ഇടുക്കി : കർഷകനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഇടുക്കിയിൽ ദേവികുളം റേഞ്ച് ഓഫീസർ ടിനിൽ ആണ് വിജിലൻസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. പതിനായിരം രൂപയാണ് ഇയാൾ ഒരു കർഷകനിൽ നിന്ന് കൈക്കൂലിയായി വാങ്ങിയതെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments