Kerala
- Oct- 2022 -2 October
സ്പൈസസ് ബോർഡ്: ഏലക്കായയുടെ ഇ- ലേലം ഉടൻ ആരംഭിക്കും
ഇടുക്കി: ശുദ്ധമായ ഏലക്കായയുടെ ഇ- ലേലം നടത്താൻ ഒരുങ്ങി സ്പൈസസ് ബോർഡ്. ജൈവകൃഷിയിലൂടെ ഉൽപ്പാദിപ്പിച്ചതും, കൃത്രിമ നിറം ഉൾപ്പെടുത്താത്തതുമായ ഏലക്കായയാണ് ഇ- ലേലത്തിന് ഒരുങ്ങുന്നത്. കൂടാതെ, ഗുണമേന്മ…
Read More » - 2 October
മനുഷ്യസ്നേഹിയായ രാഷ്ട്രീയ നേതാവ്: കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഗതാഗത മന്ത്രി
തിരുവനന്തപുരം: കേരളത്തിലെ സമുന്നത രാഷ്ട്രീയ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ അകാല നിര്യാണത്തിൽ ഗതാഗതമന്ത്രി ആന്റണി രാജു അനുശോചനം രേഖപ്പെടുത്തി. നിലപാടുകളിൽ കാർക്കശ്യവും ഇടപെടലുകളിൽ സൗമ്യതയും പുലർത്തിയ മനുഷ്യസ്നേഹിയായ…
Read More » - 2 October
അർച്ചനാ കവി ആദ്യമായി മിനി സ്ക്രീനിൽ: ‘റാണി രാജാ’ ഒരുങ്ങുന്നു
കൊച്ചി: നീലത്താമര എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രമുഖ നടി അർച്ചനാ കവി ആദ്യമായി മിനി സ്ക്രീനിൽ അരങ്ങേറുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘റാണി…
Read More » - 2 October
ഇന്ദ്രൻസും ഗിരീഷ് നെയ്യാറും മുഖ്യവേഷങ്ങളിലെത്തുന്ന ‘ശുഭദിനം’: റിലീസ് തീയതി പുറത്ത് വിട്ടു
കൊച്ചി: ഇന്ദ്രൻസും ഗിരീഷ് നെയ്യാറും മുഖ്യവേഷങ്ങളിലെത്തുന്ന കോമഡി ത്രില്ലർ ചിത്രം ശുഭദിനം ഒക്ടോബർ 7-ന് തീയേറ്ററുകളിലെത്തും. നഗരത്തിലെ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന കുറെ ആളുകളുടെ വൈവിധ്യങ്ങളായ ജീവിത…
Read More » - 2 October
ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് ‘മൂസ’: സുരേഷ് ഗോപി
കൊച്ചി: ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് ‘മൂസ’യെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ദേശീയതയുടെയും ദേശസ്നേഹത്തിന്റെയും പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവർ ആരാണെന്ന് ചിത്രം…
Read More » - 2 October
അണിയറ പ്രവർത്തകർക്ക് വ്യത്യസ്തമായ രീതിയിൽ ആദരവ് അർപ്പിച്ച് ‘വെടിക്കെട്ട്’ ടീം: വീഡിയോ
കൊച്ചി: സിനിമയുടെ ക്യാരക്ടർ പോസ്റ്ററിന് പകരം അണിയറപ്രവർത്തകരുടെ വിവരങ്ങൾ അടങ്ങിയ വീഡിയോ പങ്കുവെച്ച് സിനിമയുടെ അണിയറ പ്രവർത്തകർക്ക് വ്യത്യസ്തമായ രീതിയിൽ ആദരവ് അർപ്പിച്ചിരിക്കുകയാണ് ‘വെടിക്കെട്ട്’ ടീം. ഇതൊരു…
Read More » - 2 October
ആയുഷ് മേഖലയിൽ 97.77 കോടിയുടെ വികസന പദ്ധതികൾ: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ആയുഷ് മേഖലയിൽ 97.77 കോടി രൂപയുടെ വികസന പദ്ധതികൾ ഈ വർഷം നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുൻ വർഷങ്ങളെ അപേക്ഷിച്ച്…
Read More » - 2 October
കിളിമാനൂരില്‍ മുന്‍ സൈനികന് ഗൃഹനാഥനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്നതിന് പിന്നില്‍ മകന് മരിച്ചതിന്റെ പക
തിരുവനന്തപുരം: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസി തീ കൊളുത്തിയ ഗൃഹനാഥന് മരിച്ചു. മുടപുരം സ്വദേശി പ്രഭാകരപിള്ളയാണ് മരിച്ചത്. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. ഭാര്യ വിമല കുമാരിയും ഗുരുതരാവസ്ഥയിലാണ്.…
Read More » - 2 October
ഞാൻ ആണേൽ നമ്പൂതിരീസ് ഹോട്ടൽ, ബ്രാഹ്മൺ കറി പൗഡർ, ബ്രാഹ്മൺ പപ്പടം എന്നിവ നിരോധിക്കും: വി കെ ശ്രീരാമനോട് ദിനു വെയിൽ
മലയാള ഭാഷയെ മാലിന്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അത്
Read More » - 1 October
എല്ലാവർക്കും സ്വീകാര്യനായ നേതാവ്: കോടിയേരിയ്ക്ക് അനുശോചനം അറിയിച്ച് ഉമ്മൻചാണ്ടിയും വി ഡി സതീശനും
തിരുവനന്തപുരം: രാഷ്ട്രീയമായി വിരുദ്ധ ചേരിയിൽ നിന്നപ്പോഴും വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിച്ച കോടിയേരി ബാലകൃഷ്ണൻ എല്ലാവർക്കും സ്വീകാര്യനായ നേതാവായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സ്നേഹപൂർണമായ ഇടപെടലിലൂടെ അദ്ദേഹം…
Read More » - 1 October
ഭാഷ കേട്ടിട്ട് ഭാസീടെ വകേലുള്ള കുഞ്ഞമ്മയാണെന്ന് തോന്നുന്നു: ചിറയിൻകീഴ് വിവാദത്തെക്കുറിച്ച് അഞ്ജു പാർവതി
കാട്ടാക്കടയിൽ കൈ കൊണ്ട് തലോടൽ! ചിറയിൻകീഴിൽ നാവ് കൊണ്ട് തലോടൽ!
Read More » - 1 October
മതനിരപേക്ഷ നിലപാടുകൾ സ്വീകരിച്ച ജനകീയനായ സിപിഎം നേതാവ്: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് കെ സുധാകരൻ
തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി അനുശോചിച്ചു. മതനിരപേക്ഷ നിലപാടുകൾ സ്വീകരിച്ച…
Read More » - 1 October
കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തമായി മുന്നോട്ടുനയിച്ചു: കോടിയേരിയ്ക്ക് അനുശോചനം രേഖപ്പെടുത്തി കാനം രാജേന്ദ്രൻ
തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് സിപിഐ നേതാവ് കാനം രാജേന്ദ്രൻ. കേരളത്തിലെ വിദ്യാർത്ഥി-യുവജനപ്രസ്ഥാനം ദേശീയ രാഷ്ട്രീയത്തിന് നൽകിയ സംഭാവനയാണ്…
Read More » - 1 October
കോടിയേരിയുടെ വേർപാട് മതനിരപേക്ഷ ചേരിയ്ക്ക് കനത്ത നഷ്ടം: എസ്ഡിപിഐ
തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വേർപാട് മതനിരപേക്ഷ ചേരിയ്ക്കു കനത്ത നഷ്ടമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്…
Read More » - 1 October
കോടിയേരി സംശുദ്ധ രാഷ്ട്രീയത്തിൻ്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ നേതാവ് : മോഹൻലാൽ
ദീർഘനാളത്തെ ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്.
Read More » - 1 October
സിപിഎമ്മിന്റെ ചിരിക്കുന്ന മുഖം: കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ദേഹവിയോഗത്തിൽ അനുശോചനം അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎമ്മിന്റെ ചിരിക്കുന്ന മുഖമായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന്…
Read More » - 1 October
കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം തിങ്കളാഴ്ച: ഞായറാഴ്ച ഉച്ചമുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം
തിരുവനന്തപുരം: അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് നടക്കും. ചെന്നൈയിൽ നിന്ന് നാട്ടിലെത്തിക്കുന്ന ഭൗതിക…
Read More » - 1 October
സഖാവ് കോടിയേരിക്ക് മരിക്കാനാവില്ല: വേദന പങ്കുവച്ച് പിണറായി വിജയൻ
കണ്ണൂർ സെൻട്രൽ ജയിലിൽ എട്ടാം ബ്ലോക്കിൽ തൊട്ടടുത്തുള്ള സിമൻ്റു കട്ടിലുകളിലായിരുന്നു കിടത്തം
Read More » - 1 October
പോപ്പുലർ ഫ്രണ്ടുകാരെ ഒപ്പം നിർത്താൻ സിപിഎമ്മും കോൺഗ്രസും ലീഗും മത്സരിക്കുന്നു: കെ സുരേന്ദ്രൻ
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് കേഡർമാരെ ഒപ്പം നിർത്താൻ സിപിഎമ്മും കോൺഗ്രസും മുസ്ലിംലീഗും മത്സരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് നിരോധനം മുന്നിൽ കണ്ട്…
Read More » - 1 October
സിപിഎമ്മിലെ അതികായൻ വിടപറയുമ്പോൾ
2022 മാര്‍ച്ച് നാലിനാണ് സംസ്ഥാന സെക്രട്ടറിയായി കോടിയേരിയെ മൂന്നാമതും തെരഞ്ഞെടുക്കുന്നത്.
Read More » - 1 October
ശാസ്ത്ര ഗവേഷണ പദ്ധതികൾക്ക് ഗ്രാൻഡിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ വിവിധ ഗവേഷണ പദ്ധതികൾക്ക് ഗ്രാൻഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. പരിസ്ഥിതി, ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഗവേഷണത്തിൽ…
Read More » - 1 October
കേരള നോളജ് എക്കണോമി മിഷൻ 13,288 പേർക്ക് തൊഴിൽ ലഭ്യമാക്കി
തിരുവനന്തപുരം: കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് നൈപുണ്യ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുന്നതിന് സർക്കാർ ആരംഭിച്ച കേരള നോളജ് എക്കണോമി മിഷൻ ആദ്യ വർഷം പകുതി പിന്നിടുമ്പോൾ 13,288…
Read More » - 1 October
ഗാന്ധിജയന്തി ദിനത്തില്‍ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ഓർത്തഡോക്സ് സഭ
തിരുവനന്തപുരം: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് ഞായറാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ഓർത്തഡോക്സ് സഭ. ഞായറാഴ്ച ലഹരി വിരുദ്ധ പ്രചരണത്തിന് സ്കൂളുകൾ തുറക്കണമെന്ന് സർക്കാർ…
Read More » - 1 October
കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു
തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന് (69) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു ആയിരുന്നു അന്ത്യം.…
Read More » - 1 October
കുഴിമന്തി കഴിച്ചിട്ടുണ്ട്, വിരോധമൊന്നുമില്ല: വിശദീകരണവുമായി വികെ ശ്രീരാമന്
തൃശൂർ: കുഴിമന്തി നിരോധിക്കണമെന്ന പ്രസ്താവനയെത്തുടർന്ന് ഉണ്ടായ വിവാദത്തിൽ പ്രതികരണവുമായി നടനും എഴുത്തുകാരനുമായ വികെ ശ്രീരാമൻ. കുഴി മന്തിയോട് വിരോധമൊന്നുമില്ലെന്നും കുഴിമന്തിയെന്ന പേര് ഭക്ഷണത്തിന് ചേരില്ലെന്ന നിലപാടില്‍ ഉറച്ചുനിൽക്കുന്നുവെന്നും…
Read More »