Kerala
- Feb- 2020 -12 February
വൈറ്റില മേല്‍പ്പാലം: വ്യാജപ്രചാരണങ്ങല്ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി ജി.സുധാകരന്
വൈറ്റില മേല്‍പ്പാലത്തെക്കുറിച്ചും പെരുമ്പാവൂർ പുത്തന്‍കുരിശ് റോഡില്‍ ചേലക്കുളം ജംഗ്ഷനിലെ അറ്റകുറ്റപണികള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടും സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിസ് സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്…
Read More » - 12 February
സുരേഷ് ഗോപി ഒരു സുപ്രഭാതത്തിൽ എങ്ങനെ അപ്രത്യക്ഷനായി; കേവലം യാദൃച്ഛികത മാത്രമായിരുന്നോ അത്; സംശയങ്ങളുമായി ശ്രീകുമാരൻ തമ്പി
സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മടങ്ങിയെത്തിയിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തെ പ്രശംസിച്ച്…
Read More » - 12 February
കോട്ടയം ഭരിക്കുന്നത് മണ്ണ് മാഫിയയോ ? പോലീസ് ഗുണ്ടകള്‍ക്ക് ഒപ്പം നിന്ന് കേസ് അന്വേഷണം മരവിപ്പിക്കുന്നുവോ ? മണ്ണ് മാഫിയകളുടെ അഴിഞ്ഞാട്ടത്തെ കുറിച്ച് ഹരീഷ് വാസുദേവന്‍ എഴുതുന്നു
ഇപ്പോള്‍ പലയിടങ്ങളിലായി മണ്ണ് മാഫിയയുടെ അഴിഞ്ഞാട്ടമാണ്. അതേ കുറിച്ച് അഡ്വക്കറ്റ് ഹരീഷ് വാസുദേവനും ചിലത് പറയാനുണ്ട്. മണ്ണ് മാഫിയക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്നതാണ് ഇപ്പോള്‍ നാട്ടു നടപ്പായി…
Read More » - 12 February
എന്തായാലും സ്വന്തം മോള്‍ക്ക് ഒരു നീതി, മരുമകള്‍ക്ക്..മറ്റൊന്നാണ് ; മോന് ചത്താലും വേണ്ടീല , നീയൊന്നു കരഞ്ഞു കണ്ടാ മതി ; അനുഭവ വെളിച്ചത്തില്‍ സൈക്കോളജിസ്റ്റ് കലാ ഷിബു എഴുതുന്നു
പല വീടുകളിലും നടക്കുന്ന ഒന്നാണ് അമ്മായിയമ്മ പോര് എന്നത്. കാല കാലങ്ങളായി പലരും അനുഭവിച്ചു പോരുന്നത്. അതേകുറിച്ച് പ്രശസ്ത സൈക്കോളജിസ്റ്റ് കലാ ഷിബു എഴുതുകയാണ്. ഒരു ബസ്…
Read More » - 12 February
ഈ വര്‍ഷത്തെ പദ്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത് സംസ്ഥാനസര്‍ക്കാരിന്റെ പട്ടിക പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ട് ; കേന്ദ്രത്തിന് കേരളം അലര്‍ജിയോ ?
ദില്ലി: ഈ വര്‍ഷത്തെ പദ്മ പുരസ്കാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത് സംസ്ഥാനസര്‍ക്കാരിന്റെ പട്ടിക പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ്. കേരളം ശുപാര്‍ശ ചെയ്ത ആരെയും തന്നെ കേന്ദ്രം പരിഗണിച്ചില്ല. പത്മവിഭൂഷന് പുരസ്കാരത്തിനായി…
Read More » - 12 February
‘തനിക്ക് പഠിക്കാൻ പോകണം’ നാലു മാസം പ്രായമായ കുട്ടികളെ യുവതി ഉപേക്ഷിച്ചു
കൊല്ലം : നാലുമാസം പ്രായമായ ഇരട്ട ആൺകുട്ടികളെ ഭർത്താവിന്റെ വീട്ടിൽ ഉപേക്ഷിച്ച് യുവതി സ്വന്തം വീട്ടിലേയ്ക്ക് പോയി. തനിക്ക് ഉപരി പഠനത്തിന് ചേരണമെന്ന് പറഞ്ഞാണ് യുവതി മടങ്ങിയത്.…
Read More » - 12 February
ലോറി ആളിക്കത്തുന്നത് കണ്ട യുവാവ് ചെയ്ത സംഭവം അതിസാഹസികത
മലപ്പുറം: ലോറി ആളിക്കത്തുന്നത് കണ്ട ഡ്രൈവര്‍ ചെയ്ത സംഭവം അതിസാഹസികത. വൈക്കോല്‍ ലോറിയ്ക്കാണ് തീപിടിച്ചത്. കണ്ടുനിന്ന യുവാവ് ആളിക്കത്തുന്ന ലോറി അതിസാഹസികമായി പുഴയിലേക്കിറക്കി .പാറല്‍ കരിക്കില്‍പുറത്ത് അബ്ദുല്ലത്തീഫ്…
Read More » - 12 February
മുത്തൂറ്റിലെ വനിതാ ജീവനക്കാരിയുടെ തലയിൽ മീൻവെള്ളം ഒഴിച്ച് സിഐടിയു പ്രവർത്തകർ
ഇടുക്കി: മുത്തൂറ്റ് ഫിനാന്‍സ് കട്ടപ്പന ശാഖയിലെ വനിതാ മാനേജര്‍ക്ക് നേരേ സിഐടിയു പ്രവര്‍ത്തകരുടെ അതിക്രമം. മാനേജര്‍ അനിത ഗോപാലിന്റെ തലയിലൂടെ സിഐടിയു പ്രവര്‍ത്തകര്‍ മീന്‍വെള്ളം ഒഴിച്ചു. ബുധനാഴ്ച രാവിലെ…
Read More » - 12 February
അനധികൃത സ്വത്ത് സമ്പാദനം; ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസെടുക്കണമെന്ന് ക്രൈം ബ്രാഞ്ച്; മുഖ്യമന്ത്രി പറഞ്ഞത്
അനധികൃത സ്വത്ത് സമ്പാദന ഇടപാടിൽ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസെടുക്കണമെന്ന് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടു. ക്രൈം ബ്രാഞ്ച് ശുപാര്‍ശ സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
Read More » - 12 February
ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ട് വഴിയാത്രക്കാരായ രണ്ടു പേർ മരിച്ചു
പത്തനംതിട്ട ∙ ടിപ്പർ ലോറി വഴിയാത്രക്കാരുടെ മുകളിലേക്ക് മറിഞ്ഞ രണ്ടു സംഭവങ്ങളിലായി രണ്ടു മരണം. റാന്നി കിളിയാനിക്കൽ സ്വദേശി സുരേഷ് കുമാറും (50) എഴുമറ്റുർ സ്വദേശി അനി…
Read More » - 12 February
കുപ്പിവെള്ളത്തിന്റെ വില കുത്തനെ കുറച്ചു
തിരുവനന്തപുരം•സംസ്ഥാനത്ത് ഇനി ഒരു ലിറ്റര്‍ കുപ്പി വെള്ളം വെറും 13 രൂപയ്ക്ക് ലഭിക്കും. കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി നിര്‍ണയിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി…
Read More » - 12 February
സാമ്പത്തിക ബാധ്യതയില്ല… ദമ്പതികള്‍ തമ്മില്‍ പ്രശ്നങ്ങളുമില്ല … രമയുടെ മരണം നടന്നിരിക്കുന്നത് 24 മണിക്കൂറിനു ശേഷം. … നാല് പേരുടെ മരണത്തിന്റെ കുരുക്കഴിയ്ക്കാന്‍ പൊലീസ്
കൊടുങ്ങല്ലൂര്‍ : കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് പുല്ലൂറ്റ് കോഴിക്കട തൈപ്പറമ്പത്ത് വിനോദിനെയും കുടുംബത്തിനെയും തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിനോദ് (46), ഭാര്യ രമ (40), മക്കളായ നയന…
Read More » - 12 February
വനിതാ കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാനി മോള് ഉസ്മാന്; ഷാനി മോൾക്ക് കുശുമ്പ് കാണുമെന്ന് പിണറായി വിജയൻ
വനിതാ കമ്മീഷനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തി ഷാനി മോള് ഉസ്മാന് എം.എല്‍.എ. എന്നാൽ ഷാനി മോൾക്ക് കുശുമ്പ് കാരണമാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 12 February
പങ്കാളിയുമായി ശാരീരികവേഴ്ച നടത്തുമ്പോള്‍ പോലും മനസില്‍ മറ്റു സ്ത്രീകള്‍… പക്ഷേ സ്ത്രീ ആ നീറ്റലിന്റെ എരിവ് ഒഴിയരുതേ എന്ന് പ്രാര്‍ത്ഥിക്കും..സെക്സില്‍ ഏര്‍പ്പെടുന്ന ഭര്ത്താക്കന്മാരുടെ മാനസിക വ്യാപാരത്തെ കുറിച്ച് തുറന്നെഴുതി സൈക്കോളജിസ്റ്റ് കല ഷിബു
പങ്കാളിയുമായി ശാരീരികവേഴ്ച നടത്തുമ്പോള്‍ പോലും മനസില്‍ മറ്റു സ്ത്രീകള്‍… പക്ഷേ സ്ത്രീ ..ആ നീറ്റലിന്റെ എരിവ് ഒഴിയരുതേ എന്ന് പ്രാര്‍ത്ഥിക്കും..സെക്സില്‍ ഏര്‍പ്പെടുന്ന ഭര്ത്താക്കന്മാരുടെ മാനസിക വ്യാപാരത്തെ കുറിച്ച്…
Read More » - 12 February
പതിവ് പോലെ അവരെത്തി; റോഡ് പണി കഴിഞ്ഞ് ടാറ് ഉണങ്ങും മുന്‍പ് റോഡ് വെട്ടിപ്പൊളിച്ച് കെ.എസ്.ഇ.ബി; ടാറിംഗിന് മുമ്പ് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ കോണ്ട്രാക്ടര് പണമടച്ച് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചില്ല
റോഡ് പണി കഴിഞ്ഞാല്‍ തൊട്ടുപിന്നാലെ അത് വെട്ടിപ്പോളിക്കുന്നത് നമ്മുടെ നാട്ടിലെ കാലങ്ങളായുള്ള ആചാരമാണ്. അത് ചിലപ്പോള്‍ വാട്ടര്‍ അതോറിറ്റി വകയോ, ടെലികോം കമ്പനികളുടെ വകയോ, അല്ലെങ്കില്‍ കെ.എസ്.ഇ.ബി…
Read More » - 12 February
പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ വർധിപ്പിച്ചു
പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ വർധിപ്പിച്ചു. ഡൽഹി തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് ജനങ്ങള്‍ക്ക് കനത്ത പ്രഹരം നല്കി പൊതുമേഖല എണ്ണ കമ്പനികളുടെ നടപടി. 14.2 കിലോയുള്ള…
Read More » - 12 February
സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ് പ്രഖ്യാപിച്ചു
തിരുവനന്തപുരം• സംസ്ഥാന സർക്കാരിന്റെ 2018ലെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിംഗ്, വികസനോൻമുഖ റിപ്പോർട്ടിംഗ്, കാർട്ടൂൺ, ഫോട്ടോഗ്രഫി എന്നിവയിലും ദൃശ്യമാധ്യമ വിഭാഗത്തിൽ ടിവി…
Read More » - 12 February
കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർത്ഥിനിയെ വർഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ചു; ബന്ധു പൊലീസ് പിടിയിൽ
കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർത്ഥിനിയെ വർഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധു പൊലീസ് പിടിയിൽ. പതിനൊന്നുകാരിയായ വിദ്യാർത്ഥിനിയെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രതി പീഡിപ്പിച്ചു വരികയായിരുന്നു. അഞ്ചലിൽ…
Read More » - 12 February
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 10 ഡോക്ടര്‍മാരെ പിരിച്ച് വിട്ടു
തിരുവനന്തപുരം•അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്ന കാരണത്താല്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 10 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്ത് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 12 February
കോളേജ് മൈതാനത്ത് മണൽ ചുഴലി, ചിതറിയോടി വിദ്യാർത്ഥികൾ, വിഡിയോ
കോട്ടയം: ചങ്ങനാശ്ശേരി എസ്ബി കോളേജിൽ മിന്നൽ ചുഴലി വീശി. കോളേജ് മൈതാനത്ത് കുട്ടികൾ കൂടി നിൽക്കുന്ന സമയത്താണ് പെട്ടന്ന് മണൽ ചുഴലി രൂപപ്പെട്ടത്. പേടിച്ച വിദ്യാർത്ഥികൾ ഓടി മാറി. ചൂട്…
Read More » - 12 February
‘മുഖ്യമന്ത്രി തനിക്ക് ഒപ്പമുണ്ട്’ ഉദ്യോഗസ്ഥരെ വിരട്ടി ടിഎൻ സീമയുടെ ഭർത്താവ് ജയരാജ്
തിരുവനന്തപുരം: തന്നെ സി–ഡിറ്റ് ഡയറക്ടറാക്കാനെടുത്ത തീരുമാനം മുഖ്യമന്ത്രി മാറ്റില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സിപിഎം സംസ്ഥാന സമിതിയംഗം ടി.എന്‍.സീമയുടെ ഭര്‍ത്താവ് ജി.ജയരാജ്. സി–ഡിറ്റ് ഡയറക്ടറാക്കി നിയമിക്കപ്പെടാനുള്ള തന്റെ യോഗ്യത…
Read More » - 12 February
ഭര്‍ത്താവ് കാറില്‍ ഉപേക്ഷിച്ചുപോയ വീട്ടമ്മ മരണത്തിന് കീഴടങ്ങി
കോട്ടയം: അടിമാലി പൊലീസ് സ്റ്റേഷനു സമീപം കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വയനാട് സ്വദേശിനി ലൈലാമണി (56) മരണത്തിന് കീഴടങ്ങി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ…
Read More » - 12 February
വീണ്ടും കൂടിച്ചേർന്ന് കെട്ടിടങ്ങളാകാൻ മരട് ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ
കൊച്ചി : മരടിൽ പൊളിച്ച ഫ്ലാറ്റുകളുടെ കോൺക്രീറ്റ് അവശിഷ്ടങ്ങളിൽനിന്നു കട്ടകളുണ്ടാക്കാൻ തുടങ്ങി. കോൺക്രീറ്റ് അവശിഷ്ടങ്ങൾ വാങ്ങിയ പ്രോംപ്റ്റ് എന്റർപ്രൈസസാണ് പരീക്ഷണാടിസ്ഥാനത്തിൽ കട്ടകൾ നിർമിച്ചത്. ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനു കുറച്ചു…
Read More » - 12 February
കെഎസ്ആര്‍ടിസി ബസുകള്‍ ആക്രി കച്ചവടവക്കാര്ക്ക് വില്‍ക്കാനൊരുങ്ങുന്നു : ആക്രികച്ചവടം തടഞ്ഞ് മന്ത്രിയും
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസുകള്‍ ആക്രി കച്ചവടവക്കാര്ക്ക് വില്‍ക്കാനൊരുങ്ങുന്നു. കെഎസ്ആര്‍ടിസിയില്‍ 9 മുതല്‍ 14 വര്‍ഷം വരെ പഴക്കമുള്ള ബസുകളാണ് ആക്രി വിലയ്ക്കു വില്‍ക്കാനൊരുങ്ങുന്നത്. ഈ നീക്കം…
Read More » - 12 February
കേരളത്തിൽ അരിയാഹാരം നിർത്തലാക്കുമോ എന്ന ചോദ്യവുമായി എംഎൽഎ, പിന്നീട് നടന്നത് രസകരമായ ചർച്ച, മറുപടി പറഞ്ഞ് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും
കേരള നിയമസഭയിൽ നടന്ന ഒരു രസകരമായി ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മിഡിയയിൽ ശ്രദ്ധ നേടുന്നത്. കേരളീയരുടെ പ്രിയ ഭക്ഷണമായ അരിയാഹാരം നിരോധിക്കണമെന്ന ആവശ്യമാണ് പിസി ജോർജ് എംഎൽഎ…
Read More »