Kerala
- Feb- 2020 -8 February
പതിനാറുകാരിയെ വയനാട്ടിലെ റിസോര്‍ട്ടുകളിൽ പീഡിപ്പിച്ചത് നൂറോളം പേര്: പുറത്തു വരുന്നത് ഞെട്ടിക്കുന്ന അന്തർ സംസ്ഥാന പെൺവാണിഭ സംഘത്തിന്റെ പ്രവർത്തനങ്ങൾ
കോഴിക്കോട്: കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ ചിക്കമഗളൂരു സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിനു പിന്നില്‍ സംസ്ഥാനാന്തര പെണ്‍വാണിഭ സംഘം. കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ എത്തിക്കുന്നതിനു മുന്‍പ് പെണ്‍കുട്ടിയെ വയനാട്ടിലെ മൂന്നു റിസോര്‍ട്ടുകളിലായി…
Read More » - 8 February
മലപ്പുറത്ത് ആര്‍എസ്എസിനെതിരെ ബാനർ കെട്ടി കോലം തൂക്കി;മതസ്പര്‍ധ വളർത്തുമെന്ന് നാട്ടുകാർ; പോലീസ് ചെയ്തത്
മലപ്പുറത്ത് ആര്‍എസ്എസിനെതിരെ ബാനർ കെട്ടി കോലം തൂക്കിയ സംഭവം വിവാദമാകുന്നു. കുന്നുമ്മല്‍ സര്‍ക്കിളില്‍ 'ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്' എന്നെഴുതിയ ബാനര്‍ തൂക്കിയതിന് മലപ്പുറം പോലീസ് കേസെടുത്തു.
Read More » - 8 February
വെള്ളാപ്പള്ളിക്ക് തിരിച്ചടിയോ , മാവേലിക്കര എസ്എന്‍ഡിപി യൂണിയൻ ഭരണത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ ഇങ്ങനെ
കൊച്ചി: എസ്എന്‍ഡിപി യോഗം മാവേലിക്കര യൂണിയന്റെ ഭരണത്തില്‍ തത്സ്ഥിതി തുടരണമെന്നു ഹൈക്കോടതി നിര്‍ദേശം. നിലവിലെ സ്ഥിതി എന്താണെന്നു പരിശോധിച്ചു റിപ്പോര്‍ട്ട് നല്കാന് അഡ്വ. സന്തോഷ് പൊതുവാളിനെ അഭിഭാഷക…
Read More » - 8 February
മില്‍മ മലബാര്‍ മേഖല: യൂണിയന് ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണം സി പി എമ്മിന്
മില്‍മ മലബാര്‍ മേഖലാ യൂണിയന് ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണം സി പി എമ്മിന്. തെരഞ്ഞെടുപ്പിൽ ഒന്‍പത് സീറ്റുകള്‍ നേടി സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ക്ഷീരസഹകരണ മുന്നണി…
Read More » - 8 February
അബദ്ധജടിലവും യാഥാര്‍ത്ഥ്യബോധമില്ലാത്തതുമായ പിണറായി സര്‍ക്കാരിന്റെ ബഡ്ജറ്റ് സാധാരണക്കാരനുമേല്‍ അധികഭാരം ചുമത്തുന്നു – കൊടിക്കുന്നില്‍ സുരേഷ് എം.പി
തിരുവനന്തപുരം• ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് കേരള നിയമസഭയില്‍ അവതരിപ്പിച്ച 2020-21 വര്‍ഷത്തെ ബഡ്ജറ്റ് അബദ്ധജടിലവും യാഥാര്‍ത്ഥ്യബോധമില്ലാത്തതുമാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി കുറ്റപ്പെടുത്തി. സാമ്പത്തിക…
Read More » - 8 February
ഡല്‍ഹി ആര് പിടിക്കും? ഉദ്ധവ് താക്കറെയുടെ പ്രവചനം ഇങ്ങനെ
മുംബൈ : ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് , വിജയം ആര്‍ക്കൊപ്പമെന്ന് പ്രവചിച്ച് ശിവസേനാ നേതാവാ ഉദ്ധവ് താക്കറെ. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത പരാജയം നേരിടുമെന്ന്…
Read More » - 8 February
ബിഗ് ബോസ് വീട്ടിലെ അംഗങ്ങള്‍ക്ക് തിരിച്ചടിയായി അസുഖം : വ്യക്തിശുചിത്വം പാലിയ്ക്കണമെന്ന് ബിഗ് ബോസ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും സംഗതി കൂടുതല്‍ വഷളായി
ആവേശവും ആരവവും വര്‍ധിച്ചുവരുന്നതിനിടെ ബിഗ് ബോസ് വീട്ടിലെ അംഗങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ് കണ്ണിലെ അസുഖം. ഓരോരുത്തര്‍ക്കായി വന്നുതുടങ്ങിയ അസുഖം അധികം വൈകാതെ അംഗങ്ങള്‍ക്കിടയില്‍ പടരുകയായിരുന്നു. വ്യക്തിശുചിത്വം പാലിക്കണമെന്നും അസുഖബാധിതര്‍…
Read More » - 7 February
കൊറോണ വൈറസ് : ചൈനയിൽ കുടുങ്ങിയ 17 മലയാളി വിദ്യാർത്ഥികളെ കൊച്ചിയിലെത്തിച്ചു
കൊച്ചി : കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിലെ കുമിങ് വിമാനത്താവളത്തിൽ കുടുങ്ങിയ 17 മലയാളി വിദ്യാർത്ഥികൾ കൊച്ചിയിലെത്തി. എയർ ഇന്ത്യ വിമാനത്തിലാണ് വിദ്യാർത്ഥികളെ കൊച്ചിയിലെത്തിച്ചത്. പ്രത്യേകം…
Read More » - 7 February
വെള്ളച്ചാട്ടം കാണാനെത്തിയ കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
കോടഞ്ചേരി: വെള്ളച്ചാട്ടം കാണാനെത്തിയ കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് കോടഞ്ചേരിയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ മലപ്പുറം തിരൂർ ആലത്തൂർ സ്വദേശിയും ഫാറൂഖ് കോളേജിൽ ബിഎസ്സി വിദ്യർത്ഥിയുമായ സൽമാൻ ഫാരിസ്…
Read More » - 7 February
ഗര്‍ഭഛിദ്ര അനുമതി ഭേദഗതി ചെയ്ത കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ആര്‍ച്ച് ബിഷപ് സൂസപാക്യം : ആറ് മാസം പ്രായമായ ജീവനെ ഗര്‍ഭഛിദ്രത്തിലൂടെ കൊന്നൊടുക്കാന്‍ അനുമതി നല്കുന്ന പുതിയ നിയമ ഭേദഗതി ദൗര്‍ഭാഗ്യകരം
തിരുവനന്തപുരം: ഗര്‍ഭഛിദ്ര അനുമതി ഭേദഗതി ചെയ്ത കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ആര്‍ച്ച് ബിഷപ് സൂസപാക്യം. ഗര്‍ഭഛിദ്ര അനുമതി ഭേദഗതി ചെയ്ത കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം രാജ്യത്ത് മരണസംസകാരം…
Read More » - 7 February
കാമുകനുമൊത്ത് ജീവിക്കാന്‍ മക്കളെ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ശിക്ഷ വിധിച്ചു
മലപ്പുറം : കാമുകനുമൊത്ത് ജീവിക്കാനായി മക്കളെ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ശിക്ഷ വിധിച്ചു. കൽപ്പകഞ്ചേരി പുത്തനത്താണി ചേറൂരാൽപറമ്പ് പന്തൽപറമ്പിൽ റഫീഖിന്റെ ഭാര്യ ആയിഷ(43)യ്ക്ക് ജീവപര്യന്തം തടവും…
Read More » - 7 February
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു
മങ്കട : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ രണ്ട് പേരെ കൂടി മങ്കട പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി പറമ്പത്ത് വീട്ടില്‍ അഖില്‍ (23),…
Read More » - 7 February
കളിയിക്കാവിള എസ് ഐയെ കൊലപ്പെടുത്തിയ കേസ് : ഒരാള്‍ കൂടി പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം കളിയിക്കാവിളയില്‍ തമിഴ്നാട് എസ്ഐയെ വെടിവച്ചും വെട്ടിയും കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കന്യാകുമാരി സ്വദേശി സയ്ദ് അലിയാണ് പിടിയിലായത്. ഇയാള്‍ക്ക് കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍…
Read More » - 7 February
പടക്കമെന്ന് കരുതിയെടുത്ത വസ്തു പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക് പരിക്ക്
പൊന്‍കുന്നം: പടക്കം പോലുള്ള വസ്തു പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക് പരിക്ക്. വഴിയില്‍ നിന്ന് രണ്ട് ഉള്ളം കയ്യും പൊള്ളുകയും, തലമുടി ചെറിയ രീതിയില്‍ കരിയുകയും ചെയ്തു. പൊന്‍കുന്നം ഇരുപതാം…
Read More » - 7 February
രാജ്യത്തെ ജനങ്ങള്‍ക്കു പ്രതിഷേധിക്കാനും പ്രതികരിക്കാനും ഭരണഘടന അവകാശം നല്‍കിയിട്ടുണ്ട്. ആതു തന്നെയാണു നമ്മുടെ വലിയ ആയുധം : ചന്ദ്രശേഖര്‍ ആസാദ്
കോഴിക്കോട് : രാജ്യത്തെ ജനങ്ങള്‍ക്കു പ്രതിഷേധിക്കാനും പ്രതികരിക്കാനും ഭരണഘടന അവകാശം നല്‍കിയിട്ടുണ്ട്. ആ ഭരണഘടന തന്നെയാണു നമ്മുടെ വലിയ ആയുധമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്.…
Read More » - 7 February
സഹപ്രവര്‍ത്തകരായ യുവതിയും യുവാവും കോഴിക്കോട്ടെ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍
കോഴിക്കോട്: സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ യുവതിയും യുവാവും മാവൂര്‍ റോഡിലെ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍. കോഴിക്കോട്ടെ വെസ്റ്റേണ്‍ ലോഡ്ജില്‍വെച്ചായിരുന്നു മരണം. വ്യാഴാഴ്ച ആത്മഹത്യ ചെയ്തതെന്നാണ് സംശയം. തോട്ടുമുക്കം…
Read More » - 7 February
കേരളബജറ്റ് 2020; ഭൂമിയുടെ ക്രയവിക്രയത്തെ ഗുരുതരമായി ബാധിക്കും ; സര്‍വീസ് ചാര്‍ജ് പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്നതിന് തുല്യം ; എസ്ഡിപിഐ
കോഴിക്കോട്: സംസ്ഥാന ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് ഭൂമിയുടെ ക്രയവിക്രയത്തെ ഗുരുതരമായി ബാധിക്കുമെന്നും നിരാശാജനകമാണെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ്…
Read More » - 7 February
പി എം കിസാന്‍ പദ്ധതിയില്‍ അംഗങ്ങളായി ചേര്‍ന്നിട്ടുള്ള മുഴുവന്‍ കര്‍ഷകർക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വിതരണ യജ്ഞം
കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം പി എം കിസാന്‍ പദ്ധതിയില്‍ അംഗങ്ങളായി ചേര്‍ന്നിട്ടുള്ള മുഴുവന്‍ കര്‍ഷകരെയും കിസാന്‍ ക്രെഡിറ്റ്…
Read More » - 7 February
നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഈ പദ്ധതി
തിരുവനന്തപുരം: നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഈ പദ്ധതി . പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണത്തില്‍ പ്രവാസികള്‍ക്കായി വമ്പന്‍ പദ്ധതികളാണ് ധനമന്ത്രി…
Read More » - 7 February
കൊറോണയേയും കേരളം അതിജീവിക്കുന്നു ; നിരീക്ഷണത്തിലുണ്ടായിരുന്ന 14 പേരെ ഡിസ്ചാര്‍ജ് ചെയ്തു
തൃശ്ശൂര്‍: ലോകമാകെ ഭീതി പടര്‍ത്തിയ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആശ്വാസ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കേരളത്തില്‍ ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ച തൃശ്ശൂരില്‍ ആശുപത്രിയില്‍…
Read More » - 7 February
ആരോഗ്യ മേഖലയില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാതെ സംസ്ഥാന ബജറ്റ്
തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാതെ സംസ്ഥാന ബജറ്റ് . കൊറോണ ഭീതിയുടെ നിഴലില്‍ നില്ക്കുന്ന സംസ്ഥാനമായിട്ടും ആരോഗ്യ മേഖലയില്‍ കാര്യമായ നീക്കിയിരിപ്പുണ്ടാകാതെ ധനമന്ത്രി തോമസ് ഐസക്കിന്റെ…
Read More » - 7 February
കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിൻവലിച്ചു
തിരുവനന്തപുരം : കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിൻവലിച്ചു. പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് തീരുമാനം. അതികഠിനമായ നിയന്ത്രണങ്ങള്‍ ഇനിമുതൽ ഉണ്ടാകില്ല, എന്നാല്‍ ശ്രദ്ധ…
Read More » - 7 February
കെഎം മാണി ഫൗണ്ടേഷന് അഞ്ച് കോടി നല്‍കണമെന്ന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നുവെന്ന് ജോസ് കെ മാണി
തിരുവനന്തപുരം: അന്തരിച്ച മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് എം നേതാവുമായ കെഎം മാണിയുടെ സ്മാരകം പണിയുന്നതിനായി ബജറ്റില്‍ അഞ്ച് കോടി രൂപയാണ് നീക്കിവച്ചത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി…
Read More » - 7 February
കെ എം മാണിക്ക് സ്മാരകം നിര്‍മിക്കുമെന്ന ബജറ്റിലെ പ്രഖ്യാപനം …. സംവിധായകന് ആഷിക് അബുവിന്റെ ‘ എന്റെ വക അഞ്ഞൂറ് ‘ എന്ന കുറിപ്പുമായി കോര്‍ത്തിണക്കി പരിഹാസവുമായി വി.ടി.ബല്‍റാം എംഎല്‍എ
തിരുവനന്തപുരം : കെ എം മാണിക്ക് സ്മാരകം നിര്‍മിക്കുമെന്ന ബജറ്റിലെ പ്രഖ്യാപനം …. പരിഹാസവുമായി വി.ടി.ബല്‍റാം എംഎല്‍എയുടെ കുറിപ്പ്. അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം നേതാവും മുന്‍…
Read More » - 7 February
കേരള ബജറ്റ് 2020 ; തോമസ് ഐസക്കിന്റെ ബജറ്റ് മൈതാന പ്രസംഗം രാജ്യദ്രോഹ സമരക്കാര്‍ക്കു പിന്തുണ, ജനവിരുദ്ധം കേന്ദ്ര വിരുദ്ധം, സ്ത്രീ വിരുദ്ധം : ശോഭാ സുരേന്ദ്രന്
ഈ ബജറ്റ് ജനവിരുദ്ധവും കേന്ദ്രവിരുദ്ധവും മാത്രമല്ല സ്ത്രീവിരുദ്ധവുമാണെന്ന് ശോഭാ സുരേന്ദ്രന്. ബജറ്റ് പ്രസംഗത്തില്‍ സ്ത്രീപക്ഷ കവിതകള്‍ ഉദ്ധരിച്ച് സ്ത്രീസുരക്ഷയേക്കുറിച്ച് വാചാലനാകുന്ന ധനമന്ത്രിയെയും അദ്ദേഹത്തിന്റെ മുഖ്യമന്ത്രിയെയും നോക്കി വാളയാറിലെ…
Read More »