Kerala
- Aug- 2022 -3 August
കുളിമുറിയിലേക്ക് തോര്‍ത്ത് നല്‍കിയില്ല: ഭര്‍ത്താവ് ബെല്‍റ്റ് കൊണ്ട് മര്‍ദ്ദിച്ച യുവതിക്ക് കാഴ്ച നഷ്ടമായി
മലപ്പുറം: ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. കരിപ്പൂരില്‍ കൊളത്തൂര്‍ സ്വദേശിനി നഫിയയുടെ പരാതിയിന്മേൽ, ഭര്‍ത്താവ് കാരാട് തൈത്തൊടി ഫിറോസ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 3 August
14കാരിക്കുനേരെ ലൈംഗികാതിക്രമം : പ്രതിക്ക് നാലുവർഷം കഠിനതടവും പിഴയും
പട്ടാമ്പി: കടയിൽ മിഠായി വാങ്ങാൻ ചെന്ന 14കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വയോധികന് നാലുവർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കപ്പൂർ എറവക്കാട്…
Read More » - 3 August
ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് വീട് തീ വച്ച് നശിപ്പിക്കാൻ ശ്രമം : പ്രതി പിടിയിൽ
കൊല്ലം: ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന്, വീട് തീ വച്ച് നശിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. പാരിപ്പളളി എഴിപ്പുറം അഫ്സൽ മൻസിലിൽ അസിം (49) ആണ് പൊലീസ് പിടിയിൽ…
Read More » - 3 August
ഈ ധീര യോദ്ധാക്കളില്‍ 80 ശതമാനവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടിരുന്നവരാണ്: നമോവാകമെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രൻ. ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ വി.ഡി സവര്‍ക്കറുടെ പേരും…
Read More » - 3 August
ശ്രദ്ധ കിട്ടാതിരുന്ന ക്യാമ്പ് എല്ലാവരും അറിഞ്ഞു: കായികപരിശീലന ക്യാമ്പിൽ ആര്യാ രാജേന്ദ്രന്
തിരുവനന്തപുരം: നഗരസഭയുടെ കായികപരിശീലന ക്യാമ്പുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന ചർച്ചകളിൽ പ്രതികരിച്ച് മേയർ ആര്യ രാജേന്ദ്രൻ. ഇത്രകാലം ശ്രദ്ധ കിട്ടാതിരുന്ന ക്യാമ്പിനും പ്രവര്‍ത്തനങ്ങള്‍ക്കും ഇപ്പോള്‍ പ്രചാരം കിട്ടിയതില്‍…
Read More » - 3 August
തൊണ്ടിമുതലില്‍ കൃത്രിമം: ആന്റണി രാജുവിനെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു
തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു. തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസിലാണ് ആന്റണി രാജുവിനെതിരായ തുടര്‍നടപടിക്ക് സ്റ്റേ. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു…
Read More » - 3 August
കാശ്മീരിലേക്ക് സ്കേറ്റിംഗ് ബോർഡിൽ യാത്ര ചെയ്ത പുല്ലമ്പാറ സ്വദേശി ഹരിയാനയിൽ ട്രക്കിടിച്ചു മരിച്ചു
വെഞ്ഞാറമൂട്: സ്കേറ്റിംഗ് ബോർഡിൽ കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്ക് യാത്ര ചെയ്ത വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശിയായ യുവാവ് അപകടത്തിൽ മരിച്ചു. വെഞ്ഞാറമൂട് പുല്ലമ്പാറ അഞ്ചാംകല്ല് പരിക്കപ്പാറ സുമയ്യ മൻസിലിൽ…
Read More » - 3 August
സംഘടനയുടെ ഒരു നേതാവും അദ്ദേഹത്തെ വിളിച്ചിട്ടില്ല, കളവുകള്‍ പറഞ്ഞ് കയ്യടി വാങ്ങുന്നത് നല്ലതല്ല: ഷാരിസിനെതിരെ എസ്.ഡി.പി.ഐ
കോഴിക്കോട്: എസ്.ഡി.പി.ഐയുടെ ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടന ചടങ്ങിനായി എസ്.ഡി.പി.ഐയിലെ ഒരു നേതാവ് തന്നെ വിളിച്ചുവെന്ന തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദിന്റെ പ്രസ്താവന തള്ളി എസ്.ഡി.പി.ഐ. സംഘടനയിൽ നിന്നും ആരും…
Read More » - 3 August
‘ഹര് ഘര്‍ തിരംഗ’: സംസ്ഥാനത്ത് 50 ലക്ഷം ത്രിവർണ പതാകകൾ നിർമ്മിക്കും, ചരിത്രം കുറിയ്ക്കാനൊരുങ്ങി കുടുംബശ്രീ
തിരുവനന്തപുരം: 50 ലക്ഷം ത്രിവർണ പതാകകൾ നിർമ്മിക്കാനൊരുങ്ങി കുടുംബശ്രീ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ചുള്ള അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള ‘ഹര് ഘര്‍ തിരംഗ’ ക്യാമ്പിനായാണ് സംസ്ഥാനത്ത് 50…
Read More » - 3 August
മയക്കുമരുന്നുകളുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ
വിഴിഞ്ഞം: മയക്കുമരുന്നായ മെത്താംഫെറ്റാമൈനും നൈട്രാസെപാം ഗുളികകളുമായി കോവളത്തെ ഹോട്ടലിൽ തങ്ങിയ മൂന്നു യുവാക്കൾ അറസ്റ്റിൽ. ഓൾ സെയിന്റ്സ് മുസ് ലീം പള്ളിക്ക് സമീപം നിസാം മൻസിലിൽ അനസ്…
Read More » - 3 August
നിയന്ത്രണം വിട്ട കാർ മറിഞ്ഞ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
രാമപുരം: കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് പിഞ്ചു കുഞ്ഞ് മരിച്ചു. തീക്കോയി അത്യാലിൽ മനേഷ്- മെറിൻ ദമ്പതികളുടെ ആറുമാസം പ്രായമുള്ള മകൾ നെയ്മി ആൻ ആണ് മരിച്ചത്. പാലാ…
Read More » - 3 August
വാഹനാപകടം : ബൈക്ക് യാത്രക്കാരൻ മരിച്ചു
കുറവിലങ്ങാട്: വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായിരുന്ന യുവാവ് മരിച്ചു. ചങ്ങനാശേരി ഫാത്തിമാപുരം കളത്തിപ്പറമ്പിൽ ഉസ്മാന്റെ മകൻ അമീനാ(25)ണ് മരിച്ചത്. എംസി റോഡിൽ കാളികാവിന് സമീപം ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു…
Read More » - 3 August
‘വര്‍ഗീയത വളരുന്തോറും മതേതരത്വം തളരുകയാണ്’: വിശ്വഹിന്ദു പരിഷത്ത് നേതാവ് സുഭാഷ് ചന്ദ് ഇനി സി.പി.ഐ.എമ്മിലേക്ക്
കൊച്ചി: വിശ്വഹിന്ദു പരിഷത്ത് എറണാകുളം ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് അഡ്വ. എസ് സുഭാഷ് ചന്ദ്. എസ് സുഭാഷ് ചന്ദ് ഇനി സി.പി.ഐ.എമ്മിലേക്ക്. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ആശയപരമായി…
Read More » - 3 August
തൊഴിലാളികളുമായി കടലില്‍ അകപ്പെട്ട മത്സ്യബന്ധന ബോട്ട് കോസ്റ്റ് ഗാര്‍ഡ് കരക്കെത്തിച്ചു
ഓച്ചിറ: കടലില്‍ അകപ്പെട്ട മത്സ്യബന്ധന ബോട്ട് കോസ്റ്റ് ഗാര്‍ഡ് കരക്കെത്തിച്ചു. പത്ത് തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. അഴീക്കലില്‍ നിന്ന് പോയ വടക്കേ തോപ്പിൽ എന്ന ബോട്ടാണ് പ്രൊപ്പലറില്‍…
Read More » - 3 August
മോഷണത്തിനായി പദ്ധതി : രണ്ട് പേർ ആയുധസഹിതം പിടിയിൽ
മലപ്പുറം: മോഷണത്തിനായി പദ്ധതിയിട്ട രണ്ട് പേർ ആയുധസഹിതം പൊലീസ് പിടിയിൽ. പെരിന്തൽമണ്ണ അരക്കുപറമ്പ് കണ്ടമംഗലത്ത് വീടിൽ മോഹൻകുമാർ (26), മമ്പാട് താഴത്തങ്ങാടി പത്തായകടവൻ വീട്ടിൽ മുഹമ്മദ് ഷബീബ്…
Read More » - 3 August
ഡ്രൈഡേയിൽ വീട്ടിൽ മദ്യവിൽപന : യുവാവ് അറസ്റ്റിൽ
അടിമാലി: ഡ്രൈഡേയിൽ വീട്ടിൽ മദ്യം സൂക്ഷിച്ചുവെച്ച് വിൽപന നടത്തിയയാൾ അറസ്റ്റിൽ. തോക്കുപാറ തോപ്പിൽ അജി ബസേലിയോസിനെയാണ് (38) അടിമാലി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. സമാന കേസുകളിൽ…
Read More » - 3 August
ഗർഭിണിയായ 19 കാരി തൂങ്ങിമരിച്ച സംഭവം : യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: ആറര മാസം ഗർഭിണിയായ 19 കാരി തൂങ്ങിമരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആർ. അഖിൽ (26) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ 10.30-ന് ആണ് കേസിനാസ്പദമായ…
Read More » - 3 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ പുറന്തോട്ടത്തിൽ വീട്ടിൽ സെർഫിൻ വിൽഫ്രഡിനെയാണ് (22) പൊലീസ് പിടികൂടിയത്. കടുത്തുരുത്തി പൊലീസ്…
Read More » - 3 August
റിമാൻഡ് പ്രതിക്കായി ജയിലിലേക്ക് കഞ്ചാവ് കടത്താൻ ശ്രമം : യുവാവ് അറസ്റ്റിൽ
കണ്ണൂർ: റിമാൻഡ് പ്രതിക്ക് കഞ്ചാവ് കൈമാറാൻ കണ്ണൂർ സെൻട്രൽ ജയിലിലെത്തിയ യുവാവ് അറസ്റ്റിൽ. കാസർഗോഡ് വിദ്യാനഗർ സ്വദേശി മുഹമ്മദ് റിയാസിനെ (25)യാണ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കേസിൽ…
Read More » - 3 August
ഭീഷണിപ്പെടുത്തി പണം തട്ടി : പ്രതി അറസ്റ്റിൽ
കോട്ടയം: ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. അതിരമ്പുഴ പേമലമുകളേൽ വീട്ടിൽ അനുജിത്ത് കുമാറാണ് (കൊച്ചച്ചു-21) പിടിയിലായത്. ഏറ്റുമാനൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. എറണാകുളം…
Read More » - 3 August
പിതൃതർപ്പണത്തെ കുറിച്ചുളള ഫെയ്സ്ബുക്ക് പോസ്റ്റ് അന്ധവിശ്വാസത്തെ പ്രോൽസാഹിപ്പിക്കുന്നു? പി.ജയരാജന്
കണ്ണൂർ: പിതൃതർപ്പണത്തെ കുറിച്ചുളള ഫെയ്സ്ബുക്ക് പോസ്റ്റ് അന്ധവിശ്വാസത്തെ പ്രോൽസാഹിപ്പിക്കുന്നുവെന്ന് ചില സഖാക്കൾ ചൂണ്ടിക്കാണിച്ചതായി പി. ജയരാജൻ. മറ്റൊരു ഫേസ്ബുക്ക് കുറിപ്പുമായാണ് പി. ജയരാജൻ രംഗത്തെത്തിയത്. ജൂലൈ ഇരുപത്തിയേഴിന്റെ…
Read More » - 3 August
ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു: ഇടുക്കി ഡാമിൽ ബ്ലൂ അലേർട്ട്
ഇടുക്കി: ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2375.53 അടിയായതോടെ അണക്കെട്ടിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാറിലും ജലനിരപ്പ് നേരിയ…
Read More » - 3 August
വീട് കയറി ആക്രമിക്കുകയും, വാഹനങ്ങൾ തകർക്കുകയും ചെയ്ത കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ
കോട്ടയം: മേലുകാവ് എരുമപ്ര ഭാഗത്ത് പാറശ്ശേരി സാജൻ സാമുവലിന്റെ വീട് കയറി ആക്രമിക്കുകയും, വാഹനങ്ങൾ തകർക്കുകയും, തീ വെക്കുകയും ചെയ്ത കേസിലെ ഒരു പ്രതി കൂടി അറസ്റ്റിൽ.…
Read More » - 3 August
പോക്സോക്കേസിൽ യുവാവ് പൊലീസ് പിടിയിൽ
ഹരിപ്പാട്: പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചിങ്ങോലി ആദർശ് വില്ലയിൽ ആദർശ് കുമാറിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്. കരീലകുളങ്ങര പൊലീസ് ആണ്…
Read More » - 3 August
പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ
കളമശ്ശേരി: പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയിൽ. കോട്ടയം കുളത്തൂർ ചെറുകുന്നത്ത് ഇമ്മാനുവലിനെ (32)യാണ് കളമശ്ശേരി പൊലീസ് പിടികൂടിയത്. എച്ച്.എം.ടി ജംങ്ഷനിൽ ജിമ്മിൽ പോവുകയായിരുന്ന പെൺകുട്ടിയോട് അപമര്യാദയായി…
Read More »