Kerala
- Aug- 2022 -4 August
സ്റ്റാഫ് ക്വാട്ടേഴ്സിന് പകരം വില്ലകളും ഓഫീസും പണിതു: ബെഹ്റയുടെ നടപടിക്ക് ആഭ്യന്തരവകുപ്പിന്റെ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റാഫ് ക്വാട്ടേഴ്സിന് അനുവദിച്ച നാലരക്കോടി രൂപ വകമാറ്റി വില്ലകളും ഓഫീസും പണിത മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നടപടിക്ക് പിണറായി സർക്കാരിന്റെ അംഗീകാരം.…
Read More » - 4 August
ന്യായമായ വിയോജിപ്പുകളെ എല്‍.ഡി.എഫ് തള്ളില്ല, ശ്രീറാമിനെ മാറ്റിയത് ജനവികാരം കണക്കിലെടുത്ത്: കോടിയേരി
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ കളക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണന്. തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനോട് എല്‍.ഡി.എഫിനോ മുഖ്യമന്ത്രിക്കോ അസഹിഷ്ണുതയില്ല. നിയമം നിര്‍ബന്ധിച്ചത് കൊണ്ടാണ്…
Read More » - 4 August
പാടശേഖരത്ത് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
കോട്ടയം: മണര്‍കാട് പാടശേഖരത്ത് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മണര്‍കാട് സ്വദേശി ജോയല്‍ മാത്യുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് ജോയല്‍ പാടശേഖരത്ത വെള്ളക്കെട്ടില്‍…
Read More » - 4 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 4 August
16 കാരിയെ പീഡിപ്പിച്ചു : യുവാവ് പോക്സോക്കേസിൽ അറസ്റ്റിൽ
മലപ്പുറം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയായാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. നടുവട്ടം സ്വദേശി മാടമ്പി വളപ്പിൽ അമീർ അലിയെ (30)യാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ്…
Read More » - 4 August
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാര്‍ക്ക് 10 ഇന്നോവ ക്രിസ്റ്റ കൂടി വാങ്ങാൻ സർക്കാർ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ, വീണ്ടും ആഢംബരത്തിനൊരുങ്ങി സർക്കാർ. മന്ത്രിമാര്‍ക്കായി രണ്ടരക്കോടി രൂപ ചെലവില്‍ 10 കാറുകള്‍ കൂടി വാങ്ങാൻ സർക്കാർ തീരുമാനമായി. 10…
Read More » - 4 August
‘നിയമം നിര്‍ബന്ധിച്ചതിനാലാണ് സര്‍വീസില്‍ തിരിച്ചെടുത്തത്’: ശ്രീറാമിനെ മാറ്റിയത് ജനവികാരം കണക്കിലെടുത്തെന്ന് കോടിയേരി
തിരുവനന്തപുരം: ആലപ്പുഴ കലക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ സംഭവത്തിൽ പ്രതികരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കലക്ടർ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ…
Read More » - 4 August
ഇത്തിക്കരയാറ്റിലിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ചാത്തന്നൂർ: സുഹൃത്തുക്കളോടൊപ്പം ഇത്തിക്കരയാറ്റിലിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം അയത്തിൽ അനുഗ്രഹ നഗർ 71 സജീന മൻസിലിൽ നജീബിന്റെയും നസീമയുടെയും മകൻ നൗഫലി(22)ന്റെ മൃതദേഹമാണ്…
Read More » - 4 August
ചേറ്റുവ അഴിമുഖത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി തിരച്ചിൽ പുനരാരംഭിക്കും
തൃശ്ശൂര്‍: ചേറ്റുവ അഴിമുഖത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കും. കോസ്റ്റ് ഗാർഡിന്റെ കപ്പലും ഹെലികോപ്റ്ററും തിരച്ചിലിൽ പങ്കാളികളാവും. കോസ്റ്റൽ പോലീസും ഫയർഫോഴ്സും…
Read More » - 4 August
108 ആംബുലൻസിലെ ജീവനക്കാരിയെ രോഗി ആക്രമിച്ചതായി പരാതി
വെഞ്ഞാറമൂട്: 108 ആംബുലൻസിലെ മെഡിക്കൽ ടെക്നീഷ്യ ആയ യുവതിയെ രോഗി ആക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. Read Also : പണം നൽകിയാൽ ഐഎൻഎസ്…
Read More » - 4 August
സംസ്ഥാനത്തെ മൂന്ന് പുഴകളില്‍ സ്ഥിതി ഗുരുതരം, പ്രളയ സമാന നീരൊഴുക്ക്: കേന്ദ്ര മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പുഴകളില്‍ സ്ഥിതി ഗുരുതരമെന്ന് കേന്ദ്ര ജലകമ്മിഷന്. കരമന, നെയ്യാര്‍, മണിമല പുഴകളിൽ പ്രളയസമാനമായ നീരൊഴുക്കാണെന്നും കമ്മീഷന് അറിയിച്ചു. ജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.…
Read More » - 4 August
കനത്ത മഴ : മൂന്ന് വീടുകൾ ഭാഗികമായി നശിച്ചു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക്കിൽ കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ മൂന്ന് വീടുകൾ ഭാഗികമായി നശിച്ചു. 13 വീടുകളിൽ വെള്ളം കയറുകയും ചെയ്തു. എരുമേലി…
Read More » - 4 August
നിറപുത്തരി പൂജയ്ക്കായി ശബരിമല നട തുറന്നു: ഭക്തി സാന്ദ്രമായി സന്നിധാനം
പത്തനംതിട്ട: നിറപുത്തരി പൂജയ്ക്കായി ശബരിമല നട തുറന്നു. 5.40 നും 6 മണിക്കും മദ്ധ്യേയായിരുന്നു നിറപുത്തരി ചടങ്ങുകൾ. ശേഷം തന്ത്രി ശ്രീകോവിലിനുള്ളിൽ പൂജിച്ച കതിരുകൾ ഭക്തർക്ക്…
Read More » - 4 August
തൊഴിൽ ദാതാക്കളായ കമ്പനികളുമായി കൈകോർത്ത് കെ-ഡിസ്ക്
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി 7 തൊഴിൽ ദാതാക്കളായ കമ്പനികളുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച് കെ-ഡിസ്ക്. കണക്ട് കരിയർ ടു ക്യാമ്പസ് പ്രചരണ പരിപാടിയുടെ ഭാഗമായാണ് വിവിധ കമ്പനികളുമായി ധാരണാപത്രം…
Read More » - 4 August
തോട്ടിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി
വൈക്കം: തോട്ടിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെടുത്തു. തോട്ടകം ഇണ്ടംതുരുത്ത് കോളനിയിൽ ദാസൻ (70) ആണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. കെവി കനാലിന് സമീപം…
Read More » - 4 August
പുളിമരം കടപുഴകി വീണ് വീട് തകർന്നു : വയോധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വെച്ചൂർ: പുളിമരം കടപുഴകി വീണു ഷീറ്റ് മേഞ്ഞ വീട് തകർന്നു. വെച്ചൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ ചിരട്ടപ്പറമ്പ് ലക്ഷം വീട് കോളനിയിലെ ശാരദയുടെ വീടാണ് തകർന്നത്. വീട്ടിലുണ്ടായിരുന്ന…
Read More » - 4 August
ശക്തമായ മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ…
Read More » - 4 August
ബൈക്ക് റോഡിൽ തെന്നിമറിഞ്ഞ് അപകടം : ദമ്പതികൾക്ക് പരിക്ക്
ഗാന്ധിനഗർ: ബൈക്ക് റോഡിൽ തെന്നിമറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റു. തിരുവല്ല ഓതറ തെക്ക് കല്ലുമലയിൽ അഖിൽ (29), ഭാര്യ ശരണ്യ (25) എന്നിവർക്കാണു പരിക്കേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കൽ…
Read More » - 4 August
മദ്യപാനത്തെിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവം: പ്രതിയെ റിമാൻഡ് ചെയ്തു
ഇടുക്കി: ഇടുക്കി അണക്കരക്ക് സമീപം ചെല്ലാർകോവിലിൽ മദ്യപാനത്തെിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ചെല്ലാർ കോവിൽ സ്വദേശി രാഹുലിനെയാണ് റിമാൻഡ് ചെയതത്.…
Read More » - 4 August
മുക്കുപണ്ടം പണയം വച്ചു തട്ടിപ്പ് നടത്തിയ പ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍
പൂച്ചാക്കൽ: ആലപ്പുഴയില്‍ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വച്ചു തട്ടിപ്പ് നടത്തിയ പ്രതി ഒരു വര്‍ഷത്തിന് ശേഷം അറസ്റ്റിൽ. മുഹമ്മ പഞ്ചായത്ത് 9-ൽ പട്ടാറച്ചിറ വീട്ടിൽ…
Read More » - 4 August
നിയമസഭാ സാമാജികനായി അര നൂറ്റാണ്ട് പിന്നിട്ട ഉമ്മൻ ചാണ്ടിക്ക് ആദരം
തിരുവനന്തപുരം: നിയമസഭാ സാമാജികനായി 51 വർഷം പിന്നിട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നിയമസഭാ സെക്രട്ടറി എ.എം ബഷീർ ആദരിച്ചു. ഉമ്മൻ ചാണ്ടിയുടെ ജഗതിയിലെ വസതിയിൽ എത്തിയാണ്…
Read More » - 4 August
75 ലക്ഷം ലോട്ടറിയടിച്ച മീൻകാരനെ നേരിട്ടു കാണാനെത്തി നിത്യ മേനോന്
കൊച്ചി: തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോൻ. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. നിത്യ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വളരെ വേഗത്തിൽ…
Read More » - 4 August
‘പാപ്പൻ വലിയ അനുഭവം തന്നെയായിരുന്നു: സുരേഷ് ഗോപി എന്ന നടന്റെ ഒരു വലിയ മാറ്റമാണ് തനിക്ക് കാണാന്‍ കഴിഞ്ഞത്’
കൊച്ചി: സുരേഷ് ഗോപി നായകനായി അഭിനയിച്ച പാപ്പന് എന്ന ചിത്രം മികച്ച പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോഴും മികച്ച പ്രതികരണമാണ് ചിത്രത്തിന്…
Read More » - 4 August
സഹ സംവിധായകൻ സതീഷ് സതീഷ് സ്വതന്ത്ര സംവിധായകനാകുന്നു: ‘ടു മെൻ ആഗസ്റ്റ് 5ന്’
കൊച്ചി: 1991 മുതൽ മലയാള സിനിമയിൽ സഹ സംവിധായകനായി പ്രവർത്തിക്കുന്ന കെ. സതീഷ് സ്വതന്ത്ര സംവിധായകനാകുന്നു. ആഗസ്റ്റ് 5ന് റിലീസാകുന്ന ‘ടു മെൻ’എന്ന ചിത്രത്തിലൂടെയാണ് തിരുവനന്തപുരം സ്വദേശിയായ…
Read More » - 4 August
‘ഏജൻറ് ടീന’ ഇനി മലയാളത്തിലേക്ക്: തമിഴ് താരം വാസന്തി മമ്മൂട്ടി ചിത്രത്തിൽ
കൊച്ചി: കമല്ഹാസന് നായകനായ ‘വിക്രം’ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ‘ഏജന്റ് ടീന’. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ തമിഴ് നടി വാസന്തിയാണ് ‘ടീന’ എന്ന…
Read More »