Kerala
- Feb- 2020 -4 February
കച്ച മുറുക്കി കെട്ടി സര്‍ക്കാര്‍; തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് നേടിയെടുക്കാന്‍ പുതിയ നീക്കം
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കലില്‍ നിന്ന് അദാനി ഗ്രൂപ്പ് പിന്വാങ്ങുന്നുനെന്ന വര്‍ത്തകള്‍ക്ക് പിന്നാലെ വിമാനത്താവളത്തിന്റെ നടത്തിപ്പ് നേടിയെടുക്കാന്‍ പുതിയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ടെണ്ടറില്‍ ഒന്നാമതെത്തിയ അദാനി…
Read More » - 4 February
കേരളത്തിന്റെ ഉറക്കം കെടുത്താന്‍ ബംഗ്ളാദേശില്‍ നിന്നെത്തിയ കവർച്ചാ സംഘത്തിലെ തലവൻ അറസ്റ്റിൽ
കണ്ണൂര്‍: കേരളത്തിന്റെ ഉറക്കം കെടുത്താന്‍ ബംഗ്ളാദേശില്‍ നിന്നെത്തിയ കവർച്ചാ സംഘത്തിലെ തലവൻ അറസ്റ്റിൽ. ശിക്കാരി ഗ്യാംഗിലെ തലവനായ മുഹമ്മദ് ഇല്യാസിയാണ് പിടിയിലായത്. ബംഗ്ളാ റോബേഴ്സ് എന്നും വിളിപ്പേരുള്ള…
Read More » - 4 February
ചക്ക ഇനി വെറും ചക്ക അല്ല; കീമോ ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കുമെന്ന് പഠനം
കൊച്ചി: ചക്ക ഇനി വെറും ചക്ക അല്ല. നമ്മള് വെറുതേ കളയുന്ന ഈ ചക്കയിലും കുറെ ഔഷധ ഗുണങ്ങള്‍ ഉണ്ട്. കാലങ്ങളും പഠനങ്ങളും അതെല്ലാം തെളിയിച്ചതാണ്. ചക്കച്ചുള…
Read More » - 4 February
ശ്രീകേരളവർമ്മ കോളേജിനു സമീപം മാലിന്യം നിഷേപിക്കുന്നത് അടിയന്തിരമായി തടയണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
ശ്രീകേരളവർമ്മ കോളേജിനു സമീപം സ്വകാര്യവ്യക്തിയുടെ ഭൂമിയിലും പരിസരത്തും മാലിന്യങ്ങൾ നിഷേപിക്കുന്നത് അടിയന്തിരമായി തടയണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മാലിന്യം നിക്ഷേപിക്കുന്ന സ്ഥലം സ്വകാര്യവ്യക്തിയുടേതാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാതെ മുന്നറിയിപ്പ് ബോർഡ്…
Read More » - 4 February
വൈകിയ വേളയിലെങ്കിലും അദ്ദേഹം സത്യം തുറന്നുപറഞ്ഞല്ലോ; എസ്ഡിപിഐക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തെക്കുറിച്ച് വി മുരളീധരന്
തിരുവനന്തപുരം: എസ്ഡിപിഐക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി വി മുരളീധരന് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ മഹല്ല് കമ്മറ്റികളുടെ നേതൃത്വത്തില്‍…
Read More » - 4 February
പ്രണയപ്പകയെ തുടര്‍ന്നുള്ള കൊലപാതകങ്ങള്‍ ; പൊതുസമൂഹത്തിന്റെ കരുതൽ വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്നുള്ള കൊലപാതകങ്ങള്‍ ഒഴിവാക്കാന്‍ പൊതുസമൂഹത്തിന്റെ കരുതല്‍ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികള്‍ക്കിടയിലെ വൈകാരിക വൈകല്യങ്ങള്‍, മയക്കുമരുന്നിന്റെ ഉപയോഗം തുടങ്ങിയവ തുടക്കത്തിലേ കണ്ടെത്താനും പ്രാഥമിക…
Read More » - 4 February
108 ആംബുലന്‍സിന്റെ സേവനം ഇനിമുതല്‍ ഈ നഗരത്തിലും
ഇടുക്കി : ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നായ മൂന്നാറിലും ഇനിമുതല്‍ 108 ആബുലന്സിന്റെ സേവനം ലഭിക്കും. ദേവികുളം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ ഭാഗമായാണ് ആംബുലന്‍സ് സര്‍വ്വീസ് നടത്തുക. മൂന്നാറിലെത്തിയ ആംബുലന്‍സിന്റെ…
Read More » - 3 February
മുഖ്യമന്ത്രി നടത്തിയ ഏറ്റുപറച്ചില്‍ ഒരു കുറ്റസമ്മതമായി കരുതാനേ തരമുള്ളൂ : വി മുരളീധരന്
എസ്ഡിപിഐക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്. മഹല്ല് കമ്മറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറുന്നുണ്ടെന്നും…
Read More » - 3 February
വിദ്വേഷ പ്രസംഗം; ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിനെതിരെ പരാതി
കണ്ണൂര്‍: മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിനെതിരെ പരാതി. പഴയങ്ങാടി സ്വദേശി ബി തന്‍വീര്‍ അഹമ്മദ് എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലാ പൊലീസ്…
Read More » - 3 February
കൊറോണ വൈറസ് ബാധയെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള നടപടികള്‍ ശക്തിപ്പെടുത്തും : പിണറായി വിജയന്
നോവല്‍ കൊറോണ രോഗബാധ വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അപക്സ് കമ്മിറ്റി യോഗമാണ് ഈ തീരുമാനമെടുത്തതെന്നും…
Read More » - 3 February
വൈദ്യുതി ലൈനില്‍ ജോലി ചെയ്യുന്നതിനിടെ ലൈന്മാന് ഷോക്കേറ്റു മരിച്ചു
കോഴിക്കോട് : വൈദ്യുതി ലൈനില്‍ ജോലി ചെയ്യുന്നതിനിടയില്‍ ലൈന്മാന് ഷോക്കേറ്റു മരിച്ചു. കോട്ടമുക്ക് കോളക്കാട് ശ്രീജേഷ് ആണ് മരിച്ചത്. പോസ്റ്റില്‍ നിന്ന് ഷോക്കേറ്റു താഴെ വീഴുകയായിരുന്നു. വൈകിട്ടായിരുന്നു…
Read More » - 3 February
രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തു സൂക്ഷിക്കണമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
ഇന്ത്യക്കാരെല്ലാവരും ഒന്നായി, വിഭാഗീയ ചിന്തയുമില്ലാതെ ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കേണ്ട സമയമാണിതെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. ഭാരതസര്‍ക്കാര്‍ യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴില്‍ നെഹ്റു യുവകേന്ദ്ര സംഘതന്‍…
Read More » - 3 February
കൊറോണ വൈറസ്: ചൈനയില്‍ നിന്നും തിരിച്ചെത്തുന്നവർക്ക് ഈ നമ്പരിൽ ബന്ധപ്പെടാം
ആലപ്പുഴ: കൊറോണ വൈറസുമായി ബന്ധപ്പെട്ട് രോഗം സംശയിക്കുന്നവരെ നിരീക്ഷണത്തില്‍ വെയ്ക്കുന്നതിനും മുന്‍കരുതലും നിര്‍ദ്ദേശങ്ങളും നല്‍കുന്നതിനും ആവശ്യമായ നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.…
Read More » - 3 February
ചൈനയില്‍ നിന്ന് വന്ന ശേഷം സര്‍ക്കാരിനെ അറിയിക്കാതെ പുറത്തിറങ്ങി നടക്കുന്നത് കുറ്റകൃത്യമായി കണക്കാക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ചൈനയില്‍ നിന്ന് വന്ന ശേഷം സര്‍ക്കാരിനെ അറിയിക്കാതെ പുറത്തിറങ്ങി നടക്കുന്നത് കുറ്റകൃത്യമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എല്ലാ ജില്ലകളിയും വൈറസ്…
Read More » - 3 February
കൊറോണ വൈറസ് ബാധയുടെ ലക്ഷണം : രണ്ടു പേരെ കൂടി ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു
കോട്ടയം : സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളുള്ള രണ്ടു പേരെ കോട്ടയം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുമ്പ് വിദേശത്തു…
Read More » - 3 February
കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
തിരുവനന്തപുരം: കൊറോണ രോഗബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. 2239 പേർ നിരീക്ഷണത്തിലുള്ളതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. 84 പേര് ആശുപത്രികളിലും 2155 പേര് വീടുകളിലും നിരീക്ഷണത്തിലാണ്.…
Read More » - 3 February
പൈനാപ്പിൾ തോട്ടത്തിലുണ്ടായ തീപിടുത്തം അണയ്ക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ് സ്ഥലമുടമയ്ക്ക് ദാരുണാന്ത്യം
തൊടുപുഴ : പൈനാപ്പിൾ തോട്ടത്തിലുണ്ടായ തീപിടുത്തം അണയ്ക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ് സ്ഥലമുടമയ്ക്ക് ദാരുണാന്ത്യം. തൊടുപുഴ വടക്കുംമുറിയിൽ ജെയിംസ് കുന്നപ്പള്ളി(55)ആണ് മരിച്ചത്. തീ പടരുന്നത് കണ്ട് എത്തിയ നാട്ടുകാർ…
Read More » - 3 February
സമൂഹമാധ്യമങ്ങളിലുടെ വിദ്യാര്‍ഥിനിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ 2 പേര് അറസ്റ്റില്‍
ആലപ്പുഴ : വിദ്യാര്‍ഥിനിയുടെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലുടെ പ്രചരിപ്പിച്ച കേസില്‍ 2 പേര് അറസ്റ്റില്‍. ആലപ്പുഴ പഴവീട് നാടാരുചിറ വിഷ്ണു ബാബു (19), പള്ളാത്തുരുത്തി തുണ്ടിപറമ്പ് അനന്തു(20) എന്നിവരാണ്…
Read More » - 3 February
‘എന്റെ ക്ലാസ്സില്‍ കയറില്ലെന്ന അവരുടെ ആ വാശി എന്റെ അധ്യാപക ജീവിതത്തിലെ ആദ്യത്തേയും അവസാനത്തേയും അനുഭവമായിരുന്നു” ഇപ്പോൾ വീണ്ടും അതിലൊരാൾ കണ്ട അനുഭവം പങ്കുവച്ച് കെപി ശശികല ടീച്ചര്‍
തന്റെ രാഷ്ട്രീയം അവരുമായി പൊരുത്തപ്പെടാത്തതില്‍ ക്ലാസില്‍ നിന്ന് മാറാന്‍ ആഗ്രഹിച്ച കുട്ടികള്‍ തന്റെ പ്രിയ ശിഷ്യരായി മാറി അനുഭവം പങ്കുവച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയും മുന്‍…
Read More » - 3 February
കൊറോണ വൈറസ്; വ്യക്തിശുചിത്വം സംബന്ധിച്ച പ്രചാരണം നടത്താന്‍ നിർദേശം
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജീവനക്കാര്‍, സന്ദര്‍ശകര്‍, രോഗികള്‍ തുടങ്ങി ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്ന…
Read More » - 3 February
നാണമില്ലേ മുഖ്യാ പറയാന്‍ ; നിങ്ങള്‍ പറയുന്ന കള്ളങ്ങള്‍ വിഴുങ്ങുന്ന ജനത അല്ല ഇപ്പോള്‍ : ടിപി സെന്‍കുമാര്‍
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുന്‍ ഡിജിപി സെന്‍കുമാര്‍. ശബരിമലയില്‍ ,നവോഥാന മതില് പണിതു ,രാത്രിയില്‍ അവിശ്വാസി എസ്ഡിപിഐകാരിയെ മലകയറ്റിയ സംഭവത്തില്‍ വിശ്വാസി സമൂഹം നടത്തിയ സമരങ്ങളില്‍ ,അതുമായി…
Read More » - 3 February
വൻ കഞ്ചാവ് ശേഖരവുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: മാവൂരില്‍ 12.5 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മാവൂര്‍ സ്വദേശി ആദര്‍ശ് ആണ് പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
Read More » - 3 February
ഹൃദയം മുറിഞ്ഞ, ഉറക്കം നഷ്ടപ്പെട്ട എത്രയോ രാത്രികൾ; ഒരേ പേരിൽ രണ്ട് പുസ്തകങ്ങൾ ഇറങ്ങുന്നതിലെ വിഷമം തുറന്നു പറഞ്ഞ് ലക്ഷ്മിപ്രിയ
നടിയായ ലക്ഷ്മിപ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. 2018 സെപ്റ്റംബർ മാസമാണ് ‘കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല ‘എന്ന പേരിൽ ഒരു പുസ്തകം എഴുതിയാൽ സ്വീകരിയ്ക്കുമോ എന്ന് ഞാൻ നിങ്ങളോട്…
Read More » - 3 February
പിണറായി വിജയന് ആര്.എസ്.എസിന്റെ മെഗാഫോണായി മാറി, പൗരത്വ വിരുദ്ധ വിരുദ്ധ പ്രക്ഷോഭങ്ങളെ സി.പി.എം ദുര്‍ബലപ്പെടുത്തുന്നു: പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്•നിക്ഷിപ്ത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി സംസ്ഥാനത്ത് നടക്കുന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളെ ദുര്‍ബലപ്പെടുത്താന്‍ സി.പി.എം നടത്തുന്ന തരംതാണ രാഷ്ട്രീയ നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ…
Read More » - 3 February
എസ്എഫ്ഐ പ്രവർത്തകനെ പത്തോളം പേരടങ്ങുന്ന സംഘം മർദ്ദിച്ചു : ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം : എസ്എഫ്ഐ പ്രവർത്തകനെ പത്തോളം പേരടങ്ങുന്ന സംഘം മർദ്ദിച്ചു. തിരുവനന്തപുരം എം ജി കോളേജിനു മുന്നിൽ ഇന്നലെ രാത്രിയോടെ ഒന്നാം വർഷ ബിഎസ്സി കെമിസ്ട്രി വിദ്യാര്‍ത്ഥി…
Read More »