Kerala
- Mar- 2025 -30 March
ട്രെയിന്‍ തട്ടി മരിച്ചയാളുടെ പണം മോഷ്ടിച്ച എസ്ഐക്ക് സസ്പെന്ഷന് : നാണക്കേട് ഉണ്ടാക്കിയത് ആലുവ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ
കൊച്ചി : ട്രെയിന്‍ തട്ടി മരിച്ചയാളുടെ പണം കവര്‍ന്ന സംഭവത്തില്‍ ആലുവ എസ് ഐക്ക് സസ്പെന്ഷന്. ആലുവ സ്റ്റേഷനിലെ എസ് ഐ. സലീമിനെയാണ് റൂറല്‍ എസ് പി…
Read More » - 30 March
നടന് മോഹന്‍ലാലിനൊപ്പം ശബരിമല ദര്‍ശനം നടത്തിയ സിഐക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് ഡിവൈഎസ്പി
കൊച്ചി : നടന് മോഹന്‍ലാലിനൊപ്പം ശബരിമല ദര്‍ശനം നടത്തിയ സി ഐക്ക് കാരണം കാണിക്കല്‍ നോട്ടീസ്. തിരുവല്ല പോലീസ് സ്റ്റേഷനിലെ സി ഐ. സുനില്‍ കൃഷ്ണനാണ് തിരുവല്ല…
Read More » - 30 March
എമ്പുരാന്: മോഹന്‍ലാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടിയെന്ന് ഡിജിപി
തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമാണ് എമ്പുരാന്. എമ്പുരാന്റെ പ്രമേയത്തെ ചൊല്ലിയുണ്ടായ വിവാദത്തെ തുടര്‍ന്ന് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടത്തിയ സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി അഭിഭാഷകന് സുഭാഷ്…
Read More » - 30 March
നിമിഷപ്രിയയുടെ മോചനം : കേന്ദ്ര സര്‍ക്കാർ ഇടപെടല്‍ നടത്തണമെന്ന് ആക്ഷന്‍ കൗണ്‍സില്‍
ന്യൂഡല്‍ഹി : യെമനില്‍ വധശിക്ഷ വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍. ജയില്‍ അധികൃതര്‍ക്ക് വധശിക്ഷയ്ക്കുള്ള…
Read More » - 30 March
ബാങ്ക് ഉദ്യോഗസ്ഥയെന്ന പേരിൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ
തൃശൂർ: യുവാവിൽ നിന്ന് ബാങ്ക് ഉദ്യോഗസ്ഥ എന്ന പേരിൽ പണം തട്ടിയ യുവാവ് അറസ്റ്റിൽ. തമിഴ്നാട് നെയ്വേലി ഇന്ദിരാ നഗര്‍ സ്വദേശി 28 കാരനായ ചന്ദ്രശേഖര്‍ ആണ്…
Read More » - 30 March
അമ്പലത്തറയിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ തിരോധാനം: അന്വേഷണത്തിന് ഡി ഐ ജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം
കാസർഗോഡ് അമ്പലത്തറയിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ തിരോധാനത്തിൽ അന്വേഷണത്തിന് ഡി ഐ ജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം. കണ്ണൂർ റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര ഐപിഎസിനാണ്…
Read More » - 30 March
മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാൻ കാണില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാൻ കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ലൂസിഫറിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്നാണ് പറഞ്ഞത്. എന്നാൽ, ഇപ്പോൾ…
Read More » - 30 March
ഐബി ഉദ്യോഗസ്ഥയുടെ മരണം; മലപ്പുറം സ്വദേശി സുകാന്ത് ഒളിവിൽ
പത്തനംതിട്ട: ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ മലപ്പുറം സ്വദേശിയായ യുവാവിനെതിരെ അന്വേഷണവുമായി പൊലീസ്. മലപ്പുറം സ്വദേശിയായ യുവാവ് സുകാന്ത് സുരേഷിനായി പേട്ട പൊലീസ് മലപ്പുറത്തെത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.…
Read More » - 30 March
കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട: വീട്ടിൽ സൂക്ഷിച്ച 500 ഗ്രാം എം.ഡി.എം.എയുമായി പ്രതി പിടിയിൽ
കൊച്ചി: കൊച്ചിയിൽ അരക്കിലോ എംഡിഎംഎയുമായി ഒരാൾ പിടിയിൽ. പൊന്നാനി സ്വദേശി മുഹമ്മദ് നിഷാദാണ് 500 ഗ്രാമിലധികം എംഡിഎംഎയുമായി പിടിയിലായത്. ഡാൻസാഫ് സംഘം, നർക്കോട്ടിക്സ്, പൊലീസ് എന്നിവരുടെ സംയുക്ത…
Read More » - 30 March
പാർലമെന്റിൽ വഖഫ് നിയമഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് കേരളത്തിലെ എംപിമാരോട് കെസിബിസിയുടെ അഭ്യർത്ഥന
കൊച്ചി: വഖഫ് നിയമഭേദഗതി ബില്ലിന് അനുകൂലമായി പാർലമെന്റിൽ വോട്ട് ചെയ്യണമെന്ന് കേരളത്തിലെ എംപിമാരോട് അഭ്യർത്ഥിച്ച് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവ. ബില്ല് പാർലമെന്റിൽ ചർച്ചക്ക് വരുമ്പോൾ അനുകൂല…
Read More » - 30 March
ഗണപതി ഭഗവാന്റെ മുന്നിൽ ഏത്തമിടുന്നതിന് പിന്നിലെ ശാസ്ത്രം
ഗണപതി ഭഗവാനെ വന്ദിക്കേണ്ടത് ഏത്തമിട്ടാണ്. ഏത്തമിടുന്നത് കൈപിണച്ച് രണ്ടു ചെവിയിലും തൊട്ട് ദേഹമിട്ടൊന്നു കുലുക്കുന്നതാണ് പതിവ്. ‘വലം കൈയാല്‍ വാമശ്രവണവുമിടം കൈവിരലിനാല്‍, വലം കാതും തൊട്ടക്കഴലിണ പിണച്ചുള്ള…
Read More » - 29 March
തൃശൂരിൽ സഹോദരനെ അടിച്ചു കൊന്ന കേസിലെ പ്രതി 70 കാരിയായ അമ്മയെയും വടി കൊണ്ട് ക്രൂരമായി അടിച്ചു: മാതാവ് ഗുരുതരാവസ്ഥയിൽ
തൃശൂരിൽ മദ്യ ലഹരിയിൽ 70 വയസ്സുകാരിയായ അമ്മയെ ക്രൂരമായി മർദിച്ച് മകൻ. ദേശമംഗലം ഗ്രാമപഞ്ചായത്തിൽ 3-ാം വാർഡിൽ ഉൾപ്പെടുന്ന കൊണ്ടയൂരിൽ പതി പറമ്പിൽ വീട്ടിൽ ശാന്തയ്ക്കാണ് പരുക്കേറ്റത്.…
Read More » - 29 March
പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് 8 ജീവപര്യന്തവും 3,85,000 രൂപ പിഴയും
പത്തനംതിട്ട: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് 8 ജീവപര്യന്തവും 3,85,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡിഷണൽ സെഷൻസ് ഒന്ന് കോടതി. പിഴത്തുക കുട്ടിക്ക് നൽകണം.…
Read More » - 29 March
കൊല്ലങ്കോട് അമ്മയേയും മകനെയും കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട് : കൊല്ലങ്കോട് നെന്മേനിയില് അമ്മയേയും മകനെയും കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെന്മേനി കല്ലേരിപ്പൊറ്റയില്‍ താമസിക്കുന്ന ബിന്ദു(46), മകന് സനോജ്(11) എന്നിവരെയാണ് മരിച്ച നിലയില്‍…
Read More » - 29 March
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കും : വിവരം ജയില്‍ അധികൃതര്‍ക്ക് ലഭിച്ചെന്ന് നിമിഷ പ്രിയയുടെ സന്ദേശം
ന്യൂഡല്‍ഹി : യമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കും. വധശിക്ഷ നടപ്പിലാക്കാനുള്ള സന്ദേശം ജയില്‍ അധികൃതര്‍ക്ക് ലഭിച്ചെന്ന് നിമിഷ പ്രിയയുടെ സന്ദേശം. സേവ് നിമിഷ പ്രിയ…
Read More » - 29 March
അങ്കണവാടി ജീവനക്കാര്‍ നടത്തി വന്നിരുന്ന അനിശ്ചിതകാല രാപ്പകല്‍ സമരം അവസാനിച്ചു
തിരുവനന്തപുരം : സെക്രട്ടറിയേറ്റ് പടിക്കല്‍ അങ്കണവാടി ജീവനക്കാര്‍ നടത്തി വന്നിരുന്ന അനിശ്ചിതകാല രാപ്പകല്‍ സമരം അവസാനിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാലുമായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ ലഭിച്ച ഉറപ്പിന്മേലാണ് സമരം…
Read More » - 29 March
തൃശൂരിൽ വീട്ടില്‍ നിന്ന് എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയിൽ
തൃശൂർ : തൃശൂർ കാട്ടൂരില്‍ വാടക വീട്ടില്‍ നിന്ന് എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. കാട്ടൂര്‍ സിഎച്ച്സിക്ക് സമീപം താമസിക്കുന്ന വാഴപ്പുരക്കല്‍ വീട്ടില്‍ സുജിത്ത് (28), കിഴുപ്പുള്ളിക്കര…
Read More » - 29 March
മദ്യലഹരിയില്‍ അമ്മയെ വടികൊണ്ട് തല്ലിച്ചതച്ച് മകൻ : യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
തൃശൂര്‍ : തൃശൂരില്‍ മദ്യലഹരിയില്‍ അമ്മയെ തല്ലിച്ചതച്ച് മകന്. ദേശമംഗലം കൊണ്ടയൂര്‍ സ്വദേശി സുരേഷാണ് മാതാവ് ശാന്തയെ ശീമക്കൊന്നയുടെ വടികൊണ്ട് മര്‍ദിച്ചത്. ഇന്നലെ രാത്രിയാണ് മകന് ആക്രമിച്ചത്.…
Read More » - 29 March
വേട്ടയാടിയ മാന്‍ ഇറച്ചിയുമായി മുൻ പാമ്പുപിടിത്തക്കാരൻ പിടിയിൽ : മാനിറച്ചിയും കണ്ടെടുത്തു
മലപ്പുറം : വേട്ടയാടിയ മാന്‍ ഇറച്ചിയുമായി വഴിക്കടവ് സ്വദേശി വനംവകുപ്പിന്റെ പിടിയില്‍. നേരത്തെ പാമ്പുപിടിത്തക്കാരനായിരുന്ന വഴിക്കടവ് പൂവത്തിപ്പൊയില്‍ പിലാത്തൊടിക മുജീബ് റഹ്മാനാണ് (42) അറസ്റ്റിലായത്. മാനിറച്ചി പാക്കറ്റുകളിലാക്കി…
Read More » - 29 March
തലമുടിവെട്ടാനെത്തിയ 11കാരനെ ബാർബർ ക്രൂരമായി പീഡിപ്പിച്ചു; അറസ്റ്റിൽ
പാലക്കാട്: കല്ലടിക്കോട് തലമുടിവെട്ടാനെത്തിയ കുട്ടിയെ ബാർബർ ക്രൂരമായി പീഡിപ്പിച്ചെന്ന് പരാതി. കരിമ്പ സ്വദേശി കെ എം ബിനോജി(46)നെ പോക്സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. ബാർബർ…
Read More » - 29 March
എഡിഎം കെ നവീന്‍ ബാബുവിന്റെ മരണം : കുറ്റപത്രം കണ്ണൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കും
കണ്ണൂര്‍ : മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം പ്രത്യേക അന്വേഷണസംഘം (എസ് ഐ ടി) കണ്ണൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട്…
Read More » - 29 March
‘ഇതെങ്ങോട്ടാ പൊന്നേ ഈ പോക്ക്’? സ്വർണവിലയിൽ പുതിയ റെക്കോർഡ്
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന്റെ വില എട്ട് രൂപ വർധിച്ച് 66,728 രൂപയായി. ഇതോടെ സ്വർണവില പുതിയ റെക്കോർഡിലുമെത്തി. ഗ്രാമിന്റെ വില ഒരു രൂപ മാത്രമാണ്…
Read More » - 29 March
മകനെ വ്യാജ ലഹരി കേസില്‍ കൂടുക്കിയെന്ന പരാതിയുമായി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി
കൊച്ചി: മകനെ വ്യാജ ലഹരി കേസില്‍ കൂടുക്കിയെന്ന പരാതിയുമായി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി. ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐക്കെതിരെ കളമശ്ശേരി പള്ളിതാഴം ബ്രാഞ്ച് സെക്രട്ടറി നാസറാണ് സിറ്റി…
Read More » - 29 March
ഇന്ത്യൻ പാസ്പോർട്ടും ആധാർ കാർഡും, 15 വർഷമായി പെരുമ്പാവൂരിൽ താമസം, കള്ളനോട്ടുമായി ബംഗ്ലാദേശി പിടിയിൽ
കൊച്ചി: കള്ളനോട്ടുമായി പെരുമ്പാവൂരില്‍ നിന്ന് പിടികൂടിയ ബംഗ്ലാദേശ് സ്വദേശി 15 വർഷമായി താമസിക്കുന്നത് കേരളത്തില്‍. അലൈപ്പൂർ സ്വദേശി സലിം മണ്ഡലിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വന്നത്. റൂറല്‍…
Read More » - 29 March
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട സ്ത്രീകളില്‍ ഒരാളാണ് വീണ വിജയനെന്ന് ആര്യ രാജേന്ദ്രന്
തിരുവനന്തപുരം: മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി തള്ളിയതിന് പിന്നാലെ വീണാ വിജയന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്. ഇക്കഴിഞ്ഞ…
Read More »