Kerala
- Aug- 2022 -3 August
നോർക്ക ഡയറക്ടേഴ്സ് സ്കോളർഷിപ്പ്: 350 പേർക്ക് 70 ലക്ഷം രൂപ വിതരണം ചെയ്തു
തിരുവനന്തപുരം: നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ് പദ്ധതി പ്രകാരമുള്ള 2021-22 ലെ തുക വിതരണം പൂർത്തിയായി. തിരഞ്ഞെടുത്ത 350 വിദ്യാർത്ഥികൾക്കായി 70 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് കഴിഞ്ഞ…
Read More » - 3 August
ഡൽഹിയിൽ ഒരാൾക്ക് കൂടി മങ്കിപോക്സ്: രോഗബാധ സ്ഥിരീകരിച്ചത് നൈജീരിയൻ സ്വദേശിയ്ക്ക്
ന്യൂഡൽഹി: ഡൽഹിയിൽ ഒരു മങ്കിപോക്സ് കേസ് കൂടി റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ താമസിക്കുന്ന നൈജീരിയൻ സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഡൽഹിയിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി…
Read More » - 3 August
തൈക്കാട്ടുശേരിയില്‍ കൃഷിപ്പണികള്‍ക്ക് ഇനി സ്വന്തം കര്‍മ്മസേന
ആലപ്പുഴ: കാര്‍ഷിക മേഖലയിലെ എല്ലാത്തരം ജോലികളും ചെയ്യുന്നതിന് തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിന് ഇനി സ്വന്തം കര്മ്മസേനയുണ്ടാകും. പഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി 20 സ്ത്രീകളെയും അഞ്ച് പുരുഷന്മാരെയും ഉള്‍പ്പെടുത്തിയാണ്…
Read More » - 3 August
യുവാവിനെ കാണാനില്ലെന്ന് പരാതി
വാഴൂർ: വാഴൂർ പഞ്ചായത്തിലെ പതിനേഴാം മൈലിൽ ഓട്ടോറിക്ഷയോടിക്കുന്ന യുവാവിനെ കാണാതായതായി പരാതി. വാഴൂർ കുന്നേൽ താഴത്ത് ബാബുവിന്റെ മകൻ വിജേഷ് കുമാറി (28) നെയാണ് കാണാതായത്. Read…
Read More » - 3 August
തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്
കൊച്ചി: മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്. കിഫ്ബി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട, ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വീണ്ടും നോട്ടിസ് അയച്ചത്.…
Read More » - 3 August
മഴക്കെടുതി: വിനോദ സഞ്ചാരികളെ സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: മഴക്കെടുതിയിൽപ്പെടുന്ന വിനോദ സഞ്ചാരികളെ സുരക്ഷിതമായ സ്ഥലങ്ങളിൽ എത്തിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തണമെന്ന് നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ കളക്ടർമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.…
Read More » - 3 August
വില്ലേജ് ഓഫീസർ തൂങ്ങി മരിച്ച നിലയില്‍
മലപ്പുറം: വില്ലേജ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ സ്വദേശിയായ കൂട്ടിലങ്ങാടി വില്ലേജ് ഓഫീസര്‍ വിപിന്‍ ദാസിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വില്ലേജ് ഓഫീസിന്…
Read More » - 3 August
എലിപ്പനിക്കും പകര്‍ച്ചവ്യാധികള്‍ക്കുമെതിരേ ജാഗ്രത പുലര്‍ത്തണം: മന്ത്രി
പത്തനംതിട്ട: എലിപ്പനിക്കും മറ്റു പകര്‍ച്ചവ്യാധികള്‍ക്കുമെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനു ഓണ്‍ലൈനായി…
Read More » - 3 August
വെള്ളക്കെട്ടില്‍ മീന്‍പിടിക്കാനിറങ്ങിയ മധ്യവയസ്കന് ദാരുണാന്ത്യം
തൃശൂര്‍: വെള്ളക്കെട്ടില്‍ മീന്‍പിടിക്കാനിറങ്ങിയ മധ്യവയസ്കന് മുങ്ങിമരിച്ചു. കണ്ണമ്പത്തൂര്‍ പുത്തന്‍പുരക്കല്‍ വര്‍ഗീസിന്റെ മകന് ബാബു (53) ആണ് മരിച്ചത്. Read Also : ഹയർസെക്കൻഡറി വൊക്കേഷണൽ വിഭാഗം പ്രവേശനം…
Read More » - 3 August
ഹയർസെക്കൻഡറി വൊക്കേഷണൽ വിഭാഗം പ്രവേശനം ഓഗസ്റ്റ് 5 മുതൽ
തിരുവനന്തപുരം: ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം ഒന്നാംവർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ട്മെന്റ് www.admission.dge.kerala.gov.in എന്ന അഡ്മിഷൻ വെബ്സൈറ്റിലെ Higher Secondary (Vocational) Admission എന്ന പേജിൽ ഓഗസ്റ്റ്…
Read More » - 3 August
ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രത്യേക ശ്രദ്ധനല്കണം: മന്ത്രി എ.കെ ശശീന്ദ്രന്
വയനാട്: കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് ജില്ലയില്‍ സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണവും മരുന്നും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്. കളക്ട്രേറ്റില്‍…
Read More » - 3 August
മഴക്കെടുതി: 5168 പേരെ മാറ്റിപ്പാർപ്പിച്ചു, 178 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു
തിരുവനന്തപുരം: മഴക്കെടുതി രൂക്ഷമായതിനെത്തുടർന്നു സംസ്ഥാനത്ത് ഇതുവരെ 5168 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 178 ദുരിതാശ്വാസ ക്യാംപുകൾ ഇതിനായി തുറന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 3 August
വിദ്യാർത്ഥികളെ പീഡിപ്പിച്ചു : പ്രധാനാധ്യാപകന് 79 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
കണ്ണൂർ: വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 79 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. പെരിങ്ങോം സ്വദേശി പി.ഇ. ഗോവിന്ദൻ നമ്പൂതിരിയെയാണ് ശിക്ഷിച്ചത്. Read Also :…
Read More » - 3 August
അനാവശ്യ റഫറൻസുകൾ ഉണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ നടപടി: റഫറൽ സംവിധാനം ആദ്യഘട്ടം തിരുവനന്തപുരത്ത് നടപ്പിലാക്കും
തിരുവനന്തപുരം: മെഡിക്കൽ കോളേജുകളുടെ ഭാരം കുറയ്ക്കാനും രോഗികൾക്ക് തൊട്ടടുത്തുള്ള ആശുപത്രികളിൽ മികച്ച ചികിത്സ ഉറപ്പാക്കാനുമായുള്ള റഫറൽ, ബാക്ക് റഫറൽ സംവിധാനം ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കുമെന്ന് ആരോഗ്യ…
Read More » - 3 August
ക്ഷേമനിധി ബോർഡുകൾ തൊഴിലാളി ക്ഷേമത്തിന് വേണ്ടി: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: ക്ഷേമനിധി ബോർഡുകൾ തൊഴിലാളി ക്ഷേമത്തിന് വേണ്ടിയാണെന്ന് മന്ത്രി വി ശിവൻകുട്ടി. ചില ജീവനക്കാർക്ക് തങ്ങളുടെ മാത്രം ക്ഷേമത്തിനാണെന്നുള്ള തെറ്റിദ്ധാരണയുണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും മന്ത്രി…
Read More » - 3 August
കഴിഞ്ഞ സീസണിൽ സപ്ലൈകോ സംഭരിച്ചത് 7.48 ലക്ഷം ടൺ നെല്ല്
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വിള സീസണിൽ സപ്ലൈകോ സംഭരിച്ചത് 7.48 ലക്ഷം ടൺ നെല്ല്. സംഭരിച്ച നെല്ലിന് ഇതുവരെ 20,62 കോടി രൂപ 2,48,237 കർഷകർക്കു…
Read More » - 3 August
വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: എൽ പി സ്കൂൾ അധ്യാപകന് 79 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
കണ്ണൂർ: എൽ പി സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് ശിക്ഷ വിധിച്ച് കോടതി. അധ്യാപകന് 79 വർഷം കഠിനതടവാണ് കോടതി വിധിച്ചത്. ആലപ്പടമ്പ് ചൂരൽ സ്വദേശി പുതുമന…
Read More » - 3 August
ഹർ ഘർ തിരംഗ: വീടുകളിൽ ഉയർത്താൻ കുടുംബശ്രീ തുന്നുന്നു 50 ലക്ഷം ത്രിവർണ പതാകകൾ
തിരുവനന്തപുരം: ഹർ ഘർ തിരംഗയുടെ ഭാഗമായി സംസ്ഥാനത്തെ വീടുകളിൽ ഉയർത്താൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ 50 ലക്ഷം ദേശീയ പതാകകൾ ഒരുങ്ങുന്നു. ഓഗസ്റ്റ് 13 മുതൽ 15…
Read More » - 3 August
ഷൊർണൂരിൽ വൻ സ്ഫോടകവസ്തു ശേഖരം കണ്ടെടുത്തു
പാലക്കാട്: ഷൊർണൂരിൽ വൻ സ്ഫോടകവസ്തു ശേഖരം കണ്ടെടുത്തു. പട്ടാമ്പി ഓങ്ങല്ലൂർ വാടാനാംകുറുശ്ശിയിൽ നിന്നാണ് സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയത്. 40 ഓളം പെട്ടികളിലായി 8000ത്തോളം ജലാറ്റീൻ സ്റ്റിക്കുകൾ…
Read More » - 3 August
‘ഒരു കുടുംബം ഒരു സംരംഭം’ പദ്ധതിയുടെ മാർഗ്ഗരേഖ അംഗീകരിച്ച് വ്യവസായ വകുപ്പ്
സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് പലിശ ഇളവ് നൽകാനൊരുങ്ങി സർക്കാർ. 10 ലക്ഷം രൂപ വരെ പദ്ധതി ചിലവുള്ള വ്യവസായ സംരംഭങ്ങൾക്കാണ് പലിശ ഇളവ് നൽകുന്നത്.…
Read More » - 3 August
‘കീടം പോലെയാണ് അയാള്‍, അമ്മയ്ക്ക് കാൻസർ വന്ന സമയത്ത് പോലും വിളിച്ച് ശല്യം ചെയ്തിരുന്നു’: നിത്യ മേനോൻ
ശല്യം ചെയ്ത ആരാധകനെ കുറിച്ച് നടി നിത്യ മേനോൻ. തന്നെയും കുടുംബത്തെയും ഏറെ ബിദ്ധിമുട്ടിച്ച ആളായിരുന്നു അദ്ദേഹമെന്ന് നിത്യ പറയുന്നു. കേസ് കൊടുക്കാൻ സുഹൃത്തുക്കളൊക്കെ നിർദ്ദേശിച്ചിരുന്നുവെന്നും, എന്നാൽ…
Read More » - 3 August
കുളിമുറിയിലേക്ക് തോര്‍ത്ത് നല്‍കിയില്ല: ഭര്‍ത്താവ് ബെല്‍റ്റ് കൊണ്ട് മര്‍ദ്ദിച്ച യുവതിക്ക് കാഴ്ച നഷ്ടമായി
മലപ്പുറം: ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. കരിപ്പൂരില്‍ കൊളത്തൂര്‍ സ്വദേശിനി നഫിയയുടെ പരാതിയിന്മേൽ, ഭര്‍ത്താവ് കാരാട് തൈത്തൊടി ഫിറോസ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 3 August
14കാരിക്കുനേരെ ലൈംഗികാതിക്രമം : പ്രതിക്ക് നാലുവർഷം കഠിനതടവും പിഴയും
പട്ടാമ്പി: കടയിൽ മിഠായി വാങ്ങാൻ ചെന്ന 14കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വയോധികന് നാലുവർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കപ്പൂർ എറവക്കാട്…
Read More » - 3 August
ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് വീട് തീ വച്ച് നശിപ്പിക്കാൻ ശ്രമം : പ്രതി പിടിയിൽ
കൊല്ലം: ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന്, വീട് തീ വച്ച് നശിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. പാരിപ്പളളി എഴിപ്പുറം അഫ്സൽ മൻസിലിൽ അസിം (49) ആണ് പൊലീസ് പിടിയിൽ…
Read More » - 3 August
ഈ ധീര യോദ്ധാക്കളില്‍ 80 ശതമാനവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടിരുന്നവരാണ്: നമോവാകമെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രൻ. ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ വി.ഡി സവര്‍ക്കറുടെ പേരും…
Read More »