Kerala
- Mar- 2025 -23 March
ബിജുവിൻ്റെ മരണം തലയ്ക്കേറ്റ ക്ഷതം കാരണം : പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ
ഇടുക്കി: തൊടുപുഴയിൽ കൊല്ലപ്പെട്ട ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. ക്രൂരമായ മർദ്ദനം ബിജുവിന് ഏറ്റിട്ടുണ്ടെന്ന പൊലീസ് നിഗമനം സാധൂകരിക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ.…
Read More » - 23 March
കോയമ്പത്തൂരിൽ സീനിയർ വിദ്യാർത്ഥിക്ക് ജൂനിയേഴ്സ് വിദ്യാർത്ഥികളുടെ ക്രൂരമർദനം : പതിമൂന്ന് പേരെ സസ്പെൻഡ് ചെയ്തു
ചെന്നൈ : തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ സീനിയർ വിദ്യാർത്ഥിക്ക് ജൂനിയേഴ്സ് വിദ്യാർത്ഥികളുടെ ക്രൂരമർദനം. നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എം എ വിദ്യാർത്ഥി ഹാദിക്കിനാണ് മർദനമേറ്റത്. പണം അപഹരിച്ചെന്ന്…
Read More » - 23 March
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ നല്ല നടപ്പാണെന്ന് അധികൃതർ
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ നല്ല നടപ്പാണെന്ന് അധികൃതർ. നിലവിൽ അഫാന് ആത്മഹത്യ പ്രവണതയില്ലെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി. ആത്മഹത്യ പ്രവണതയുള്ളതിനാൽ പ്രത്യേക നിരക്ഷണത്തിലായിരുന്നു…
Read More » - 23 March
ബിജു ജോസഫിന്റെ മൃതദേഹം നനഞ്ഞ് വികൃതമായി, മൃതദേഹം കുഴിച്ചിടുമ്പോള്‍ ഗോഡൗണിന് പുറത്ത് ഒന്നുമറിയാതെ പൊലീസ്
തൊടുപുഴ: തൊടുപുഴ ബിജു ജോസഫിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബിജുവിന്റെ മൃതദേഹം ഗോഡൗണിലെ മാലിന്യക്കുഴിയില്‍ കുഴിച്ചിടുന്ന സമയത്ത് ആ സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നുവെന്ന വിവരമാണ്…
Read More » - 23 March
യുവാവ് കുത്തേറ്റു മരിച്ചു : ബാറിലെ സെക്യൂരിറ്റി ജീവനക്കാരന് കസ്റ്റഡിയില്‍
കൊല്ലം : ചടയമംഗലത്ത് യുവാവ് കുത്തേറ്റു മരിച്ചു. ചടയമംഗലം കലയം സ്വദേശി സുധീഷ് ആണ് മരിച്ചത്. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായുള്ള തര്‍ക്കത്തിനിടെയാണ് സുധീഷിന് കുത്തേറ്റത്. സംഭവത്തില്‍ ബാര്‍…
Read More » - 23 March
കട ബാധ്യത വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് കാരണമായി : കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കു പിന്നില്‍ വന്‍ സാമ്പത്തിക ബാധ്യത തന്നെയെന്ന് പോലീസ്. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. പ്രതി അഫാനെയും പിതാവിനെയും ഒന്നിച്ചിരുത്തി പോലീസ് ചോദ്യം…
Read More » - 23 March
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തു. അധ്യക്ഷ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി…
Read More » - 23 March
കേരളത്തിൽ ഇന്നും മഴ: രണ്ട് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം; ശക്തമായ കാറ്റിനെയും കരുതിയിരിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പതിനാല് ജില്ലകളിലും മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. രണ്ടു ജില്ലകളിൽ…
Read More » - 23 March
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിക്കൊപ്പം താമസിച്ച് ജ്യൂസിൽ മദ്യം കലർത്തി നഗ്ന ദൃശ്യങ്ങൾ പകർത്തിയ പ്രതി പിടിയിൽ
കോഴിക്കോട്: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിക്കൊപ്പം താമസിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തിയ പ്രതി പിടിയിൽ. വടകര വില്യാപള്ളിയിലെ മുഹമ്മദ് ജാസ്മിൻ ആണ് അറസ്റ്റിലായത്. ജ്യൂസിൽ മദ്യം കലർത്തി യുവതിക്ക്…
Read More » - 23 March
സംസ്ഥാനത്ത് മരണസംഖ്യ കുറയുന്നത് പെൻഷൻബാധ്യത കൂട്ടിയെന്ന് മന്ത്രി സജി ചെറിയാൻ
ആലപ്പുഴ: സംസ്ഥാനത്ത് മരണസംഖ്യ കുറയുന്നത് പെൻഷൻബാധ്യത കൂട്ടിയെന്ന് മന്ത്രി സജി ചെറിയാൻ. കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപവത്കരണയോഗം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
Read More » - 23 March
കൈതപ്രത്തെ രാധാകൃഷ്ണന്റെ കൊലയില്‍ ബിജെപി നേതാവായ ഭാര്യയെ ചോദ്യം ചെയ്യും, വാട്സ്ആപ്പ് ചാറ്റുകള്‍ പരിശോധിക്കും
കണ്ണൂര്‍ : കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവ് കെ കെ രാധാകൃഷ്ണന്റെ കൊലപാതകക്കേസില്‍ ഭാര്യയും ബിജെപി മുന്‍ ജില്ലാ കമ്മിറ്റി അംഗവുമായ മിനി നമ്പ്യാരെ അന്വേഷണ സംഘം…
Read More » - 23 March
ശരീരത്തിൽ പ്രോട്ടീൻ കുറയുന്നതിനേക്കാൾ അപകടം കൂടിയാൽ: അറിയാം ഇക്കാര്യങ്ങൾ
ഇന്ന് പല പുരുഷന്മാരും മസിലുകൾ പെരുപ്പിക്കാനായി പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാറുണ്ട്. പക്ഷേ ഇത്തരത്തിൽ കൂടുതൽ പ്രോട്ടീൻ കഴിച്ച് മസിൽ അധികരിക്കുമ്പോൾ കുറയുന്നത് ആയുസ്സ് ആണെന്ന്…
Read More » - 23 March
പെൺകുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ സൗഹൃദം, അശ്ളീല ചിത്രങ്ങൾ അയക്കാൻ ഭീഷണി
വടകര: പെൺകുട്ടിയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സൃഷ്ടിച്ച് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ. തലശേരി ടെമ്പിൾ ഗേറ്റ് സ്വദേശി ഷഹസാനിൽ മുഹമ്മദ് സഹിമിനെയാണ് (29) റൂറൽ ജില്ല…
Read More » - 23 March
ട്രെയിൻ തട്ടി രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയിലും ചിറയിൻകീഴിലും ട്രെയിൻ തട്ടി രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. വർക്കലയിൽ ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു. വർക്കല സുഖിൻ ലാൻഡിൽ സുഭദ്രയാണ് (54) മരിച്ചത്.…
Read More » - 22 March
സൂരജ് വധക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവർ നിരപരാധികൾ: എം വി ജയരാജൻ
കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും എം വി ജയരാജൻ
Read More » - 22 March
തൃശൂരിൽ ചാറ്റൽ മഴക്കൊപ്പം പെയ്തിറങ്ങിയത് ‘പത’: നാട്ടുകാർ അമ്പരപ്പിൽ
വേനൽ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴ
Read More » - 22 March
സംസ്ഥാനത്ത് പരക്കെ മഴ, കനത്ത നാശ നഷ്ടങ്ങൾ: പള്ളിയുടെ മേല്‍ക്കൂര തര്‍ന്നു, തെങ്ങ് ദേഹത്തേക്ക് മറിഞ്ഞുവീണ് സ്ത്രീ മരിച്ചു
പാറശാല അഞ്ചാലിക്കോണത്ത് ശക്തമായ കാറ്റില്‍ പള്ളിയുടെ മേല്‍ക്കൂര തര്‍ന്നു വീണു
Read More » - 22 March
കാതോലിക്ക വാഴിക്കൽ ചടങ്ങിൽ സുരേഷ് ഗോപിക്ക് ക്ഷണം
തിരുവനന്തപുരം: കാതോലിക്ക വാഴിക്കല്‍ ചടങ്ങില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ക്ഷണം. സുരേഷ് ഗോപിക്ക് ആകമാന സുറിയാനി സഭയുടെ നേരിട്ടുള്ള ക്ഷണം ലഭിച്ചു. കേന്ദ്ര സംഘത്തില്‍ സുരേഷ് ഗോപിയെ…
Read More » - 22 March
പെരുമ്പാവൂരിൽ രാസലഹരിയുമായി ആസാം സ്വദേശി അറസ്റ്റിൽ
പെരുമ്പാവൂർ : പെരുമ്പാവൂരിൽ രാസലഹരിയുമായി ആസാം സ്വദേശി പിടിയിൽ. ആസ്സാം നൗഗോൺ പച്ചിംസിങ്കിമാരി സെയ്ദുർ റഹ്മാൻ (28) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യ…
Read More » - 22 March
സുരേഷ് ഗോപി വന്നപ്പോൾ ‘മണിമുറ്റത്താവണി പന്തല്‍’ പാടി’; ആശാ വർക്കർമാർക്കെതിരെ മന്ത്രി
തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ മന്ത്രി ആര് ബിന്ദു. കേന്ദ്രത്തോട് ആവശ്യങ്ങള്‍ പറയാന്‍ നട്ടെല്ല് വേണമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി വന്നപ്പോള്‍ ‘മണി…
Read More » - 22 March
ദുബായിലടക്കം തൊഴിൽ വിസ വാഗ്ദാനം ചെയ്ത് പണം കവർന്ന കേസ് : യുവാവ് പോലീസ് പിടിയിൽ
മൂവാറ്റുപുഴ : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ഏനാനല്ലൂർ കടുക്കാഞ്ചിറ മാലികുന്നേൽ വീട്ടിൽ ഇന്ദ്രജിത്ത് (24) നെയാണ് കല്ലൂർക്കാട് പോലീസ്…
Read More » - 22 March
കട്ടന്‍ ചായയാണെന്ന് പറഞ്ഞ് പന്ത്രണ്ടുകാരനെ മദ്യം കുടിപ്പിച്ചു; യുവതി അറസ്റ്റില്‍
പീരുമേട്: പന്ത്രണ്ട് വയസുകാരനെ മദ്യം കുടിപ്പിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിപെരിയാര്‍ മ്ലാമല സ്വദേശി പ്രിയങ്കയാണ്(32) അറസ്റ്റിലായത്. കുട്ടിയെ കട്ടന്‍ ചായയാണെന്ന് പറഞ്ഞായിരുന്നു യുവതി മദ്യം…
Read More » - 22 March
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ മദ്യം നല്കി ബലാത്സംഗം ചെയ്ത കേസ് : അഭിഭാഷകന് മുന്‍കൂര്‍ ജാമ്യമില്ല
കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ മദ്യം നല്കി ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതിയായ അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തള്ളി. ആറന്മുള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍…
Read More » - 22 March
യാസിറിനെതിരെ പരാതി നൽകിയിട്ടും പൊലീസ് ഗൗരവത്തിലെടുത്തില്ല : വിമർശനവുമായി കൊല്ലപ്പെട്ട ഷിബിലയുടെ കുടുംബം
കോഴിക്കോട് : ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഷിബിലയുടെ കൊലപാതകത്തിൽ പൊലീസിനെതിരെ വിമർശനവുമായി കുടുംബം രംഗത്ത്. ഭർത്താവ് യാസിറിനെതിരെ പരാതി നൽകിയിട്ടും പൊലീസ് ഗൗരവത്തിലെടുത്തില്ലെന്നാണ് പ്രധാനമായും കുടുംബം ആരോപിക്കുന്നത്.…
Read More » - 22 March
സംസ്ഥാനത്ത് 7 ജില്ലകളില്‍ മഴ കനക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്…
Read More »