Kerala
- Jan- 2020 -26 January
കെ.എ.എസ് പരീക്ഷ അടുത്തമാസം; നാല് ലക്ഷത്തിലേറെ പേർ പരീക്ഷയെഴുതും
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വിസിലേക്ക് (കെ.എ.എസ്) പി.എസ്.സി നടത്തുന്ന പ്രാഥമിക പരീക്ഷ ഫെബ്രുവരി 22 ന് നടക്കും. 4,01,379 പേര് പരീക്ഷ എഴുതാന്‍ പി.എസ്സിയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇവർക്ക്…
Read More » - 26 January
മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്ത് മടങ്ങിയ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു
തിരുവനന്തപുരം : പൗരത്വ നിയമഭേദഗതിക്കെതിരെ എൽഡിഎഫിന്റെ മനുഷ്യ മഹാ ശൃംഖലയിൽ പങ്കെടുത്ത് മടങ്ങിയ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. തിരുവനന്തപുരത്ത് വഞ്ചിയൂര്‍ ബ്ലോക്ക് സെക്രട്ടറി നിതിനാണ് വെട്ടേറ്റത്. പരിക്കേറ്റ…
Read More » - 26 January
പൗരത്വ നിയമം; ഗവര്‍ണറും സുപ്രീംകോടതിയെ സമീപിക്കുന്നു
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സുപ്രീംകോടതിയിലേക്ക്. കേരള സര്‍ക്കാരിന്റെ കേസ് പരിഗണിക്കുമ്പോള്‍ ഗവര്‍ണര്‍ നിലപാട് അറിയിക്കും. കേന്ദ്രത്തിനെതിരെ കോടതിയില്‍…
Read More » - 26 January
ഗവര്‍ണറോടുള്ള എതിര്‍പ്പ് വെറും അഭിനയം; പിണറായി വിജയന് മോദിയെ ഭയമെന്ന് തെളിഞ്ഞതായി ബെന്നി ബെഹ്നാന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭയമെന്ന് തെളിഞ്ഞതായി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്. കേന്ദ്രസര്‍ക്കാരിനെതിരായ പ്രക്ഷോഭത്തെ സിപിഎം പിന്നില്‍നിന്ന് കുത്തുകയാണെന്നും ഗവര്‍ണറോടുള്ള എതിര്‍പ്പ്…
Read More » - 26 January
സമത്വവും സാഹോദര്യവും പുലർത്തേണ്ടത് മുദ്രാവാക്യങ്ങളിലൂടെ മാത്രമല്ല , മറിച്ച് ഓരോരുത്തരുടെയും ഹൃദയങ്ങളിലാണ്! ബൂർഷ്വാ ഭരണഘടനയെ പൊളിച്ചെഴുതാൻ നടന്നവർ അതേ ഭരണഘടനയുടെ കാവൽക്കാർ ആകുന്നതിനെ കുറിച്ച്, അഞ്ജു പാർവതി പ്രഭീഷ്
1947 ആഗസ്റ്റ് 15ന് നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയപ്പോള്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചില്ലെന്നും ഭരണം വെള്ളക്കാരില്‍ നിന്ന് കൊള്ളക്കാരിലേക്കാണെന്നും പറഞ്ഞ് 1951 വരെ ദേശവിരുദ്ധ പരിപാടികളുമായി നടക്കുകയായിരുന്ന…
Read More » - 26 January
വാഹനാപകടത്തിൽ തെയ്യം കലാകാരനു ദാരുണാന്ത്യം
കോഴിക്കോട് : വാഹനാപകടത്തിൽ തെയ്യം കലാകാരനു ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് മണ്ണാറക്കൽ ചന്തുക്കുട്ടി (80) ആണ് ബൈക്ക് ഇടിച്ച് മരിച്ചത്. കൊയിലാണ്ടിക്കടുത്ത് കുറുവങ്ങാട് വച്ചാണ് ചന്തുക്കുട്ടിയെ…
Read More » - 26 January
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി; നേപ്പാള്‍ ‘മുതല്‍ ‘കുറ്റിപ്പുറം’ വരെ കളവു പറയുന്ന വിദേശകാര്യ സഹമന്ത്രി; വി മുരളീധരനെതിരെ വിമര്‍ശനവുമായി അഡ്വ. സുഭാഷ് ചന്ദ്രന്
തൃശ്ശൂര്‍: വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ വിമർശനവുമായി അഡ്വ. കെആര്‍ സുഭാഷ് ചന്ദ്രന് രംഗത്ത്. കഴിഞ്ഞ ദിവസം സംഭവിച്ച നേപ്പാള്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഫേസ്ബുക്കിലൂടെ അദ്ദേഹത്തിന്റെ വിമർശനം.…
Read More » - 26 January
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : ഒരു മരണം
കോഴിക്കോട്: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ആറു വയസുകാരൻ മരിച്ചു. കോഴിക്കോട് മുക്കം മണാശ്ശേരിയിലുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായിരുന്ന താമരശ്ശേരി കാരാടി സ്വദേശി അനൂപ് ലാലിന്റെ മകൻ കൃഷ്ണ…
Read More » - 26 January
ക്രിസ്പി ന്യൂഡില്‍സ് കട്ലെറ്റ് വീട്ടില്‍ തന്നെ തയ്യാറാക്കാം
വൈകുന്നേരം ചായയ്ക്ക് ക്രിസ്പി ന്യൂഡില്‍സ് കട്ലെറ്റ് ഉണ്ടാക്കിയാലോ? ന്യൂഡില്‍സും കൂടി ചേരുമ്ബോള്‍ കൊച്ചുകുട്ടികള്‍ക്ക് കഴിക്കാനും ഇഷ്ടമാകും. ചേരുവകള്‍ ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത്- 200 ഗ്രാം സവാളയും ക്യാരറ്റും…
Read More » - 26 January
ചരിത്രപ്രാധാന്യമുള്ള സമരമാണ് എല്‍ഡിഎഫിന്റെ മനുഷ്യ മഹാശൃംഖല, എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചിരിക്കുന്നു : ആഷിഖ് അബു
എറണാകുളം : ചരിത്രപ്രാധാന്യമുള്ള സമരമാണ് എല്‍ഡിഎഫിന്റെ മനുഷ്യ മഹാശൃംഖലയെന്ന് സംവിധായകൻ ആഷിഖ് അബു. പൗരത്വ നിയമഭേദഗതിക്കെതിരെ കളിയിക്കാവിള മുതല്‍ കാസര്‍ഗോഡ് വരെ അണിചേർന്ന മനുഷ്യ മഹാ ശൃംഖലയിൽ…
Read More » - 26 January
വിശ്രമിക്കാറായിട്ടില്ല; പോരാട്ടം തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി റദ്ദു ചെയ്യുന്നതുവരെ റദ്ദാക്കുന്നതുവരെ പോരാട്ടം തുടരണമെന്നും വിശ്രമിക്കാറായിട്ടില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. അതിനായി എല്ലാവരും സ്വയം സമര്‍പ്പിക്കണമെന്നും തിരുവനന്തപുരം പാളയം…
Read More » - 26 January
വിവാഹ വേദിയില്‍ നിന്ന് നേരിട്ട് മഹാശൃംഖലയിലേക്ക്; മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്ത് വധൂവരന്മാര്
ആലപ്പുഴ: സിപിഎം സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയില്‍ അണിചേരാന്‍ വിവാഹ വേദിയില്‍ നിന്ന് വധുവരന്മാർ നേരിട്ടെത്തി. ഭരണഘടന സംരക്ഷിക്കുക, പൗരത്വ നിയം പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ഇടതുപക്ഷം മനുഷ്യശൃംഖല…
Read More » - 26 January
വീടിന്റെ രണ്ടാം നിലയില്‍ നിന്നും താഴെ വീണ് പ്രവാസി യുവാവ് മരിച്ചു
പാലോട്: വീടിന്റെ രണ്ടാം നിലയില്‍ നിന്നും താഴെ വീണ് പ്രവാസി യുവാവ് മരിച്ചു. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് വീടിന്റെ രണ്ടാം നിലയില്‍ നിന്നും താഴെ വീണ് യുവാവ്…
Read More » - 26 January
മനുഷ്യ മഹാ ശൃംഖലയ്ക്കിടെ യുവാവിന്റെ ആത്മഹത്യാശ്രമം.
കൊല്ലം : പൗരത്വ നിയമഭേദഗതിക്കെതിരെ എൽഡിഎഫിന്റെ മനുഷ്യ മഹാ ശൃംഖലയ്ക്കിടെ കൊല്ലത്ത് ആത്മഹത്യാശ്രമവുമായി യുവാവ്. വന്ദേമാതരം എന്ന് വിളിച്ച് ഇയാൾ കൈ ഞരമ്പ് മുറിക്കുകയായിരുന്നു. കൊല്ലം രണ്ടാം…
Read More » - 26 January
ഉള്ള ഹിന്ദുക്കളുടെ പിന്തുണ കൂടി പോയിക്കിട്ടുമെന്നല്ലാതെ ഈ ചങ്ങലകൊണ്ട് പുതുതായി ഒന്നും ഇവിടെ സംഭവിക്കാനില്ല : കെ സുരേന്ദ്രന്
ഇടതുമുന്നണിയുടെ മനുഷ്യ മഹാശൃംഖലയെ വിമര്‍ശിച്ചും പരിഹസിച്ചും കെ സുരേന്ദ്രന്. ഉള്ള ഹിന്ദുക്കളുടെ പിന്തുണ കൂടി പോയിക്കിട്ടുമെന്നല്ലാതെ ഈ ചങ്ങലകൊണ്ട് പുതുതായി ഒന്നും ഇവിടെ സംഭവിക്കാനില്ലെന്നും അറബിക്കഥയിലെ ക്യൂബാ…
Read More » - 26 January
പൗരത്വ നിയമ ഭേദഗതിക്കെതിരായ എൽഡിഎഫിന്റെ മനുഷ്യ മഹാ ശൃംഖല അണിചേർന്നു
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ എൽഡിഎഫിന്റെ മനുഷ്യ മഹാ ശൃംഖല കളിയിക്കാവിള മുതല്‍ കാസര്‍ഗോഡ് വരെ അണിചേർന്നു. ഇന്ന് വൈകിട്ട് 4നു ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ ചൊല്ലി…
Read More » - 26 January
സിഎഎയുടെയും എന്‍ആര്‍സിയുടെയും വെല്ലുവിളിയെ ഒന്നിച്ചെതിര്‍ക്കുന്നതിനു പകരം ഭരണപ്രതിസന്ധി സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത് ; സിഎഎ നിലപാടില്‍ കേരള സര്‍ക്കാര്‍ ഒരു തരിമ്പും വിട്ടുവീഴ്ചയ്ക്കില്ല : തോമസ് ഐസക്
പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി തോമസ് ഐസക് രംഗത്ത്. പൗരത്വ നിയമഭേദഗതിയുടെയും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും വെല്ലുവിളിയെ ഒന്നിച്ചെതിര്‍ക്കുന്നതിനു പകരം കേരളത്തിലൊരു ഭരണപ്രതിസന്ധി സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് തോമസ് ഐസക്…
Read More » - 26 January
ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും തിങ്കഴാഴ്ച അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: ജനുവരി 27 തിങ്കളാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ്. ബീമാപള്ളി ഉറൂസ് പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നഗരസഭാ പരിധിയിലുള്ള എല്ലാ…
Read More » - 26 January
എല്‍ഡിഎഫിന്റെ മനുഷ്യ മഹാശൃംഖലയില്‍ കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ 620 കിലോമീറ്ററിലായി 70 ലക്ഷം പേര് പങ്കെടുക്കുമെന്ന് സിപിഎം
തിരുവനന്തപുരം: ഭരണഘടനാ സംരക്ഷണം ഉയര്‍ത്തി എല്‍ഡിഎഫിന്റെ മനുഷ്യ മഹാശൃംഖലയില്‍ കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ 70 ലക്ഷം പേര് പങ്കെടുക്കുമെന്നാണ് സിപിഎം കരുതുന്നത്. എസ് രാമചന്ദ്രന്‍പിള്ളയാണ് നാല്…
Read More » - 26 January
കൊച്ചിയില്‍ വീണ്ടും അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടം;മദ്യപിച്ചെത്തിയവര്‍ വീടുകളും വാഹനങ്ങളും തകര്‍ത്തു
കൊച്ചി: കൊച്ചി പനമ്പിള്ളി നഗറില്‍ അഴിഞ്ഞാടി അക്രമികള്‍. മദ്യപിച്ചെത്തിസംഘം വീടുകളും വാഹനങ്ങളും തല്ലിത്തകര്‍ത്തു.മദ്യപിച്ചു പരസ്പരമുണ്ടായ വക്കേറ്റത്തെത്തുടര്ന്നാണ് അക്രമം. വീട്ടിലുണ്ടായിരുന്ന പാത്രങ്ങളും ചെടിച്ചട്ടിയും പുറത്തേക്കെറിഞ്ഞു നശിപ്പിച്ചു. ഓയോ ഹോംസ്…
Read More » - 26 January
ഗവര്‍ണറുടെ നിലപാടിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തതും ബിജെപിയെ പ്രീണിപ്പിക്കാന്‍ : കെസി ജോസഫ്
തിരുവനന്തപുരം: ഗവര്‍ണറുടെ നിലപാടിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തതും ബിജെപിയെ പ്രീണിപ്പിക്കാനാണെന്ന് കോണ്‍ഗ്രസ്സ് നിയമസഭാകക്ഷി ഉപനേതാവ് കെസി ജോസഫ് എംഎല്‍എ. മുയലിനോടൊപ്പം ഓടാനും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടാനുമുള്ള മുഖ്യമന്ത്രിയുടേയും സി…
Read More » - 26 January
പെണ്‍കുട്ടിയെ ഹെല്‍മറ്റ് ഉപയോഗിച്ച് തല്ലിയ രണ്ടാനച്ഛന് അറസ്റ്റില്‍
ആപ്പാഞ്ചിറ : പെണ്‍കുട്ടിയെ ഹെല്‍മറ്റ് ഉപയോഗിച്ച് തല്ലിയ രണ്ടാനച്ഛന് അറസ്റ്റില്‍. കോട്ടയം ആപ്പാഞ്ചിറയിലാണ് സംഭവം. കുടുംബ വഴക്കിനിടെ പെണ്‍കുട്ടിയെ രണ്ടാനച്ഛന് മര്‍ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ആപ്പാഞ്ചിറ…
Read More » - 26 January
‘വാ അടക്ക്, വിവരക്കേട് പറയാതെ’ ; ആദ്യമായി മമ്മൂട്ടിയോട് പറഞ്ഞതിനെക്കുറിച്ച് റഹ്മാൻ
വർഷങ്ങൾക്ക് ശേഷം തന്റെ ആദ്യചിത്രത്തിൽ ഡയലോഗ് ഓർത്തെടുത്ത് നടൻ റഹ്മാൻ. 1983ല്‍ പത്മരാജന് രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന് സിനിമാലോകത്തിലേക്ക് കാലെടുത്ത്…
Read More » - 26 January
കാട്ടാക്കട ഭൂഉടമയുടെ കൊല : മുഖ്യപ്രതികള്‍ പിടിയില്‍
തിരുവനന്തപുരം : കാട്ടാക്കട ഭൂഉടമയുടെ കൊല, മുഖ്യപ്രതികള്‍ പിടിയില്‍. ഒളിവിലായിരുന്ന ഉത്തമനും സജുവുമാണ് പിടിയിലായത്. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് ഇരുവരേയും പിടികൂടിയത്. കേസിലെ മറ്റൊരു പ്രതി വിജിന്റെ അറസ്റ്റ്…
Read More » - 26 January
അച്ചടക്കമില്ലാതെ ആര്‍ക്കും മുന്നോട്ട് പോകാന്‍ കഴിയില്ല; കെപിസിസി പുനസംഘടനാ ലിസ്റ്റിനെ വിമര്‍ശിച്ച കെ മുരളീധരനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്
കോഴിക്കോട്: കെപിസിസി പുനസംഘടനാ ലിസ്റ്റിനെ വിമര്‍ശിച്ച കെ മുരളീധരനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. അച്ചടക്കമില്ലാതെ ആര്‍ക്കും മുന്നോട്ട് പോകാന്‍ കഴിയില്ല. കെ മുരളീധരന് ഇപ്പോള്‍ മറുപടി…
Read More »