KeralaLatest NewsNews

സ്‌പെഷ്യൽ നീഡ്‌സിലെ കുട്ടികൾക്കായി സിറ്റി റൈഡിൽ നഗരം ചുറ്റും യാത്ര: ടൂർ പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് ഗവർണർ

തിരുവനന്തപുരം: റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം റസിഡൻസിയുടെ ആഭിമുഖ്യത്തിൽ റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻ ഇൻ സ്‌പെഷ്യൽ കെയറിലെ കൂട്ടികൾക്കായി സിറ്റി റൈഡിൽ സംഘടിപ്പിച്ച ടൂർ പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുട്ടികൾക്കായി ഗവർണർ മധുരവും വിളമ്പി. റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് പി ദിലീപ് കുമാർ, സെക്രട്ടറി രമേഷ് എ ആർ, പ്രോജക്ട് ഡയറക്ടർ ഡേ വിസ്തരകൻ, റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഹെഡ്മിസ്ട്രസ് ബീന എ ആർ, പി ടി എ പ്രസിഡന്റ് ആർ അശോകൻ തുടങ്ങിയവർ പങ്കെടുത്തു.

Read Also: കനത്ത മഴ : നീണ്ടപാറയിൽ മലവെള്ളപ്പാച്ചിലിൽ കലുങ്കുകൾ തക‍ർന്നു, ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

രാജ്ഭവനിൽ നിന്നും തുടങ്ങിയ റൈഡ് ശംഖുമുഖം ബീച്ച്, വേളി കായൽ കണ്ട് തിരിച്ച് കനകകുന്ന് കൊട്ടാരത്തിലെത്തി യാത്ര അവസാനിക്കുകയും ചെയ്തു.

സിറ്റി റൈഡ് സീറ്റ് ബുക്ക് ചെയ്യുന്നതിന് 9188619378, 9447479789 എന്ന നമ്പറുകളിൽ വാട്ട്‌സ് ആപ്പ് ചെയ്യാം.

Read Also: ബിഎംഡബ്ല്യു  ട്രക്കുമായി കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം: ബിഎംഡബ്ല്യു പാഞ്ഞത് 230 കിലോമീറ്റര്‍ വേഗതയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button