Kerala
- Nov- 2022 -12 November
ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്ന വീട്ടുവൈദ്യങ്ങൾ ഇവയാണ്
ആർത്തവ സമയത്ത്, പല സ്ത്രീകളും അസ്വസ്ഥതകളും കഷ്ടപ്പാടുകളും അനുഭവിക്കുന്നുണ്ട്. പലർക്കും വേദനയുടെ തീവ്രത, വ്യത്യാസപ്പെടാം. ചില ആളുകൾക്ക് നേരിയ വേദന അനുഭവപ്പെടുമ്പോൾ, മറ്റുള്ളവർ അത് അസഹനീയമായി കാണുന്നു.…
Read More » - 12 November
വിരട്ടലുകൾക്ക് വിധേയമാകുന്നതല്ല എൽഡിഎഫ് സർക്കാർ: മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ തിട്ടൂരം വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. വിരട്ടലിനാണ് ഭാവമെങ്കിൽ,…
Read More » - 12 November
യജമാനനെ കാണുമ്പോൾ പട്ടി വാലാട്ടുന്നതു പോലെ സിപിഎമ്മുകാരെ കാണുമ്പോൾ വാലാട്ടുന്നവരായി പോലീസ് തരംതാണു’: കെ സുധാകരൻ
കോഴിക്കോട്: കേരള പോലീസിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. യജമാനനെ കാണുമ്പോൾ പട്ടി വാലാട്ടുന്നതു പോലെ സിപിഎമ്മുകാരെ കാണുമ്പോൾ വാലാട്ടുന്നവരായി പോലീസ് തരംതാണുവെന്ന് സുധാകരൻ പറഞ്ഞു.…
Read More » - 12 November
ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം: ക്രമീകരണങ്ങൾ സജ്ജമാക്കിയതായി കേരളാ പോലീസ്
തിരുവനന്തപുരം: സുരക്ഷിതമായ ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായുള്ള ക്രമീകരണങ്ങൾ പോലീസ് സജ്ജമാക്കി. കോവിഡിനു ശേഷമുള്ള തീർത്ഥാടനമായതിനാൽ തീർത്ഥാടകബാഹുല്യം കണക്കിലെടുത്ത് 13,000 പോലീസുകാരെ വിന്യസിക്കും. Read Also: സ്കാനിംഗ്…
Read More » - 12 November
കളിക്കുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് കിണറ്റിൽ വീണ് ദാരുണാന്ത്യം
കാഞ്ഞിരപ്പള്ളി: കോട്ടയത്ത് കളിക്കുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥി കിണറ്റി വീണ് മരിച്ചു. പഴുമല കൈപ്പൻപ്ലാക്കൽ ഷൈനറ്റിന്റെ മകൻ ആര്യനന്ദ് (13) ആണ് മരിച്ചത്. Read Also :…
Read More » - 12 November
സ്കാനിംഗ് സെന്ററിൽ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതി: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
പത്തനംതിട്ട: സ്കാനിംഗ് സെന്ററിൽ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറോട് മന്ത്രി നിർദ്ദേശം…
Read More » - 12 November
പെരുമ്പാവൂരിൽ മൂന്നര കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ
പെരുമ്പാവൂർ: പെരുമ്പാവൂരില്‍ മൂന്നര കിലോ കഞ്ചാവുമായി നാല് യുവാക്കൾ അറസ്റ്റിൽ. വലിയകുളം കദളിക്കുന്ന് പൊറ്റക്കാട്ടിൽ വീട്ടിൽ നവനീത് (26), കണ്ണിമോളത്ത് വീട്ടിൽ അഖിൽ (32), തോട്ടുമുഖം തോപ്പിൽവീട്ടിൽ…
Read More » - 12 November
‘അമ്മ എപ്പുഴും അമ്പലത്തിൽ പോകും, അച്ഛന് ആരുടെ വിശ്വാസത്തേയും എതിര്‍ക്കില്ല’: വിനീത് ശ്രീനിവാസൻ
മലയാളികളുടെ പ്രിയ താരമായ ശ്രീനിവാസൻ അസുഖ ബാധിതനായി കുറച്ച് നാളുകളായി സിനിമകളില്‍ നിന്നും പൊതുവേദികളില്‍ നിന്നുമെല്ലാം വിട്ടു നില്‍ക്കുകയായിരുന്നു ശ്രീനിവാസന്. ഈയ്യടുത്ത് അമ്മയുടെ പരിപാടിയിലും നിർമാതാവ് വിശാഖ്…
Read More » - 12 November
ഗവർണർമാർ കേന്ദ്ര സർക്കാരിന്റെ അജണ്ടയുടെ ഭാഗമായി പ്രവർത്തിക്കുന്നു: രൂക്ഷ വിമർശനവുമായി സീതാറാം യെച്ചൂരി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനും ഗവർണർമാർക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവർണർമാർ കേന്ദ്ര സർക്കാരിന്റെ അജണ്ടയുടെ ഭാഗമായി പ്രവർത്തിക്കുന്നുവെന്ന് സീതാറാം യെച്ചൂരി…
Read More » - 12 November
ബില്ല് പാസാക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അറസ്റ്റിൽ
പാലക്കാട്: പണി തീര്‍ത്ത റോഡിന് ബില്ല് പാസാക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പിടിയില്‍. കരാറുകാരനില്‍ നിന്നും പതിനായിരം രൂപ…
Read More » - 12 November
‘സഖാവെ, വയറ് അൽപം കുറയ്ക്കണം കേട്ടോ’ എന്ന് യുവാവ്: ബോഡി ഷെയിമിംങ് ഹീനമെന്ന് ശിവൻകുട്ടി, ഉടൻ വന്നു മറുപടി
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഒരു യുവാവ് കുറിച്ച കമന്റും അതിന് ശിവൻകുട്ടി നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. ‘സഖാവെ,…
Read More » - 12 November
ഗ്രാമീണ മേഖലയിൽ സമ്പൂർണ്ണ കുടിവെള്ള ലഭ്യതക്കുള്ള നടപടികൾ 2024 ഓടെ പൂർത്തീയാക്കും: മന്ത്രി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: ഗ്രാമീണ മേഖലയിൽ സമ്പൂർണ്ണ കുടിവെള്ള ലഭ്യതക്കുള്ള നടപടികൾ 2024 ഓടെ പൂർത്തിയാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജല ജീവൻ മിഷനുമായി ബന്ധപ്പെട്ട് കലക്ട്രേറ്റ്…
Read More » - 12 November
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം : കന്യാകുമാരി സ്വദേശി അറസ്റ്റിൽ
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കന്യാകുമാരി സ്വദേശി അറസ്റ്റിൽ. കന്യാകുമാരി കല്‍ക്കുളം സ്വദേശി വിനോദ് (32) ആണ് അറസ്റ്റിലായത്. കൊല്ലം വെസ്റ്റ് പൊലീസ് ആണ് ഇയാളെ…
Read More » - 12 November
ഗവർണറെ കൊലപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച മന്ത്രി ശിവൻകുട്ടിയെ അറസ്റ്റ് ചെയ്യണം: പി കെ കൃഷ്ണദാസ്
തിരുവനന്തപുരം: ഗവർണറെ കൊലപ്പെടുത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം…
Read More » - 12 November
മകളുടെ വിവാഹത്തിനായി കരുതിവെച്ച പണം നഷ്ടമായി: മണിക്കൂറുകൾക്കകം കണ്ടെത്തി പണം തിരികെ നൽകി പോലീസ്
കോഴിക്കോട്: മകളുടെ കല്യാണത്തിനായി സ്വരുക്കൂട്ടിയ അരലക്ഷം രൂപ തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തിലാണ് തമിഴ്നാട് സ്വദേശി മുത്താഭരണം. താമസിക്കുന്ന സ്ഥലത്ത് പണം സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ അമ്പതിനായിരം രൂപ അരയിൽ…
Read More » - 12 November
- 12 November
തുടർച്ചയായ തലവേദന ഉണ്ടോ: എങ്കിൽ ഇത് അറിഞ്ഞോളൂ…
തല വേദന എല്ലാവർക്കും സ്ഥിരമായി ഉണ്ടാകുന്ന ഒന്നാണ്. പലപ്പോഴും നമുക്ക് വരുന്ന മറ്റെന്തെങ്കിലും അസുഖങ്ങളുടെ തുടക്കം ആകും ഇത് എന്നും പറയപ്പെടുന്നു. പെതുവെ ജലദേഷം, അമിത സമ്മർദ്ദം…
Read More » - 12 November
പോലീസിലെ ഒരു വിഭാഗത്തിന്റെ പ്രവൃത്തി സേനയ്ക്ക് കളങ്കമുണ്ടാക്കുന്നു: രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. വിരലിലെണ്ണാവുന്ന ചിലരുടെ പ്രവൃത്തികള്‍ സേനയ്ക്ക് കളങ്കമുണ്ടാക്കുന്നുവെന്നും ഇത്തരക്കാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സേനയ്ക്ക് ഇല്ലെന്നും പിണറായി വിജയന് വ്യക്തമാക്കി.…
Read More » - 12 November
എയിംസ് അനുവദിക്കാത്തത് കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ നീതികേടുകളുടെ ഉത്തമ ഉദാഹരണം: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന് എയിംസ് അനുവദിക്കാത്തത് കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ നീതികേടുകളുടെ ഉത്തമ ഉദാഹരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകശ്രദ്ധ ആകർഷിച്ചതാണ് കേരളത്തിന്റെ ആരോഗ്യമേഖല. എന്നാൽ, ദീർഘകാല ആവശ്യമായ…
Read More » - 12 November
ആഹാരത്തിൽ സവാള പതിവാക്കുന്നവരുടെ ശ്രദ്ധയ്ക്ക്…
പൊതുവെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് സവാള. ചെറിയ ഉള്ളി, വെളുത്തുള്ളി, സവാള എന്നിവയെല്ലാം നമ്മുടെ തോരനിലും കറികളിലുമെല്ലാം ഇടംപിടിക്കും. ശരീരത്തിനാവശ്യമായ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഉള്ളിയുടെ…
Read More » - 12 November
ആനന്ദ ലഹരിയുമായി പോലീസും സന്നദ്ധ സംഘടനകളും: നവംബര്‍ 14 ന് സമാരംഭം
കൊച്ചി: വായന, സംഗീതം, സാഹിത്യം, സഞ്ചാരം, ജീവകാരുണ്യ പ്രവർത്തനം, തുടങ്ങിയ സാമൂഹ്യ പ്രവർത്തങ്ങൾ, രാഷ്ട്രീയം, പ്രസംഗം, കായിക വിനോദങ്ങൾ, സൗഹൃദം, കുടുംബം, ആത്മീയത തുടങ്ങി വിവിധ തരം…
Read More » - 12 November
വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം രൂക്ഷം : രണ്ട് ആടുകളെ കൊന്നു
സുല്‍ത്താന്‍ ബത്തേരി: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. സുല്‍ത്താന്‍ ബത്തേരി ബീനാച്ചിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ ആടുകളെ കൊന്നു. ബീനാച്ചി കൊണ്ടോട്ടിമുക്ക് ഉമ്മറിന്റെ രണ്ട് ആടുകളെയാണ് കടുവ…
Read More » - 12 November
തിരുവനന്തപുരത്ത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സൈനികന്റെ ഭാര്യയെ ബന്ധുക്കള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി
തിരുവനന്തപുരം: നാഗർകോവിലിൽ ബി.എസ്.എഫ് ജവാന്റെ മരണാനന്തരം ഭാര്യയ്ക്ക് ലഭിച്ച ധന സഹായത്തെ ചൊല്ലിയുള്ള തർക്കത്തിൽ യുവതിയെ ബന്ധുക്കൾ തലയ്ക്കടിച്ച് കൊന്നു. സംഭവത്തിൽ യുവതിയുടെ ഭർതൃ പിതാവിനെയും ഭർതൃ സഹോദരനെയും…
Read More » - 12 November
മദ്യലഹരിയിൽ പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തി: ചികിത്സിലായിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു, ഭാര്യ ചികിത്സയിൽ
പത്തനംതിട്ട: കൊടുമണ്ണിൽ മദ്യലഹരിയിൽ പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തി തീപ്പൊള്ളലേറ്റ് ചികിത്സിലായിരുന്നയാൾ മരിച്ചു. പലവിളയിൽ ജോസ് ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്…
Read More » - 12 November
വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കാസർഗോഡ്: വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആവിക്കരയിലാണ് സംഭവം. വയനാട് സ്വദേശി ജയപ്രകാശ് നാരായണൻ (45) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇയാളുടെ ഭാര്യ…
Read More »