Kerala
- Feb- 2020 -6 February
‘വിമർശനം അരുത്’, അധ്യാപകർക്ക് സർക്കാരിന്റെ മുന്നറിയിപ്പ്
കൊല്ലം: സർക്കാരിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും നടപടികളെ വിമർശിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരണം നടത്തരുതെന്ന് അധ്യാപകർക്കും അനധ്യാപകർക്കും താക്കീത്. ഇത് ലംഘിച്ചാൽ കർശന അച്ചടക്കനടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ.…
Read More » - 6 February
കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ട കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; കാര്‍ കുത്തിമറച്ചിടാന് ശ്രമം
കോതമംഗലം: ഭൂതത്താന്‍കെട്ട്-വടാട്ടുപാറ റോഡില്‍ കാട്ടാനകൂട്ടത്തിന്റെ ആക്രമണം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ട കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഭൂതത്താന്‍കെട്ട്-വടാട്ടുപാറ റോഡിലൂടെ യാത്രചെയ്ത വിമുക്ത ഭടന് വടാട്ടുപാറ ഓലിയപ്പുറം…
Read More » - 6 February
സംസ്ഥാനത്തെ സെന്‍സസ് കണക്കെടുപ്പ് : ചോദ്യാവലിയില്‍ ആരെയും അമ്പരപ്പിക്കുന്ന ചോദ്യങ്ങള്‍ : 31 ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ചോദ്യാവലി പുറത്തുവിട്ട് സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സെന്‍സസ് കണക്കെടുപ്പ് , ചോദ്യാവലിയില്‍ ആരെയും അമ്പരപ്പിക്കുന്ന ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.. സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടമായ വീടുകളുടെ രേഖപ്പെടുത്തലും കണക്കെടുപ്പുമായി ബന്ധപ്പെട്ട് 31 ചോദ്യങ്ങള്‍ അടങ്ങുന്ന…
Read More » - 6 February
ശബരിമല: തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട കാര്യമില്ലെന്ന് കടകംപള്ളി സുരേന്ദ്രന്
ശബരിമല ക്ഷേത്രത്തിന്റെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സര്‍ക്കാരിന്റെ സുരക്ഷയിലാണ് പന്തളം കൊട്ടാരത്തില്‍ തിരുവാഭരണം സൂക്ഷിക്കുന്നത്.
Read More » - 6 February
‘ആരും അറിയാതെ ഞാൻ ഇങ്ങനെ ജീവിച്ചുപോകട്ടെ. ഒതുങ്ങി ജീവിക്കാനാണ് എനിക്കിഷ്ടം’ യേശുദാസിന്റെ അനുജനെ അനുസ്മരിച്ച് മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രവി മേനോൻ
യേശുദാസിന്റെ ഇളയ സഹോദരൻ ജസ്റ്റിനെ അനുസ്മരിച്ച് മാധ്യമ പ്രവർത്തകനും സിനിമാ നിരൂപകനുമായ രവി മേനോൻ. പ്രതിഭാ ശാലിയായ ഗായകനായിരുന്നു ജസ്റ്റിനെന്ന് യേശുദാസ് അനുസ്മരിച്ചു. എന്നാൽ ഒരക്കലും അദേഹം…
Read More » - 6 February
പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞ് കുടുങ്ങുമോ? അറസ്റ്റ് തടയാൻ നീക്കവുമായി മുൻ മന്ത്രി
പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ കുരുങ്ങി മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. കേസിൽ വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അറസ്റ്റ് തടയാനുള്ള നീക്കത്തിന്റെ ഭാഗമായി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ…
Read More » - 6 February
ഗായകന് യേശുദാസിന്റെ ഇളയ സഹോദരന് കായലില്‍ മരിച്ചനിലയില്‍
കൊച്ചി: പ്രശസ്ത ഗായകന് യേശുദാസിന്റെ ഇളയ സഹോദരന് കെജെ ജസ്റ്റിനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലാര്‍പാടം ഡിപി വേള്‍ഡിന് സമീപം കായലിലാണ് ജസ്റ്റിനെ മരിച്ചനിലയില്‍…
Read More » - 6 February
പിറന്നാള്‍ സമ്മാനമായി ഷാര്‍ജയിലേയ്ക്ക് അയക്കാന്‍ മനോഹരമായ പാവകുട്ടി : എന്നാല്‍ പാവകുട്ടിയ്ക്കുള്ളിലെ സാധനം കണ്ടപ്പോള്‍ പൊലീസ് ഞെട്ടി
നെടുമ്പാശേരി : പിറന്നാള്‍ സമ്മാനമായി ഷാര്‍ജയിലേയ്ക്ക് അയക്കാന്‍ മനോഹരമായ പാവകുട്ടി , എന്നാല്‍ പാവകുട്ടിയ്ക്കുള്ളിലെ സാധനം കണ്ടപ്പോള്‍ പൊലീസ് ഞെട്ടി. പിറന്നാള്‍ സമ്മാനമായി കൊറിയര്‍ വഴി അയച്ച…
Read More » - 6 February
വായ തുറന്നു കണ്ടാൽ ആരും നടുങ്ങും; അസ്വസ്ഥതയും സഹതാപവും മൂലം ഞെരിപിരികൊള്ളും; സ്റ്റീഫന്റെ ദുരിതങ്ങൾ നാം കരുതുന്നതിനും അപ്പുറത്താണ്
വെള്ളറട സ്വദേശിയായ സ്റ്റീഫന്റെ വായ തുറന്നു കണ്ടാൽ ആരും നടുങ്ങും. അസ്വസ്ഥതയും സഹതാപവും മൂലം കരച്ചിൽ വരും. കാരണം സ്റ്റീഫന്റെ വായ്ക്കുള്ളിൽ അണ്ണാക്കിൽ നിറയെ മുടി വളരുകയാണ്.…
Read More » - 6 February
വിദേശ വനിതയ്ക്ക് പീഡനം, രണ്ടു മലയാളികൾ അറസ്റ്റിൽ
കൊച്ചി: വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ 2 പേരെ കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തതു. തായ്ലന്ഡ് സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. യുവതിയുടെ പരാതിയില്‍ മലപ്പുറം സ്വദേശികളായ…
Read More » - 6 February
കറിവയ്ക്കാന്‍ വാങ്ങിയ മത്സ്യത്തിനുള്ളില്‍ പുഴു; പരാതിയെത്തുടര്‍ന്ന് ഫിഷ് സ്റ്റാളില്‍ പരിശോധന
പത്തനംതിട്ട: പത്തനംതിട്ട സീതത്തോടില്‍ കറിവയ്ക്കാന്‍ ഫിഷ് സ്റ്റാളില്‍ നിന്ന് വാങ്ങിച്ച മത്സ്യത്തിനുള്ളില്‍ പുഴു. പാലത്തിനു സമീപത്തെ ഫിഷ് സ്റ്റാളില്‍ നിന്ന് വെട്ടോലിപ്പടി ഗോപി ചാമക്കാലായിലാണ് മീന്‍ വാങ്ങിയത്.…
Read More » - 6 February
സംസ്ഥാന ബജറ്റ് നാളെ; മദ്യത്തിനു വില കൂടുമോ? രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി ഒരുങ്ങി
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പിണറായി സർക്കാരിന്റെ സംസ്ഥാന ബജറ്റ് നാളെ. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും സംസ്ഥാനത്തെ രക്ഷിക്കാന്‍ എന്തൊക്കെ പ്രഖ്യാപനങ്ങളാകും ധനമന്ത്രി തോമസ് ഐസക് നടത്തുകയെന്ന് ഉറ്റു…
Read More » - 6 February
തകര്‍ന്നുകിടക്കുന്ന,വാതിലില്ലാത്ത വീട്ടില്‍ പെണ്‍മക്കളുള്ളപ്പോള്‍ ഈ അച്ഛന് ഉറങ്ങാനാവില്ല; ഉമ്മറത്ത് കണ്ണടയ്ക്കാതെ രാത്രി വെളുപ്പിക്കും; പെണ്മക്കള്ക്ക് വേണ്ടി കാവലിരിക്കുന്ന അച്ഛന്റെ കഥ വേദനിപ്പിക്കുന്നത്
ശരിക്കും ഒന്ന് ഉറങ്ങിയിട്ട് രണ്ടു വർഷമായി. എങ്ങനെ ഉറങ്ങാനാകും? ഉള്ളില്‍ ആധി നിറയുമ്പോൾ ഉറക്കംവരുമെന്ന ഭയമില്ല. തകര്‍ന്നുകിടക്കുന്ന, വാതിലില്ലാത്ത വീട്ടില്‍ പെണ്‍മക്കളുള്ളപ്പോള്‍ ഈ അച്ഛന് ഉറങ്ങാനാവില്ല. ഈ…
Read More » - 6 February
ശബരിമല: തിരുവാഭരണങ്ങളുടെ സംരക്ഷണം കോടതി പറഞ്ഞാല്‍ ഏറ്റെടുക്കുമെന്ന് ദേവസ്വം മന്ത്രി; പുന:പരിശോധനാ ഹര്‍ജികളില്‍ വാദം ഇന്നു മുതല്‍
ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണം അയ്യപ്പന്റേത് തന്നെയെന്നും തിരുവാഭരണങ്ങളുടെ സംരക്ഷണം കോടതി പറഞ്ഞാല്‍ ഏറ്റെടുക്കുമെന്നും വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച ചെയ്ത ശേഷം…
Read More » - 6 February
മുക്കുപണ്ടം നല്കി പറ്റിച്ച എസ്എഫ്ഐ നേതാവിന് എതിരെ പരാതിയുമായി വിദ്യാര്‍ഥിനി
കോട്ടയം: മുക്കുപണ്ടം നല്കി പറ്റിച്ച എസ്എഫ്ഐ നേതാവിന് എതിരെ പരാതിയുമായി വിദ്യാര്‍ഥിനി. പണയം വയ്ക്കാന്‍ വാങ്ങിയ മാലയ്ക്ക് പകരം കോളജ് വിദ്യാര്‍ഥിനിയെ മുക്കുപണ്ടം നല്കി വഞ്ചിച്ചതിന് എസ്എഫ്ഐ…
Read More » - 6 February
കാസർകോട്ട് വൻ സ്വർണ്ണ വേട്ട, മുംബൈയിലേക്കു കടത്താന്‍ ശ്രമിച്ച കോടികളുടെ സ്വര്‍ണം പിടിച്ചു
കാസര്‍ഗോഡ്: കാസര്‍ഗോട്ട് വന്‍ സ്വര്‍ണവേട്ട. കാറില്‍ കടത്തുകയായിരുന്ന പതിനഞ്ചരക്കിലോ വരുന്ന 6.20 കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ചൊവ്വാഴ്ച വൈകിട്ട് 6.30 നു ബേക്കല്‍ ടോള്‍…
Read More » - 6 February
ചെലവ് ചുരുക്കൽ: ക്ഷേമനിധി ബോർഡുകൾ ലയിപ്പിക്കാൻ നീക്കവുമായി പിണറായി സർക്കാർ
സമാനസ്വഭാവമുള്ളതും നഷ്ടത്തിലുമുള്ള തൊഴിലാളി ക്ഷേമനിധി ബോർഡുകൾ ലയിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി തൊഴിലാളി യൂണിയൻ നേതാക്കളുമായി തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ ചർച്ചനടത്തി. സംസ്ഥാനത്ത് 16 ക്ഷേമനിധി…
Read More » - 6 February
11 കിലോമീറ്റർ ബൈക്കോടിച്ചത് വിഷപാമ്പുള്ള ഹെൽമറ്റ് വെച്ച്, അവസാനം സംഭവിച്ചത്
തൃപ്പൂണിത്തുറ: രാവിലെ വീട്ടിൽ നിന്നെടുത്ത് തലയിൽ വെച്ച ഹെൽെമറ്റിനുള്ളിൽ വിഷപ്പാമ്പുണ്ടെന്നറിയാതെ അധ്യാപകൻ ബൈക്ക് ഓടിച്ചത് 11 കിലോമീറ്റർ. പാമ്പ് കടിച്ചില്ലെന്നതാണ് അത്ഭുതകരമായ കാര്യം. എന്നാൽ മണിക്കൂറുകൾക്ക് ശേഷം…
Read More » - 6 February
കൊറോണ വൈറസ്: ചൈനയില്‍നിന്ന് എത്തിയ വിദ്യാര്‍ഥികളെ പരിശോധിച്ച ഡോക്ടര്‍ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഡോക്ടര്‍ നിരീക്ഷണത്തില്‍. ചൈനയില്‍നിന്ന് എത്തിയ വിദ്യാര്‍ഥികളെ പരിശോധിച്ച ഡോക്ടര്‍ ആണ് കൊറോണ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ ഉള്ളത്. കാഞ്ഞങ്ങാട്ടു സ്വദേശിനിയായ വനിത…
Read More » - 6 February
കൊറോണ വൈറസിനെ തുരത്താന്‍ ഉറക്കമില്ലാതെ ജാഗ്രതയോടെ കണ്ട്രോള് റൂം : ലോകോത്തര സാങ്കേതികത്തികവുമായി 24 മണിക്കൂറും കര്‍മ്മനിരതം
തിരുവനന്തപുരം: സംസ്ഥാനത്ത് നോവല്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാനും പരിഹരിക്കാനുമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ആരംഭിച്ച കണ്ട്രോള് റൂം ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.…
Read More » - 5 February
കൊറോണ വൈറസ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
സംസ്ഥാനത്താകെ കോറോണ വൈറസ് പടര്‍ന്നുപിടിക്കുകയാണെന്ന വ്യാജ സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍കൂടി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. മറ്റു രോഗങ്ങള്‍ ബാധിച്ചവരുടെയും അല്ലാത്തവരുടെയും…
Read More » - 5 February
മൊബൈൽ ടവറിനേക്കാൾ പ്രധാനം ജനങ്ങളുടെ ആരോഗ്യമെന്ന് മനുഷ്യാവകാശ കമ്മീഷൻ
ശാസ്ത്ര സാങ്കേതിക മേഖലയിൽ ഉണ്ടായിട്ടുള്ള വികാസത്തിന്റെ ഭാഗമായി മൊബൈൽ ഫോൺ ടവറുകൾ സ്ഥാപിക്കുമ്പോൾ അത് ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കാത്ത തരത്തിലാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യം ജില്ലാ ടെലികോം…
Read More » - 5 February
പിറന്നാള്‍ സമ്മാനമായി അയച്ച പാവക്കുട്ടിക്കുള്ളില്‍ 30പൊതി കഞ്ചാവ്
കൊച്ചി : പിറന്നാള്‍ സമ്മാനമായി അയച്ച പാവക്കുട്ടിക്കുള്ളില്‍ കഞ്ചാവ് കണ്ടെത്തി. 30 പൊതു കഞ്ചാവാണ് പാവകുട്ടിയ്ക്കുള്ളില് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. കൊറിയര്‍ മുഖേന അയക്കുകയായിരുന്ന പാവക്കുട്ടിക്കുള്ളില്‍…
Read More » - 5 February
പ്രാദേശിക അവധി പ്രഖ്യാപിച്ചു
ആലപ്പുഴ: പ്രാദേശികാവധി പ്രഖ്യാപിച്ചു. ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി ആറിന് പ്രാദേശിക അവധി…
Read More » - 5 February
ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താൻ നിർദേശം
തിരുവനന്തപുരം: പാലാരിവട്ടം അഴിമതിയില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ സർക്കാർ അനുമതി നൽകി. ഇതോടെ വിജിലന്‍സ് ചോദ്യം ചെയ്യാനൊരുങ്ങുകയാണെന്നാണ് സൂചന. അതേസമയം അറസ്റ്റ് വേണോ…
Read More »