Kerala
- Apr- 2022 -16 April
കോപ്പിയടി പിടിച്ചാലും ഇറക്കി വിടരുത് : നിര്‍ദേശവുമായി പരീക്ഷാ പരിഷ്കരണ സമിതി
തിരുവനന്തപുരം: പരീക്ഷാ ഹാളില്‍ കോപ്പിയടി പിടിച്ചാലും വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കരുതെന്ന് പരീക്ഷാ പരിഷ്കരണ സമിതി. ഹാളില്‍ നിന്ന് ഇറക്കിവിടരുതെന്നും ക്രമക്കേട് കണ്ടെത്തിയ ഉത്തരക്കടലാസ് തിരികെ വാങ്ങുകയും പുതിയ…
Read More » - 16 April
ഗണേഷ് കുമാർ എന്ന വ്യക്തി കേരള രാഷ്ട്രീയത്തിലെ ഒരപൂർവ്വതയാണ്, വൈറൽ കുറിപ്പ്
ഏറ്റവും മികച്ചയാൾ അയാളാണെന്ന് അയാൾ തന്നെ പറയും
Read More » - 16 April
നോമ്പിന്റെ 30 ദിവസവും ഇത് പോലെ പമ്പ് അടച്ച് ഇട്ടാൽ എന്താവും സ്ഥിതി ? ഉസ്താദിന് മറുപടിയുമായി ഒമർ ലുലു
നോമ്പ് കൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത് എന്താ ?
Read More » - 16 April
പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങൾ : ഒരു സമുദായത്തിനും ക്രിമിനലുകളെ ആവശ്യമില്ലെന്ന് സാദിഖ് അലി ശിഹാബ് തങ്ങള്‍
മലപ്പുറം: സംഘടനകളുടെ പേരില്‍ അക്രമങ്ങള്‍ നടത്തി സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയാതെ പോവരുതെന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍.അക്രമികള്‍ക്ക്…
Read More » - 16 April
കേരളത്തിലെ ആദ്യ കുബേര ക്ഷേത്രം: ചവളറ കുബേര ക്ഷേത്രത്തിൽ മഹാ കുബേരയാഗത്തിന് നാളെ തുടക്കം
ലോകത്തിന് സാമ്പത്തിക സമാധാനം കൈവരിക്കുക എന്ന ലക്ഷ്യവുമായാണ് മഹാ കുബേരയാഗം നടത്തുന്നത്
Read More » - 16 April
മലപ്പുറത്ത് പന്നിയുടെ ആക്രമണം : ആറു വയസുകാരിക്ക് പരിക്ക്
മലപ്പുറം: മലപ്പുറത്ത് പന്നിയുടെ ആക്രമണത്തിൽ ആറു വയസുകാരിക്ക് പരിക്ക്. ഫാത്തിമ വൈഹ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. Read Also : അൽ-അഖ്സ പള്ളിയിൽ സംഘർഷം: പോലീസിന് നേരെ…
Read More » - 16 April
അൽ-അഖ്സ പള്ളിയിൽ സംഘർഷം: പോലീസിന് നേരെ കല്ലെറിഞ്ഞ് പലസ്തീനികൾ, കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ച് പോലീസ്
ഇത് പോലുള്ള ചെറിയ വിഷയങ്ങളാണ് പിന്നീട് വലിയ യുദ്ധങ്ങൾക്ക് കാരണം ആകുന്നത്.
Read More » - 16 April
സുബൈര്‍ വധത്തിന് മുന്‍പ് സുരേന്ദ്രന് പാലക്കാടെത്തി, ബിജെപി ഉന്നത നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണം: സിപിഎം
പാലക്കാട്: എസ്ഡിപിഐ പ്രവര്‍ത്തകനെ കൊലപാതകത്തിന് രണ്ട് ദിവസം മുമ്പാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് പാലക്കാട്ട് എത്തിയതെന്നും കൊലപാതകത്തില്‍ ബിജെപി ഉന്നതനേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്…
Read More » - 16 April
വയലിൽ കോലമായി വെച്ചാൽ കാക്ക പോലും ഗൗനിക്കാത്തവരുടെ കൈയ്യിലാണ് ആഭ്യന്തര വകുപ്പ്: പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ
വല്ല SPCയിലോ, NCCയിലോ പോകുന്ന സ്കൂൾ കുട്ടികളെ ആഭ്യന്തര വകുപ്പ് ഏല്‍പ്പിച്ചാൽ ഇതിലും ഭംഗിയായി അവരത് കൊണ്ട് നടക്കും
Read More » - 16 April
ആർഎസ്എസും എസ്ഡിപിഐയും കൊലക്കത്തി താഴെ വക്കാൻ തയ്യാറാകണം, തുടര്‍ കൊലപാതകങ്ങളുടെ ലക്ഷ്യം വർഗ്ഗീയ കലാപം: ഡിവൈഎഫ്ഐ
പാലക്കാട്: പാലക്കാട് ജില്ലയിൽ ആര്‍എസ്എസ്- എസ്ഡിപിഐ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന കൊലപാതക പരമ്പര വര്‍ഗീയകലാപം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. ആർഎസ്എസും എസ്ഡിപിഐയും കൊലക്കത്തി…
Read More » - 16 April
കുട്ടനാട്ടിൽ അടിയന്തര സഹായം എത്തിക്കണം: കൃഷി മന്ത്രിക്ക് കത്തയച്ച് ഉമ്മന്‍ചാണ്ടി
ആലപ്പുഴ: മഹാപ്രളയകാലത്ത് ഉണ്ടായതിനേക്കാള്‍ കനത്ത നാശനഷ്ടം സംഭവിച്ച കുട്ടനാട് മേഖലയില്‍ അടിന്തര സഹായം എത്തിച്ചില്ലെങ്കില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും തകര്‍ന്നടിയുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൃഷിമന്ത്രി പി പ്രസാദിനെ…
Read More » - 16 April
ആവർത്തിച്ചുള്ള കൊലപാതകങ്ങൾ: പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു
പാലക്കാട്: ജില്ലയിൽ നടന്ന തുടർ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഈ മാസം 20 വരെ പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാലക്കാട് എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ. പ്രവർത്തകൻ കൊല്ലപ്പെട്ട് 24 മണിക്കൂർ…
Read More » - 16 April
18 വർഷം കാണാമറയത്ത്: കാണാതായ പഞ്ചലോഹ തിടമ്പ് കണ്ടെത്തി
തൃശൂർ: കുട്ടനെല്ലൂർ മുണ്ടോളി ക്ഷേത്രത്തിൽ നിന്നും 18 വർഷം മുമ്പ് നഷ്ടപ്പെട്ട പഞ്ചലോഹ തിടമ്പ് കണ്ടെത്തി. ക്ഷേത്രത്തിന്റെ ഉത്തരത്തിനിടയിൽ നിന്നാണ് നൂറ്റാണ്ട് പഴക്കമുള്ള മഹാവിഷ്ണുവിന്റെ പഞ്ചലോഹ…
Read More » - 16 April
താമരശ്ശേരി ചുരത്തിൽ പാറപൊട്ടി വീണ സംഭവം : പരിക്കേറ്റ യുവാവ് മരണപ്പെട്ടു
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ആറാം വളവില്‍ ഓടിക്കൊണ്ടിരിക്കുന്ന ബെെക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ട് വീണ് പരിക്കേറ്റ യുവാവ് മരണപ്പെട്ടു. മലപ്പുറം നിലമ്പൂര്‍ സ്വദേശി അബിനവ് ആണ് മരണപ്പെട്ടത്.…
Read More » - 16 April
ഡോ.അരുൺ രചിച്ച ‘മസ്തിഷ്കം പറയുന്ന ജീവിതം’ പ്രകാശനം ചെയ്തു
തിരുവനന്തപുരം: ഡോ. അരുൺ ഉമ്മൻ രചിച്ച ‘മസ്തിഷ്കം പറയുന്ന ജീവിതം’ എന്ന ആരോഗ്യ വിജ്ഞാനകോശം ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു. മനുഷ്യ ശരീരത്തിൽ…
Read More » - 16 April
പാലക്കാട് കൊലപാതകം പോലീസിന്റെ പിടിപ്പുകേട്, കേരളത്തിൽ ക്രമസമാധാനനില തകർന്നു: വി മുരളീധരൻ
തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാനനില പാടെ തകർന്നു കൊണ്ടിരിക്കുന്നു എന്നതിന്റെ അവസാന ഉദാഹരണമാണ് പാലക്കാട് പട്ടാപ്പകൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പോലീസിന്റെ പിടിപ്പുകേടാണ് കൊലപാതകങ്ങൾ…
Read More » - 16 April
കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം : ഒരാൾ മരിച്ചു
ഇടുക്കി : കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായ പരിക്കേറ്റു. മൂവാറ്റുപുഴയിൽ നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ബസും മലയാറ്റൂർ സന്ദർശനം…
Read More » - 16 April
സംസ്ഥാന സർക്കാരും പോലീസും തീവ്രവാദികൾക്ക് ആളുകളെ കൊല്ലാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന സർക്കാരും പോലീസും തീവ്രവാദികൾക്ക് ആളുകളെ കൊല്ലാനുള്ള സൗകര്യം ചെയ്തു കൊടുക്കുകയാണെന്ന് അദ്ദേഹം…
Read More » - 16 April
മൂവാറ്റുപുഴ സഹകരണ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ രാജിവച്ചു
മൂവാറ്റുപുഴ: മൂവാറ്റുപുഴ സഹകരണ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ രാജിവച്ചു. പാർട്ടി നിർദ്ദേശപ്രകാരമാണ് നടപടി. ബാങ്കിലെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഡെപ്യൂട്ടി ജനറൽ മാനേജർ…
Read More » - 16 April
മറ്റെല്ലാ സംസ്ഥാനത്തേക്കാളും കൂടുതൽ തീവ്രവാദ പ്രവർത്തനങ്ങൾ ഇവിടെ ശക്തിപ്പെട്ടതിന്റെ കാരണം സർക്കാർ പിന്തുണ: കുമ്മനം
തിരുവനന്തപുരം: കേരളത്തിൽ തീവ്രവാദ ശക്തികളായ പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐക്കും വേണ്ട സംരക്ഷണവും സ്വാതന്ത്ര്യവും നൽകുന്നത് കേരള സർക്കാർ ആണെന്ന് മുൻ ബിജെപി അധ്യക്ഷനും മുൻ മിസോറാം ഗവർണ്ണറുമായ…
Read More » - 16 April
വിൽപ്പനയ്ക്ക് കൊണ്ട് വന്ന മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ
തൃശൂർ: തൃശ്ശൂരിൽ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ. ജിംനേഷ്യം ഓണർ ഉൾപ്പെടെയുള്ളവരാണ് വില്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി തൃശ്ശൂർ വെസ്റ്റ് പോലീസിൻറെ പിടിയിലായിത്. പൂത്തോൾ ബീവറേജിന് സമീപം…
Read More » - 16 April
കോട്ടയത്ത് 12 വയസുകാരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കി
കോട്ടയം: കോട്ടയത്ത് 12 വയസുകാരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആതമഹത്യ ചെയ്തു. കോട്ടയം പാമ്പാടി കുന്നേപ്പാലം അറയ്ക്കപറമ്പിൽ ശരത് – സുനിത ദമ്പതികളുടെ മകൻ മാധവ് എസ്…
Read More » - 16 April
ശ്രീകണ്ഠാപുരത്ത് വാഹനാപകടം : കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
കണ്ണൂർ: ശ്രീകണ്ഠാപുരത്ത് വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. മുണ്ടന്നൂർ സ്വദേശികളായ തങ്കച്ചൻ, നാരായണൻ എന്നിവരാണ് മരിച്ചത്. കാറും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. Read Also : ആർഎസ്എസും…
Read More » - 16 April
സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി പോലീസ്. പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. പ്രകോപനപരമായ…
Read More » - 16 April
പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങൾ : സമൂഹമാധ്യമങ്ങൾ പോലീസ് നിരീക്ഷണത്തിൽ |
പാലക്കാട് : പാലക്കാട് നടന്ന അനിഷ്ടസംഭവങ്ങളെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് അറിയിച്ചു. Also…
Read More »