KottayamNattuvarthaLatest NewsKeralaNews

കോട്ടയത്ത് 12 വയസുകാരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കി

കോട്ടയം പാമ്പാടി കുന്നേപ്പാലം അറയ്ക്കപറമ്പിൽ ശരത് - സുനിത ദമ്പതികളുടെ മകൻ മാധവ് എസ് നായർ (12) ആണ് മരിച്ചത്

കോട്ടയം: കോട്ടയത്ത് 12 വയസുകാരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആതമഹത്യ ചെയ്തു. കോട്ടയം പാമ്പാടി കുന്നേപ്പാലം അറയ്ക്കപറമ്പിൽ ശരത് – സുനിത ദമ്പതികളുടെ മകൻ മാധവ് എസ് നായർ (12) ആണ് മരിച്ചത്.

കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് ദാരുണമായ സംഭവം. മാതാപിതാക്കളുടെ വഴക്കിൽ കുട്ടി അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം. ഇന്ന് രാവിലെ ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായപ്പോഴാണ് കുട്ടി മുറിക്കകത്ത് കയറി വാതിലടച്ചത്. പിന്നീട് മുറിയിലുണ്ടായിരുന്ന പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

Read Also : ശ്രീ​ക​ണ്ഠാ​പു​ര​ത്ത് വാ​ഹ​നാ​പ​ക​ടം : കാ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടുപേർ മരിച്ചു

സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മ‍ൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button