Kerala
- Nov- 2022 -20 November
ഇന്ത്യയുടെ ട്രാൻസ്- ഷിപ്പ്മെന്റ് ഹബ്ബായി കൊച്ചി തുറമുഖത്തെ ഉയർത്തും, പുതിയ നീക്കങ്ങൾ അറിയാം
കൊച്ചി തുറമുഖത്തിന്റെ മുഖച്ഛായ മാറ്റാനൊരുങ്ങി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം. കൊച്ചി തുറമുഖത്ത് വലിയ കപ്പലുകൾക്ക് അടുക്കുന്നതിനായി ആഴം വർദ്ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ വിപുലീകരിക്കുക.…
Read More » - 20 November
ഇലന്തൂർ നരബലി: മൃതദേഹങ്ങൾ പത്മയുടേയും റോസ്ലിന്റേയുമെന്ന് സ്ഥിരീകരണം, ബന്ധുക്കൾക്ക് കൈമാറും
പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലിക്കേസിൽ ഡിഎൻഎ പരിശോധന പൂർത്തിയായി. പ്രതികളുടെ വീട്ടിൽ നിന്ന് ലഭിച്ച മൃതദേഹങ്ങൾ കൊല്ലപ്പെട്ട പത്മയുടേതും റോസ്ലിൻറേതുമാണെന്ന് സ്ഥിരീകരിച്ചു. പത്മയുടെ മൃതദേഹം നാളെ ബന്ധുക്കൾക്ക്…
Read More » - 20 November
നീന്തൽ കുളത്തിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം
പാലക്കാട്: നീന്തൽ കുളത്തിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. തണ്ണിശേരിയിലെ മുഹമ്മദ് റിയാസിന്റെ മകൻ മുഹമ്മദ് റമ്സീൻ ആണ് മരിച്ചത്. Read Also : ബ്രേക്ക്ഫാസ്റ്റിന് മടുപ്പില്ലാതിരിക്കാൻ…
Read More » - 20 November
തിരൂരിൽ തോണി മറിഞ്ഞ് രണ്ടുപേർ മരിച്ചു : രണ്ടുപേരെ കാണാതായി
തിരൂർ: തോണി മറിഞ്ഞ് രണ്ടുപേർ മരിച്ചു. റുഖിയ, സൈനബ എന്നിവരാണ് മരിച്ചത്. രണ്ടുപേരെ കാണാതായി. Read Also : പൊതുമേഖലാ ബാങ്കുകളിലെ മാനേജിംഗ് ഡയറക്ടർ, സിഇഒ പദവികളുടെ…
Read More » - 20 November
റിലീസിന് മുമ്പ് ‘1744 വൈറ്റ് ഓള്‍ട്ടോ’യുടെ റിവ്യൂ പ്രമുഖ യൂട്യൂബ് ചാനലിൽ: പോലീസ് കേസെടുത്തു
കൊച്ചി: ഷറഫുദ്ദീന് നായകനെത്തിയ ‘1744 വൈറ്റ് ഓള്‍ട്ടോ’ പ്രദര്‍ശനത്തിന് എത്തുന്നതിന് മുന്‍പേ റിവ്യൂ വീഡിയോ പുറത്ത്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം തുടങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പേയാണ് പ്രമുഖ…
Read More » - 20 November
‘എനിക്ക് ആദ്യ അനുഭവമല്ല, കാലാകാലമായി നടക്കുന്നതാണ്’: ‘നല്ല സമയം’ ട്രെയ്ലർ ലോഞ്ച് റദ്ദാക്കിയതിൽ ഷക്കീല
കോഴിക്കോട്: സംവിധായകൻ ഒമർ ലുലുവിന്റെ ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍ അവസാനനിമിഷം റദ്ദാക്കിയിരുന്നു. ചടങ്ങിലെ മുഖ്യഅതിഥി നടി ഷക്കീല…
Read More » - 20 November
‘ഒമര്‍ പറഞ്ഞത് ചെറിയ പരിപാടിയെന്ന്, ഷക്കീല അതിഥിയായി പങ്കെടുക്കുന്ന കാര്യം അറിഞ്ഞത് അവസാന നിമിഷം’: മാള്‍ അധികൃതര്‍
കൊച്ചി: സംവിധായകന് ഒമര്‍ ലുലുവിന്റെ ‘നല്ലസമയം’എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് അവസാന നിമിഷം റദ്ദാക്കിയെന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍. നടി ഷക്കീല അതിഥിയായി…
Read More » - 20 November
‘ഇത്ര പ്രോഗ്രസീവ് ആയ സമൂഹത്തിനും എന്തിന്റെ പേരിൽ ആണ് ഷക്കീലയോട് അയിത്തം: ഒമർ ലുലു
കോഴിക്കോട്: ഒമർ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് മാറ്റിവച്ചു. ശശനിയാഴ്ച വൈകുന്നേരം കോഴിക്കോടുള്ള ഒരു പ്രമുഖ മാളിൽ വച്ച് നടത്താൻ…
Read More » - 19 November
നവംബർ 26 ഭരണഘടന ദിനമായി ആചരിക്കും
തിരുവനന്തപുരം: ബാബാ സാഹിബ് ഡോ ബി ആർ അംബേദ്ക്കർ ഉൾപ്പെടുന്ന ഭരണഘടനാ ശിൽപ്പികളോടുമുള്ള ആദരസൂചകമായി നവംബർ 26 ഭരണഘടന ദിനമായി ആചരിക്കും. കേന്ദ്ര സർക്കാർ വിജ്ഞാപന പ്രകാരം…
Read More » - 19 November
‘ക്രിമിനലുകള്‍ക്ക് തണല്‍ ഒരുക്കുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും പെരുകുമ്പോള്‍ ഡിജെ പാര്‍ട്ടികളില്‍ അഴിഞ്ഞാട്ടം ഉണ്ടാകും’
തൃശ്ശൂര്‍: കൊച്ചി നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ പത്തൊന്പതുകാരികൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് രംഗത്ത്. ഡിജെ പാര്‍ട്ടികളില്‍ നടക്കുന്ന അഴിഞ്ഞാട്ടം നിര്‍ത്താന്‍…
Read More » - 19 November
കൈക്കൂലി വാങ്ങുന്നതിനിടെ കുളത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി വിജിലന്‍സ് പിടിയില്‍
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി വിജിലന്‍സ് പിടിയിൽ. കുളത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാറാണ് വിജിലന്‍സ് പിടിയിലായത്. ഇന്ന് ഉച്ചയ്ക്ക് കോണ്‍ട്രാക്ടറില്‍ നിന്നും കൈക്കൂലി വാങ്ങവെയാണ്…
Read More » - 19 November
വയനാട്ടിൽ വിദ്യാർത്ഥി കിണറ്റിൽ മരിച്ച നിലയിൽ
സുൽത്താൻ ബത്തേരി: വിദ്യാർത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വട്ടത്തുവയൽ കോളനിയിലെ ഉണ്ണികൃഷ്ണൻ്റെ മകൻ അക്ഷയ് ആണ് മരിച്ചത്. Read Also : രാഹുൽ ഗാന്ധി എംപിക്കെതിരെ…
Read More » - 19 November
ശബരിമലയിൽ തീര്ഥാടകന് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
പത്തനംതിട്ട: ശബരിമലയിൽ തീര്ഥാടകന് ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ് മരിച്ചു. എറണാകുളം പള്ളിപ്പുറം സ്വദേശി മൽഘോഷ് (45) ആണ് മരിച്ചത്. Read Also : കോവിഡ് പ്രതിസന്ധികളിൽ…
Read More » - 19 November
കോവിഡ് പ്രതിസന്ധികളിൽ മുതലാളിത്ത രാഷ്ട്രങ്ങളാകെ വലയുമ്പോൾ ജനകീയ ബദലുയർത്തി കേരളം മാതൃകയാകുന്നു: എം വി ഗോവിന്ദൻ
തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളിൽ മുതലാളിത്ത രാഷ്ട്രങ്ങളാകെ വലയുമ്പോൾ ജനകീയ ബദലുയർത്തി കേരളം ലോകത്തിന് മാതൃകയാവുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കഴിഞ്ഞ സാമ്പത്തിക…
Read More » - 19 November
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു : സംഭവം കുന്നംകുളത്ത്
തൃശ്ശൂർ: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. കുന്നംകുളം-തൃശ്ശൂർ റോഡിൽ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. കുന്നംകുളം- തൃശ്ശൂർ റോഡിൽ വാട്ടർ അതോറിറ്റിക്ക് സമീപം കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂർ…
Read More » - 19 November
പകർച്ചവ്യാധി പ്രതിരോധം: വീട്, സ്ഥാപനങ്ങൾ എന്നിവയുടെ സമീപത്തെ പുല്ലും കുറ്റിച്ചെടികളും വെട്ടിനശിപ്പിക്കണം
ആലപ്പുഴ: ജില്ലയിൽ ചിലയിടങ്ങളിൽ ചെള്ളുപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് കളക്ടറേറ്റിൽ പ്രത്യേക യോഗം ചേർന്നു. യോഗത്തിൽ ചർച്ച ചെയ്തു. ആഹാര അവശിഷ്ടങ്ങൾ…
Read More » - 19 November
വിൽപനക്കായി മദ്യക്കടത്ത് : രണ്ടുപേർ എക്സൈസ് പിടിയിൽ
ശ്രീകണ്ഠപുരം: വിൽപനക്കായി മദ്യം കടത്തിയ രണ്ടുപേർ എക്സൈസ് പിടിയിൽ. ചുഴലി മണ്ണങ്കണ്ടത്തെ കക്കാടി പുതിയപുരയില്‍ ബാലകൃഷ്ണന് (52), ചെങ്ങളായി ചേരന്മൂലയിലെ പി.പി. ലക്ഷ്മണന് (49) എന്നിവരെയാണ് അറസ്റ്റ്…
Read More » - 19 November
എല്ലാ നിരീക്ഷണ ക്യാമറകളും പ്രവർത്തനക്ഷമമാക്കാൻ അടിയന്തര നടപടിയെടുക്കണം: നിർദ്ദേശം നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ നിരീക്ഷണ ക്യാമറകളും പ്രവർത്തനക്ഷമമാക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കേടായിക്കിടക്കുന്നവ നന്നാക്കുമെന്ന് പഴയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പ്രവർത്തനക്ഷമമല്ലാത്ത…
Read More » - 19 November
‘നിരപരാധി, ജീവിതം വഴിമുട്ടി, കുടുംബമടക്കം ആത്മഹത്യ ചെയ്യുകയല്ലാതെ വഴിയില്ല’ പൊലീസിലെ ക്രിമിനൽ സുനുവിന്റെ ശബ്ദസന്ദേശം
കൊച്ചി: താൻ നിരപരാധിയാണെന്ന് തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സർക്കിൾ ഇൻസ്പെക്ടർ പി ആർ സുനുവിന്റെ വെളിപ്പെടുത്തൽ. കേസ് കെട്ടിച്ചമച്ചതാണെന്നും ജീവിതം വഴിമുട്ടിയെന്നും കുടുംബമടക്കം…
Read More » - 19 November
‘കൗണ്‍സില്‍ യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടവര്‍ മര്യാദ കാണിക്കണം, പ്രതിപക്ഷം ഭയക്കുന്നതെന്തിനെ: മേയര്‍ ആര്യ രാജേന്ദ്രന്
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ ചര്‍ച്ച നടക്കരുതെന്ന് ആഗ്രഹിക്കുന്ന ചിലരാണ് കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധിച്ചതെന്നും യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടവര്‍ മര്യാദ കാണിക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്.…
Read More » - 19 November
രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു
തേനി: രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു. രോഗിയായ കമ്പം നാരായണത്തേവൻ പെട്ടി സ്വദേശി മണിയുടെ മകൾ ജയ (55) ആണ് മരിച്ചത്. തമിഴ്നാട്ടിലെ തേനിക്കടുത്ത്…
Read More » - 19 November
യൂത്ത് പാർലമെന്റ് മികച്ച ജനാധിപത്യ മാതൃക: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ
തിരുവനന്തപുരം: സാമൂഹിക നീതി ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന യൂത്ത്, മോഡൽ പാർലമെന്റുകൾ മികച്ച ജനാധിപത്യ മാതൃകയാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. യൂത്ത്-മോഡൽ പാർലമെന്റ് മത്സര വിധികർത്താക്കൾക്കുള്ള ഏകദിന…
Read More » - 19 November
യുവാവിനെ മര്‍ദ്ദിച്ച സംഭവം: കുറ്റക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്
കൊല്ലം: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി വനംമന്ത്രി എ.കെ ശശീന്ദ്രന്. യുവാവിനെ മര്‍ദ്ദിച്ച കുറ്റക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമെന്ന് മന്ത്രി അറിയിച്ചു. ഡി.എഫ്.ഒ…
Read More » - 19 November
കാമുകന്റെ വിവാഹ സ്ഥലത്ത് പോയി വഴക്കിട്ടു, ശേഷം മുറിയില്‍ രക്തം, മൃതദേഹം പുഴയിലും: അനുജയുടെ സുഹൃത്ത് അറസ്റ്റില്‍
കൊച്ചി: പാലാരിവട്ടം സ്വദേശിനിയായ അനുജയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തിനെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. മുട്ടാര്‍ കുന്നുംപുറം ബ്ലായിപ്പറമ്പില്‍ വൈശാഖിനെ (24) യാണ് അറസ്റ്റ്…
Read More » - 19 November
തിരുവനന്തപുരം കോര്പറേഷന് യോഗത്തിൽ കയ്യാങ്കളി: മേയര്‍ക്കെതിരെ ‘ഗോ ബാക്ക്’ വിളികളുമായി പ്രതിപക്ഷം നടുത്തളത്തിൽ
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ തിരുവനന്തപുരം നഗരസഭയിൽ പ്രതിഷേധം. കത്ത് വിവാദം ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ ചേരുന്നതിനിടെയാണ് മേയർ ആര്യാ രാജേന്ദ്രനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി എത്തിയത്.…
Read More »