Kerala
- Aug- 2022 -4 August
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി : യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി
പാലക്കാട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ നാടുകടത്തി. പഴമ്പാലക്കോട്, വടക്കെപാവടി എം. മിഥുനെയാണ് (25) കരുതൽ തടങ്കൽ നിയമം ചുമത്തി നാടു കടത്തിയത്. Read Also…
Read More » - 4 August
ഒരു വയസുള്ളപ്പോൾ നാല് ഭാഷ സംസാരിക്കുമായിരുന്നുവെന്ന് നിത്യ മേനോൻ
നിത്യ മേനോൻ നായികയായി ഡിസ്നിപ്ലസ് ഹോട്ട് സ്റ്റാറിലൂടെ എത്തിയ ചിത്രമാണ് ’19(1)എ’. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ താൻ ഒന്ന് – രണ്ട് വയസ്സുള്ളപ്പോൾ നാല്…
Read More » - 4 August
സംസ്ഥാനത്ത് ഇന്ന് രണ്ടുതവണ പരിഷ്കരിച്ച് സ്വർണ വില
സംസ്ഥാനത്ത് ഇന്ന് സ്വർണ വില രണ്ടുതവണ പുതുക്കി. ഇന്ന് രാവിലെ സ്വർണ വില ഉയർന്നെങ്കിലും ഉച്ചയോടെ വീണ്ടും ഉയരുകയായിരുന്നു. രാവിലെ 280 രൂപയാണ് ഉയർന്നതെങ്കിൽ ഉച്ചയോടെ 200…
Read More » - 4 August
ഡ്രൈ ഫ്രൂട്ട്സ് പതിവായി കഴിക്കാറുണ്ടോ… എങ്കിൽ ഇതും അറിയണം
വെറുതെ ഇരിക്കുമ്പോൾ എന്തെങ്കിലുമൊക്കെ കൊറിച്ചു കൊണ്ടിരിക്കുക എന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. ഇത് ആരോഗ്യത്തെ സഹായിക്കുന്ന രീതിയിലാണെങ്കിൽ ഏറ്റവും നല്ലത്. അത്തരത്തിലൊന്നാണ് ഡ്രൈ ഫ്രൂട്ട്സ്. ഊർജ്ജത്തിന്റെ…
Read More » - 4 August
ചാലക്കുടി പുഴയില്‍ വൈകീട്ടോടെ കൂടുതല്‍ ജലം എത്തിച്ചേരും, അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ചാലക്കുടി പുഴയില്‍ വൈകീട്ടോടെ കൂടുതല്‍ ജലം എത്തിച്ചേരുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങള്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കാന്‍ തയ്യാറാകണമെന്നും…
Read More » - 4 August
ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നു: സ്ഥിതി ഗൗരവതരം
തൃശൂര്‍: ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. 2018ലെ പ്രളയബാധിത മേഖലകളില്‍ നിന്നാണ് ഒഴിപ്പിക്കല്‍. വന്‍തോതില്‍ ജനങ്ങളെ ഒഴിപ്പിക്കും. ജനങ്ങള്‍ സഹകരിക്കണമെന്ന് റവന്യൂമന്ത്രി…
Read More » - 4 August
ഇത്തരക്കാർക്ക് പെന്‍ഷനില്ല: കേരള സര്‍വീസ് ചട്ടം ഭേദഗതി ചെയ്തു
തിരുവനന്തപുരം: സര്‍ക്കാര്‍ ജോലികളില്‍ നിന്ന് വിരമിച്ച ശേഷം ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരുടെ പെന്ഷന് തടഞ്ഞുവെക്കുകയോ, പിന്‍വലിക്കുകയോ ചെയ്യുന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കേരള സര്‍വീസ് ചട്ടം ഭേദഗതി ചെയ്തു.…
Read More » - 4 August
മഞ്ഞൾപ്പാൽ ദിവസവും കുടിച്ചു നോക്കിയാലോ? ഗുണങ്ങളേറെ
അടുക്കളയിലെ ഒരു പ്രധാനപ്പെട്ട ചേരുവയാണ് മഞ്ഞൾ. കറികൾക്കെല്ലാം നിറങ്ങൾ നൽകുവാനും, പച്ചക്കറികളിലേയും പഴങ്ങളിലേയും മറ്റും വിഷാംശം നീക്കുവാനും മഞ്ഞൾപ്പൊടി ഉപയോഗിക്കാവുന്നതാണ്. മഞ്ഞൾപ്പൊടിക്കുളള ആരോഗ്യഗുണങ്ങളും ഔഷധ ഗുണങ്ങളും…
Read More » - 4 August
ജീവിതത്തിൽ ഒരാളെ പോലും വേദനിപ്പിക്കാത്ത മനുഷ്യനാണ് ഞാൻ: ടിനി ടോം
കൊച്ചി: ജീവിതത്തിൽ ഒരിക്കൽ പോലും ആരെയും വേദനിപ്പിക്കാത്ത മനുഷ്യനാണ് താനെന്ന് ടിനി ടോം. ട്രോളന്മാരെ താനൊരിക്കലും വിമർശിച്ചിട്ടില്ലെന്നും മോശം കമന്റ് ഇടുന്ന ആളുകളെക്കുറിച്ച് പറഞ്ഞത് ഒരഭിമുഖത്തിൽ തെറ്റായി…
Read More » - 4 August
ചാവക്കാട് വള്ളം മറിഞ്ഞ് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കരയ്ക്കടിഞ്ഞു
തൃശ്ശൂർ: ചാവക്കാട് വള്ളം മറിഞ്ഞ് കാണാതായ രണ്ട് മത്സ്യതൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കരയ്ക്കടിഞ്ഞു. തിരുവനന്തപുരം പുല്ലൂർവിള സ്വദേശിയായ വർഗീസ് എന്ന മണിയന്റെ മൃതദേഹമാണ് കരക്കടിഞ്ഞത്.…
Read More » - 4 August
സംസ്ഥാനത്തെ ആറ് ഡാമുകളിൽ റെഡ് അലർട്ട് തുടരുന്നു
ഇടുക്കി: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2377 അടിയായി. സംസ്ഥാനത്തെ ആറ് ഡാമുകളിൽ ഇപ്പോഴും റെഡ് അലർട്ട് തുടരുകയാണ്. തൃശ്ശൂർ പെരിങ്ങൽക്കുത്ത് ഡാമിന്റെ മൂന്നാമത്തെ സ്ലൂയിസ്…
Read More » - 4 August
‘ഞങ്ങൾ തോണിയിറക്കി തയ്യാറായി ഇരിക്കുകയാണ് , സാധനങ്ങളെല്ലാം മാറ്റി’ കലാഭവൻ മണിയുടെ സഹോദരൻ
എറണാകുളം: തൃശൂരിൽ മഴ തുടരുന്നു. ചാലക്കുടി പുഴയിൽ ഒന്നര മീറ്ററോളം ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് മാറി താമസിക്കാൻ എറണാകുളം ജില്ലാ കളക്ടർ…
Read More » - 4 August
‘അവൾ എന്നെ അർഹിക്കുന്നില്ല’: നിത്യ മേനോനെതിരെ സന്തോഷ് വർക്കി
നടി നിത്യ മേനോനെതിരെ സോഷ്യൽ മീഡിയ വഴി വൈറലായ സന്തോഷ് വര്‍ക്കി. തന്റേത് ട്രൂ ലൗ ആണെന്നും താൻ ഇതുവരെ അവരെ മോശം കണ്ണിലൂടെ കണ്ടിട്ടില്ലെന്നും സന്തോഷ്…
Read More » - 4 August
സംസ്ഥാനത്ത് വീണ്ടും റെഡ് അലർട്ട്: മണിക്കൂറുകൾക്കുള്ളിൽ ചാലക്കുടി മുങ്ങും, അടിയന്തിരമായി ആളുകളെ മാറ്റി പാർപ്പിക്കുന്നു
തൃശൂർ: 6 മണിക്കൂറിനുള്ളിൽ ചാലക്കുടി മുങ്ങുമെന്ന് റിപ്പോർട്ട്. പറമ്പിക്കുളം ഡാമിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കി വിടുകയും ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തതോടെ ചാലക്കുടി പുഴയിൽ…
Read More » - 4 August
ആലുവ-കാലടി റോഡിൽ കൂറ്റൻ മരം കടപുഴകി വീണു
ആലുവ: ആലുവ-കാലടി റോഡിൽ പുറയാർ കവലയിൽ റോഡിന് സമീപത്തുണ്ടായിരുന്ന കൂറ്റൻ കാറ്റാടി മരം കടപുഴകി വീണു. സ്കൂൾ ബസ്സ്, സ്വകാര്യ ബസ് എന്നിവ ഉൾപ്പെടെയുള്ള…
Read More » - 4 August
ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളെ വീണ്ടും കാണാതായി
കോഴിക്കോട്: ചിൽഡ്രൻസ് ഹോമിലെ പോക്സോ കേസിലെ ഇരകളായ പെൺകുട്ടികളെ വീണ്ടും കാണാതായി. കോഴിക്കോട് സ്വദേശികളായ പെൺകുട്ടികളെയാണ് കാണാതായത്. വ്യാഴാഴ്ച്ച പുലർച്ചെയോടെയാണ് വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ…
Read More » - 4 August
വീട്ടമ്മയ്ക്ക് ജോലി സ്ഥിരപ്പെടുത്താമെന്ന് പറഞ്ഞ് യൂത്ത് കോൺഗ്രസ് നേതാവ് ചെയ്ത ക്രൂരത ഞെട്ടിക്കുന്നത്: 4 വർഷമായി ഭീഷണി
മുളന്തുരുത്തി: വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും മൊബൈൽ ഫോണും വാങ്ങിയെടുത്ത കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. മുളന്തുരുത്തി പെരുമ്പിള്ളി കരയിൽ രാജ്ഭവൻ വെട്ടിക്കാട്ട് വീട്ടിൽ രഞ്ജിത്…
Read More » - 4 August
അവധി പ്രഖ്യാപനം വൈകിയതില്‍ വിമര്‍ശനം: സ്കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്ന് എറണാകുളം ജില്ലാകളക്ടര്‍
എറണാകുളം: ഇന്നലെ രാത്രി മുതല്‍ കനത്ത മഴ തുടരുന്ന എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വളരെ വൈകി അവധി പ്രഖ്യാപിച്ച ജില്ലാ കളക്ടറുടെ നടപടിയില്‍…
Read More » - 4 August
സവർക്കറെയും സഖാവാക്കി: സി.പി.എമ്മിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റിൽ പൊങ്കാല
തിരുവനന്തപുരം: സിപിഎമ്മിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റ് വിവാദത്തിലേക്ക്. ആൻഡമാനിലെ സെല്ലുലാർ ജയിലിലടച്ച സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ചുള്ള പോസ്റ്റാണ് ചർച്ചാവിഷയമായിരിക്കുന്നത്. ‘കുപ്രസിദ്ധമായ അന്തമാൻ സെല്ലുലാർ ജയിലിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ.…
Read More » - 4 August
മുഖം തിളങ്ങാന്‍ കറ്റാര്‍ വാഴയിലെ അരിപ്പൊടി പ്രയോഗം
തിളങ്ങുന്ന ഓജസുറ്റ മുഖം സൗന്ദര്യത്തിന്റെ പ്രധാന ലക്ഷണം തന്നെയാണ്. എന്നാല്‍ പലര്‍ക്കും പ്രകാശമില്ലാത്ത, നിര്‍ജീവമായ മുഖമായിരിയ്ക്കും ഉളളത്. ഇതിന് കാരണങ്ങള്‍ പലതുണ്ട്. ചര്‍മ്മം തിളങ്ങാന്‍ ചര്‍മ്മസംരക്ഷണം…
Read More » - 4 August
പ്രശസ്ത സംവിധായകൻ ജി.എസ്. പണിക്കർ അന്തരിച്ചു
ചെന്നൈ: പ്രശസ്ത സംവിധായകൻ ജി.എസ്. പണിക്കർ അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. ഏഴു സിനിമകളാണ് അദ്ദേഹം സ്വന്തമായി നിർമ്മിച്ചു സംവിധാനം ചെയ്തത്. രവിമേനോനും ശോഭയും പ്രധാന…
Read More » - 4 August
റിഫയുടെ മരണം: ഭർത്താവ് മെഹ്നാസിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു
കോഴിക്കോട്: വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസ് അറസ്റ്റില്‍. പോക്സോ കേസിലാണ് അറസ്റ്റ്. വിവാഹസമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ…
Read More » - 4 August
കനത്ത മഴ: എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു
എറണാകുളം: വ്യാപകമായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ…
Read More » - 4 August
സ്റ്റാഫ് ക്വാട്ടേഴ്സിന് പകരം വില്ലകളും ഓഫീസും പണിതു: ബെഹ്റയുടെ നടപടിക്ക് ആഭ്യന്തരവകുപ്പിന്റെ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റാഫ് ക്വാട്ടേഴ്സിന് അനുവദിച്ച നാലരക്കോടി രൂപ വകമാറ്റി വില്ലകളും ഓഫീസും പണിത മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നടപടിക്ക് പിണറായി സർക്കാരിന്റെ അംഗീകാരം.…
Read More » - 4 August
ന്യായമായ വിയോജിപ്പുകളെ എല്‍.ഡി.എഫ് തള്ളില്ല, ശ്രീറാമിനെ മാറ്റിയത് ജനവികാരം കണക്കിലെടുത്ത്: കോടിയേരി
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ കളക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണന്. തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനോട് എല്‍.ഡി.എഫിനോ മുഖ്യമന്ത്രിക്കോ അസഹിഷ്ണുതയില്ല. നിയമം നിര്‍ബന്ധിച്ചത് കൊണ്ടാണ്…
Read More »