Kerala
- Aug- 2022 -8 August
ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇത്രയും അധികം ഓർഡിനൻസുകൾ ഇറക്കിയിട്ടില്ല: ഓർഡിനൻസ് രാജ് അവസാനിപ്പിക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓർഡിനൻസ് രാജ് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇത്രയും അധികം ഓർഡിനൻസുകൾ…
Read More » - 8 August
ദേശീയ പാതകളിലെ കുഴികള്‍ ഒരാഴ്ചയ്ക്കകം അടയ്ക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
കൊച്ചി: ദേശീയ പാതകളിലെ കുഴികള്‍ ഒരാഴ്ചയ്ക്കകം അടയ്ക്കണമെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. റോഡിലെ കുഴികളില്‍പ്പെട്ടുള്ള അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കോടതി അടിയന്തിരമായി ഇടപെട്ടത്. Read Also: നൂപുര്‍ ശര്‍മ്മ…
Read More » - 8 August
ഇടപ്പള്ളി – മണ്ണുത്തി ദേശീയ പാതാ നിര്‍മ്മാണം, അഴിമതി നടന്നതായി സിബിഐ : ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
കൊച്ചി: 2006 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തില്‍ നടന്ന ഇടപ്പള്ളി – മണ്ണുത്തി ദേശീയ പാതാ നിര്‍മ്മാണ പ്രവര്‍ത്തിയില്‍ അഴിമതിയും വന്‍ ക്രമക്കേടും നടന്നതായി സിബിഐ. പത്തു…
Read More » - 8 August
ജീവനെടുക്കുന്ന ‘വണ്ടി’കൾ ഇനി തല്ലിപ്പൊളിക്കും: മുഹമ്മദ് നിഷാമിന്റെ ഹമ്മർ പൊളിക്കാൻ നീക്കം, ലക്ഷ്യമിത്
തിരുവനന്തപുരം: കുറ്റകൃത്യത്തിൽ ഉൾപ്പെടുന്ന വാഹനങ്ങൾ പൊളിച്ചുനീക്കാൻ സർക്കാർ. ഇതിന്റെ ഭാഗമായി തൃശൂരിൽ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനെ കാറിടിപ്പിച്ചു കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ആഡംബര വാഹനമായിരിക്കും…
Read More » - 8 August
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്രമാകുന്നു, കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തികൂടിയ…
Read More » - 8 August
മീശ കണ്ട് വീണത് നിരവധി യുവതികൾ, കൂട്ടപ്പരാതി: മർദ്ദിച്ചെന്ന് വിദ്യാർത്ഥിനികൾ, ‘മീശ’ വിനീത് ഒരു ഗജ ഫ്രോഡ്
തിരുവനന്തപുരം: പീഡനക്കേസില്‍ അറസ്റ്റിലായ ടിക് ടോക്- റീല്‍സ് താരത്തിനെതിരെ വീണ്ടും പരാതിയുമായി യുവതികൾ. ഇയാള്‍ സൗഹൃദം സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും അത് വെച്ച് ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് വീട്ടമ്മയാണ്…
Read More » - 8 August
11 ഓര്‍ഡിനന്‍സുകളുടെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ നിലപാട് വ്യക്തമാക്കി ഗവര്‍ണര്‍
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് വഴങ്ങാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ലോകായുക്ത നിയമ ഭേദഗതി ഉള്‍പ്പടെയുള്ള 11 ഓര്‍ഡിനന്‍സുകളുടെ കാലാവധി തിങ്കളാഴ്ച അവസാനിക്കുന്ന പശ്ചാത്തലത്തില്‍, നിലപാട്…
Read More » - 8 August
നിരോധിത സാറ്റ്ലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ വിട്ടയക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു: വീണ്ടും സ്വപ്ന
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും സ്വപ്ന സുരേഷ്. നിരോധിത സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശേരിയിൽ പിടിയിലായ യു.എ.ഇ പൗരനെ കുറ്റവിമുക്തനാക്കാൻ ഇടപെട്ടത് മുഖ്യമന്ത്രിയാണെന്ന് സ്വപ്ന…
Read More » - 8 August
ശരിക്കും ആപ്പിലായത് വിനീതല്ല, ഫിൽറ്ററിട്ട ചുവന്ന ചുണ്ട് കണ്ട് മയങ്ങിയ കാന്താരി കിളികൾക്കാണ്: അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് പറയാനുള്ളത് സൈബറിടങ്ങളിലെ ചതിക്കുഴികളിൽ സ്വന്തം കുഴിമാടം തോണ്ടുന്ന സ്ത്രീകളോട് മാത്രമാണ്. ഇന്നും കണ്ടു എൻ്റർടെയിൻമെൻ്റ് വല വിരിച്ച് സ്ത്രീകളെ കുരുക്കുന്ന ഒരു ചിലന്തിയെ…
Read More » - 8 August
യുവമോർച്ച പ്രവർത്തകന്റെ കൊലപാതകം: രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിൽ
മംഗ്ലൂരു: സുള്ള്യയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകത്തിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിൽ. അബിദ്, നൗഫൽ എന്നിവരെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. നാല്…
Read More » - 8 August
‘ഞങ്ങൾ പ്രചോദനമാകട്ടെ’: ചരിത്രത്തിൽ ആദ്യമായി ഒന്നും രണ്ടും സ്ഥാനം സ്വന്തമാക്കിയ എൽദോസും അബ്ദുള്ളയും പറയുന്നു
ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായി ഒന്നും രണ്ടും സ്ഥാനത്ത് ഇന്ത്യക്കാർ. അതും മലയാളികൾ. കോമൺവെൽത്ത് ഗെയിംസിൽ മലയാളക്കരയുടെ തോളിലേറി ട്രിപ്പിൾ ജംപിൽ ഇന്ത്യക്ക് സ്വർണ്ണവും വെള്ളിയും…
Read More » - 8 August
പ്രതിമാസം 200 രൂപ നിക്ഷേപിക്കൂ, 72,000 രൂപ വാർഷിക പെൻഷൻ നേടൂ: അറിയാം പ്രധാൻ മന്ത്രി ശ്രാം യോഗി മാൻ-ധൻ പദ്ധതിയെ കുറിച്ച്
ന്യൂഡൽഹി: രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമ്പത്തിക ഭദ്രതയ്ക്കായി കേന്ദ്ര സർക്കാർ രണ്ട് വർഷം മുൻപ് പെൻഷൻ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. അതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് പ്രധാൻ മന്ത്രി…
Read More » - 8 August
അമ്മമാരുടെ കൂട്ടായ്മയിലാണ് താൻ പങ്കെടുത്തത്: ബാലഗോകുലം,ആർ.എസ്.എസ് പോഷക സംഘടനയാണെന്ന് തോന്നിയിട്ടില്ലെന്ന് മേയർ
കോഴിക്കോട്: വിവാദങ്ങൾക്ക് വിശദീകരണവുമായി കോഴിക്കോട് മേയർ ബീനാ ഫിലിപ്പ്. സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിൽ പ്രതികരിയ്ക്കുകയായിരുന്നു മേയർ. അമ്മമാരുടെ കൂട്ടായ്മയിലാണ് താൻ പങ്കെടുത്തതെന്നും പരിപാടിക്ക്…
Read More » - 8 August
ബിജെപി സമരത്തിനെത്തും മുമ്പ് മണൽച്ചാക്കിട്ട് കുഴിയടച്ച് ഡിവൈഎഫ്ഐ: പാതാളക്കുഴിയിൽ മാവേലിയെ ഇരുത്തി പൂക്കളമിട്ടു ബിജെപി
മൂലമറ്റം: മൂലമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുൻവശത്ത് വലിയ കുഴി രൂപപ്പെട്ടിട്ട് വർഷങ്ങളായി. പല തവണ പരാതികൾ നൽകിയിട്ടും യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ മാസം…
Read More » - 8 August
തിരുവല്ല ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ സന്ദർശനം: ഒ.പിയിലെത്തിയത് മൂന്ന് ഡോക്ടർമാർ മാത്രമെന്ന് ആശുപത്രി സൂപ്രണ്ട്
തിരുവല്ല: തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ സന്ദർശന സമയത്ത് ഒ.പിയിലെത്തിയത് മൂന്ന് ഡോക്ടർമാർ മാത്രമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇതേ തുടർന്ന്,…
Read More » - 8 August
വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് അതിഥിത്തൊഴിലാളി ആദം അലി: നട്ടുച്ചയ്ക്ക് ഞരക്കം കേട്ടതായി അയൽവാസികൾ
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ പട്ടാപ്പകൽ വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് നാട്. കേശവദാസപുരം രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമയെ (68) ആണ് ഇന്നലെ കിണറ്റിൽ…
Read More » - 8 August
കേരളത്തിലെ ശിശുപരിപാലനം മോശം: സി.പി.എം മേയറിന്റെ പരാമർശം വിവാദത്തിൽ
കോഴിക്കോട്: കേരളത്തിലെ ശിശുപരിപാലനം മോശമെന്ന് സി.പി.എം മേയർ. സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിലാണ് കോഴിക്കോട് മേയർ ബീന ഫിലിപ്പിന്റെ വിവാദ പരാമർശം. കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും…
Read More » - 8 August
എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതിനു ശേഷമാണ് ബാണാസുര സാഗർ ഡാം തുറന്നത്: മന്ത്രി കെ രാജൻ
വയനാട്: ബാണാസുര സാഗർ ഡാം തുറന്നത് എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതിനു ശേഷമെന്ന് മന്ത്രി കെ രാജൻ. എം.എൽ.എയും ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരും ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരും മറ്റെല്ലാ…
Read More » - 8 August
കൊല്ലത്ത് ഡിവൈഎഫ്ഐ പ്രവര്ത്തകന് കുത്തേറ്റു
കൊല്ലം: കുണ്ടറ പെരിനാട് ഇടവട്ടത്ത് ഡിവൈഎഫ്ഐ പ്രവര്ത്തകന് കുത്തേറ്റു. ഡിവൈഎഫ്ഐ പൂജപ്പുര യൂണിറ്റ് സെക്രട്ടറി അഭിലാഷിനാണ് കുത്തേറ്റത്. അഭിലാഷിന്റെ വയറിനാണ് കുത്തേറ്റത്. കൂടെയുണ്ടായിരുന്ന മറ്റൊരു പ്രവര്‍ത്തകനായ യദുകൃഷ്ണയ്ക്കും…
Read More » - 8 August
ബാണാസുര ഡാം തുറന്നു: രണ്ടാമത്തെ ഷട്ടര്‍ 10 സെ.മീ ഉയര്‍ത്തി, കക്കയം ഡാമിൽ ഓറഞ്ച് അലർട്ട്
വയനാട്: ബാണാസുര സാഗർ ഡാം തുറന്നു. ജലനിരപ്പ് അപ്പർ റൂൾ ലെവൽ കടന്നതിനെ തുടർന്നാണ് ബാണാസുര സാഗർ ഡാം തുറന്നത്. ജലനിരപ്പ് 2539 അടിയായിരുന്നു. …
Read More » - 8 August
തിരുവല്ല മിന്നൽ പരിശോധന: മന്ത്രി സ്പോട്ടിൽ സ്ഥലംമാറ്റിയത് നേരത്തെ സ്ഥലം മാറിയ ഡോക്ടറെ!
പത്തനംതിട്ട : ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ മിന്നൽ പരിശോധനയെ തുടർന്ന് ശിക്ഷാ നടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയത് നേരത്തേ സ്ഥലം മാറിയ ഡോക്ടറെ. തിരുവല്ല താലൂക്ക് ആശുപത്രിയിലായിരുന്നു…
Read More » - 8 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 8 August
50 ഷോറൂമുകളിൽ സ്വർണ്ണമോ ഡയമണ്ട്സോ അവശേഷിച്ചിരുന്നില്ല: മാനേജർമാരെ വിളിച്ചിട്ട് എടുത്തില്ല- അറ്റ്ലസ് രാമചന്ദ്രന്
കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം അറ്റ്ലസ് രാമചന്ദ്രൻ തന്റെ തകർച്ചയെ കുറിച്ച് ആദ്യമായി പ്രതികരിക്കുന്നു. കഷ്ടകാല സമയത്ത് തന്റെ കൂടെ ആരും ഉണ്ടായില്ലെന്ന് അറ്റ്ലസ് രാമചന്ദ്രന് വെളിപ്പെടുത്തി.…
Read More » - 8 August
ഉടമസ്ഥരെത്താത്ത നിക്ഷേപങ്ങള്‍ 500 കോടിയില്‍ അധികം! സഹകരണ ബാങ്കിലെ ആളില്ലാ പണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നു
തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ ഉടമസ്ഥരെത്താത്ത നിക്ഷേപം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലല്ലാത്ത കേരളത്തിലെ സഹകരണബാങ്കുകളിലെയും സഹകരണ സംഘങ്ങളിലെയും ഇത്തരത്തിലുള്ള നിക്ഷേപമാകും സര്‍ക്കാര്‍ ഏറ്റെടുക്കുക. കാലാവധി…
Read More » - 8 August
ജലനിരപ്പ് ഉയരുന്നു: ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടേക്കും
ഇടുക്കി: ഷട്ടറുകള്‍ തുറന്നിട്ടും ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. 2385.18 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. മൂന്ന് ഷട്ടറുകളിലൂടെ സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുക്കുന്നത് 100 ഘനമീറ്റര്‍ വെള്ളമാണ്. എന്നാൽ,…
Read More »