Kerala
- Apr- 2020 -19 April
സർക്കാരിന്റെ തെറ്റ് ചൂണ്ടിക്കാട്ടിയാൽ കേസിൽ കുടുക്കി പീഡിപ്പിക്കുമെന്ന മുന്നറിയിപ്പാണിത്; വിമർശനവുമായി കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: കെ എം ഷാജിക്കും ജേക്കബ് തോമസിനുമെതിരെ ഉയർത്തിയ വിജിലൻസ് കേസ് സർക്കാരിന്റെ തെറ്റ് ചൂണ്ടിക്കാട്ടിയാൽ കേസിൽ കുടുക്കി പീഡിപ്പിക്കുമെന്ന മുന്നറിയിപ്പാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ.…
Read More » - 19 April
ലോക്ഡൗണ്‍ മാറിയാലും ജാഗ്രത തുടരണം: തുണി മാസ്ക് ഫലപ്രദമായി ഉപയോഗിക്കുന്നതെങ്ങനെ?
തിരുവനന്തപുരം • സംസ്ഥാനത്ത് ലോക് ഡൗണ്‍ ഇളവു വരുത്തിയ സാഹചര്യത്തിലും എല്ലാവരും കോവിഡ് 19നെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ…
Read More » - 19 April
അതിഥിത്തൊഴിലാളികള്‍ക്ക് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശം
ന്യൂഡല്‍ഹി : രാജ്യത്ത് ഹോട്സ്പോട്ടുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ കോവിഡ് ലോക്ഡൗണിന് ഇളവ് നല്‍കാനിരിക്കെ അതിഥിത്തൊഴിലാളികള്‍ക്ക് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശം . അതിഥി തൊഴിലാളികളുടെ അന്തര്‍ സംസ്ഥാന യാത്രകള്‍ക്കു…
Read More » - 19 April
ചൊവാഴ്ച മുതല്‍ സംസ്ഥാനത്ത് ഭാഗിക ഇളവ്; ചില ജില്ലകളില്‍ ഓട്ടോറിക്ഷകള്‍ക്ക് ഓടാന്‍ അനുവാദം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവാഴ്ച മുതല്‍ ലോക്ക് ഡൗണിന് ഭാഗിക ഇളവ്. ആലപ്പുഴ, കോട്ടയം ഇടുക്കി, പാലക്കാട് , തൃശൂര്‍ , വയനാട് ജില്ലകളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ…
Read More » - 19 April
യുവതിയെ ലോഡ്ജില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്ത് നഗ്നചിത്രം പകര്‍ത്തി വാട്സ് ആപ് വഴി പ്രചരിപ്പിച്ചയാള്‍ പിടിയില്‍ : സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: 26 കാരിയായ യുവതിയെ ലോഡ്ജില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്ത് നഗ്നചിത്രം പകര്‍ത്തിയ 21 കാരന് അറസ്റ്റില്‍. നഗ്ന ചിത്രം വാട്സ് ആപ് വഴി പ്രചരിപ്പിച്ചതിനാണ് ഇയാള്‍…
Read More » - 19 April
വിദേശത്ത് അകപ്പെട്ടിരിക്കുന്ന പ്രവാസി സഹോദരങ്ങള്‍, അവരുടെ തിരിച്ചു വരവ് ഇതൊന്നും ഒരു പ്രശ്നമല്ല; എന്നോ കൈമോശം വന്ന എന്റെ സ്വകാര്യ ഡാറ്റ ഈ സ്പ്രിംഗ്ലര്‍ അടിച്ചു മാറ്റി വില്ക്കുന്നതിനു മുൻപ് എനിക്ക് വില്‍ക്കണം; വിമർശനവുമായി ബി ഉണ്ണികൃഷ്ണൻ
തൃശ്ശൂര്‍: കേരളം ഇനിയങ്ങോട്ട് എങ്ങിനെ എന്ന ചോദ്യം ഇനി നമുക്ക് പ്രസക്തമല്ലെന്നും ഉള്ളത് സ്പ്രിംഗ്ലര്‍ എന്ന ഒരേ ഒരു ഭീഷണി മാത്രമാണെന്നുമുള്ള വിമർശനവുമായി സംവിധായകനും നിര്‍മ്മാതാവുമായ ബി…
Read More » - 19 April
അവഗണിച്ച് തള്ളുന്നു : സ്പ്രിങ്ക്ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രി- VIDEO
തിരുവനന്തപുരം • സ്പ്രിങ്ക്ളര്‍ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് 19നെ ഫലപ്രദമായി നേരിട്ടതിൽ സർക്കാരിന് സത്പേര് കിട്ടാൻ പാടില്ലെന്ന് കരുതുന്നവരാണ് അപകീർത്തിപ്പെടുത്താൻ പറ്റുമെന്ന് ചിന്തിക്കുന്നത്.…
Read More » - 19 April
ഓൺലൈൻ വഴി മദ്യവിൽപ്പന; ബിവറേജസ് കോര്‍പറേഷന്റെ പേരിൽ വ്യാജ വെബ്സൈറ്റ്
തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന്റെ പേരില്‍ വ്യാജ വെബ്സൈറ്റ് ആരംഭിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കോര്‍പറേഷന്റെ പേരും ലോഗോയും സഹിതമുള്ള പേജ് കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. ബിവറേജസ്…
Read More » - 19 April
പെൺകുട്ടിയെ കോഴിക്കോട്ടേക്ക് കൊണ്ടുപോയത് എന്തിന്? പാനൂർ പീഡനക്കേസില്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി ശിശുക്ഷേമ സമിതി
കണ്ണൂര്‍: പാനൂരിൽ നാലാം ക്ളാസ്സുകാരിയെ അധ്യാപകൻ പീഡിപ്പിച്ച കേസിൽ പോലീസിനെതിരെ ആരോപണവുമായി ശിശുക്ഷേമ സമിതി. പെണ്‍കുട്ടി താമസിക്കുന്ന കണ്ണൂര്‍ ജില്ലയില്‍ കൗണ്‍സിലിങ്ങ് കേന്ദ്രങ്ങളുണ്ടായിട്ടും ശിശുക്ഷേമ സമിതിയെ അറിയിക്കാതെ…
Read More » - 19 April
തിരുവനന്തപുരത്ത് റോഡരികില്‍ വെടിയുണ്ട ഉപേക്ഷിച്ച നിലയില്‍
തിരുവനന്തപുരം: തിരുവനന്തപുരം കരുമത്ത് റോഡരികില്‍ വെടിയുണ്ട ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവസ്ഥലത്ത് എത്തി. പോലീസ്…
Read More » - 19 April
ലോക്ക് ഡൗണ്‍ ലംഘനം ; പൊലീസ് ബൈക്ക് പിടിച്ചെടുത്തതില്‍ മനംനൊന്ത് യുവാവ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു
ഇടുക്കി: ലോക്ക് ഡൗണ്‍ ലംഘിച്ചതിന് പൊലീസ് ബൈക്ക് പിടിച്ചെടുത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഇടുക്കിയിലെ സൂര്യനെല്ലിയിലാണ് സംഭവം. ചിന്നക്കനാല്‍ സ്വദേശി വിജയ് പ്രകാശാണ് പെട്രോള്‍ ഒഴിച്ചു…
Read More » - 19 April
പാനൂര്‍ പീഡനക്കേസ്: പൊലീസ് പോക്സോ നിയമലംഘനം നടത്തിയെന്ന് ഗുരുതര ആരോപണവുമായി ശിശുക്ഷേമ സമിതി
പാനൂര്‍ പീഡനക്കേസില്‍ പൊലീസ് പോക്സോ നിയമ ലംഘനം നടത്തിയെന്ന് ഗുരുതര ആരോപണവുമായി ശിശുക്ഷേമ സമിതി
Read More » - 19 April
ഒരാഴ്ചയായി പട്ടിണിയാണെന്ന് അഥിതി തൊഴിലാളികള്‍ : പരിശോധനയ്ക്ക് എത്തിയ അധികൃതര്‍ ഞെട്ടി; ചോറിനൊപ്പം ചിക്കന്‍ കറിയും മുട്ടയും
തിരുവനന്തപുരം • ഒരാഴ്ചയായി പട്ടിണിയിലാണെന്ന അഥിതി തൊഴിലാളികളുടെ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷിച്ചെത്തിയ അധികൃതര്‍ കണ്ടത് ചിക്കന്‍ കറിയും മുട്ടയും കൂട്ടി ചോറ് ഉണ്ണുന്ന തൊഴിലാളികളെ. തിരുവനന്തപുരം മലയിന്‍കീഴാണ്…
Read More » - 19 April
സ്പ്രിംക്ളർ വിവാദം: പ്രതിപക്ഷം മുഖ്യമന്ത്രിയെ അപമാനിക്കാൻ ശ്രമം നടത്തുകയാണ്;- നിയമ മന്ത്രി എകെ ബാലൻ
സ്പ്രിംക്ളർ വിവാദത്തിൽ പ്രതികരണവുമായി നിയമ മന്ത്രി എകെ ബാലൻ. ഡാറ്റയുടെ പരിപൂർണ സുരക്ഷ ഐടി വകുപ്പ് ഉറപ്പാക്കിയിട്ടുണ്ടെന്നും പ്രതിപക്ഷം മുഖ്യമന്ത്രിയെ അപമാനിക്കാൻ ശ്രമം നടത്തുകയാണെന്നും എകെ ബാലൻ…
Read More » - 19 April
കോവിഡ് 19 മുഖ കവചം: സിമ്പിള്‍, പക്ഷേ പവര്‍ഫുള്‍
കൊല്ലം • കോവിഡ് 19 നെതിരെയുള്ള പോരാട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ കവചമൊരുക്കി യുവ എഞ്ചിനീയര്‍മാര്‍. കൊല്ലം പള്ളിമണ്‍ സ്വദേശികളായ മനു കൃഷ്ണന്, വിനു ആര് കൃഷ്ണന്,…
Read More » - 19 April
കോവിഡ് 19 തിരിച്ചെത്തുന്ന വിദേശ മലയാളികളുടെ സുരക്ഷയ്ക്കായി മള്‍ട്ടി ബെഡ് കൊറോണ കെയര്‍ സെന്ററുകള്‍
കൊല്ലം • കോവിഡ് 19 സമ്പൂര്‍ണ നിയന്ത്രണം ലക്ഷ്യമിട്ട് നാടിനു വേണ്ടി വിദേശത്ത് വിയര്‍പ്പൊഴുക്കിയ പ്രവാസികളായ മലയാളികള്‍ തിരിച്ചു വരുമ്പോള്‍ അവരെ നിരീക്ഷിക്കുന്നതിന് വിപുലമായ മുന്നൊരുക്കങ്ങളാണ് ജില്ലാ…
Read More » - 19 April
കോവിഡ് മഹാമാരിക്കെതിരെ പട പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്ക് നൃത്തത്തിലൂടെ നന്ദി പറഞ്ഞ് താരങ്ങൾ; സാമൂഹിക അകലം പാലിക്കുന്നതിന്റെ വീഡിയോ വൈറൽ
കോവിഡ് മഹാമാരിക്കെതിരെ പട പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്ക് നൃത്തത്തിലൂടെ നന്ദി പറയുന്ന വീഡിയോ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ പ്രസാദ് നൂറനാട്. 12 ടെലിവിഷൻ താരങ്ങൾ വീട്ടിലിരുന്നു പാടിയതിനു ശേഷം…
Read More » - 19 April
ലോക്ക് ഡൗൺ പ്രമാണിച്ച് സ്കൂൾ അടയ്ക്കുന്നതിനു തൊട്ടു മുൻപുള്ള ദിവസം വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മലപ്പുറം എടവണ്ണയിൽ ആണ് സംഭവം. ലോക്ക് ഡൗൺ പ്രമാണിച്ച് സ്കൂൾ അടയ്ക്കുന്നതിനു തൊട്ടു മുൻപുള്ള ദിവസം ഇയാൾ…
Read More » - 19 April
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പ്രത്യേക ട്രെയിന്‍ വേണമെന്ന ആവശ്യം പരിഗണിക്കാത്ത കേന്ദ്ര സർക്കാരിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
കേന്ദ്ര സർക്കാർ നിലപാടിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക് ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ച് അവരുടെ നാടുകളിലെത്തിക്കാന്‍ പ്രത്യേക തീവണ്ടികള്‍ ഓടിക്കണമെന്ന ആവശ്യത്തോട്…
Read More » - 19 April
സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ കാണാതായ 15കാരന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ശാന്തി നഗര്‍ സ്വദേശി സ്റ്റെല്ലയുടെ മകന് ആല്‍ഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം…
Read More » - 19 April
മാസ്ക് ധരിക്കാത്തതിനാൽ ഭിന്നശേഷിക്കാരനായ മകനെ പിതാവ് കൊലപ്പെടുത്തി
മാസ്ക് ധരിക്കാത്തതിനാൽ ഭിന്നശേഷിക്കാരനായ മകനെ പിതാവ് കൊലപ്പെടുത്തി. വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോൾ മകന് മാസ്ക് ധരിക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ ആണ് മകനെ പിതാവ് കൊലപ്പെടുത്തിയത്.
Read More » - 19 April
മസ്ജിദിന്റെ ജനൽച്ചില്ല് കല്ലെറിഞ്ഞു തകർത്ത സംഭവം; അറസ്റ്റിലായ പ്രതി അതേ പള്ളി കമ്മിറ്റി സെക്രട്ടറിയുടെ മകനെന്ന് പോലീസ്
നെടുമ്പാശ്ശേരി; നെടുമ്പാശ്ശേരിയിൽ മേയ്ക്കാട് ജുമാമസ്ജിദിന്റെ ജനൽച്ചില്ല് കല്ലെറിഞ്ഞു തകർത്ത കേസിലെ പ്രതിയെ ചെങ്ങമനാട് അറസ്റ്റു ചെയ്തു, മേയ്ക്കാട് ചെരിയംപറമ്പിൽ നാസിഫ് (23) ആണ് പിടിയിലായത്, ഇക്കഴിഞ്ഞ 2നാണ്…
Read More » - 19 April
കേരള പോലീസ് ആക്ടില്‍ ഭേദഗതി; ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങൾക്ക് പിഴ 500 മുതൽ 5000 വരെ
സംസ്ഥാനത്തെ പോലീസ് ആക്ടിൽ ഭേദഗതി വരുത്തി. കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ചായിരിക്കും പിഴ നിശ്ചയിക്കുക. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങള്‍ക്ക് 500 മുതല്‍ 5000 രൂപവരെയാണ് കുറ്റവാളികളില്‍ നിന്നും പിഴ ഈടാക്കുക.
Read More » - 19 April
തൃശൂര്‍ പൂരം വേണ്ടെന്നു വെച്ചെങ്കിലും കൊടിയേറ്റം നടത്താന്‍ നീക്കവുമായി പാറമേക്കാവ് വിഭാഗം
തൃശൂര്‍ പൂരം വേണ്ടെന്നു വെച്ചെങ്കിലും കൊടിയേറ്റം നടത്താന്‍ നീക്കവുമായി പാറമേക്കാവ് വിഭാഗം രംഗത്ത്. എല്ലാ സുരക്ഷാ മുന്‍കരുതലും സ്വീകരിച്ചു മാത്രമെ പരിപാടി നടത്തൂവെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.…
Read More » - 19 April
പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തിയാല്‍ ഇനി മുതല്‍ പിഴ അടക്കേണ്ടി വരും
തിരുവനന്തപുരം: പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തിയാല്‍ ഇനി മുതല്‍ 500 രൂപ പിഴ നല്‍കേണ്ടി വരും. പൊതുസ്ഥലത്ത് തുപ്പുന്നത് നിരോധിച്ചതിന് പിന്നാലെ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സിന്റെ പശ്ചാത്തലത്തിലാണ് കേരള പോലീസ്…
Read More »