Kerala
- Nov- 2024 -17 November
ചേവായൂർ സംഘർഷം: കോഴിക്കോട് ഇന്ന് കോൺഗ്രസ് ഹർത്താൽ
കോഴിക്കോട് ഇന്ന് കോൺഗ്രസ് ഹർത്താൽ. ചേവായൂര്‍ സഹകരണ ബാങ്കില്‍ സിപിഐഎം അതിക്രമമെന്നാരോപിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്…
Read More » - 17 November
പ്രമേഹ രോഗികൾക്ക് ഭയപ്പെടാതെ കഴിക്കാൻ ഈ സ്പെഷ്യൽ ഇടിയപ്പം
എന്ത് കഴിക്കാൻ പറ്റും എന്ത് പാടില്ല എന്നതാണ് ഓരോ പ്രമേഹ രോഗിയുടെയും ചിന്ത. എന്നാൽ, പ്രമേഹ രോഗികൾക്ക് പേടിക്കാതെ തന്നെ പ്രഭാത ഭക്ഷണമായി ഈ ഇടിയപ്പം കഴിക്കാം.…
Read More » - 16 November
ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് : സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക് ജയം
ഇന്ന് രാവിലെയാണ് ബാങ്ക് തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചത്
Read More » - 16 November
ആളൊഴിഞ്ഞ വീടിനുള്ളിൽ പ്ലസ് ടു വിദ്യാത്ഥിനിയും യുവാവും മരിച്ച നിലയിൽ
വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്
Read More » - 16 November
കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താല്‍
ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയായിരുന്നു സംഘർഷം
Read More » - 16 November
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത
Read More » - 16 November
പകല്‍ വാഴും പെരുമാളിൻ രാജ്യഭാരം വെറും 15 നാഴിക മാത്രം: സന്ദീപ് വാര്യര്‍ക്ക് സ്വീകരണം നല്‍കിയതിൽ അതൃപ്തിയുമായി മുരളീധരൻ
രണ്ടാഴ്ച മുൻപ് വന്നിരുന്നെങ്കില്‍ വയനാട് പ്രിയങ്ക ഗാന്ധിക്ക് വേണ്ടിയെങ്കിലും പ്രചാരണത്തിന് പോകാമായിരുന്നു
Read More » - 16 November
ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം : വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്
കോഴിക്കോട് : ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. കള്ളവോട്ട് ആരോപണത്തിനെ തുടര്‍ന്നാണ് സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായത്. വോട്ടുചെയ്യാനെത്തിയ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ഔദ്യോഗിക പാനല്‍…
Read More » - 16 November
വയനാട് ദുരന്ത ബാധിതരുടെ കടം എഴുതിത്തളളാന്‍ നിര്‍ദേശിക്കാനാകില്ല : റിസർവ് ബാങ്ക്
തിരുവനന്തപുരം : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ കടം എഴുതിത്തളളാന്‍ നിര്‍ദേശിക്കാനാകില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. മോറട്ടോറിയമോ ബാധ്യതകളുടെ പുനക്രമീകരണമോ ആണ് നിലവില്‍ സാധ്യതമായ വഴിയെന്നാണ്…
Read More » - 16 November
അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത : ലക്ഷദ്വീപിന് മുകളിൽ ചക്രവാതച്ചുഴികൾ
തിരുവനന്തപരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍…
Read More » - 16 November
സന്ദീപ് വാര്യര്‍ക്ക് മറുപടി നൽകി ബിജെപി നേതാവ് പത്മജ വേണുഗോപാൽ
പാലക്കാട് : ബിജെപി വിട്ട് കോണ്‍ഗ്രസിൽ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്ക് മറുപടി നൽകി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. സ്നേഹത്തിന്റെ കടയിൽ അല്ലാ നിങ്ങൾ മെമ്പർഷിപ്പ് എടുത്തത്…
Read More » - 16 November
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് : വിവാഹ വിപണിക്ക് വലിയ ആശ്വാസം
കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 55,480 രൂപയാണ്. ഇന്നലെ ഒരാഴ്ചയ്ക്കുശേഷം …
Read More » - 16 November
സ്നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ ലഭിക്കട്ടെ : പരിഹസിച്ച് കെ സുരേന്ദ്രൻ
പാലക്കാട് : സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശം ഒരു തരത്തിലും തെരഞ്ഞെടുപ്പിനെയോ പാർട്ടിയേയോ ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സന്ദീപ് വാര്യരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്…
Read More » - 16 November
പാലക്കാട് തിരഞ്ഞെടുപ്പ് : പ്രചാരണം കൊഴുപ്പിക്കാനായി മുഖ്യമന്ത്രി ഇന്നെത്തും
പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പാലക്കാട്ട് പ്രചാരണത്തിനെത്തും. പി സരിന് പരമാവധി വോട്ടുകൾ ലഭിക്കണമെന്ന കർശന നിലപാടുമായിട്ടാണ് അദ്ദേഹം പ്രചാരണ രംഗത്തെത്തുന്നത്. ഇതാദ്യമായാണ് പിണറായി…
Read More » - 16 November
ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു നഴ്സിങ് വിദ്യാർഥിനി മരിച്ചു
പത്തനംതിട്ട : ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു പരിക്കേറ്റ നഴ്സിങ് വിദ്യാർഥിനി മരിച്ചു. തിരുവനന്തപുരം അയിരൂർപാറ രാമപുരത്തുപൊയ്ക ശിവം വീട്ടിൽ സജീവ് – രാധാമണി ദമ്പതികളുടെ മകൾ…
Read More » - 16 November
അയല്‍വാസിയുടെ വെട്ടേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം
സുനില്‍ കുമാറിന്റെ കുടുംബവുമായി യാതൊരു മുന്‍ വൈരാഗ്യമോ, പിണക്കമോയില്ലന്നും ബന്ധുക്കള്‍ പറയുന്നു
Read More » - 16 November
സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും
തിരുവനന്തപുരം : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ വേതനം അനുവദിക്കുക, ഉറപ്പുനല്‍കിയ ഉത്സവബത്ത അനുവദിക്കുക എന്നീ…
Read More » - 16 November
ബസ് സ്റ്റാൻഡില്‍ ചുറ്റിത്തിരിഞ്ഞത് ചോദ്യംചെയ്ത വനിത എ.എസ്.ഐ.യെകൊണ്ട് മാപ്പുപറയിപ്പിച്ച് യുവാക്കള്‍
വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം.
Read More » - 16 November
സന്ദീപ് വാര്യർ കോൺഗ്രസിൽ
പാലക്കാട്: ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോൺഗ്രസിൽ ചേർന്നു. കെപിസിസി വിളിച്ച് ചേർത്ത് വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ…
Read More » - 16 November
ആദ്യം ഭർത്താവിന്റെ വിയോഗം, കരകയറുന്നതിനിടെ ഇപ്പോൾ ജെസ്സിയും: സംസ്കാരം ഇന്ന്
കായംകുളം: കണ്ണൂര്‍ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച അഭിനേത്രികളുടെ സംസ്കാരം ഇന്ന്. രാവിലെ എട്ട് മണി മുതൽ തുടങ്ങുന്ന പൊതുദർശനത്തിന് ശേഷമാകും സംസ്കാരം.…
Read More » - 16 November
സന്നിധാനത്ത് വൻ ഭക്തജന തിരക്ക്: അതിരാവിലെ മൂന്നു മണിക്ക് നട തുറന്നു
വൃശ്ചിക പുലരിയിൽ സന്നിധാനത്തെത്തി അയ്യപ്പനെ കാണാൻ ഭക്തജന തിരക്ക്.ഇന്നലെ മുതല്‍ തന്നെ തീര്‍ഥാടകര്‍ സന്നിധാനത്ത് തമ്പടിച്ചിരുന്നു. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗിലൂടെ ഇന്നലെ ഇതര സംസ്ഥാന ഭക്തരടക്കം…
Read More » - 16 November
വനിതാ കൗൺസിലർ പീഡിപ്പിച്ചെന്ന് വിദ്യാർത്ഥിയിൽ നിന്നും പരാതി എഴുതി വാങ്ങി, യുവതി ജീവനൊടുക്കിയതോടെ പുറത്ത് വന്നത്..
ചെറുതോണി: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി സ്കൂള്‍ കൗണ്‍സിലര്‍ക്കെതിരെ വ്യാജ പരാതി എഴുതിവാങ്ങിയ ചൈല്ഡ്ലൈന് പ്രവര്ത്തകന് അഞ്ചരവര്‍ഷം കഠിനതടവും 1.36 ലക്ഷം രൂപ പിഴയും ശിക്ഷ. മൂന്നാറിലെ…
Read More » - 16 November
കേരളത്തിൽ ഇന്നും കനത്ത മഴ: മൂന്നു ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഈ മൂന്ന് ജില്ലകളിലും…
Read More » - 16 November
ഇന്ന് വൃശ്ചികം ഒന്ന്, ഇനി വ്രതശുദ്ധിയുടെ നാളുകൾ, മണ്ഡലകാലം ആരംഭം
മലയാള മാസം വൃശ്ചികം ഒന്നു മുതല്‍ മണ്ഡല കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളിലും, തുടര്‍ന്ന് മകരം ഒന്നിന് നടക്കുന്ന മകര വിളക്കെന്ന സംക്രമ പൂജ വരെയും, മകരം…
Read More » - 15 November
ഭർത്താക്കന്മാരുടെ വാലായി ഭാര്യയെ കാണുന്നത് പിന്തിരിപ്പൻ നിലപാട്, ഉളുപ്പില്ലാത്ത ചോദ്യം ചോദിക്കുന്നോ? ദേഷ്യപ്പെട്ട് സരിൻ
വീട് തന്റെ പേരില്‍ ഉള്ളതാണ്. തന്നെ സ്ഥാനാർഥിയുടെ ഭാര്യയായി കാണേണ്ടതില്ല
Read More »