Kerala
- Oct- 2022 -2 October
അസാമാന്യ ധൈര്യത്തോടെ ക്യാന്‍സറിനെ നേരിട്ട വ്യക്തി: കോടിയേരിയെ ചികിത്സിച്ച അനുഭവം പങ്കുവെച്ച് ഡോക്ടര്‍
കൊച്ചി: അസാമാന്യ ധൈര്യത്തോടുകൂടി ക്യാന്‍സറിനെ നേരിട്ട വ്യക്തിയായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് അദ്ദേഹത്തെ ചികിത്സിച്ച അര്‍ബുദ രോഗ വിദഗ്ദ്ധന് ഡോ.ബോബന് തോമസ്. ആരോഗ്യസ്ഥിതിയിൽ അൽപം പുരോഗതി കാണുമ്പോൾ പാർട്ടി…
Read More » - 2 October
‘ക്യാപ്റ്റൻ, മനുഷ്യ സ്നേഹി, എനിക്ക് സഖാവിനെ അറിയാമായിരുന്നു’: കോടിയേരിയുടെ ഓർമകളിൽ എം സ്വരാജ്
ചെന്നൈ: മുതിർന്ന സിപിഎം നേതാവും കേരളത്തിലെ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മരണത്തിൽ ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ-സാംസ്കാരിക-സിനിമാ മേഖലയിലുള്ളവർ. കോടിയേരിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് രാഷ്ട്രീയ…
Read More » - 2 October
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വി. മുരളീധരന് നാളെ ഒമാനിലെത്തും
മസ്കത്ത്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് നാളെ ഒമാനിലെത്തും. ഒമാനിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇത് രണ്ടാം…
Read More » - 2 October
കോടിയേരിയുടെ മരണവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പിൽ അധിക്ഷേപകരമായ നിലയിൽ പോസ്റ്റ്: രാമചന്ദ്രന്റെ മുൻ ഗൺമാനെതിരെ പരാതി
കണ്ണൂർ: സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പിൽ അധിക്ഷേപകരമായ നിലയിൽ പോസ്റ്റും അടിക്കുറിപ്പും പങ്കുവെച്ചതിന് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാനെതിരെ പരാതി.…
Read More » - 2 October
അവൾ സുന്ദരിയാണ്, എനിക്ക് ഇതുവരെയും അവളുടെ മുഖം അഭംഗിയായി തോന്നിയിട്ടില്ല: വൈറൽ പ്രണയ ജോഡികൾ പറയുന്നു
പ്രണയം ചിലപ്പോൾ പൈങ്കിളിയാണ്, ചിലപ്പോൾ അമ്പരപ്പിക്കുന്നതും. പ്രണയത്തിന് പരിമിതികളില്ല. ഉള്ളത് സ്നേഹം മാത്രം. ഏത് അപകടത്തിലും ഏത് അവസ്ഥയിലും പങ്കാളിയെ ചേർത്തുനിർത്തുന്നതാണ് പ്രണയം. അത്തരമൊരു കഥയാണ് സോഷ്യൽ…
Read More » - 2 October
കോടിയേരിക്ക് വിടപറയാനൊരുങ്ങി കേരളം: മൃതദേഹം ഇന്ന് തലശ്ശേരിയിലെത്തിക്കും, സംസ്കാരം നാളെ പയ്യാമ്പലത്ത്
ചെന്നൈ: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ (68) മൃതദേഹം ചെന്നൈയില്‍ നിന്ന് ഇന്നു പതിനൊന്നു മണിയോടെ…
Read More » - 2 October
മുക്കുപണ്ടം പണയം വച്ച് പണം തട്ടിപ്പ് : വ്യാജ ആധാര്‍ നിര്‍മ്മിച്ച് നല്കിയ പ്രതി അറസ്റ്റിൽ
കൊല്ലം: മുക്കുപണ്ടം പണയം വച്ച് പണം തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. ഇടുക്കി പാറേല്‍ കവല ഉടുമ്പന്നൂര്‍ മനയ്ക്കമാലിയില്‍ അര്ഷലിനെയാണ് (28) കരുനാഗപ്പള്ളി…
Read More » - 2 October
ഗാന്ധി ജയന്തി ദിനത്തിൽ ഓഫറുകളുമായി കൊച്ചി മെട്രോ: ടിക്കറ്റ് നിരക്കിൽ വൻ ഇളവ്
കൊച്ചി: ഗാന്ധി ജയന്തി ദിനത്തിൽ യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ വൻ ഇളവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ. സ്വാതന്ത്ര്യ സമര സേനാനികൾക്ക് ഇന്ന് കൊച്ചി മെട്രോയിൽ സൗജന്യമായി…
Read More » - 2 October
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില
ഇടിവിനു ശേഷം വിശ്രമിച്ച് സ്വർണവില. സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ…
Read More » - 2 October
വിദേശ മദ്യവില്പന : യുവാവ് അറസ്റ്റില്‍
കൊല്ലം: വാടക വീട് കേന്ദ്രീകരിച്ച് വിദേശ മദ്യവില്പന നടത്തിയ യുവാവ് പൊലീസ് പിടിയിൽ. ഇടവനശ്ശേരി ആലുവിള വീട്ടില്‍ ബിജു (48) ആണ് പിടിയിലായത്. കൊല്ലം കുന്നത്തൂര്‍ മൈനാഗപ്പള്ളി…
Read More » - 2 October
സഞ്ചാരികളെ ആകർഷിക്കാൻ വിന്റർഫീൽ, അത്യാധുനിക സംവിധാനങ്ങളുള്ള പുതിയ റിസോർട്ട് ഇന്ന് ഉദ്ഘാടനം ചെയ്യും
ആലപ്പുഴ: സഞ്ചാരികളുടെ ഇഷ്ട സ്ഥലമായ ആലപ്പുഴയിൽ ബിസിനസ് വിപുലീകരിക്കാൻ ഒരുങ്ങി വിന്റർഫീൽ. ഇത്തവണ അത്യാധുനിക സംവിധാനങ്ങളും ആഡംബര സൗകര്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുള്ള ഏറ്റവും പുതിയ റിസോർട്ടാണ് വിന്റർഫീൽ അവതരിപ്പിക്കുന്നത്.…
Read More » - 2 October
ഇമ്മ്യൂണോഗ്ലോബുലിൻ ഗുണനിലവാരം ഉള്ളതെന്ന് കസോളിയിലെ കേന്ദ്ര ഡ്രഗ്സ് ലാബ്: വാക്സിന്റെ പ്രവർത്തന ഫലം ഉടൻ ലഭ്യമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും പരിശോധനയ്ക്ക് അയച്ച ഇമ്മ്യൂണോഗ്ലോബുലിൻ ഗുണനിലവാരം ഉള്ളതെന്ന് കസോളിയിലെ കേന്ദ്ര ഡ്രഗ്സ് ലാബ്. പരിശോധനയിൽ ഇവ സ്റ്റാൻഡേർഡ് ക്വാളിറ്റി ആണെന്ന് സർട്ടിഫൈ ചെയ്തു. വാക്സിന്റെ…
Read More » - 2 October
ഇരട്ടക്കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങി: പ്രതി കാൽനൂറ്റാണ്ടിനു ശേഷം പിടിയില്‍
കട്ടപ്പന: തമിഴ്നാട്ടിൽ ഇരട്ടക്കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍. കാൽനൂറ്റാണ്ടിനു ശേഷം വണ്ടൻമേട് മാലിയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. തമിഴ്നാട് ഉസലംപെട്ടി…
Read More » - 2 October
റോഡ് മുറിച്ചു കടക്കവെ ഒമ്നി വാനിടിച്ച് യുവാവിന് ദാരുണാന്ത്യം
അങ്കമാലി: റോഡ് മുറിച്ചു കടക്കുമ്പോൾ ഒമ്നി വാനിടിച്ച് യുവാവ് മരിച്ചു. തുറവൂർ പഞ്ചായത്തിലെ കിടങ്ങൂർ കുഴുപ്പിള്ളിൽ വീട്ടിൽ അയ്യപ്പൻ നായരുടെയും പരേതയായ പൊന്നമ്മയുടെയും മകൻ സന്തോഷ് കുമാറാണ്…
Read More » - 2 October
സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാംപയിന് ഉദ്ഘാടനം മാറ്റി: പകരം അടുത്ത വ്യാഴാഴ്ച ഉദ്ഘാടനം
തിരുവനന്തപുരം : സംസ്ഥാന സർക്കാർ ഇന്ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാംപയിന്റെ ഉദ്ഘാടനം മാറ്റി. കോടിയേരി ബാലകൃഷ്ണന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് മാറ്റിയത്. പകരം അടുത്ത വ്യാഴാഴ്ച ഉദ്ഘാടനം…
Read More » - 2 October
കാൽവരി മൗണ്ടിനു സമീപം നാലു ദിവസത്തിലധികം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി
ഇടുക്കി: കാൽവരി മൗണ്ടിനു സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. പത്താംമൈൽ ഷാപ്പിന് സമീപമാണ് നാലു ദിവസത്തിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. 65 വയസ്സോളം പ്രായമുള്ള പുരുഷന്റെ മൃതദേഹം…
Read More » - 2 October
25 വർഷം മുമ്പ് പരോളിലിറങ്ങി മുങ്ങിയ ഇരട്ടക്കൊലപാതക കേസ് പ്രതി അറസ്റ്റിൽ
വണ്ടൻമേട്: 25 വർഷം മുമ്പ് പരോളിലിറങ്ങി മുങ്ങിയ പ്രതി ഇടുക്കിയിൽ നിന്നും പിടിയിൽ. തമിഴ്നാട് ഉസിലെപെട്ടി സ്വദേശി വെള്ളച്ചാമിയാണ് പിടിയിലായത്. ഇരട്ടക്കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഇയാൾ.…
Read More » - 2 October
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 2 October
തലസ്ഥാനത്ത് തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമം : പ്രതികളിൽ ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമിച്ച കേസിലെ പ്രതികളിൽ ഒരാൾ പിടിയിൽ. ഷമീം അൻസാരിയെ ഉത്തർപ്രദേശിൽ നിന്നും കേരളാ പൊലീസാണ് പിടികൂടിയത്. ആഗസ്റ്റ് 22-ന് പട്ടാപ്പകലാണ്…
Read More » - 2 October
കർക്കാശ്യക്കാരനായ കമ്മ്യൂണിസ്റ്റായിരിക്കുമ്പോഴും നിറഞ്ഞ ചിരിയോടെയേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ: വി. മുരളീധരൻ
തിരുവനന്തപുരം: രാഷ്ട്രീയ വ്യത്യാസമില്ലാതെ പൊതുസ്വീകാര്യനായിരുന്നു എക്കാലവും കോടിയേരി ബാലകൃഷ്ണനെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കർക്കാശ്യക്കാരനായ കമ്മ്യൂണിസ്റ്റായിരിക്കുമ്പോഴും നിറഞ്ഞ ചിരിയോടെയേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ എന്നും അദ്ദേഹം അനുസ്മരിച്ചു.…
Read More » - 2 October
കേരളത്തിലെ ആദ്യത്തെ പോസ്റ്റ് വുമണ്‍ അന്തരിച്ചു
ആലപ്പുഴ: കേരളത്തിലെ ആദ്യത്തെ പോസ്റ്റ് വുമണ്‍ അന്തരിച്ചു. കെ.ആര്. ആനന്ദവല്ലി(90) ആണ് അന്തരിച്ചത്. ആലപ്പുഴ ജില്ലയിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ പോസ്റ്റ് വുമണ്‍, ക്ലാര്‍ക്ക്, പോസ്റ്റ് മിസ്ട്രസ്…
Read More » - 2 October
സഖാവ് കോടിയേരി എനിക്ക് പാർട്ടി സെക്രട്ടറിയോ തല മുതിർന്ന നേതാവോ മാത്രമായിരുന്നില്ല: നിയമസഭാ സ്പീക്കർ
തിരുവനന്തപുരം: സഖാവ് കോടിയേരി എനിക്ക് പാർട്ടി സെക്രട്ടറിയോ തല മുതിർന്ന നേതാവോ മാത്രമായിരുന്നില്ല, ചെറുപ്പം മുതലേ പിതൃതുല്യമായ വാത്സല്യത്തോടെ എന്നും കൂടെ ഉണ്ടായിരുന്നൊരാളായിരുന്നു എന്ന് നിയമസഭാ…
Read More » - 2 October
സ്പൈസസ് ബോർഡ്: ഏലക്കായയുടെ ഇ- ലേലം ഉടൻ ആരംഭിക്കും
ഇടുക്കി: ശുദ്ധമായ ഏലക്കായയുടെ ഇ- ലേലം നടത്താൻ ഒരുങ്ങി സ്പൈസസ് ബോർഡ്. ജൈവകൃഷിയിലൂടെ ഉൽപ്പാദിപ്പിച്ചതും, കൃത്രിമ നിറം ഉൾപ്പെടുത്താത്തതുമായ ഏലക്കായയാണ് ഇ- ലേലത്തിന് ഒരുങ്ങുന്നത്. കൂടാതെ, ഗുണമേന്മ…
Read More » - 2 October
മനുഷ്യസ്നേഹിയായ രാഷ്ട്രീയ നേതാവ്: കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഗതാഗത മന്ത്രി
തിരുവനന്തപുരം: കേരളത്തിലെ സമുന്നത രാഷ്ട്രീയ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ അകാല നിര്യാണത്തിൽ ഗതാഗതമന്ത്രി ആന്റണി രാജു അനുശോചനം രേഖപ്പെടുത്തി. നിലപാടുകളിൽ കാർക്കശ്യവും ഇടപെടലുകളിൽ സൗമ്യതയും പുലർത്തിയ മനുഷ്യസ്നേഹിയായ…
Read More » - 2 October
അർച്ചനാ കവി ആദ്യമായി മിനി സ്ക്രീനിൽ: ‘റാണി രാജാ’ ഒരുങ്ങുന്നു
കൊച്ചി: നീലത്താമര എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രമുഖ നടി അർച്ചനാ കവി ആദ്യമായി മിനി സ്ക്രീനിൽ അരങ്ങേറുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘റാണി…
Read More »