Kerala
- Nov- 2022 -2 November
മഷി നോക്കാനെത്തി: പട്ടാപകൽ ജോത്സ്യന്റെ കഴുത്തിൽ തോർത്ത് മുറുക്കി സ്വർണ്ണം കവർന്നു
കൊച്ചി: പറവൂരിൽ പട്ടാപകൽ ജോത്സ്യനെ ആക്രമിച്ച് സ്വർണ്ണാഭരണങ്ങൾ കവർന്നു. ഏഴര പവൻ സ്വര്‍ണ്ണം മോഷണം പോയി. പറവൂരിൽ മഷിനോട്ടസ്ഥാപനം നടത്തിവരുന്ന ജോത്സ്യൻ കൊടുങ്ങല്ലൂർ സ്വദേശി വിജയൻ സ്വാമിയെ…
Read More » - 2 November
രണ്ട് വര്‍ഷത്തില്‍ ഏറെയായി പീഢനം, സഹിക്കവയ്യാതെ പതിനാറുകാരിയുടെ ആത്മഹത്യ ശ്രമം: 71 കാരനുൾപ്പെടെ രണ്ട് പേർ പിടിയിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസില്‍ 71 വയസുകാരനുള്‍പ്പെടെ രണ്ടു പേർ പിടിയിൽ. വഞ്ചിയൂർ സ്വദേശി ബിജു ( 46) ഇയാളുടെ സുഹൃത്ത് ബാബു (71)…
Read More » - 2 November
യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി:ഭര്‍ത്താവ് അറസ്റ്റില്‍,രണ്ടാംഭാര്യയുടെ ആത്മഹത്യ വിവാഹം കഴിഞ്ഞ് ഒരുവര്‍ഷത്തിനുള്ളില്‍
വാഗമണ്‍: ഇടുക്കിയില്‍ യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിൽ. വാഗമൺ കോലാഹലമേട് ശംങ്കുശേരിൽ ശരത്ത് ശശികുമാറി(31)നെയാണ് പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.…
Read More » - 2 November
പാലക്കാട് ലഹരി വിരുദ്ധ പരിപാടിക്കിടെ കുപ്പി പൊട്ടിത്തെറിച്ച് അധ്യാപികക്കും വിദ്യാർത്ഥികൾക്കും പരുക്ക്
പാലക്കാട്: ലഹരി വിരുദ്ധ പരിപാടിക്കിടെ കുപ്പി പൊട്ടിത്തെറിച്ച് അധ്യാപികക്കും വിദ്യാർത്ഥികൾക്കും രക്ഷിതാവിനും പരുക്ക്. പാലക്കാട് കാവശ്ശേരി പി.സി.എ.എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കും അധ്യാപികമാർക്കും, രക്ഷിതാവിനുമാണ് പരിക്കേറ്റത്. ലഹരി വിരുദ്ധ…
Read More » - 2 November
ഒരാഴ്ചക്കുള്ളിൽ കൊച്ചിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം കാണണം: ഹൈക്കോടതി
കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഹൈക്കോടതിയുടെ കര്‍ശന നിർദ്ദേശം. ഒരാഴ്ചക്കുള്ളിൽ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം കാണണം എന്നാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഓടകളിലൂടെ വെള്ളം ഒഴുകി…
Read More » - 2 November
യുവതിയെ ആക്രമിച്ച സംഭവം: സന്തോഷിനെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു, കേസിൽ ഇടപെടലുണ്ടാവില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ച് കയറിയ കേസിൽ അറസ്റ്റിലായ പ്രതി സന്തോഷിനെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജല അതോറിറ്റിയിലെ…
Read More » - 2 November
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം ഭീഷണിപ്പെടുത്തൽ : യുവാവ് അറസ്റ്റിൽ
നേമം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. കല്ലിയൂര്‍ മുരുക്കറത്തല നന്ദ ഭവനില്‍ രതീഷ് (40) ആണ് അറസ്റ്റിലായത്. നേമം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 2 November
ഗാര്‍ഹിക പീഡനം : പത്തു വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ
കോട്ടയം: ഗാര്‍ഹിക പീഡനക്കേസില്‍ കോടതിയില്‍ നിന്നു ജാമ്യത്തിലിറങ്ങി പത്തു വര്‍ഷക്കാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പോലീസ് പിടിയിൽ. ഈരാറ്റുപേട്ട നടയ്ക്കല്‍ കാരക്കാട് ഫൈസലി (39)നെയാണ് ഈരാറ്റുപേട്ട പൊലീസ്…
Read More » - 2 November
കാറ്ററിംഗ് സര്‍വീസിന്റെ മറവില്‍ വിവാഹവീടുകളില് വ്യാജ ചാരായം വില്പന : ഒരാൾ പിടിയിൽ
കോട്ടയം: കേറ്ററിംഗ് സര്‍വീസിന്റെ മറവില്‍ വിവാഹവീടുകളില് വ്യാജ ചാരായം വില്പന നടത്തിയ ആൾ പൊലീസ് പിടിയിൽ. മണിമല കടയനിക്കാട് കോലഞ്ചിറയില്‍ കെ.എസ്. സോമനാ(65)ണ് അറസ്റ്റിലായത്. ജില്ലാ പൊലീസ്…
Read More » - 2 November
16 കാരിയായ ഭാര്യ ഗർഭിണിയായി: 38 കാരനെതിരെ പോക്സോ കേസെടുത്ത് പോലീസ്
നീലേശ്വരം: പ്രായപൂർത്തിയാകാത്ത ഭാര്യ ഗർഭിണിയായതിനെത്തുടർന്ന് യുവാവിനെതിരെ കേസെടുത്ത് പോലീസ്. നീലേശ്വരം പള്ളിക്കരയിലെ മുപ്പത്തെട്ടുകാരനായ യുവാവിനെതിരെയാണ് കേസെടുത്തത്. ഏതാനും മാസം മുമ്പാണ് യുവാവ് 16 കാരിയെ വിവാഹം കഴിച്ചത്.…
Read More » - 2 November
യുവതിയെ ആക്രമിച്ച സംഭവം: മന്ത്രി റോഷി അഗസ്റ്റിന്റെ പ്രെെവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ അറസ്റ്റിൽ, ഇന്ന് തിരിച്ചറിയൽ പരേഡ്
തിരുവനന്തപുരം: കുറവൻകോണത്ത് വീട്ടിലെ അതിക്രമം നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മലയിൻകീഴ് മഞ്ചയിൽ സ്വദേശി സന്തോഷ് കുമാർ ആണ് അറസ്റ്റിലായത്. ഇയാൾ മന്ത്രി റോഷി അഗസ്റ്റിൻറെ പ്രെെവറ്റ്…
Read More » - 2 November
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.64 രൂപയും…
Read More » - 2 November
ഭാര്യയെ വീഡിയോ കോൾ ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു
ഇടുക്കി: ഇടുക്കിയില്‍ ഭാര്യയെ വീഡിയോ കോൾ ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു. തൊടുപുഴ ഡയറ്റ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന കട്ടപ്പന സ്വദേശി കുന്നേൽ ജയ്സൺ (25) ആണ് ജീവനൊടുക്കിയത്.…
Read More » - 2 November
ഭാര്യ പിണങ്ങിപ്പോയി, മയക്കുമരുന്ന് ലഹരിയിൽ പിഞ്ചുകുഞ്ഞുങ്ങളെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് യുവാവ്, രക്ഷകരായി പോലീസ്
പെരുമ്പാവൂർ: ലഹരിക്കടിമയായ യുവാവ് പിഞ്ചുകുഞ്ഞുങ്ങളുമായി പോലീസ് സ്റ്റേഷനിലെത്തി പരാക്രമം. തിങ്കളാഴ്ച രാവിലെ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. അച്ഛൻ ഉപേക്ഷിച്ച കുട്ടികളെ ഏറ്റെടുക്കാൻ ബന്ധുക്കൾ ആരും എത്താത്തതിനെ…
Read More » - 2 November
യുവാക്കളെ വധിക്കാന്‍ ശ്രമം : സഹോദരങ്ങള്‍ അറസ്റ്റിൽ
കോട്ടയം: യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വടയാര്‍ തലയോലപ്പറമ്പ് ഉമ്മാംകുന്ന് ഭാഗത്ത് തെക്കിനേഴത്ത് നിഖില്‍ ഗോപി (21), ഇയാളുടെ സഹോദരന് ഗോപകുമാര്‍…
Read More » - 2 November
കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. പതിനൊന്ന് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം,…
Read More » - 2 November
കെ.എസ്.ആർ.ടി.സി ബസിൽ കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകരായി ജീവനക്കാർ
തലയോലപ്പറമ്പ്: കെ.എസ്.ആർ.ടി.സി ബസിൽ കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് രക്ഷകരായി ബസ് ജീവനക്കാർ. അടൂർ കൊന്നങ്കര ചെമ്പകശേരിയിൽ ശ്രീകുമാറി (59)നെയാണ് കെഎസ്ആർടിസി ജീവനക്കാർ രക്ഷിച്ചത്. Read Also :…
Read More » - 2 November
ലോട്ടറി കച്ചവടക്കാരനെ തലയ്ക്കടിച്ച് കൊന്ന കേസിൽ യുവാവിന് 5 വർഷം കഠിന തടവും പിഴയും
തിരുവനന്തപുരം: ലോട്ടറി കച്ചവടക്കാരനെ തലയ്ക്കടിച്ച് കൊന്ന കേസിൽ യുവാവിന് 5 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. 2015ൽ ആണ് കേസിന്…
Read More » - 2 November
പനി തലച്ചോറിനെ ബാധിച്ച് യുകെജി വിദ്യാത്ഥിനി മരിച്ചു
തൃശൂർ: പനി തലച്ചോറിനെ ബാധിച്ച് യുകെജി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. വാടാനപ്പള്ളി റഹ്മത്ത് നഗറിൽ പുതിയവീട്ടിൽ മൻസൂർ-സബീന ദമ്പതികളുടെ ഏക മകൾ ഫാത്തിമ അഫ്രീനാണ് മരിച്ചത്. Read Also…
Read More » - 2 November
ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കുറുക്കൻ: നവംബർ ആറിന് ആരംഭിക്കുന്നു
കൊച്ചി: ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കുറുക്കൻ’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ ആറ് ഞായറാഴ്ച്ച കൊച്ചിയിൽ ആരംഭിക്കുന്നു.…
Read More » - 2 November
രഞ്ജിത്ത് ശങ്കർ ചിത്രം ‘ഫോർ ഇയേർസ്’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: കാമ്പസിലെ സൗഹൃദവും പ്രണയവും ഇഴചേരുന്ന രഞ്ജിത്ത് ശങ്കർ ചിത്രം ഫോർ ഇയേർസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പതിനായിരത്തിലധികം കോളേജ് കുട്ടികൾ കേരളപ്പിറവി ദിനത്തിൽ തങ്ങളുടെ സോഷ്യൽ…
Read More » - 2 November
ഒമർ ലുലുവിന്റെ ‘നല്ല സമയം’ നവംബർ 18ന്: ആശംസകളുമായി മമ്മൂട്ടി
കൊച്ചി: ഹാപ്പി വെഡിങ്, ചങ്ക്സ്, ഒരു അടാർ ലൗ, ധമാക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ്…
Read More » - 2 November
കന്നഡ താരം രാജ് ബി ഷെട്ടി നായകനാകുന്ന: ‘രുധിരം’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
കൊച്ചി: കന്നഡയിലെ പ്രശസ്തതാരം രാജ് ബി ഷെട്ടി മലയാളത്തിലേക്ക്. നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ‘രുധിരം’ എന്ന ചിത്രത്തിലൂടെയാണ് രാജ് ബി ഷെട്ടി മലയാളത്തിലേക്ക്…
Read More » - 2 November
ഇതാണ് എന്റെ ജെ: കാമുകനെ പരിചയപ്പെടുത്തി ബിഗ് ബോസ് താരം
എന്റെ ബൂ ബൂ എന്ന ക്യാപ്ഷ്യനോടെയാണ് എയ്ഞ്ചല്‍ ജെ എന്ന് വിളിക്കുന്ന ജിതിനെ ടാഗ് ചെയ്തുകൊണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
Read More » - 2 November
മ്യൂസിയത്തിന് സമീപം രാവിലെ നടക്കാനിറങ്ങിയ യുവതിയെ അപമാനിച്ച സംഭവം, യുവാവിനെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം: മ്യൂസിയത്തിനു സമീപം പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടര്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ തിരിച്ചറിഞ്ഞു. ഇതേ വാഹനത്തില്‍ ടെന്നിസ് ക്ലബിനു സമീപം ഇയാള്‍ എത്തിയതായി പൊലീസിനു…
Read More »