KozhikodeLatest NewsKeralaNattuvarthaNews

12കാരനെ പീഡിപ്പിച്ചു : മധ്യവയസ്കൻ പൊലീസ് പിടിയിൽ

ചെ​ങ്ങോ​ട്ടു​കാ​വ് മേ​ലൂ​ർ​ച​ന്തു നാ​യ​രു​ക​ണ്ടി ബാ​ബു​വി​നെ​യാ​ണ് (55) എ​സ്.​ഐ ശ്രീ​ജു അ​റ​സ്റ്റ് ചെ​യ്ത​ത്

കൊ​യി​ലാ​ണ്ടി: 12 വ​യ​സ്സു​കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ അ​റ​സ്റ്റിൽ. ചെ​ങ്ങോ​ട്ടു​കാ​വ് മേ​ലൂ​ർ​ച​ന്തു നാ​യ​രു​ക​ണ്ടി ബാ​ബു​വി​നെ​യാ​ണ് (55) എ​സ്.​ഐ ശ്രീ​ജു അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ചൈനയോട് കടുത്ത നിലപാടുമായി ഇന്ത്യ: അതിർത്തിയിൽ സൈനിക പിന്‍മാറ്റം വേഗത്തിലാക്കണം

കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്സോ നിയമപ്രകാരം ആണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

അറസ്റ്റ് ചെയ്ത പ്ര​തി​യെ കോ​ഴി​ക്കോ​ട് പോ​ക്സോ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button