Kerala
- Oct- 2022 -2 October
യുവാവിന്റെ ബൈക്ക് കത്തിച്ച കേസ് : രണ്ടുപേര്‍ പൊലീസ് പിടിയിൽ
ആളൂര്‍: യുവാവിന്റെ ബൈക്ക് കത്തിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. പൊരുന്നകുന്ന് സ്വദേശികളായ അരുണ്‍ (31), മനു (29) എന്നിവരെയാണ് ആളൂര്‍ എസ്.എച്ച്.ഒ എം.ബി. സിബിന്റെ നേതൃത്വത്തില്‍ അറസ്റ്റ്…
Read More » - 2 October
പതിനാല് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം: 62 കാരന് അറസ്റ്റില്‍
പറവൂര്‍: പതിനാല് വയസുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറുപത്തിരണ്ട് വയസുകാരന് അറസ്റ്റില്‍. കോട്ടുവള്ളി കൈതാരം തൈപറമ്പില്‍ സുരേഷ് (62) നെയാണ് പറവൂര്‍ പോലീസ്…
Read More » - 2 October
ഹരിത കര്‍മ്മസേനാംഗത്തിന് നേരെ ആക്രമണം : യുവാവ് അറസ്റ്റില്‍
കോട്ടയം: ഹരിത കര്‍മ്മസേനാംഗമായ യുവതിയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വാഴൂര്‍ ചാമംപതാല്‍ വേങ്ങത്താനം വീട്ടില്‍ മനോജ് വി.എ (38) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മണിമല പൊലീസ്…
Read More » - 2 October
കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി
തൃശ്ശൂർ: കയ്പമംഗലത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. ബീഹാർ സ്വദേശികളായ മുഹമ്മദ് സായിദ് (16), മുഹമ്മദ് മുംതാജ് (23) എന്നിവരെയാണ് കാണാതായത്. ഇന്ന് വെെകിട്ടോടെ…
Read More » - 2 October
യുവാവിനെ കൊന്ന് മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിട്ട സംഭവം : മുഖ്യപ്രതി അറസ്റ്റിൽ, രണ്ടുപേര്‍ ഒളിവില്‍
ആലപ്പുഴ: യുവാവിനെ കൊന്ന് മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിട്ട സംഭവത്തിലെ പ്രതി മുത്തുകുമാര്‍ അറസ്റ്റിൽ. കലവൂര്‍ ഐടിസി കോളനിയില്‍ നിന്നാണ് ഇയാൾ പൊലീസ് പിടിയിലായത്. ആലപ്പുഴ നോര്‍ത്ത് സിഐയുടെ…
Read More » - 2 October
പോളി സ്പോട്ട് അഡ്മിഷൻ ഓൺലൈൻ രജിസ്ട്രേഷൻ തിങ്കളാഴ്ച മുതൽ
തിരുവനന്തപുരം: സർക്കാർ/ എയിഡഡ്/ CAPE / സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് വേണ്ടിയുള്ള രജിസ്ട്രേഷൻ ഓൺലൈനായി നടത്തും. അപേക്ഷകർക്ക് ഒക്ടോബർ 3 മുതൽ 7 വരെ…
Read More » - 2 October
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം 20 മുതൽ 22 വരെ കോട്ടയത്ത്
കോട്ടയം: സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം ഒക്ടോബർ 20 മുതൽ 22 വരെ കോട്ടയത്ത് നടക്കും. കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിലെ ഏഴു വേദികളിലായി നടക്കുന്ന…
Read More » - 2 October
ഉറങ്ങിക്കിടന്നയാളെ തലക്കടിച്ച് കൊലപ്പെടുത്തി : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കോട്ടയം: പാലാ കടപ്പാടൂരില്‍ ഒഡീഷ സ്വദേശിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍. ബംഗാള്‍ സ്വദേശി പ്രദീപ് ബര്മന് ആണ് അറസ്റ്റിലായത്. അഭയ്…
Read More » - 2 October
കോടിയേരിയുടെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും
തിരുവനന്തപുരം: മുൻ സംസ്ഥാന ആഭ്യന്തര, ടൂറിസം വകുപ്പ് മന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. Read Also: മദ്രസകള്‍…
Read More » - 2 October
പുഴയില്‍ കുളിക്കാൻ ഇറങ്ങിയ പതിനെട്ടുകാരൻ മുങ്ങി മരിച്ചു
തിരുവനന്തപുരം: പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ പതിനെട്ടുകാരൻ മുങ്ങി മരിച്ചു. വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങിയ കാരേറ്റ്, പൂപ്പുറം സ്വദേശി അഭിനവ് (17) ആണ് മരിച്ചത്. സുഹൃത്തുക്കളുമൊത്ത്…
Read More » - 2 October
ഗാന്ധിജിയുടെ അഹിംസാ സന്ദേശം ലോകം പിന്തുടരുന്നു: തോമസ് ചാഴിക്കാടന് എം.പി
കോട്ടയം: മഹാത്മാഗാന്ധി ലോകത്തിന് നല്കിയ അഹിംസയുടെ സന്ദേശമാണ് ലോകരാജ്യങ്ങള്‍ ഇന്നും പിന്തുടര്ന്നതെന്ന് തോമസ് ചാഴിക്കാടന് എം.പി. തിരുനക്കര ഗാന്ധിചത്വരത്തില്‍ സർക്കാർ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം…
Read More » - 2 October
പുരയിടത്തില്‍ നിന്നും പുരുഷന്റെ അസ്ഥികൂടം കണ്ടെത്തി : സംഭവം റാന്നിയിൽ
പത്തനംതിട്ട: റാന്നിയില്‍ പുരയിടത്തില്‍ നിന്നും പുരുഷന്റെ അസ്ഥികൂടം കണ്ടെത്തി. പുതുശ്ശേരിമല പള്ളിക്കമുരുപ്പ് ആനന്ദന്റെ പുരയിടത്തില്‍ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. കാട് വൃത്തിയാക്കാനെത്തിയ…
Read More » - 2 October
വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയെ തുടര്‍ന്ന് മലമ്പുഴ ഡാം തുറന്നു
പാലക്കാട്: വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന്, മലമ്പുഴ അണക്കെട്ട് തുറന്നു. വൈകിട്ട് അഞ്ച് മണിയോടെയാണ് ഡാം തുറന്നത്. ഡാമിൻ്റെ നാല് ഷട്ടറുകൾ 15…
Read More » - 2 October
എം.ഡി.എം.എയുമായി മധ്യവയസ്കൻ പൊലീസ് പിടിയിൽ
കാഞ്ഞങ്ങാട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മധ്യവയസ്കൻ അറസ്റ്റിൽ. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലിറങ്ങിയ ഉപ്പള മണിമുണ്ടയിലെ മുഹമ്മദ് അർഷാദിനെയാണ് (47) കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് പിടികൂടിയത്.…
Read More » - 2 October
കാണണമെന്ന ആഗ്രഹം നടന്നില്ല: കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സുരേഷ് ഗോപി
തിരുവനന്തപുരം: മുൻ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സുരേഷ് ഗോപി. കോടിയേരി ബാലകൃഷ്ണനുമായി തനിക്കുണ്ടായിരുന്ന വ്യക്തിബന്ധം അദ്ദേഹം അനുസ്മരിച്ചു. പത്ത് ദിവസം…
Read More » - 2 October
മക്കളെ പട്ടിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച സംഭവം : അച്ഛൻ അറസ്റ്റിൽ
പാലക്കാട്: പാലക്കാട്ട് മക്കളെ പട്ടിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച അച്ഛൻ അറസ്റ്റിൽ. അൻസാർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക്…
Read More » - 2 October
‘തുണ’ പദ്ധതി ജില്ലയിലെ ദാരിദ്ര്യ നിർമ്മാർജനത്തിന് കരുത്തേകും
കോട്ടയം: ‘തുണ’ പദ്ധതി ജില്ലയിലെ ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുമെന്ന് ചീഫ് വിപ്പ് ഡോ. എൻ ജയരാജ്. അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അതിദാരിദ്ര്യം നിർമ്മാർജനം ചെയ്യുക…
Read More » - 2 October
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: വിനാശകാരിയായ ഇടിമിന്നല്‍ ഉണ്ടാകും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരും മണിക്കൂറുകള്‍ക്കുള്ളില്‍ കൊല്ലം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,…
Read More » - 2 October
കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
ആലപ്പുഴ: വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. പട്ടണക്കാട് അന്ധകാരനഴി കല്ലുപുരക്കൽ ജീവന്റെ മകൻ ജിഷ്ണു (17) ആണ് മരിച്ചത്. ഇന്ന് രാവിലെ ചേർത്തല തണ്ണീർമുക്കം മുട്ടത്തിപ്പറമ്പ് കണ്ണങ്കര…
Read More » - 2 October
പുതിയ കോഴ്സുകൾ, പുതിയ തൊഴിൽ സാധ്യതകൾ: പ്രതീക്ഷയായി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്
വയനാട്: വയനാട് അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ഉദ്യോഗാർത്ഥികൾക്ക് വഴികാട്ടിയാകുന്നു. തൊഴിൽ നൈപുണ്യ വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നിന്നും ആദ്യ ബാച്ച് പുറത്തിറങ്ങി. ഹോം…
Read More » - 2 October
തൃപ്രയാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം
തൃശ്ശൂര്‍: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. അപകടത്തിൽ നിന്ന് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കൂനംമൂച്ചി സ്വദേശി തരകൻ മേലിട്ട വീട്ടിൽ ജോഫിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്.…
Read More » - 2 October
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനത്തിന് വഴങ്ങി കേരള സര്‍വകലാശാല
തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനത്തിന് വഴങ്ങി കേരള സര്‍വകലാശാല. സെനറ്റ് യോഗം 11ന് ചേരാന്‍ തീരുമാനമായി. വിസി നിര്‍ണയ സമിതിയിലേക്ക് സെനറ്റ് പ്രതിനിധിയെ…
Read More » - 2 October
കാട്ടാക്കടയിൽ പിതാവിനും മകൾക്കും മർദ്ദനമേറ്റ സംഭവം: ഒരാൾ കൂടി അറസ്റ്റിൽ
തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ അച്ഛനേയും മകളേയും മർദ്ദിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ നാലാം പ്രതി മെക്കാനിക്ക് അജികുമാറാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. പന്നിയോട്…
Read More » - 2 October
മകളെ അങ്കണവാടിയില്‍ ആക്കിയ ശേഷം കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍
കൊല്ലം: കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ പിടിയിലായി. കടയ്ക്കല്‍ സ്വദേശിനിയാണ് പിടിയിലായത്. മകളെ അങ്കണവാടിയില്‍ ആക്കിയ ശേഷമാണ് യുവതിയായ വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടിയത്. യുവതിയ്ക്കൊപ്പമുണ്ടായിരുന്ന കാമുകന് അനില്‍ കുമാറിനെയും…
Read More » - 2 October
മലപ്പുറത്തെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് പേരുമാറ്റി സിപിഐഎം സ്വന്തമാക്കിയെന്ന് പ്രചരണം, വിവാദം
മലപ്പുറം: നിരോധനത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മലപ്പുറത്തെ ഓഫീസ് സിപിഐഎം പാര്‍ട്ടി ഓഫീസാക്കി മാറ്റിയെന്ന് പ്രചാരണം. പ്രചാരണത്തിനെതിരെ സി.പി.എം രംഗത്തെത്തി. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണമാണിതെന്ന്…
Read More »