Kerala
- Apr- 2025 -2 April
വാളയാര്‍ കേസ് : മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി : വാളയാര്‍ കേസിലെ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഒരു നടപടികളും പാടില്ലെന്നാണ് ഹൈക്കോടതി സിംഗിള്‍…
Read More » - 2 April
കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനത്തിനിരയായ കഴകക്കാരൻ ആര്യനാട് സ്വദേശി ബിഎ ബാലു രാജിവെച്ചു
തൃശൂര്‍: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനത്തിനിരയായ കഴകക്കാരൻ ആര്യനാട് സ്വദേശി ബിഎ ബാലു രാജിവെച്ചു. ഇന്നലെ കൂടൽമാണിക്യം ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിലെത്തി അഡ്മിനിസ്ട്രേറ്റര്‍ക്ക് രാജി കത്ത്…
Read More » - 2 April
സിപിഎം പാർട്ടി കോൺഗ്രസിന് ഇന്ന് മധുരയിൽ തുടക്കമാകും
മധുര: സിപിഎം 24 ാം പാർട്ടി കോൺഗ്രസിന് ഇന്ന് മധുരയിൽ തുടക്കമാകും. മുതിർന്ന നേതാവ് ബിമന്‍ ബസു പതാക ഉയർത്തും. പോളിറ്റ് ബ്യൂറോ കോഡിനേറ്റർ പ്രകാശ് കാരാട്ട്…
Read More » - 2 April
കോഴിക്കോട് നിന്നും കാണാതായ യുവതിയേയും മക്കളെയും ഡൽഹിയിൽ നിന്നും കണ്ടെത്തി
കോഴിക്കോട് വളയത്ത് നിന്ന് കാണാതായ യുവതിയേയും മക്കളെയും കണ്ടെത്തി. ഡൽഹി നിസാമുദീൻ ബസ്സ്റ്റാൻഡിൽ നിന്നുമാണ് മൂവരെയും കണ്ടെത്തിയത്. അമ്മയെയും മക്കളെയും കാണാതായ സംഭവത്തിൽ പൊലീസും ഡൽഹി കേന്ദ്രീകരിച്ച്…
Read More » - 2 April
ഇന്ന് ശക്തമായ മഴയും ഇടിമിന്നലും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ചൂടും മഴയും ഇടകലർന്ന കാലാവസ്ഥയെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സംസ്ഥാനത്ത് താപനില ഉയരുകയാണ്, വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.…
Read More » - 2 April
രാത്രിയിൽ റോഡിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ
മാവേലിക്കര: റോഡിൽ രാത്രിയിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ. ഭരണിക്കാവ് കട്ടച്ചിറ മുറിയിൽ ചരിവ് പറമ്പിൽ മുഹമ്മദ് നാഫിൽ( 21), ഭരണിക്കാവ് മഞ്ഞാടിത്തറ മുറിയിൽ നിതിൻ…
Read More » - 2 April
ഗൂഡല്ലൂരില്‍ കടന്നല് കുത്തേറ്റ് മലയാളിക്ക് ദാരുണാന്ത്യം
തമിഴ്നാട് : നീലഗിരി ഗൂഡല്ലൂരില്‍ കടന്നല് കുത്തേറ്റ് മലയാളിക്ക് ദാരുണാന്ത്യം. രണ്ടു പേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് ആയഞ്ചേരി വള്ള്യാട് സ്വദേശി പി സാബിര്‍ (23) ആണ്…
Read More » - 1 April
പ്രണയം നടിച്ച് വിദ്യാര്‍ത്ഥിയുടെ പിതാവില്‍ നിന്ന് പണം തട്ടി; അധ്യാപികയും സംഘവും പിടിയില്‍
ബെംഗളൂരു: ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ അധ്യാപിക അടക്കം മൂന്ന് പേര് പിടിയില്‍. ബെംഗളൂരുവിലാണ് സംഭവം. വിജയപുര സ്വദേശിയും പ്രീ സ്കൂള്‍ അധ്യാപികയുമായ ശ്രീദേവി…
Read More » - 1 April
സ്വത്ത് എഴുതിത്തരണമെന്ന് ആവശ്യം : മകനും ഭാര്യയും ചേര്‍ന്ന് അമ്മയെ കുക്കറുകൊണ്ട് അടിച്ചു, ഗുരുതര പരിക്ക്
ഭര്‍ത്താവ് ഭാസ്കരനും മര്‍ദിച്ചതായി രതിയുടെ പരാതിയില്‍ പറയുന്നു
Read More » - 1 April
എന്ത് തരം ഭാഷയാണിത് : സൂരജ് പാലാക്കാരന് എതിരെ സുപ്രീം കോടതി വിമർശനം
ഉത്തരവാദിത്തപ്പെട്ട യൂട്യൂബര്‍ക്ക് ഉപയോഗിക്കാന്‍ പാടുള്ള ഭാഷയാണോ സൂരജിന്റേത്
Read More » - 1 April
ലൈംഗിക ചൂഷണം നടന്നിട്ടുണ്ട്, തെളിവുകള്‍ ഹാജരാക്കി’: ഐബി ഉദ്യോഗസ്ഥയുടെ പിതാവ്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പിതാവ് മധുസൂദനന്. മകള്‍ ലൈംഗിക ചൂഷണം നേരിട്ടിരുന്നുവെന്ന് പിതാവ് പറഞ്ഞു. അതിന്റെ തെളിവ് ഹാജരാക്കിയിട്ടുണ്ട്. ഇതില്‍…
Read More » - 1 April
അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നാണ് പ്രവചനം
Read More » - 1 April
പൊട്ടിക്കരഞ്ഞുകൊണ്ട് സംസാരിക്കാനാകില്ല, അതിന്റെ അർത്ഥം വിഷമമില്ല എന്നല്ല: കേസിനെക്കുറിച്ച് നടന് ബിജു സോപാനം
എന്റെ ഫോൺ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്
Read More » - 1 April
ജീവനക്കാര്‍ക്ക് ശമ്പളം ഒന്നാം തീയതി നല്കി കെഎസ്ആര്‍ടിസി
2020 ഡിസംബര്‍ മാസത്തിന് ശേഷം ആദ്യമായാണ് കെഎസ്ആര്‍ടിസിയില്‍ ഒന്നാം തീയതി മുഴുവന്‍ ശമ്പളവും വിതരണം ചെയ്തത്
Read More » - 1 April
പൃഥ്വിരാജ് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് : പിന്തുണയുമായി സുപ്രിയ മേനോൻ
പൃഥ്വിയെക്കുറിച്ചോർത്ത് അഭിമാനം തോന്നുന്നുവെന്നും അവർ കുറിച്ചു
Read More » - 1 April
‘മോഹൻലാൽ ഖേദം പ്രകടിപ്പിച്ചപ്പോൾ ക്രൈസ്തവ വിശ്വാസികളുടെ വിഷമം കാണാതെ പോയി’; എമ്പുരാനെതിരെ സീറോ മലബാർ സഭ
കൊച്ചി: എമ്പുരാൻ സിനിമയ്ക്കെതിരെ സീറോ മലബാർ സഭ. സിനിമയുടെ പ്രമേയം സഭയുടെ വിശ്വാസങ്ങൾക്കെതിരെന്ന് സീറോ മലബാർ സഭ ആരോപിച്ചു. കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട ചില അടയാളങ്ങളെ എമ്പുരാൻ…
Read More » - 1 April
തെറ്റുകള്‍ തിരുത്തുക എന്നത് ഞങ്ങളുടെ ചുമതല: നിർമാതാവ് ആന്റണി പെരുമ്പാവൂർ
കൊച്ചി: എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. തെറ്റുകള്‍ തിരുത്തുക എന്നത് ഞങ്ങളുടെ ചുമതല ആണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.…
Read More » - 1 April
ജപ്തിയിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി
ആലപ്പുഴ: ജപ്തിയിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ആലപ്പുഴ പുന്നപ്രയിലാണ് സംഭവം. പുന്നപ്ര പറവൂർ സ്വദേശി പ്രഭുലാൽ (38) ആണ് മരിച്ചത്. വീടിനോട് ചേർന്ന ഷെഡിൽ ആണ് മരിച്ച…
Read More » - 1 April
ഇതെല്ലാം ബിസിനസ്…… എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി
കൊച്ചി: മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം എമ്പുരാനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. ഇതില്‍ എന്താണ് വിവാദമെന്നും എല്ലാം കച്ചവടമാണ്…
Read More » - 1 April
തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി കോളജ് മെന്‍സ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടികൂടി
തിരുവനന്തപുരം : തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി കോളജ് മെന്‍സ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടികൂടി. എക്സൈസ് റെയ്ഡിലാണ് 20 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. നാല് പാക്കറ്റുകളിലായി ഒളിപ്പിച്ച…
Read More » - 1 April
ഗുണ്ടല്‍പേട്ടില്‍ കാറും ട്രാവലറും കൂട്ടിയിടിച്ച് രണ്ട് മലയാളികൾ മരിച്ചു : കാറിലുണ്ടായിരുന്നത് ഏഴ് പേർ
മലപ്പുറം : കര്‍ണാടക ഗുണ്ടല്‍പേട്ടില്‍ കാറും ട്രാവലറും കൂട്ടിയിടിച്ച് രണ്ട് മരണം .കൊണ്ടോട്ടി രജിസ്ട്രേഷന് കാറും കര്‍ണാടക രജിസ്ട്രേഷന് ട്രാവലറുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കൊണ്ടോട്ടി…
Read More » - 1 April
സുകാന്ത് സുരേഷിന്റെ ബന്ധുവീട്ടിൽ പരിശോധന നടത്താൻ ഒരുങ്ങി പൊലീസ്
തിരുവനന്തപുരം: വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ ഒളിവിൽപ്പോയ സുഹൃത്ത് സുകാന്ത് സുരേഷിന്റെ ബന്ധുവീട്ടിൽ പരിശോധന നടത്താൻ ഒരുങ്ങി പൊലീസ്. ഇയാളുടെ ഫോൺ ട്രാക്കിങ് ആരംഭിച്ചു. സുകാന്തിന്റെ…
Read More » - 1 April
സംസ്ഥാനത്ത് ഏപ്രില്‍ നാല് വരെ ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ നാല് വരെ ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.…
Read More » - 1 April
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; ആരോപണ വിധേയനായ സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ നടപടിക്കൊരുങ്ങി ഐബി
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ ആരോപണ വിധേയനായ സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ നടപടിക്കൊരുങ്ങി ഐബി. ഉദ്യോഗസ്ഥര്‍ തമ്മില്‍ പണമിടപാട് പാടില്ലെന്ന ആഭ്യന്തര ചട്ടം സുകാന്ത് ലംഘിച്ചുവെന്ന് ഐബി…
Read More » - 1 April
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് സംഘം വയോധികനെ കുടുക്കിയത് അതിനാടകീയമായി : 30 ലക്ഷം തട്ടിയെടുത്ത കേസില്‍ രണ്ട് പേർ പിടിയിൽ
കൊച്ചി : ആധാര്‍ കാര്‍ഡുപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചെന്ന് ഭീഷണിപ്പെടുത്തി വയോധികനെ വിര്‍ച്വല്‍ അറസ്റ്റ് ചെയ്ത് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മലപ്പുറം സ്വദേശികളായ രണ്ട്…
Read More »