Kerala
- Jan- 2020 -31 January
തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കല്‍; പിന്‍വാങ്ങാനൊരുങ്ങി അദാനി ഗ്രൂപ്പ്, കാരണം ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കലില്‍ നിന്ന് പിന്‍വാങ്ങാനൊരുങ്ങി അദാനി ഗ്രൂപ്പ്. നിലവില്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണം പുരോഗമിക്കന്നതിനാല് ആ പദ്ധതി പൂര്‍ത്തീകരിക്കുന്നതിലാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്ന്…
Read More » - 31 January
ഭാര്യയെ ആശുപത്രിയിലാക്കാന്‍ മൂന്ന് വര്‍ഷം മുന്‍പ് അയല്‍വാസിക്ക് കാറ് നല്കി ; പിന്നീട് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍
കാസര്‍കോട്: ഭാര്യയെ ആശുപത്രിയിലാക്കാന്‍ മൂന്ന് വര്‍ഷം മുന്‍പ് അയല്‍വാസിക്ക് നല്കിയ സ്വന്തം കാറിന് പിന്നാലെയാണ് മുസ്തഫ. സുഹൃത്തിന് നല്കിയ കാര്‍ അനധികൃതമായി വില്‍പ്പന നടത്തിയതോടെയാണ് മുസ്തഫ കുടുങ്ങിയത്.…
Read More » - 31 January
സി.പി.എം പ്രവര്‍ത്തകന്റെ വീടിനും വാഹനത്തിനും നേരെ ആക്രമണം
കണ്ണൂര്‍•അഴീക്കോട്ട് സി.പി.എം പ്രവര്‍ത്തകന്റെ വീടിനും വാഹനത്തിനും നേരെ ആക്രമണം. ചക്കരപ്പാറ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ദേശാഭിമാനി ജീവനക്കാരനുമായ എം സനൂപിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. പുലര്‍ച്ചെ 1.15…
Read More » - 31 January
ഇടുക്കി വന്യ ജീവി സങ്കേതത്തോട് ചേര്‍ന്ന് അനധികൃത ക്വാറിയുടെ പാറ ഖനനം തകൃതിയായി തുടരുന്നു; സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില; സിപിഎം നേതാക്കളുടെ ഒത്താശയോടെയാണ് ഖനനമെന്ന് നാട്ടുകാര്‍
ഇടുക്കി വന്യ ജീവി സങ്കേതത്തോട് ചേര്‍ന്ന് അനധികൃത ക്വാറിയുടെ പാറ ഖനനം തകൃതിയായി നടക്കുന്നു. ജിയോളജി വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില കൽപ്പിച്ചാണ് വന്യ ജീവി സങ്കേതത്തോട്…
Read More » - 31 January
വുഹാനിലെ മത്സ്യമാംസ മാര്‍ക്കറ്റ് എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വാട്സാപ്പ് വീഡിയോ; യാഥാര്‍ത്ഥ്യം ഇങ്ങനെ
തിരുവനന്തപുരം: കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിലുള്ള മത്സ്യ-മാംസ മാര്‍ക്കറ്റ് എന്ന അടിക്കുറിപ്പോടെ വാട്സാപ്പിലൂടെ പ്രചരിക്കുന്ന ആ വിഡിയോ വുഹാന്‍ മാര്‍ക്കറ്റിന്റേതല്ല. കൊറോണ വൈറസും വുഹാനുമൊക്കെ വാര്‍ത്തയില്‍…
Read More » - 31 January
രതിച്ചേച്ചിയും പപ്പുവുമുണ്ടാക്കിയ ഓളം; ചെറുപ്പക്കാരായ പുരുഷന്മാര് പ്രായമായ സ്ത്രീകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിന്റെ പിന്നിലെ മനശാസ്ത്രം വിവരിച്ച് സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പ്
ചറുപ്പക്കാരായ പുരുഷന്മാര് പ്രായമായ സ്ത്രീകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിന്റെ പിന്നിലെ മനശാസ്ത്രം വിവരിച്ച് സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പ്. ഇന്നത്തെ തലമുറയ്ക്കിടയില്‍ രതിച്ചേച്ചിയും പപ്പുവുമുണ്ടാക്കിയ ഓളം ചില്ലറയല്ല. കാലം മാറിയെങ്കിലും, കൗമാരത്തിലും…
Read More » - 31 January
ഗവര്‍ണറെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെ എന്ന് പിണറായി വിജയന് മമതാ ബാനര്‍ജിയെ കണ്ട് പഠിക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഗവര്‍ണറെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് പിണറായി വിജയന് മമതാ ബാനര്‍ജിയെ കണ്ട് പഠിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ…
Read More » - 31 January
കേരളത്തില്‍ കൊറോണ വെെറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി മോഹന്‍ലാല്‍
കേരളത്തില്‍ കൊറോണ വെെറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാല്‍. കൊറോണയെ നമ്മള് അതജീവിക്കുക തന്നെ ചെയ്യുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു കേരളത്തിലെ…
Read More » - 31 January
ഗവര്‍ണ്ണര്‍ക്കെതിരെ പ്രമേയം: പ്രതിപക്ഷ നേതാവിന്റെ നോട്ടീസില്‍ സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം•കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ നോട്ടീസ് സര്‍ക്കാര്‍ തള്ളി. ഇത്തരത്തില്‍ ഒരു കീഴ്വഴക്കമില്ല…
Read More » - 31 January
പള്ളിയിലെ പ്രസംഗത്തിനിടയില്‍ വിവാദപരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍
കോട്ടയം: പള്ളിയിലെ പ്രസംഗത്തിനിടയില്‍ നടത്തിയ വിവാദപരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍. ഇസ്ലാം മതത്തെ എതിര്‍ക്കുന്നില്ല, വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല. അങ്ങനെ വന്നതില്‍ ഖേദിക്കുന്നുവെന്നും ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.…
Read More » - 31 January
അമ്പതു വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ ആവശ്യപ്പെട്ടെത്തുന്നത് ചെറിയ പെൺകുട്ടികളെ; ഇടനിലക്കാർ മുതിര്‍ന്ന സ്ത്രീകൾ; കക്കാടം പൊയില്‍ റിസോര്‍ട്ടില്‍ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ച്ചവച്ച കേസില്‍ വന്‍ റാക്കറ്റെന്ന് സൂചന
കക്കാടം പൊയില്‍ റിസോര്‍ട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ച്ചവച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്. മുതിര്‍ന്ന സ്ത്രീകളെ ഉപയോഗിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി കുടുക്കുകയാണ് സംഘത്തിന്റെ രീതി.…
Read More » - 31 January
മാതൃഭൂമി വേണുവിന് അറിയാമോ എന്നറിയില്ല , ‘മാത്രൂമി’ എങ്ങിനെ, എന്തിന്, എപ്പോള്‍, എന്നൊക്കെ ;കോഴിപുറത്ത് പാര്‍വതി ചേത്തൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
മാതൃഭുമി വാര്‍ത്താ അവതാരകന് വേണുവിനെതിരെ കോഴിപുറത്ത് പാര്‍വതി ചേത്തൂര് ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. മാതൃഭൂമി വേണുവിന് അറിയാമോ എന്നറിയില്ല എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. മാത്രൂമി’…
Read More » - 31 January
ജമ്മു കശ്മീരില്‍ പൊലീസും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു
നഗോര്ട്ട: ജമ്മു കശ്മീരിലെ നഗോര്ട്ട ടോള്‍ പ്ലാസയ്ക്ക് സമീപം വെടിവെപ്പ്. പൊലീസും ഭീകരരും തമ്മിലുണ്ടായ വെടിവെപ്പില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. വെടിവെപ്പിനിടയില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. പരിക്കേറ്റ…
Read More » - 31 January
അടൂരില്‍ യുവാവിനെ കൊലപ്പെടുത്താൻ അയല്‍വാസിയുടെ ആസിഡ് ആക്രമണം; പൊലീസ് കേസെടുത്തു
അടൂരില്‍ യുവാവിനനെ കൊലപ്പെടുത്താൻ അയല്‍വാസിയുടെ ആസിഡ് ആക്രമണം. യുവാവിന് ഗുരുതരമായി പരിക്കേറ്റു. പള്ളിക്കൽ ഇളംപള്ളിൽ ചക്കൻചിറമലയിൽ ചരുവിള പുത്തൻവീട്ടിൽ അഭിലാഷിന്(25) നേരെയാണ് ആസിഡാക്രമണം ഉണ്ടായത്.
Read More » - 31 January
പണവും മറ്റുമെടുത്തോളൂ, ഏഴു വര്‍ഷം നീണ്ട ഗവേഷണത്തിന്റെ ഫലങ്ങളിങ്ങ് തരൂ
തൃശൂര്‍: ബസ് യാത്രയ്ക്കിടെ ഗവേഷണ വിദ്യാര്‍ഥിയുടെ ബാഗ് കള്ളന് അടിച്ചോണ്ട് പോയി. കാലടി സംസ്കൃത സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയായ പി. മജീദിന്റെ ബാഗാണ് കള്ളന് കൊണ്ട് പോയത്.…
Read More » - 31 January
കേരള ഗവർണറെ തിരിച്ചു വിളിക്കുമോ? പ്രതിപക്ഷ പ്രമേയത്തിൽ തീരുമാനം ഇന്ന്
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തിൽ ഇന്ന് തീരുമാനം. ഗവർണറെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിയോട് അഭ്യർത്ഥിക്കുന്ന പ്രമേയത്തിനാണ് രമേശ് ചെന്നിത്തലയുടെ നോട്ടീസ്. ചട്ടം…
Read More » - 31 January
കൊറോണ വൈറസ് ; സംസ്ഥാനത്ത് 1053 പേര് നിരീക്ഷണത്തില്‍ ; വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മന്ത്രി കെ.കെ. ശൈലജ
തൃശൂര്‍ : കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി.അതേസമയം പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. അര്‍ധരാത്രിയോടെ തൃശൂരില്‍ എത്തിയ…
Read More » - 31 January
ആക്രമിക്കപ്പെട്ടതും രക്ഷപ്പെടാന്‍ ശ്രമിച്ച വഴികളും നടി കണ്ണീരോടെ വിവരിച്ചപ്പോള്‍ കോടതിയിലെ അടച്ചിട്ട മുറിയിൽ നിശബ്ദത, ദിലീപിനുവേണ്ടി കോടതിയില്‍ ഹാജരായത് 13 അഭിഭാഷകര്‍; സാക്ഷിവിസ്താരം തുടങ്ങി
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സാക്ഷിവിസ്താരം തുടങ്ങി. നടന് ദിലീപ്, മുഖ്യപ്രതി പള്‍സര്‍ സുനി (സുനില്‍കുമാര്‍) എന്നിവരുള്‍പ്പെടെ എല്ലാ പ്രതികളും വ്യാഴാഴ്ച…
Read More » - 31 January
കൊറോണ ബാധിച്ച തൃശ്ശൂർ സ്വദേശിനിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി; ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ
കൊറോണ ബാധിച്ച തൃശ്ശൂർ സ്വദേശിനിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിദ്യാർഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ സംഘം അറിയിച്ചു. വിദ്യാർഥിനിയെ ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ…
Read More » - 31 January
കുഴിമന്തി കഴിക്കുന്നവര്‍ ശ്രദ്ധിക്കുക ; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ട് ഭക്ഷ്യസുരക്ഷ ഡെപ്യൂട്ടി കമ്മീഷണര്‍
സേലം : കുഴിമന്തി കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. കാരണം ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് സേലം ഭക്ഷ്യസുരക്ഷ ഡെപ്യൂട്ടി കമ്മീഷണര്‍ പുറത്ത് വിട്ടിരിക്കുന്നത്. അതായത് നിങ്ങള്‍ കഴിക്കുന്നത് ചിലപ്പോള്‍ തമിഴ്നാട്ടില്‍…
Read More » - 31 January
ജിഹാദികൾക്ക് ഒരു മണിക്കൂർ ഇന്ത്യാ വിരുദ്ധത പറയാൻ അവസരം കൊടുക്കുക മാത്രമാണ് കേരളത്തിലെ മാധ്യമ സഖാക്കൾ ചാനൽ ചർച്ചകളിലൂടെ ചെയ്യുന്നത് : രൂക്ഷ വിമർശനവുമായി ജിതിൻ ജേക്കബ്
മാതൃഭൂമി ചാനലിൽ നിന്ന് സന്ദീപ് വാര്യരെ അപമാനിച്ചു ഇറക്കി വിട്ട സംഭവത്തെ അപലപിച്ചു പ്രമുഖ എഴുത്തുകാരൻ ജിതിൻ ജേക്കബ് രംഗത്ത്. അതിഥികളോട് മാന്യമായി പെരുമാറണം എന്ന സാമാന്യ…
Read More » - 31 January
മൊതക്കര റേഷന്‍ മോഷണത്തിനു പിന്നില്‍ റേഷന്‍ കടയുടമ അഷ്റഫ് നടത്തിയ നാടകം ; വിനയായത് പ്രതിയുടെ അതിബുദ്ധി
മക്കിയാട് : മൊതക്കര റേഷന്‍ മോഷണത്തിനു പിന്നില്‍ റേഷന്‍ കടയുടമ അഷ്റഫ് നടത്തിയ നാടകമാണെന്നു പൊലീസ് കണ്ടെത്തി. ഏറെ ദുരൂഹതയും കൗതുകവുമുയര്ത്തിയ കേസില്‍ ഒരാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിലാണു…
Read More » - 31 January
കേരളാ പോലീസില്‍ ഇനി ‘വനിതാ പോലീസ്’ ഉണ്ടാകില്ല; കാരണം ഇങ്ങനെ
തിരുവനന്തപുരം: കേരളാ പോലീസില്‍ ഇനി ‘വനിതാ പോലീസ്’ ഉണ്ടാകില്ല. പുതിയ മാറ്റത്തിന് നിര്ദ്ദേശമിട്ടിരിക്കുകയാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. വനിതാ പോലീസ് എന്നു വിളിക്കാനാകില്ല. എല്ലാവരും…
Read More » - 31 January
ചൈനയിൽ സ്ഥിതി അതീവ ഗുരുതരം, ഭക്ഷണവും വെള്ളവുമില്ല, വൈറസ് പേടി, മടങ്ങാന്‍ വഴിയില്ല; ദുരവസ്ഥ വെളിപ്പെടുത്തി മലയാളി
കോട്ടയം: റോഡുകളും റെയില്‍വേ സ്റ്റേഷനുകളും വിമാനത്താവളങ്ങളും അടഞ്ഞുകിടക്കുന്നു. തുറന്നുകിടക്കുന്നത് വിരലിലെണ്ണാവുന്ന കടകള്‍ മാത്രം. വൈറസ് പകരാനിടയുള്ളതുമൂലം അവയ്ക്കു മുന്നിലെ തിരക്കിലേക്കു പോകാന്‍ പേടി. വീട്ടിലുള്ള ഭക്ഷണശകലങ്ങള്‍ കൂടി…
Read More » - 31 January
പാവക്കുളം സംഭവം :ബി.ജെ.പി. നേതാവടക്കം അഞ്ചുപേർ അറസ്റ്റില്‍
കൊച്ചി: വിശ്വഹിന്ദു പരിഷത്തിന്റെ നിയന്ത്രണത്തിലുള്ള പാവക്കുളം ക്ഷേത്രത്തിന്റെ ഹാളില്‍ അതിക്രമിച്ചു കടന്നു പ്രശ്നമുണ്ടാക്കിയ യുവതിയെ വളഞ്ഞിട്ട് അവഹേളിച്ചെന്ന കേസില്‍ ബി.ജെ.പി. വ്യവസായ സെല്‍ സംസ്ഥാന സഹ കണ്‍വീനര്‍…
Read More »