Kerala
- Mar- 2025 -22 March
തൊടുപുഴയിൽ നിന്ന് കാണാതായ ബിജുവിൻ്റെ മൃതദേഹം കാറ്ററിംഗ് കേന്ദ്രത്തിലെ മാലിന്യക്കുഴിയിൽ കണ്ടെത്തി
തൊടുപുഴ : തൊടുപുഴ ടൗണിന് അടുത്തുള്ള ചുങ്കത്തു നിന്നും വ്യാഴാഴ്ച പുലർച്ചെ കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കലയന്താനിയിലെ കാറ്ററിംഗ് കേന്ദ്രത്തിലെ മാലിന്യക്കുഴിയിൽ കണ്ടെത്തി. വ്യാഴാഴ്ച പുലർച്ചെ…
Read More » - 22 March
തുണിക്കടയില്‍ വസ്ത്രം മാറിയെടുക്കാന്‍ എത്തിയ പന്ത്രണ്ടുകാരന് മര്‍ദനം
കോഴിക്കോട് : തൊട്ടില്‍പ്പാലത്ത് തുണിക്കടയില്‍ വസ്ത്രം മാറിയെടുക്കാന്‍ എത്തിയ പന്ത്രണ്ടുകാരന് മര്‍ദനം. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. തുണിക്കടയിലെ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ജീവനക്കാരന് മര്‍ദിക്കുന്നതിന്റെ…
Read More » - 22 March
ആശാവർക്കർമാരെ കണ്ടത് ആത്മാർത്ഥതയോടെയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
ആശാവർക്കർമാരെ കണ്ടത് ആത്മാർത്ഥതയോടെയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആത്മാർത്ഥത അവസാനം വരെ ഉണ്ടാകും. ആശാവർക്കർമാരുടെ സമരത്തിൽ കരകയറ്റം ഉണ്ടാകട്ടെ. പറയാനുള്ളത് ജെപി നദ്ദ പാർലമെൻറിൽ പറഞ്ഞിട്ടുണ്ട്. ആ…
Read More » - 22 March
പാരമ്പര്യ വൈദ്യന് ഷാബ ഷെരീഫ് വധക്കേസിൽ ശിക്ഷ വിധിച്ച് കോടതി : മുഖ്യപ്രതിക്ക് 11 വര്‍ഷവും 9 മാസവും തടവ്
മലപ്പുറം : മൈസൂരിലെ പാരമ്പര്യ വൈദ്യന് ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി. മുഖ്യ പ്രതി ഷൈബിന് അഷറഫിന് 11വര്‍ഷവും 9 മാസവും,…
Read More » - 22 March
എംഡിഎംഎ യുവതി ഒളിപ്പിച്ചത് ജനനേന്ദ്രിയത്തിൽ : കണ്ടെടുത്തത് മൂന്ന് ലക്ഷം രൂപയുടെ രാസലഹരി
കൊല്ലം : മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവതി പിടിയില്‍. വൈദ്യ പരിശോധനയില്‍ യുവതിയുടെ ജനനേന്ദ്രിയത്തിലും എംഡിഎംഎ പായ്ക്കറ്റുകള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാലും മൂട് പനയം…
Read More » - 22 March
തൃശൂരിൽ ഭാര്യക്ക് മുന്നില്‍ വച്ച് യുവാവിനെ വെട്ടിക്കൊന്ന കേസ് : മുഖ്യ പ്രതി ലിഷോയ് അറസ്റ്റിൽ
തൃശൂര്‍ : പെരുമ്പിലാവില്‍ ഭാര്യക്കു മുന്നില്‍ വച്ച് യുവാവിനെ വെട്ടിക്കൊന്ന കേസില്‍ മുഖ്യ പ്രതി പിടിയില്‍. മുഖ്യ പ്രതി ലിഷോയ് ആണ് കുന്നംകുളം പോലീസിന്റെ പിടിയിലായത്. കേസില്‍…
Read More » - 22 March
പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ വെടിവെപ്പ്
മലപ്പുറം: പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ വെടിവെപ്പ്. ഒരാൾക്ക് വെടിവെപ്പിൽ പരുക്കേറ്റു. ചെമ്പ്രശേരി സ്വദേശി ലുഖുമാനാണ് വെടിയേറ്റത്. എയർഗൺ ഉപയോഗിച്ചാണ് വെടിവെപ്പ് നടത്തിയത്. ഉത്സവത്തിനിടെയുണ്ടായ സംഘർഷമാണ് വെടിവെപ്പിൽ കലാശിച്ചത്.…
Read More » - 22 March
വിമാനത്താവളത്തില്‍ മൂന്ന് വയസുകാരൻ മാലിന്യക്കുഴിയില്‍ വീണ് മരിച്ച കേസ് : മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ മൂന്ന് വയസുകാരന് മാലിന്യക്കുഴിയില്‍ വീണ് മരിച്ച കേസില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യ ചുമത്തി. പ്രവൃത്തി ഏറ്റെടുത്ത കോണ്‍ട്രാക്ടര്‍മാരെ പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിക്കുക. വിമാനത്താവള…
Read More » - 22 March
പോലീസ് ഉദ്യോഗസ്ഥൻ ചട്ടിയിലിട്ട് വെടിയുണ്ട ചൂടാക്കിയ സംഭവം : റിപ്പോര്‍ട്ട് കൈമാറി
കൊച്ചി : എറണാകുളം എആര്‍ ക്യാമ്പില്‍ ചട്ടിയിലിട്ട് വെടിയുണ്ട ചൂടാക്കിയ കേസില്‍ റിപ്പോര്‍ട്ട് കൈമാറി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയതായി എആര്‍…
Read More » - 22 March
തൊടുപുഴയിൽ നിന്ന് കാണാതായ മധ്യവയസ്കനെ കൊലപ്പെടുത്തിയതായി സംശയം; മൃതദേഹം ഗോഡൗണിൽ ഒളിപ്പിച്ചെന്ന് വിവരം
ഇടുക്കി: തൊടുപുഴയിൽ നിന്ന് കാണാതായ മധ്യവയസ്കനെ കൊലപ്പെടുത്തിയതായി സംശയം. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫ് ആണ് മരിച്ചത്. ബിജുവിനെ കൊലപ്പെടുത്തി മൃതദേഹം ഗോഡൗണിൽ ഒളിപ്പിച്ചതായി സംശയമുണ്ട്.…
Read More » - 22 March
കേരളത്തിൽ രണ്ട് ജില്ലകളിലെ അൾട്രാവയലറ്റ് ഇൻഡക്സ് റെഡ് ലെവലിൽ, ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: വേനൽ മഴയെത്തിയിട്ടും കേരളത്തിലെ ചൂട് കുറയുന്നില്ല. അന്തരീക്ഷ താപനില കൂടിയതോടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകി. രണ്ട് ജില്ലകളിൽ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ്…
Read More » - 22 March
രുചിയൂറും മീന്‍ അച്ചാര്‍ തയ്യാറാക്കാം
നിമ്മി കുട്ടനാട് 1. വലിയ തരം മീന്‍ ഒരു കിലോ ചെറുതായി കഷണിച്ചത് ഒരു കിലോ . ചൂര, വറ്റ, നെയ്മീന് എല്ലാം നല്ലതാണ് . കുരുമുളക്…
Read More » - 22 March
10ാം ക്ലാസ് വിദ്യാർത്ഥികൾ തമ്മില്‍ കത്തിക്കുത്ത്: മലപ്പുറം താഴേക്കോട് സ്കൂളില്‍ കുത്തേറ്റ് 3 പേർ അത്യാഹിത വിഭാഗത്തിൽ
മലപ്പുറം: മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും തമ്മില്‍ ഉണ്ടായ അടിപിടിയിൽ വിദ്യാർത്ഥികൾക്ക് പരിക്ക്. മലപ്പുറം താഴെക്കോട് പി.ടി.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക്…
Read More » - 22 March
പ്രായപൂർത്തിയാകാത്ത സഹോദരിമാരെ മദ്യം കഴിക്കാൻ പ്രേരിപ്പിച്ചത് അമ്മ: കാമുകൻ മക്കളെ പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചു
കൊച്ചി: എറണാകുളം കുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി ധനേഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെടാൻ അന്വേഷണ സംഘം. നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന്…
Read More » - 22 March
കലയന്താനിയിലെ ബിജു ജോസഫിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് എസ്പി ടി കെ വിഷ്ണു പ്രദീപ്
ഇടുക്കി: തൊടുപുഴ കലയന്താനിയിലെ ബിജു ജോസഫിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് എസ്പി ടി കെ വിഷ്ണു പ്രദീപ്. കൊല്ലപ്പെട്ട ബിജുവും ജോമോനും ബിസിനസ്സ് പങ്കാളികളായിരുന്നു. കലയന്താനിയില്‍ ഇരുവരും ദൈവമാതാ…
Read More » - 22 March
കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഇരുമ്പ് സാമഗ്രികള്‍ കാറിന് മുകളില്‍ വീണു
കോട്ടയം: കോട്ടയത്ത് കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് അപകടം. കോട്ടയം മുട്ടുച്ചിറ പട്ടാളമുക്കിലാണ് ലോഡ് കയറ്റി വന്ന കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. ലോറി മറിഞ്ഞതോടെ…
Read More » - 21 March
- 21 March
കണ്ണൂരിലേക്ക് സ്ഥലംമാറ്റം: പിന്നാലെ കോട്ടയത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കാറിനുള്ളിൽ മരിച്ച നിലയിൽ
കോട്ടയം: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കാറിനുള്ളിൽ മരിച്ച നിലയിൽ. കോട്ടയത്ത് ഏറ്റുമാനൂർ പട്ടിത്താനത്ത് താമസിക്കുകയായിരുന്ന എസ് ഗണേഷ് കുമാറാണ് മരിച്ചത്. കണ്ണൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനെത്തുടർന്ന്…
Read More » - 21 March
കഴുത്തിൽ ബ്ലെയ്ഡ് വച്ച് ആത്മഹത്യ ഭീഷണി: ലഹരിക്ക് അടിമയായ മകനെ പൊലീസിൽ ഏല്പിച്ച് അമ്മ
രാഹുൽ കഴുത്തിൽ ബ്ലെയ്ഡ് വച്ച് ആത്മഹത്യ ഭീഷണി മുഴക്കി
Read More » - 21 March
ഇടിമിന്നലേറ്റ് സഹോദരങ്ങള്‍ക്ക് പരിക്ക്
പാല: കോട്ടയം പാലായില്‍ ഇടിമിന്നലേറ്റ് സഹോദരങ്ങള്‍ക്ക് പരിക്ക്. ആണ്ടൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ ആന്‍ മരിയ (22) ആന്‍ഡ്രൂസ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആന്‍മരിയയേയും ആന്‍ഡ്രൂസിനേയും ചേര്‍പ്പുങ്കലിലെ സ്വകാര്യ…
Read More » - 21 March
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടെ മഴ, ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതല്‍ അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 25-ാം തീയതി വരെ ഇടിമിന്നലോടു കൂടിയ…
Read More » - 21 March
കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. സംസ്ഥാനത്ത് ഇന്ന് മുതൽ 3 ദിവസം മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഇത്…
Read More » - 21 March
മയക്കുമരുന്ന് ഉപയോഗിച്ചശേഷം യാസിർ ഷിബിലയെ ക്രൂര ലൈംഗിക വൈകൃതത്തിനിരയാക്കി : കൂടുതൽ വിവരങ്ങൾ പുറത്ത്
കോഴിക്കോട് : താമരശേരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഷിബിലയ്ക്ക് നിയമസഹായം നൽകിയ സലീന. തനിക്ക് യാസിറിനൊപ്പം ജീവിക്കേണ്ടെന്ന് ഷിബില പറഞ്ഞിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ്…
Read More » - 21 March
പോക്സോ കേസ് : അതിജീവിതയുടെ വിവരങ്ങള്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
മലപ്പുറം : പോക്സോ കേസിലെ അതിജീവിതയുടെ വിവരങ്ങള്‍ സാമൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഒതുക്കുങ്ങല്‍ പുത്തൂര്‍ സ്വദേശി കരിങ്കപ്പാറ ജാസിറിനെയാണ് കോട്ടക്കലില്‍ വച്ച് പിടികൂടിയത്. ഇന്‍സ്പെക്ടര്‍…
Read More » - 21 March
എറണാകുളത്ത് യുവാവിനെ കാറിടിച്ചു കൊല്ലാന്‍ ശ്രമം : കാര്‍ ഓടിച്ചത് ലഹരിക്ക് അടിമയായ യുവാവാണെന്ന് പോലീസ്
കൊച്ചി : എറണാകുളം എസ് ആര് എം റോഡില്‍ യുവാവിനെ കാറിടിച്ചു കൊല്ലാന്‍ ശ്രമം. ഇന്നലെ രാത്രി 11ഓടെയായിരുന്നു സംഭവം. യുവാവിന് നിസ്സാര പരുക്കേറ്റു. ഇയാളുടെ മൊഴി…
Read More »