MalappuramLatest NewsKeralaNattuvarthaNews

മ​ല​പ്പു​റ​ത്ത് പ​ന്നി​യു​ടെ ആ​ക്ര​മ​ണം : ആ​റു വ​യ​സു​കാ​രി​ക്ക് പ​രി​ക്ക്

ഫാ​ത്തി​മ വൈ​ഹ എ​ന്ന കു​ട്ടി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു വ​യ​സു​കാ​രി​ക്ക് പ​രി​ക്ക്. ഫാ​ത്തി​മ വൈ​ഹ എ​ന്ന കു​ട്ടി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : അൽ-അഖ്സ പള്ളിയിൽ സംഘർഷം: പോലീസിന് നേരെ കല്ലെറിഞ്ഞ് പലസ്തീനികൾ, കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ച് പോലീസ്

വീ​ടി​ന്‍റെ മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് കുട്ടിയെ പ​ന്നി കു​ത്തി​വീ​ഴ്ത്തി​യ​ത്.

പ​രി​ക്കേ​റ്റ ഫാ​ത്തി​മ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പരിക്ക് ​ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button