Kerala
- Mar- 2022 -25 March
മരണവീട്ടില്‍ പൊലീസ് അതിക്രമം: സ്ത്രീകളെയടക്കം മര്‍ദ്ദിച്ചതായി പരാതി
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മരണവീട്ടില്‍ കയറി പൊലീസ് അതിക്രമം കാട്ടിയതായി പരാതി. അരുവിപ്പുറം സ്വദേശി മധുവിന്റെ വീട്ടില്‍ കയറി പോലീസ് സ്ത്രീകളെയടക്കം മര്‍ദ്ദിച്ചതായാണ് പരാതി. നെയ്യാറ്റിന്‍കരയിലെ ആയയില്‍ ക്ഷേത്രത്തിലെ…
Read More » - 25 March
മോഹൻലാൽ വന്നിറങ്ങിയ 100 കോടി വിലയുള്ള ഹെലികോപ്റ്ററിനു വാഹനപൂജ: ഗുരുവായൂരിൻ്റെ ചരിത്രത്തിൽ ഇത് അപൂർവ്വം
ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി പഴയത്ത് സുമേഷ് നമ്പൂതിരിയാണ് വാഹന പൂജ നടത്തിയത്
Read More » - 25 March
നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതി : യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
ആലുവ: നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പറവൂര്‍ കെടാമംഗലം കവിതാ ഓഡിറ്റോറിയത്തിന് സമീപം ചാക്കാത്തറ വീട്ടില്‍ രാഹുലിനെയാണ് (കണ്ണന് 31) കാപ്പ ചുമത്തി…
Read More » - 25 March
കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം കെങ്കേമമാക്കാന്‍ അനുവദിച്ചത് 35.16 കോടി രൂപ
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാൻ അനുവദിച്ചത് 35.16 കോടി രൂപ. ഏപ്രില്‍ ആദ്യവാരം കണ്ണൂരില്‍ ആരംഭിച്ച് മെയ് അവസാനം…
Read More » - 25 March
ഒരു കോടിയോളം രൂപയുടെ തട്ടിപ്പ്: അഞ്ചുവർഷമായി പൊലീസിനെ വെട്ടിച്ചു നടന്ന സ്ത്രീ അറസ്റ്റിൽ
തിരുവനന്തപുരം: വിവിധ സ്ഥലങ്ങളിൽ താമസിച്ച് ഒരു കോടിയോളം രൂപയുടെ തട്ടിപ്പു നടത്തി അഞ്ചുവർഷമായി പൊലീസിനെ വെട്ടിച്ചു നടന്ന സ്ത്രീ അറസ്റ്റിൽ. പത്തനംതിട്ട കുളനട ഞെട്ടൂർ സന്തോഷ് ഭവനിൽ…
Read More » - 25 March
ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം : സോഫ്റ്റ് വെയർ ഡിസൈനർക്ക് ദാരുണാന്ത്യം
ആലുവ: ദേശീയപാതയിൽ കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സോഫ്റ്റ് വെയർ ഡിസൈനർ മരിച്ചു. പാലക്കാട് വടക്കഞ്ചേരി കണക്കൻ തുരുത്തിൽ കുംബ്ലപ്പടി വീട്ടിൽ ഹരിദാസിന്റെ മകൻ എച്ച്.…
Read More » - 25 March
സുവർണചകോരം നേടി നതാലിയുടെ ക്ലാരാ സോള : രാജ്യാന്തര ചലച്ചിത്രമേള സമാപിച്ചു
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് പ്രൗഢഗംഭീരമായ സമാപനം. ഏറ്റവും മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം നതാലി സെന്റ് സംവിധാനം ചെയ്ത ക്ലാര സോള സ്വന്തമാക്കി. 20 ലക്ഷം രൂപ…
Read More » - 25 March
ഷാള്‍ ഇടാതെ പുറത്തിറങ്ങുമ്പോള്‍ അവന്റെ വൃത്തികെട്ട ശബ്ദം എന്റെ ചെവിയില്‍ വരും: സിന്‍സി അനില്‍
നമ്മള് ജനിച്ചു വളര്‍ന്നത് ഈ നാട്ടില്‍ തന്നെ ആണല്ലോ
Read More » - 25 March
ബിജെപിക്കൊപ്പം സമരവേദി പങ്കുവെക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ വിലക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ശബ്ദമുയരുന്നില്ലേ?
തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിൽ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേതൃത്വം വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതികരിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സംഘപരിവാര്‍ രാഷ്ട്രീയത്തെ ചെറുക്കുവാനുള്ള ആശയരൂപീകരണ വേദിയായ…
Read More » - 25 March
സർക്കാരിന്റെ സമീപനം ജനങ്ങളെ ബോധിപ്പിക്കണം, എന്നിട്ട് മതി പദ്ധതി: സിൽവർ ലൈനിൽ വിയോജിപ്പ് പരസ്യമായി അറിയിച്ച് സി.പി.ഐ
തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ പദ്ധതിയിൽ വിമർശനം ഉന്നയിച്ച് സി.പി.ഐ. സർക്കാർ ചില നടപടികൾ തിരുത്തണമെന്ന് പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. സിൽവർ…
Read More » - 25 March
നാളെ മുതൽ നാല് ദിവസത്തേക്ക് ബാങ്ക് അവധി: വിശദവിവരങ്ങൾ
തിരുവനന്തപുരം: നാളെ മുതൽ നാല് ദിവസത്തേക്ക് ബാങ്കുകൾ പ്രവർത്തിക്കില്ല. രണ്ട് പൊതു അവധിയും ദേശീയ പണിമുടക്കും ഒരുമിച്ച് വന്നതിനെത്തുടർന്നാണ് നാല് ദിവസം തുടർച്ചയായി ബാങ്കുകൾ പണിമുടക്കാൻ കാരണം.…
Read More » - 25 March
ദേശീയ പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണം: ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി
കൊച്ചി: വിവിധ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്കിനെതിരെ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. പണിമുടക്ക് ദിവസം സര്‍ക്കാര്‍…
Read More » - 25 March
തൃശൂരിൽ യുവാവ് സഹോദരനെ കുഴിച്ചുമൂടിയ സംഭവത്തിൽ വഴിത്തിരിവ്: നിർണായകമായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്
തൃശൂർ: തൃശൂരിൽ യുവാവിനെ സഹോദരൻ കുഴിച്ച് മൂടിയ സംഭവത്തിൽ വഴിത്തിരിവ്. യുവാവിനെ കുഴിച്ചുമൂടിയത് ജീവനോടെയാണെന്ന് കണ്ടെത്തൽ. ചേർപ്പ് മുത്തുള്ളിയാലിൽ കെജെ ബാബുവിന്റെ കൊലപാതകത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് പോസ്റ്റ്…
Read More » - 25 March
നരവംശ ശാസ്ത്രജ്ഞനെ വിമാനത്താവളത്തില്‍ നിന്നും തിരികെ അയച്ചത് അനീതി: കേന്ദ്രം വിശദീകരണം നൽകണമെന്ന് കോടിയേരി
തിരുവനന്തപുരം: നരവംശ ശാസ്ത്രജ്ഞനായ ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കാരണം വ്യക്തമാക്കാതെ തിരികെ അയച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്.…
Read More » - 25 March
വ്യാജ രേഖകൾ ചമച്ചുള്ള ഇൻഷുറൻസ് തട്ടിപ്പ്: തലസ്ഥാനത്തെ കൂടുതൽ പൊലീസ് സ്റ്റേഷനുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു
തിരുവനന്തപുരം: വ്യാജ രേഖകള്‍ സമർപ്പിച്ച് വാഹന ഇൻഷുറൻസ് തട്ടിയെടുത്ത കേസിൽ അന്വേഷണം തലസ്ഥാനത്തെ കൂടുതൽ പൊലീസ് സ്റ്റേഷനുകളിലേക്ക്. പൂജപ്പുര, കഴക്കൂട്ടം, തുമ്പ, വഞ്ചിയൂർ എന്നീ സ്റ്റേഷനുകളിൽ ഇത്തരത്തിൽ…
Read More » - 25 March
യുവതിയുടെ മോർഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം : യുവാവ് അറസ്റ്റിൽ
കൽപറ്റ: യുവതിയുടെ മോർഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കർണാടക മാണ്ഡ്യ സ്വദേശി ഗിരീഷ് ആണ് പിടിയിലായത്. Read…
Read More » - 25 March
543 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 543 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 109, കോട്ടയം 78, തിരുവനന്തപുരം 60, തൃശൂര്‍ 58, കോഴിക്കോട് 45, പത്തനംതിട്ട 43, കൊല്ലം…
Read More » - 25 March
ആണുങ്ങളാണ്… അവര്‍ പലതും ചോദിക്കും, എന്നോടായിരുന്നു ആ ചോദ്യമെങ്കിൽ ഞാൻ ഇത്ര വലിയ പ്രശ്നമാക്കില്ല: ഗായത്രി
കൊച്ചി: മീ ടൂ ആരോപണവുമായി ബന്ധപ്പെട്ട് നടൻ വിനായകൻ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടി ഗായത്രി സുരേഷ്. വിനായകന്റെ വാക്കുകൾ കുറച്ച് അരോചകം ആണെന്നത് സത്യമാണെന്നും,…
Read More » - 25 March
പൊലീസ് സംഘത്തിന് നേരെ നാൽവർ സംഘത്തിന്റെ ആക്രമണം : എസ്.ഐക്ക് കുത്തേറ്റു
അഞ്ചൽ: നൈറ്റ് പട്രോളിങ്ങിനിടെ പൊലീസ് സംഘത്തിന് നേരെ നാൽവർ സംഘം നടത്തിയ ആക്രമണത്തിൽ എസ്.ഐക്ക് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏരൂർ ഭാരതീപുരം…
Read More » - 25 March
‘വിനായകന് കുറച്ചധികം ശ്രമിക്കേണ്ടി വരും, ഈ ജന്മവും മതിയാവില്ല’: ആ ഏറ് ദേഹത്ത് കൊള്ളില്ലെന്ന് രഞ്ജിത്ത്
തിരുവനന്തപുരം: അതിജീവതയെ ഐ.എഫ്.എഫ്.കെ വേദിയിലേക്ക് ക്ഷണിച്ച സംഭവത്തിൽ, സംവിധായകൻ രഞ്ജിത്തിനെ പരിഹസിച്ച് നടൻ വിനായകൻ രംഗത്ത് വന്നിരുന്നു. ദിലീപിനെ ജയിലിലെത്തി കണ്ട സംഭവവുമായി കൂട്ടിയിണക്കി കൊണ്ടായിരുന്നു വിനായകന്റെ…
Read More » - 25 March
മറയൂർ ശർക്കര വ്യവസായം പ്രതിസന്ധിയിൽ: കൃഷിയും നിർമ്മാണവും പകുതിയായി കുറഞ്ഞു
മറയൂർ: ഗുണമേന്മയ്ക്ക് ഭൗമസൂചിക പദവി നേടിയ മറയൂര്‍ ശര്‍ക്കര വ്യവസായം പ്രതിസന്ധിയിൽ. തമിഴ്നാട്ടിൽ നിന്നുള്ള വ്യാജന്റെ വരവാണ് കേരളത്തിന്റെ അഭിമാന ഉൽപ്പനത്തെ വിപണിയിൽ നിന്ന് ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്നത്.…
Read More » - 25 March
12കാരനെ പീഡിപ്പിച്ചു : മധ്യവയസ്കൻ പൊലീസ് പിടിയിൽ
കൊയിലാണ്ടി: 12 വയസ്സുകാരനെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ചെങ്ങോട്ടുകാവ് മേലൂർചന്തു നായരുകണ്ടി ബാബുവിനെയാണ് (55) എസ്.ഐ ശ്രീജു അറസ്റ്റ് ചെയ്തത്. Read Also : ചൈനയോട്…
Read More » - 25 March
പൊലീസ് സുരക്ഷ കിട്ടാതെ കല്ലിടില്ലെന്ന് കെ റെയിൽ സർവ്വേ നടത്തുന്ന ഏജൻസി: വടക്കൻ കേരളത്തിലും നടപടികൾ മരവിപ്പിച്ചു
കൊച്ചി: എറണാകുളത്ത് സിൽവർ ലൈൻ പദ്ധതിക്കായുള്ള സർവ്വേ താൽക്കാലികമായി നിർത്തിവെച്ചു. പൊലീസ് സുരക്ഷയില്ലാതെ ജോലി തുടരാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ നിലപാട് കടുപ്പിച്ചതോടെയാണ് സർവ്വേ നിർത്തിവെച്ചത്. എറണാകുളം ജില്ലയിൽ…
Read More » - 25 March
ചരിത്രത്തിലാദ്യം: ഗുരുവായൂരിൽ വാഹനപൂജ നടത്തി രവി പിള്ളയുടെ ഹെലികോപ്റ്റർ
തൃശൂർ: പ്രമുഖ വ്യവസായി രവി പിള്ളയുടെ ഹെലികോപ്റ്റർ ഗുരുവായൂരിൽ വാഹനപൂജ നടത്തി. രവി പിള്ള അടുത്തിടെ വാങ്ങിയ എച്ച് 145 എയർബസ് കോപ്റ്ററാണ് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്…
Read More » - 25 March
മയക്കുമരുന്ന് വിൽപ്പന : പ്രതി അറസ്റ്റിൽ
കുന്നംകുളം: മയക്കുമരുന്ന് കേസിലെ പ്രതി പൊലീസ് പിടിയിൽ. ചാവക്കാട് കോടതിപ്പടി വാല വീട്ടിൽ രഞ്ജിത്തി (കുഞ്ഞിക്കണ്ണൻ 30) നെയാണ് പൊലീസ് പിടികൂടിയത്. പാവറട്ടി മരുതയൂരിൽ നിന്നാണ് കുന്നംകുളം…
Read More »