Kerala
- Feb- 2025 -13 February
വി ഡി സതീശനെ സംസാരിക്കാൻ അനുവദിച്ചില്ല : നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം. ന്യൂനപക്ഷ സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് പ്രതിപക്ഷത്തിന്റെ നടപടി. വി ഡി സതീശന്റെ വാക്കൗട്ട് പ്രസംഗം ഒമ്പത് മിനിറ്റ് കടന്നതോടെ സ്പീക്കര്‍ ഇടപെട്ടു.…
Read More » - 13 February
ടിപി വധക്കേസ് : ട്രൗസര്‍ മനോജിനും സജിത്തിനും പിണറായി സർക്കാർ പരോൾ നൽകിയത് ആയിരം ദിവസത്തിലധികം
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികള്‍ക്ക് പിണറായി സർക്കാർ നൽകിയ പരോളുകളുടെ എണ്ണം കേട്ടാൽ ഞെട്ടും. കെസി രാമചന്ദ്രനും ട്രൗസര്‍ മനോജിനും സജിത്തിനും ആയിരം ദിവസത്തിലധികം പരോൾ…
Read More » - 13 February
വയനാട്ടില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങിയതിന് പിന്നാലെ ലക്കിടിയില്‍ സംഘര്‍ഷം
കല്‍പ്പറ്റ: വയനാട്ടില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങിയതിന് പിന്നാലെ ലക്കിടിയില്‍ സംഘര്‍ഷം. ലക്കിടിയില്‍ വാഹനങ്ങള്‍ തടയാനുള്ള കോണ്‍ഗ്രസ് – യുഡിഎഫ് പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.…
Read More » - 13 February
ഭര്‍ത്താവ് മർദ്ദിച്ചത് മറച്ചു വച്ചു : വീട്ടമ്മ സജിക്ക് ചികിത്സ ലഭിച്ചിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിക്കും
ആലപ്പുഴ : ഭര്‍ത്താവ് മാരകമായി പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്നു മരിച്ചതായി പരാതി ഉയര്‍ന്ന ചേര്‍ത്തലയിലെ വീട്ടമ്മ സജിക്ക് ശരിയായ ചികിത്സ ലഭിച്ചിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിക്കും. വീട്ടിലെ…
Read More » - 13 February
ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം : ഭർത്താവും പെൺസുഹൃത്തും അറസ്റ്റിൽ : യുവതി അനുഭവിച്ചത് കൊടിയ പീഡനം
പാലക്കാട്: പാലക്കാട് ഭർതൃ ഗൃഹത്തിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും പെൺസുഹൃത്തും അറസ്റ്റിൽ. മരിച്ച റൻസിയയുടെ ഭർത്താവ് ഷെഫീഖ്, ഇയാളുടെ പെൺസുഹൃത്ത് ജംസീന എന്നിവരെയാണ് പൊലീസ് അറസ്റ്റ്…
Read More » - 13 February
റോഡിലൂടെ മൊബൈലില്‍ സംസാരിച്ച് നടക്കുന്നവര്‍ക്ക് പിഴ ഈടാക്കണം: ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍
തിരുവനന്തപുരം: റോഡ് അപകടങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം കൂടുതലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാര്. നിലവാരമില്ലാത്ത ഡ്രൈവിംഗ് ആണ് ഇതിന് പ്രധാന…
Read More » - 13 February
മന്ത്രിയുടെ സാന്നിധ്യത്തിൽ സിപിഎമ്മില്‍ ചേര്‍ന്ന കാപ്പാ കേസ് പ്രതിയെ നാടുകടത്തി
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെയും പത്തനംതിട്ട ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കളുടെയും സാന്നിധ്യത്തില്‍ സിപിഎമ്മില്‍ ചേര്‍ന്ന കാപ്പാ കേസ് പ്രതിയെ ഒരു വര്‍ഷത്തേക്ക് നാടുകടത്തി. ‘ഇഡ്ഡലി’ എന്നറിയപ്പെടുന്ന…
Read More » - 13 February
വിമാനത്താവളത്തിന് സ്ഥലം കൊടുത്തിട്ട് നഷ്ടപരിഹാരം ലഭിച്ചില്ല: കേരള ബാങ്ക് ജപ്തി നോട്ടീസ്, കുടുംബം ആത്മഹത്യയുടെ വക്കിൽ
കണ്ണൂർ: കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ച മട്ടന്നൂരിലെ സനിലും കുടുംബവും ആത്മഹത്യയുടെ വക്കിൽ. വിമാനത്താവള വികസനത്തിന് സ്ഥലം വിട്ടുനൽകി എട്ട് വർഷം പിന്നിട്ടിട്ടും നഷ്ടപരിഹാരം ലഭിക്കാത്തതും…
Read More » - 13 February
ബാലരാമപുരത്ത് രണ്ടു വയസുകാരിയെ അമ്മാവൻ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽക്കോണത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. കുഞ്ഞിന്റെ അമ്മയുടെ സഹോദരൻ മാത്രമാണ് കേസിലെ പ്രതിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.…
Read More » - 13 February
ഗ്രഹപ്പിഴകള്‍ ഏതായാലും തടസനിവാരണത്തിനും ഐശ്വര്യത്തിനും സമ്പത്തു കൂടാനും ഗണപതിയെ ഭജിക്കാം
ഗ്രഹപ്പിഴകള്‍ ഏതായാലും വിഘ്നനിവാരണത്തിനും ഐശ്വര്യത്തിനും ഗണപതിഭജനം ഉത്തമമാണ്. കേതു ജാതകത്തില്‍ അശുഭഫലദാതാവായി നിന്നാല്‍ ഗണപതിഭജനമാണു നടത്തേണ്ടത്. കേതു ദശാകാലം പൊതുവെ അശുഭഫലപ്രദമായിരിക്കും. പ്രത്യേകിച്ച് എട്ട്, പന്ത്രണ്ട് തുടങ്ങിയ…
Read More » - 12 February
- 12 February
മലയാളിയെ പ്രണയിക്കാൻ പഠിപ്പിച്ച ആൽബങ്ങൾ
നിനക്കായി തോഴി പുനർജനിക്കാം... ഒന്നിനുമല്ലാതെ എനിക്കെന്തിനോ തോന്നിയൊരിഷ്ടം...
Read More » - 12 February
ആറ്റിൽ കുളിക്കുന്നതിനും നനക്കുന്നതിനുമായി ഇറങ്ങിയവർക്ക് നേരെ നീർനായ ആക്രമണം
നിരവധി പേർക്ക് പരിക്കേറ്റു
Read More » - 12 February
ക്ഷേത്ര ഉത്സവ സ്ഥലത്ത് നാടൻ പാട്ടിനിടെ സംഘർഷം: യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു, പ്രതി പിടിയിൽ
വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം
Read More » - 12 February
കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു: ഫെബ്രുവരി 17 ന് നട അടയ്ക്കും
കുംഭമാസം ഒന്നാം തീയതിയായ നാളെ രാവിലെ 5 മണി മുതൽ ദർശനം തുടങ്ങും
Read More » - 12 February
റെയിൽവേ പാളത്തിന് സമീപം ഏകദേശം ഒരു വർഷം പഴക്കമുള്ള പുരുഷന്റെ അസ്ഥികൂടം: കാസർഗോഡ് പൊലീസ് അന്വേഷണം ആരംഭിച്ചു
കാസർകോട്: കാസർകോട് ഷിറിയ റെയിൽവേ പാളത്തിന് സമീപം തലയോട്ടി അടക്കമുള്ള പുരുഷൻ്റെ അസ്ഥികൂടം കണ്ടെത്തി. ഒരു വർഷമെങ്കിലും പഴക്കമുള്ള അസ്ഥികൂടമാണെന്നാണ് കരുതുന്നത്. ട്രെയിൻ തട്ടിയോ ട്രെയിനിൽ നിന്ന്…
Read More » - 12 February
യുവാവിന്റെ ദുരൂഹ മരണം കൊലപതകമെന്ന് സംശയം
മലപ്പുറം: തിരൂരില്‍ യുവാവിന്റെ ദുരൂഹമരണം മരണം കൊലപാതകമാണോയെന്ന് സംശയിച്ച് പൊലീസ്. മരിച്ച യുവാവിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. ഇന്നലെ രാത്രിയാണ് കരീമിനെ തിരൂര്‍ മങ്ങാടുള്ള…
Read More » - 12 February
വീട്ടമ്മയെ ഭര്‍ത്താവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്: മകള്‍ നല്‍കിയത് അവിശ്വസനീയമായ വിവരങ്ങള്‍
ആലപ്പുഴ: ചേര്‍ത്തലയിലെ വീട്ടമ്മ സജിയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ചേര്‍ത്തല മുട്ടം പണ്ടകശാല…
Read More » - 12 February
പെര്‍ഫ്യൂമുകളിലും സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും മായം, കൊച്ചിയില്‍ പിടികൂടിയത് ഷെഡ്യൂള്‍ ഒന്നില്‍ വരുന്ന വിഷം
കൊച്ചി: ഓപ്പറേഷന് സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയില്‍ മായം ചേര്‍ത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ കണ്ടെത്തിയതായി ഡ്രഗ്സ് കണ്ട്രോള് വകുപ്പ് അറിയിച്ചു. എറണാകുളത്തെ മറൈന്‍ ഡ്രൈവില്‍…
Read More » - 12 February
വന്യജീവി ആക്രമണം വർധിച്ചിട്ടും നടപടിയില്ല : നാളെ വയനാട്ടില്‍ യുഡിഎഫ് ഹർത്താൽ
കല്‍പ്പറ്റ : വന്യജീവി ആക്രമണം രൂക്ഷമായിട്ടും നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് നാളെ വയനാട്ടില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ നടക്കുന്ന ഹര്‍ത്താലില്‍…
Read More » - 12 February
പരവൂര്‍ സ്റ്റേഷനിലെ പൊലീസുകാരനെ ഊട്ടിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
കൊല്ലം: പരവൂര്‍ സ്റ്റേഷനിലെ പൊലീസുകാരനെ ഊട്ടിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മങ്ങാട് സ്വദേശി ആദര്‍ശ് ആണ് മരിച്ചത്. ഊട്ടിയിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. കുടുംബ…
Read More » - 12 February
ഗൾഫിലെ നിയമം നാട്ടിൽ വരണം : ഷെജിലിന് ജാമ്യം അനുവദിച്ചതിൽ പ്രതികരിച്ച് ദൃഷാനയുടെ കുടുംബം
കോഴിക്കോട് : വടകരയിൽ കാറിടിച്ച് ഒൻപത് വയസുകാരി കോമയിലായ കേസിൽ പ്രതി ഷെജിലിന് ജാമ്യം അനുവദിച്ചതിൽ പ്രതികരിച്ച് ദൃഷാനയുടെ കുടുംബം. പ്രതി റിമാൻഡിലാകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ ജാമ്യം…
Read More » - 12 February
ഗായത്രിയുടെ മരണത്തില്‍ അമ്മ രാജിക്കൊപ്പം താമസിക്കുന്ന ലോറി ഡ്രൈവറായ ആദര്‍ശിനെതിരെ ആരോപണവുമായി രണ്ടാനച്ഛന്
പത്തനംതിട്ട: പത്തനംതിട്ടയിലെ 19കാരി ഗായത്രിയുടെ മരണത്തില്‍ അമ്മ രാജിക്കൊപ്പം താമസിക്കുന്ന ലോറി ഡ്രൈവറായ ആദര്‍ശിനെതിരെ ആരോപണവുമായി രണ്ടാനച്ഛന്. പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം…
Read More » - 12 February
തൃശൂരിൽ പള്ളിക്ക് മുന്നിൽ കാർ പാർക്ക് ചെയ്തു : ചില്ല് തകർത്ത് മോഷ്ടാക്കൾ കവർന്നത് ഏഴ് ലക്ഷം രൂപ
തൃശൂർ: തൃശൂർ പേരാമംഗലത്ത് കാറിന്റെ ചില്ല് തകർത്ത് ഏഴ് ലക്ഷത്തോളം രൂപ കവർന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം. തൃശ്ശൂരിലെ എഎസ് ട്രേഡേഴ്സ് സ്ഥാപനത്തിലെ ജീവനക്കാരൻ…
Read More » - 12 February
നഗ്നരാക്കിയ ശേഷം ശരീരത്തിൽ മുറിവുണ്ടാക്കും , പിന്നീട് അതിൽ ലോഷൻ ഒഴിക്കും : വേദന കൊണ്ട് പുളയുന്നവരെ നോക്കി സീനിയേഴ്സും
കോട്ടയം: നഴ്സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ അനുഭവിച്ച കൊടിയ പീഡന വിവരങ്ങള്‍ പുറത്ത്. വിദ്യാര്‍ഥികള്‍ നേരിട്ടത് കൊടിയ പീഡനം. തിരുവനന്തപുരം സ്വദേശികളായ ആറ് വിദ്യാര്‍ഥികളാണ് റാഗിങ്ങിന്…
Read More »