Kerala
- Oct- 2022 -13 October
മുണ്ടക്കയത്ത് കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടു പേർ എക്സൈസ് പിടിയിൽ
കോട്ടയം: പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടു പേർ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 1.7 കിലോ കഞ്ചാവുമായി എക്സൈസ് പിടിയിൽ. എറണാകുളം മട്ടാഞ്ചേരി സ്വദേശി ഷിഹാബ് യൂസുഫ് മുഹമ്മദ് (46),…
Read More » - 13 October
ഇലന്തൂർ നരബലിക്കേസിൽ പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
ഇലന്തൂർ: ഇലന്തൂർ നരബലിക്കേസിൽ പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. 12 ദിവസം പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. എറണാകുളം ഫസ്റ്റ് ക്ലാസ്…
Read More » - 13 October
കൊഴിഞ്ഞാമ്പാറയിൽ വൻ സ്പിരിറ്റ് വേട്ട : പിടിച്ചെടുത്തത് 2,200 ലിറ്റർ സ്പിരിറ്റ്, നാലുപേർ പിടിയിൽ
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ വൻ സ്പീരിറ്റ് വേട്ട. 2,200 ലിറ്റർ സ്പിരിറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. സംഭവത്തിൽ നാലു പേർ എക്സൈസ് പിടിയിലായി. Read Also :…
Read More » - 13 October
ഒൻപത് വയസുകാരിയെ പീഡിപ്പിച്ച ചുമട്ട് തൊഴിലാളി അറസ്റ്റിൽ, സംഭവം മാതമംഗലത്ത്
കണ്ണൂർ: മാതമംഗലത്ത് ഒൻപത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ചുമട്ട് തൊഴിലാളി പിടിയില്‍. കാഞ്ഞിരത്തൊടിയിൽ വി.സി കരുണാകരനെയാണ് പെരിങ്ങോം പോലീസ് പിടികൂടിയത്. ചൈൽഡ് ലൈൻ സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ്…
Read More » - 13 October
മദ്യലഹരിയിൽ കോഴിക്കോട് നഗരത്തിൽ അക്രമം : പ്രതികള്‍ അറസ്റ്റിൽ
കോഴിക്കോട്: മദ്യ ലഹരിയിൽ കോഴിക്കോട് നഗരത്തിൽ അഴിഞ്ഞാടിയ ക്രിമിനലുകൾ പിടിയില്‍. പ്രധാന പ്രതിയായ കുന്ദമംഗലം അരുണോളി ചാലിൽ രഞ്ജിത്ത്, കൂട്ടുപ്രതികളായ അക്ഷയ്, ഹരികൃഷ്ണൻ എന്നിവരാണ് പിടിയിലായത്. സെപ്തംബർ…
Read More » - 13 October
എന്റെ അടുത്ത് ഒരു സബ്ജക്ട് ഉണ്ട്, കുറച്ച് ടെക്നോളജി ഒക്കെ ആവശ്യമായി വരും: വലിയ ബജറ്റില്‍ എടുക്കണമെന്ന് രാമസിംഹന്
കൊച്ചി: ‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിന് ശേഷം പുതിയ പ്രോജക്ട് മനസിലുണ്ടെന്ന് വ്യക്തമാക്കി സംവിധായകന് രാമസിംഹന്. കുറച്ച് ടെക്നോളജി ഒക്കെ ആവശ്യമായി വരുമെന്നും…
Read More » - 13 October
പ്രഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വിലായത്ത് ബുദ്ധ’: ഒക്ടോബർ 19ന് ആരംഭിക്കുന്നു
കൊച്ചി: പ്രഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ 19ന് മറയൂരിൽ ആരംഭിക്കുന്നു. നവാഗതനായ ജയൻ നമ്പ്യാരാണ് ചിത്രം സംവിധാനം…
Read More » - 13 October
കേരളം കണ്ട ഏറ്റവും വലിയ ക്രിമിനലായ സുകുമാരക്കുറുപ്പിനെ നിറം പിടിപ്പിക്കുകയാണ് ‘കുറുപ്പ്’: സനല്‍ കുമാര്‍ ശശിധരന്
കൊച്ചി: കേരളം കണ്ട ഏറ്റവും വലിയ ക്രിമിനലായ സുകുമാരക്കുറുപ്പിനെ നിറം പിടിപ്പിക്കുകയാണ് ‘കുറുപ്പ്’ എന്ന ചിത്രം ചെയ്തതെന്ന് സംവിധായകന് സനല്‍ കുമാര്‍ ശശിധരന്. മലയാള സിനിമ വീണ്ടും…
Read More » - 13 October
‘അതുകൊണ്ടാണ് അത്തരം പടങ്ങള്‍ തെരഞ്ഞെടുത്തത്’: തുറന്ന് പറഞ്ഞ് കാളിദാസ് ജയറാം
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരമാണ് കാളിദാസ് ജയറാം. ബാലതാരമായി സിനിമയിലെത്തിയ കാളിദാസ് തമിഴ് സിനിമകളിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇപ്പോൾ ഒരു അഭിമുഖത്തിൽ കാളിദാസ് പറഞ്ഞ…
Read More » - 13 October
മൃതദേഹം മറവ് ചെയ്യാന്‍ കുഴിയെടുത്തത് ബേബി, പ്രതിഫലമായി 1000 രൂപ നല്കി
പത്തനംതിട്ട : ഇലന്തൂരിലെ ആഭിചാര കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്ത്രീകളെ കൊന്ന ശേഷം മൃതദേഹം മറവ് ചെയ്യാനായി കുഴിയെടുത്തത് അയല്‍വാസിയായ ബേബിയാണെന്ന് കണ്ടെത്തി. Read…
Read More » - 13 October
ഇലന്തൂര്‍ നരബലി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം
കൊച്ചി: പത്തനംതിട്ട ഇലന്തൂരില്‍ നരബലിയുടെ പേരില്‍ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കടവന്ത്ര, കാലടി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ…
Read More » - 13 October
രാജ്യം കണ്ട ഏറ്റവും നിഷ്ഠൂരമായ കൊലകളുടെ സൂത്രധാരന്‍ മുഹമ്മദ് ഷാഫി ആറാം ക്ലാസുകാരന്
കൊച്ചി : ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ലൈംഗീക വൈകൃതങ്ങള്‍ക്ക് അടിമ. പത്ത് വര്‍ഷത്തിനിടെ 15 കേസുകളില്‍ ഷാഫി പ്രതിയായെന്ന് കൊച്ചി…
Read More » - 13 October
ഇലന്തൂര്‍ നരബലിക്ക് പിന്നില്‍ ശ്രീദേവി എന്ന ഒരു ഫേസ്ബുക്ക് പ്രൊഫൈലുമായുള്ള ഭഗല് സിംഗിന്റെ പ്രണയം
കൊച്ചി: ഇലന്തൂര്‍ നരബലിക്ക് പിന്നില്‍ ശ്രീദേവി എന്ന ഒരു ഫേസ്ബുക്ക് പ്രൊഫൈലുമായുള്ള ഭഗല് സിംഗിന്റെ പ്രണയം. കഴിഞ്ഞ 3 വര്‍ഷമായി ശ്രീദേവി എന്ന ഫേസ്ബുക്ക് പ്രൊഫൈലുമായി പ്രണയത്തിലായിരുന്നു…
Read More » - 12 October
അഭിമാന നേട്ടം: ദേശീയ തലത്തിൽ കേരളാ പോലീസിന് പുരസ്കാരം
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്ത രമന്ത്രാലയത്തിന് കീഴിലുളള സെൻട്രൽ ഫിംഗർ പ്രിന്റ് ബ്യൂറോ നടത്തിയ ‘സ്മാർട്ട് യൂസ് ഓഫ് ഫിംഗർപ്രിന്റ് സയൻസ് ഇൻ ഇൻവെസ്റ്റിഗേഷൻ’ മത്സരത്തിൽ കേരള പോലീസിന്…
Read More » - 12 October
നരബലി: കടവന്ത്ര, കാലടി പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി
തിരുവനന്തപുരം: പത്തനംതിട്ട ഇലന്തൂരിലുണ്ടായ നരബലിയുമായി ബന്ധപ്പെട്ട് കടവന്ത്ര, കാലടി പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. സംസ്ഥാന പോലീസ്…
Read More » - 12 October
പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെയും മാതാവിനെയും യുവാവ് വീട്ടിൽ കയറി വെട്ടി
കണ്ണൂർ: പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെയും മാതാവിനെയും യുവാവ് വീട്ടിൽ കയറി വെട്ടി. തലശ്ശേരിയിൽ ഉസംമൊട്ടക്കു സമീപം നടന്ന അസംഭവത്തിൽ ഉസംമൊട്ട സ്വദേശി ഇന്ദുലേഖയ്ക്കും മകൾ പൂജയ്ക്കുമാണ് വെട്ടേറ്റത്.…
Read More » - 12 October
തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികൾക്ക് ചിലവ് കണക്ക് ഓൺലൈനായി സമർപ്പിക്കാം
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് നിർബന്ധമായ ചെലവുകണക്ക് സമർപ്പിക്കുന്നതിന് ഓൺലൈൻ സംവിധാനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം…
Read More » - 12 October
സ്ത്രീകൾ കൂടുന്ന സ്ഥലങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ലെങ്കില്‍ അമ്മായിഅമ്മ മരുമകള്‍ പ്രശ്നം ഉണ്ടാകില്ലല്ലോ: ഷൈന്‍
സിനിമയില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല
Read More » - 12 October
ഹർത്താൽ ദിനത്തിലെ അതിക്രമം: ഇതുവരെ അറസ്റ്റിലായത് 2637 പേർ
തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ ആക്രമം നടത്തിയ കേസുകളിലായി ഇന്ന് 24 പേരെ അറസ്റ്റ് ചെയ്തതായി കേരളാ പോലീസ്. നിയമവിരുദ്ധ ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത്…
Read More » - 12 October
നരബലിക്ക് മതതീവ്രവാദവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലിക്ക് മതഭീകരവാദ ശക്തികൾ സമീപകാലത്ത് കേരളത്തിൽ നടത്തിയ ചില സംഭവങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതിലെ പ്രധാന…
Read More » - 12 October
നിങ്ങളുടെ കുട്ടിയെ സംതൃപ്തനായ ഒരു മനുഷ്യനായി വളർത്തുന്നതിനുള്ള എളുപ്പവഴികൾ ഇവയാണ്
ഒരു കുട്ടിയെ വളർത്തുക എന്നത് മാതാപിതാക്കളുടെ ഏറ്റവും വലിയ ഉത്തരവാദിത്തമാണ്. കാരണം, അവർ തങ്ങളുടെ കുട്ടി മാത്രമല്ല രാജ്യത്തിന്റെ ഭാവി കൂടിയാണ്. ചില സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച്, മിക്ക…
Read More » - 12 October
ഗ്രഫീൻ മേഖലയിലെ സഹകരണം: ഓക്സ്ഫോർഡ്, എഡിൻബറോ, സൈഗൻ സർവ്വകലാശാലകളുമായി ധാരണാപത്രം ഒപ്പുവെച്ചു
തിരുവനന്തപുരം: ഗ്രഫീൻ മേഖലയിലെ സഹകരണത്തിനായി മാഞ്ചസ്റ്റർ, ഓക്സ്ഫോർഡ് , എഡിൻബറോ, സൈഗൻ എന്നീ സർവ്വകലാശാലകളുമായി ഡിജിറ്റൽ സർവകലാശാല ധാരണാപത്രം ഒപ്പുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റേയും വ്യവസായ മന്തി…
Read More » - 12 October
പ്ലസ് വൺ-പ്ലസ് ടു വിദ്യാർഥികളുടെ കൂട്ടത്തല്ല്, അധ്യാപകരെയും പൊതിരെ തല്ലി വിദ്യാർഥികൾ
സ്കൂൾ ബാഗ് പരിശോധിച്ച ടീച്ചറുടെ കൈവിരൽ വിദ്യാർത്ഥി പിടിച്ച് തിരിച്ചതായും നാട്ടുകാർ പറയുന്നു.
Read More » - 12 October
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലിനാക്ക് പ്രവർത്തനസജ്ജം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ ലീനിയർ ആക്സിലറേറ്റർ മെഷീൻ പ്രവർത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആധുനിക കാൻസർ ചികിത്സ ലഭ്യമാക്കുന്ന 18.5 കോടി…
Read More » - 12 October
പൂര്‍ണ രൂപത്തിലുള്ള തീര്‍ഥാടനത്തിന് സൗകര്യമൊരുക്കും: പത്തനംതിട്ട ജില്ലാ കളക്ടര്‍
പത്തനംതിട്ട: ശബരിമലയില്‍ പൂര്‍ണ രൂപത്തിലുള്ള തീര്‍ഥാടനത്തിന് സൗകര്യമൊരുക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍. ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല…
Read More »