Kerala
- Nov- 2024 -28 November
ഐടിഐകളിൽ രണ്ട് ദിവസത്തെ ആർത്തവ അവധി: ശനിയാഴ്ചയും അവധി ദിവസമാക്കി
തിരുവനന്തപുരം : സുപ്രധാന തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രി. ഐടിഐകളിൽ മാസത്തിൽ രണ്ട് ദിവസം ആർത്തവ അവധി അനുവദിച്ചു. ഐടിഐകളിൽ ശനിയാഴ്ച അവധി ദിവസവുമാക്കി.ഐ.ടി.ഐ. ട്രെയിനികളുടെ ദീർഘകാല ആവശ്യം…
Read More » - 28 November
ഐടിഐകളിൽ മാസത്തിൽ രണ്ട് ദിവസം ആർത്തവ അവധി, എല്ലാ ശനിയാഴ്ചയും അവധി
ഐടിഐ ഷിഫ്റ്റുകൾ പുനർ നിശ്ചയിക്കും
Read More » - 28 November
ജെയ്സി എബ്രഹാമിന്റെ കൊലപാതകക്കേസ് : പാറമടയിൽ നിന്നും കണ്ടെത്തിയത് രണ്ടു ഫോൺ
സ്കൂബ സംഘം നടത്തിയ പരിശോധനയിൽ ഫോണുകൾ കണ്ടെത്തുകയായിരുന്നു
Read More » - 28 November
സൗബിന് ഷാഹിറിന്റെ ഓഫീസിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
കൊച്ചി : നടനും നിര്‍മ്മാതാവുമായ സൗബിന് ഷാഹിറിന്റെ കൊച്ചിയിലെ ഓഫീസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ്…
Read More » - 28 November
ക്ലാസ് മുറികളില്‍ വെച്ച് ഫീസ് ചോദിക്കരുത് : ബോഡി ഷെയ്മിങും പാടില്ല : അധ്യാപകർക്ക് നിർദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: അധ്യാപകര്‍ക്ക് കർശന നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ക്ലാസ് മുറികളില്‍ ബോഡി ഷെയ്മിങ് അടക്കം വിദ്യാര്‍ത്ഥികളുടെ ശാരീരികവും…
Read More » - 28 November
കൊച്ചിയിൽ സ്പെഷൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം : നടപടിയെടുത്ത് നഗരസഭ
കൊച്ചി : കോഴിക്കോട് നിന്ന് കൊച്ചിയിൽ വിനോദയാത്രക്കെത്തിയ സ്പെഷൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ നടപടിയുമായി നഗരസഭ. ഭക്ഷണം തയ്യാറാക്കി നൽകിയ ലില്ലീസ് കിച്ചൺ എന്ന കേറ്ററിംഗ്…
Read More » - 28 November
കേരളത്തിൽ മഴ ശക്തമാകും : ശനി ,ഞായര്‍ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ തീവ്രമഴ
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനി ,ഞായര്‍ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ഇതേ തുടര്‍ന്ന്…
Read More » - 28 November
തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു : അമ്മയും കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തിരൂര്‍ : മലപ്പുറം തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. തിരൂര്‍ താനൂര്‍ റോഡില്‍ പൂക്കയില്‍ ടൗണില്‍ ആണ് അപകടമുണ്ടായത്. ഒഴൂര്‍ സ്വദേശിയായ യുവതിയും കൂടെയുണ്ടായിരുന്ന കുട്ടിയും…
Read More » - 28 November
വൈകല്യങ്ങളോടെ കുഞ്ഞ് പിറന്ന സംഭവം : പ്രത്യേക സംഘം അന്വേഷിക്കും : ഇടപെട്ട് ആരോഗ്യമന്ത്രി
ആലപ്പുഴ : സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വൈകല്യങ്ങളോടെ കുഞ്ഞ് പിറന്ന സംഭവത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് മന്ത്രി വീണാ…
Read More » - 28 November
വഖഫ് ബോർഡിന്റെ കാലാവധി നീട്ടി നൽകി ഹൈക്കോടതി
കൊച്ചി : സംസ്ഥാന വഖഫ് ബോർഡിന്റെ കാലാവധി താൽക്കാലികമായി ഹൈക്കോടതി നീട്ടി നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. പരമാവധി നാലുമാസമോ അല്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പ് കഴിഞ്ഞ്…
Read More » - 28 November
ക്ഷേമ പെന്‍ഷനിൽ കൈയ്യിട്ട് വാരിയ സർക്കാർ ജീവനക്കാർക്കെതിരെ നടപടി : സര്‍വീസില്‍ നിന്ന് പിരിച്ച് വിടണമെന്ന ആവശ്യം ശക്തം
തിരുവനന്തപുരം : ക്ഷേമ പെന്ഷന് തട്ടിയെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശനമായ വകുപ്പുതല നടപടികള്‍ക്ക് സാധ്യത. ഇത്തരക്കാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ അതാത് വകുപ്പുകളോട് ധനവകുപ്പ് നിര്‍ദേശിച്ചു.…
Read More » - 28 November
കഴക്കൂട്ടത്തെ ഹോട്ടലിൽ ഗുണ്ടാ വിളയാട്ടം: ജീവനക്കാരന് വെട്ടേറ്റു, ശേഷം രക്ഷപ്പെട്ട പ്രതികളെ ഉടൻ തന്നെ പിടികൂടി പൊലീസ്
തിരുവനന്തപുരം: കഴക്കൂട്ടത്തെ ഹോട്ടലിൽ ഗുണ്ടാ ആക്രമണം. ഹോട്ടൽ ജീവനക്കാരനായ 23 കാരന് വെട്ടേറ്റു. വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. കഴക്കൂട്ടം…
Read More » - 28 November
മദ്യപിച്ച് ബഹളം വച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത ദേഷ്യത്തിൽ സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീയിട്ടു: യുവാവ് അറസ്റ്റിൽ
പാലക്കാട്: പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് വാഹനങ്ങൾക്ക് തീവെച്ചു. വാളയാർ പൊലീസ് സ്റ്റേഷന് സമീപം ദേശീയ പാതയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു വാഹനങ്ങൾക്കാണ് തീവെച്ചത്. വാഹനം കത്തിച്ചതായി സംശയിക്കുന്ന ചുള്ളിമട സ്വദേശി…
Read More » - 28 November
അബ്ദുൽ സനൂഫ് ഫസീലയെ കൊലപ്പെടുത്തി കടന്നു കളഞ്ഞത് എങ്ങോട്ട്? ലോഡ്ജിലെ യുവതിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കോഴിക്കോട്: മലപ്പുറം സ്വദേശിനിയായ യുവതിയെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. യുവതിയെ കൊലപ്പെടുത്തിയ തൃശ്ശൂർ സ്വദേശി അബ്ദുൽ…
Read More » - 27 November
നടുറോട്ടിൽ പോലീസുകാരന്റെയും സഹോദരൻ്റെയും അഴിഞ്ഞാട്ടം
കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.
Read More » - 27 November
ലോഡ്ജിൽ യുവതിയ മരിച്ച നിലയിൽ: ഒപ്പമുണ്ടായിരുന്ന യുവാവിനായി പോലീസ് അന്വേഷണം
ലോഡ്ജിൽ ഒപ്പമുണ്ടായിരുന്ന യുവാവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.
Read More » - 27 November
പാതിരാത്രി ഫുൾ പായ്ക്കപ്പ്
മമ്മൂട്ടി നായകനായി അഭിനയിച്ച് ഏറെ ശ്രദ്ധേയമായ പുഴു എന്ന ചിത്രത്തിനു ശേഷം റെത്തിന സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർണ്ണമായിരിക്കുന്നു. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ…
Read More » - 27 November
കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനം അലങ്കോലപ്പെട്ടു
ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരമുണ്ടായതോടെ സമ്മേളനം നിർത്തിവെച്ചു.
Read More » - 27 November
തെരുവുനായയുടെ കടിയേറ്റ് പതിമൂന്നോളം യാത്രക്കാര്‍ക്ക് പരിക്ക്: സംഭവം കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍
കടിയേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
Read More » - 27 November
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം 60 ആക്കി ഉയര്‍ത്തില്ല: മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
സെക്രട്ടറിയേറ്റിലെ ലിങ്ക് ഓഫീസ് സംവിധാനം എല്ലാ ഓഫീസിലും ഏര്‍പ്പെടുത്തും
Read More » - 27 November
ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കവി കെ സച്ചിദാനന്ദൻ
കൊച്ചി: ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കവി കെ സച്ചിദാനന്ദൻ. സാഹിത്യ അക്കാദമി സ്ഥാനം ഒഴിയുന്നതുമായി സംബന്ധിച്ച് സൂചന നൽകിയ പോസ്റ്റ് ആണ് പിൻവലിച്ചത്. നേരത്തെ ആരോഗ്യ പ്രശ്നങ്ങൾ…
Read More » - 27 November
ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കം സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നു : ക്ഷേമ പെൻഷനിൽ കൈയിട്ടുവാരി സർക്കാർ ജീവനക്കാർ
തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണത്തിൽ അനർഹരും പെൻഷൻ വാങ്ങുന്നതായി റിപ്പോർട്ട്. 1458 സർക്കാർ ജീവനക്കാർ അനധികൃതമായി സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുവെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ഗസറ്റഡ് ഉദ്യോഗസ്ഥർ…
Read More » - 27 November
ശബരിമലയിൽ വന്യമൃഗങ്ങൾക്ക് ഭക്ഷണസാധനങ്ങൾ നൽകാൻ പാടില്ല : കർശന നിർദ്ദേശവുമായി വനം വകുപ്പ്
പമ്പ: ശബരിമലയിൽ എത്തുന്ന തീർത്ഥാടകർ യാത്രമധ്യേ വന്യമൃഗങ്ങൾക്ക് ഭക്ഷണസാധനങ്ങൾ യാതൊരു കാരണവശാലും നൽകാൻ പാടില്ലെന്ന് വനംവകുപ്പ് അധികൃതർ. വഴിയിലുടനീളം ഇത് സംബന്ധിച്ച അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിലർ…
Read More » - 27 November
മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും സന്ദർശിച്ച് അമ്മുവിന്റെ മാതാപിതാക്കൾ: പോലീസ് അന്വേഷണത്തിൽ തൃപ്തി അറിയിച്ച് കുടുംബം
തിരുവനന്തപുരം: നഴ്സിംഗ് വിദ്യാർഥിനി അമ്മുവിന്റെ മാതാപിതാക്കൾ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടു. ഇരുവരിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്നും അവർ പറഞ്ഞു. പോലീസ് അന്വേഷണത്തിൽ തൃപ്തരാണെന്ന് പറഞ്ഞ മാതാപിതാക്കൾ…
Read More » - 27 November
ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രൻ തുടരും : നേതൃമാറ്റം ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രകാശ് ജാവഡേക്കർ
കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രൻ തുടരും. കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കർ കേന്ദ്ര നിലപാട് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് വരെ തുടരാനാണ്…
Read More »