Latest NewsKeralaNews

കേരളത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതായി തോ​മ​സ് ഐ​സ​ക്ക്

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണി​നു​ശേ​ഷം കേ​ര​ള​ത്തി​ന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതായി ധനമന്ത്രി തോമസ് ഐസക്ക്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ 370 കോ​ടി രൂ​പ​യായിരുന്നു സം​സ്ഥാ​ന​ത്തി​ന്‍റെ വ​രു​മാ​നം. മേ​യി​ല്‍ ഇ​ത് 690 കോ​ടി​യാ​യി ഉ​യ​ര്‍​ന്നു​. ഏ​പ്രി​ലി​ല്‍ കേ​ന്ദ്ര​ത്തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​രം ലഭിച്ചെങ്കിലും മേ​യി​ല്‍ കേ​ര​ള​ത്തി​നു തു​ക ല​ഭി​ച്ചി​ല്ല. ഏ​പ്രി​ലു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ 1,000 കോ​ടി​യു​ടെ കു​റ​വു​ണ്ടെ​ന്നും ധ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button