ചു. കേരളത്തില്‍ നിന്നും കര്‍ണാടക സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങളില്‍…
Read More » - 4 February
പാപ്പാനെ ആന കുത്തിക്കൊന്നു
പാലക്കാട്: ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീകൃഷ്ണൻ എന്ന ആനയാണ് പാപ്പാനായ പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ നന്ദനെ (40) കുത്തിക്കൊന്നത്. കാറളം കുഞ്ഞലക്കാട്ടിൽ ക്ഷേത്രത്തിലാണ് സംഭവം.ക്ഷേത്ര ഉത്സവത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്.
Read More » - 4 February
രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാൾ കൊച്ചിയിൽ അറസ്റ്റിൽ
കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാൾ കൊച്ചിയിൽ അറസ്റ്റിൽ. എറണാകുളം ബ്രോഡ് വെയിലെ വ്യാപാരിയും സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ പെരുമ്പാവൂർ സ്വദേശി…
Read More » - 4 February
‘എന്റെ മണ്ഡലത്തിലെ ആർക്കേലും പൗരത്വം നിഷേധിച്ചാൽ അത് ഏതു വലിയവനോടാണേലും ചോദിച്ച് മേടിക്കാനുള്ള ചങ്കൂറ്റം തനിക്കുണ്ട്,’ യുഡിഎഫും എൽഡിഎഫും നടത്തുന്നത് അനാവശ്യ ഭീതി വിതയ്ക്കലെന്നു പിസി ജോർജ്
പൗരത്വ നിയമത്തെ കുറിച്ച് കേരളത്തിലെ യുഡിഎഫും എൽഡിഎഫും നടത്തുന്നത് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമെന്ന് പി സി ജോർജ് എംഎൽഎ. നിയമസഭയിൽ നടത്തിയ പ്രസംഗത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്. മുസ്ലീം…
Read More » - 4 February
മലപ്പുറത്ത് വീണ്ടും ആള്‍ക്കൂട്ട മര്‍ദ്ദനം; യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ചു
മലപ്പുറം: മോഷണക്കുറ്റം ആരോപിച്ച് യുവാക്കള്‍ക്ക് ആള്‍ക്കൂട്ട മര്‍ദ്ദനം. മലപ്പുറത്തെ വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു സംഭവം. പ്രദേശത്ത് മോഷണം പെരുകുന്നതായും യുവാക്കള്‍ മോഷ്ടാക്കളാണെന്നും ആരോപിച്ചായിരുന്നു മര്‍ദ്ദനം.…
Read More » - 4 February
‘സെൻകുമാർ പൊലീസല്ല, പിണറായി പൊലീസ് തന്നെ’, വിവാദമായ കേസ് അവസാനിപ്പിച്ചു
തിരുവനന്തപുരം: മുൻ ഡിജിപി ടിപി സെൻകുമാർ മാധ്യമ പ്രവർത്തകർക്കെതിരെ നൽകിയ കേസ് വ്യാജമെന്ന് പൊലീസ്. കള്ളക്കേസെന്ന് തെളിഞ്ഞതോടെ കേസ് അവസാനിപ്പിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരം പ്രസ്ക്ലബിൽ ടി…
Read More » - 4 February
ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തിന് പുല്ലുവില : ചൈനയില്‍ നിന്നെത്തിയ പ്രവാസികള്‍ സൗദിയിലേയ്ക്ക് പോയി
കോഴിക്കോട്: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയണമെന്ന സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദ്ദേശം അവഗണിച്ച് രണ്ട് കോഴിക്കോട് സ്വദേശികള്‍ വിദേശത്തേക്ക് പോയി. ചൈനയില്‍ നിന്നെത്തിയ ഇവര്‍ സൗദി…
Read More » - 4 February
ടിക്കറ്റ് വെച്ച് സ്കൂളില്‍ പാമ്പുകളുടെ പ്രദര്‍ശനം : പ്രദര്‍ശനം നടത്തിയ ആളും സഹായിയും ‘മുങ്ങി’
കോഴിക്കോട് : ടിക്കറ്റ് വെച്ച് സ്കൂളില്‍ പാമ്പുകളുടെ പ്രദര്‍ശനം , ആ്രളും സഹായിയും ‘മുങ്ങി’. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ടിക്കറ്റ് വച്ച് പ്രദര്‍ശനം നടത്താന്‍ കൊണ്ടുവന്ന പാമ്പുകളെയാണ്…
Read More » - 4 February
ടാപ്പ് തുറന്നപ്പോള്‍ വന്നത് മദ്യത്തിന്റെ ഗന്ധമുള്ള വെള്ളം… മദ്യം കലര്‍ന്ന ഈ വെള്ളം കുടിച്ചവര്‍ക്കെല്ലാം പണി കിട്ടി… ഒന്നും രണ്ടുമല്ല, 6000 ലിറ്റര്‍ മദ്യമാണ് കിണറിനുള്ളില്‍ തൃശൂരിലുണ്ടായ സംഭവം ഇങ്ങനെ
തൃശൂര്‍ : ടാപ്പ് തുറന്നപ്പോള്‍ വന്നത് മദ്യത്തിന്റെ ഗന്ധമുള്ള വെള്ളം… മദ്യം കലര്‍ന്ന ഈ വെള്ളം കുടിച്ചവര്‍ക്കെല്ലാം പണി കിട്ടി.. തൃശൂരിലുണ്ടായ സംഭവം ഇങ്ങനെ . രസകരമായ…
Read More » - 4 February
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മത തീവ്രവാദികളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണം ; ശോഭാ സുരേന്ദ്രന്
ശ്രീ പിണറായി വിജയനും ശ്രീ രമേശ് ചെന്നിത്തലയും രണ്ടു വശത്തും നിന്ന് മത തീവ്രവാദികളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്ന് ശോഭാ സുരേന്ദ്രന്. കേരളത്തില്‍ പൗരത്വനിയമ ഭേദഗതിക്കെതിരേ നടക്കുന്ന സമരങ്ങളില്‍…
Read More » - 4 February
ബയോപ്സി റിപ്പോര്‍ട്ടില്‍ അസുഖം ഡയഗ്നോസ് ചെയ്തപ്പോഴും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല… കുറച്ചു മാറിനിന്ന് ഒരു സിഗരറ്റിനു തീ കൊടുത്തു പലരും പറഞ്ഞത് മോഹനന് വൈദ്യരെ കാണിക്കാനാണ്… ക്യാന്‍സറിനെ അതിജീവിച്ച ഷെരീഫിന്റെ കുറിപ്പ്
ഇന്ന് ഫെബ്രുവരി നാല് ലോക ക്യാന്‍സര്‍ ദിനം. ക്യാന്‍സര്‍ തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ ചികിത്സിച്ചു മാറ്റാവുന്ന സാധാരണ ഒരു അസുഖം മാത്രാമാണ്. ഇത്തരത്തില്‍ കാന്‍സറിനെ അതിജീവിച്ചവര്‍ നമ്മുടെ ചുറ്റും…
Read More » - 4 February
തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ജലവിതരണം മുടങ്ങും
തിരുവനന്തപുരം•കുമ്മിയില്‍ വാട്ടര്‍ അതോറിറ്റിയുടെ 1200 എംഎം വ്യാസമുള്ള കാസ്റ്റ് അയണ്‍ പൈപ്പില്‍ ഇന്നു രാവിലെ ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. കുമ്മി ജലശുദ്ധീകരണ ശാലയ്ക്കു മുന്‍പിലുള്ള റോഡിലെ…
Read More » - 4 February
സര്‍ക്കാറിന് തലവേദനയായി മുന്‍ എം.പിയായ സിപിഎം നേതാവിന്റെ ഭര്‍ത്താവിന്റെ നിയമനം : അനധികൃത നിയമനത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി
കൊച്ചി: സര്‍ക്കാറിന് തലവേദനയായി മുന്‍ എം.പിയായ സിപിഎം നേതാവിന്റെ ഭര്‍ത്താവിന്റെ നിയമനം. അനധികൃത നിയമനത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി മുന്‍ എംപിയും സിപിഎം നേതാവുമായ ടിഎന്‍…
Read More » - 4 February
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മുസ്ലിം ചെറുപ്പക്കാര്‍ ലൗ ജിഹാദില്‍ കുരുക്കുന്നു എന്ന ആക്ഷേപം : കേരളത്തിലെ ലൗ ജിഹാദിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: സംസ്ഥാനത്ത് ക്രിസ്ത്യന്‍ യുവതികളെ മുസ്ലിം യുവാക്കള്‍ ലൗ ജിഹാദില്‍ കുരുക്കുന്നു എന്ന ആരോപണം ശക്തമായിരിയ്ക്കെ കേരളത്തിലെ ലൗ ജിഹാദിനെ കുറിച്ച് കേന്ദ്രസര്‍ക്കാറിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. കേരളത്തില്‍…
Read More » - 4 February
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയാന്‍ വരട്ടേ; വളരെ ഉപകാര പ്രദമായ രീതിയില്‍ അത് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാം, വീഡിയോ കാണാം
പ്ലാസ്റ്റിക്ക് വേസ്റ്റുകള്‍ കൊണ്ടു പെറുതി മുട്ടുന്നവരാണ് ഭൂരിഭാഗം ആള്‍ക്കാരും. ലോകം മുഴുവന്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ട് നിറയുമ്പോള്‍ പുനര്‍ ഉപയോഗിക്കാന്‍ ഒരോ ദിവസവും പുതുമാര്‍ഗങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ…
Read More »