Kerala
- Nov- 2022 -6 November
എല്ലാ സ്കൂളിലും നവംബർ 30-നകം പച്ചക്കറി തോട്ടങ്ങൾ സജ്ജീകരിക്കണമെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്താൻ പദ്ധതിയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇതിന്റെ ഭാഗമായി എല്ലാ സ്കൂളിലും നവംബർ 30-നകം പച്ചക്കറി തോട്ടങ്ങൾ സജ്ജീകരിക്കണമെന്ന് ശിവൻകുട്ടി…
Read More » - 6 November
തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന്റെ നിരന്തര ഇടപെടൽ ഫലം കണ്ടു
തിരുവനന്തപുരം: പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഒരേ സമയം 20 പ്രവൃത്തികൾ എന്ന നിയന്ത്രണത്തിൽ നിന്ന് പിന്മാറി കേന്ദ്രസർക്കാർ. കേരളത്തിൽ മാത്രം അൻപത് പ്രവൃത്തികൾ അനുവദിക്കുമെന്ന് കേന്ദ്ര ഗ്രാമവികസന വകുപ്പ് സംസ്ഥാന…
Read More » - 6 November
‘ഉണ്ണി മുകുന്ദനോട് പോയി ഞാന്‍ സോറി പറഞ്ഞു’: തുറന്നു പറഞ്ഞ് സ്വാസിക
പ്രേക്ഷകരുടെ പ്രിയതാരമാണ് സ്വാസിക. ബിഗ് സ്ക്രീനിലും മനി സ്ക്രീനിലും ഒരുപോലെ സജീവമാണ് താരം. സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്ത ‘ചതുരം’ ആണ് സ്വാസികയുടെതായി തിയേറ്ററുകളില്‍ എത്തിയ പുതിയ…
Read More » - 6 November
മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി, സിനിമാ പ്രവേശനത്തിന് ഒരുങ്ങി മാധവ് സുരേഷ്
കൊച്ചി: സൂപ്പർ താരം സുരേഷ് ഗോപിയുടെ ഇളയ മകന് മാധവ് സുരേഷ് സിനിമയിലേക്ക്. സിനിമാ പ്രവേശനത്തിന് മുന്നോടിയായി മാധവ് മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി. കൊച്ചിയിലെ വസതിയിലെത്തിയാണ് മാധവ്…
Read More » - 6 November
‘അത് ഞാന്‍ ചെറുതിലെ മുതലേ കേട്ടിട്ടുള്ളതാണ്’: ദുരനുഭവം പങ്കുവെച്ച് മഞ്ജു പത്രോസ്
കൊച്ചി: റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. ഒരു ടെലിവിഷൻ പരിപാടിയിൽ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. തനിക്ക് ഒരുപാട് തവണ…
Read More » - 6 November
സംസ്ഥാനത്തിനകത്ത് പന്നികളെ കൊണ്ടുപോവുന്നതിന് നിയന്ത്രണം
തിരുവനന്തപുരം: അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായി പന്നികളെയും പന്നിമാംസവും എത്തിക്കുന്നതു തടയാന്‍ കര്‍ശന നടപടി സ്വീകരിച്ച് മൃഗസംരക്ഷണ വകുപ്പ്. ആഫ്രിക്കന്‍ പന്നിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ്…
Read More » - 5 November
സുസ്ഥിര ടൂറിസത്തിന് മാർഗരേഖ: സർവ്വേ ആരംഭിച്ചു
വയനാട്: സുസ്ഥിര ഉത്തരവാദിത്ത ടൂറിസത്തിന് മാർഗരേഖ തയ്യാറാക്കുന്നതിനുള്ള സർവ്വേ വയനാട് ജില്ലയിൽ ആരംഭിച്ചു. സർവ്വേയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ എ ഗീത നിർവ്വഹിച്ചു. ജില്ലയിലെ റിസോർട്ടുകൾ,…
Read More » - 5 November
മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍
The incident where aand : her was
Read More » - 5 November
വനിതാ ഡോക്ടറെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി: സഹപ്രവർത്തകൻ പിടിയിൽ
ഇടുക്കി: വനിതാ ഡോക്ടറെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സഹപ്രവർത്തകൻ പിടിയിൽ. തൊടുപുഴയിലാണ് സംഭവം. വനിതാ ഡോക്ടറുടെ ജനനേന്ദ്രിയത്തിൽ കുട കുത്തിക്കയറ്റി ഉപദ്രവിക്കും എന്ന് ഭീഷണിപ്പെടുത്തിയ സഹപ്രവർത്തകനാണ് അറസ്റ്റിലായത്. തൊടുപുഴ…
Read More » - 5 November
ഗവർണറെ സർവകലാശാലാ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കും: നിർണായക നീക്കവുമായി സിപിഎം
തിരുവനന്തപുരം: ഗവർണറെ സർവകലാശാലാ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാൻ നിർണായക നീക്കങ്ങളുമായി സിപിഎം. ഇതിനായി ഓർഡിനൻസ് കൊണ്ടുവരാനാണ് സിപിഎമ്മിന്റെ തീരുമാനം. സിപിഎം സംസ്ഥാന സമിതിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.…
Read More » - 5 November
പട്ടിക്ക് തീറ്റ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം: യുവാവിനെ മർദ്ദിച്ച് കൊന്ന ബന്ധു കസ്റ്റഡിയിൽ
പാലക്കാട്: പട്ടാമ്പിയിൽ കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമാണെന്ന് കണ്ടെത്തി. പട്ടാമ്പിക്കടുത്ത് കൊപ്പം സ്വദേശി അബ്ദുൾ സലാമിന്റെ മകൻ ഹർഷാദാണ് കൊല്ലപ്പെട്ടത്.…
Read More » - 5 November
മേയറിന് തുടരാൻ അർഹതയില്ല: രാജിവെച്ച് പുറത്തുപോകണമെന്ന് രമേശ് ചെന്നിത്തല
ആലപ്പുഴ: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മേയർക്ക് ഒരു നിമിഷംപോലും പദവിയിൽ തുടരാൻ അർഹതയില്ലെന്നും രാജിവെച്ചു പുറത്ത് പോകണമെന്നും…
Read More » - 5 November
ഏഴു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം : വയോധികന് ആറുവർഷം കഠിന തടവ്
പട്ടാമ്പി: പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഏഴു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വയോധികന് ആറ് വർഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 5 November
ഹൗസ് ബോട്ടിന് തീപിടിച്ചു : പാചകക്കാരന് പരിക്ക്, സംഭവം ആലപ്പുഴയിൽ
ആലപ്പുഴ: ഹൗസ് ബോട്ടിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പൊള്ളലേറ്റു. ഹൗസ് ബോട്ടിലെ പാചകക്കാരനായ ആലപ്പുഴ സ്വദേശി നിഷാദിനാണ് പൊള്ളലേറ്റത്. Read Also : പുഴയില്‍ സ്ഥാപിച്ച മെസിയുടെയും…
Read More » - 5 November
കേന്ദ്ര സർക്കാർ സെസ്സായി പിരിക്കുന്ന തുക സംസ്ഥാനങ്ങൾക്ക് നൽകുന്നില്ലെന്ന വിമർശനം അടിസ്ഥാനരഹിതം: നിർമ്മലാ സീതാരാമൻ
തിരുവനന്തപുരം: കേന്ദ്രസർക്കാർ സെസ്സായി പിരിക്കുന്ന തുക സംസ്ഥാനങ്ങൾക്ക് നൽകുന്നില്ലെന്ന വിമർശനം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സംസ്ഥാനങ്ങളിൽ റോഡുകളും സ്കൂളും ആശുപത്രികളും അടക്കം പണിയാനാണ് സെസ്…
Read More » - 5 November
പുഴയില്‍ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ നീക്കം ചെയ്യും: നിര്‍ദ്ദേശം നല്കി പഞ്ചായത്ത് സെക്രട്ടറി
കോഴിക്കോട്: കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസിയുടേയും നെയ്മറിന്റേയും കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം. അഭിഭാഷകന് ശ്രീജിത്ത് പെരുമന നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ…
Read More » - 5 November
തിരുവനന്തപുരം കോർപറേഷൻ ഭരണസമിതി പിരിച്ചുവിടണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു ഔദ്യോഗിക കത്തയച്ച മേയർ…
Read More » - 5 November
‘വിമർശിക്കുന്നവരുടെ യോഗ്യത എന്ത്? സിനിമയിൽ എത്താൻ പറ്റാത്തതിന്റെ ഫ്രസ്ട്രേഷൻ’: റോഷൻ ആന്‍ഡ്രൂസ്
സിനിമയെ വിമര്‍ശിക്കുന്നതിന് മുമ്പ് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ആളുകൾ സ്വയം ചിന്തിക്കണമെന്ന് സംവിധായകന് റോഷന് ആന്‍ഡ്രൂസ്. വിമര്‍ശിക്കുന്നതില്‍ പ്രശ്നമില്ല, പക്ഷെ സിനിമയെ കൊല്ലരുത് എന്നാണ് അദ്ദേഹം പറയുന്നത്.…
Read More » - 5 November
കുടുംബ വഴക്ക് : ഭാര്യയെ ഭർത്താവ് ആസിഡ് ഒഴിച്ച് പൊള്ളിച്ചു
മലപ്പുറം: ഭാര്യക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാനയെ (27) ആണ് ഭർത്താവ് വണ്ടൂർ സ്വദേശി ഷാനവാസ് ആക്രമിച്ചത്. Read Also…
Read More » - 5 November
സുരക്ഷിതവും ആരോഗ്യകരവുമായ തീര്‍ഥാടനം സാധ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്
പത്തനംതിട്ട: സുരക്ഷിതവും ആരോഗ്യകരവുമായ തീര്‍ഥാടനം സാധ്യമാക്കുമെന്നും വകുപ്പുകള്‍ ഇതിനായി പ്രവര്‍ത്തിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍…
Read More » - 5 November
ജില്ലാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
ഇടുക്കി: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സെവെന്‍സ് ഫുട്ബോള്‍ മത്സരങ്ങളുടെ ഉദ്ടഘാനം അറക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് വിനോദ്…
Read More » - 5 November
റോഡുകളിലും ട്രാഫിക് സിഗ്നലുകളിലും കുട്ടികളെ ഉപയോഗിച്ചുള്ള കച്ചവടം ഒഴിവാക്കണം: ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലും ട്രാഫിക് സിഗ്നലുകളിലും കുട്ടികളെ ഉപയോഗിച്ചും കുട്ടികളെ കയ്യിലേന്തിയുമുള്ള കച്ചവടങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിച്ച് ബാലാവകാശ കമ്മീഷൻ ഉത്തരവിറക്കി. കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാർ,…
Read More » - 5 November
സ്വകാര്യ ബസിൽ നിന്നും വിദ്യാർത്ഥിയെ തള്ളിയിട്ടു : കണ്ടക്ടര്‍ പൊലീസ് പിടിയിൽ
തൃശൂര്‍: സ്വകാര്യ ബസിൽ നിന്നും വിദ്യാർത്ഥിയെ തള്ളിയിട്ടതായുള്ള പരാതിയിൽ കണ്ടക്ടറെ കസ്റ്റഡിയിലെടുത്തു. ബസിൽ കയറുന്നതിനിടെ കണ്ടക്ടർ വലിച്ച് താഴെയിട്ടെന്നാണ് പരാതി. സംഭവത്തിൽ, വിദ്യാർത്ഥിയുടെ കൈക്ക് പരിക്കേറ്റു. Read…
Read More » - 5 November
ഗിനിയില്‍ തടവിലാക്കിയ 26 അംഗ സംഘത്തില്‍ വിസ്മയയുടെ സഹോദരന് ഉള്‍പ്പെടെ മൂന്ന് മലയാളികള്‍
കൊണാക്രി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ നാവികസേനയുടെ പിടിയായ മലയാളികള്‍ ഉള്‍പ്പെടെയുള്ള 26 അംഗ സംഘം മോചനത്തിന് വഴികാണാതെ ദുരിതത്തില്‍. നൈജീരിയന്‍ നാവികസേനയുടെ നിര്‍ദ്ദേശപ്രകാരമാണ് ഗിനിയന്‍ നേവി,…
Read More » - 5 November
വിലക്കയറ്റം തടയുന്നതിന് സംസ്ഥാന സർക്കാർ ശക്തമായി ഇടപെടും: മന്ത്രി ജി.ആർ അനിൽ
തിരുവനന്തപുരം: വിപണിയിൽ ശക്തമായി ഇടപെട്ടു കൊണ്ട് കുറഞ്ഞവിലയ്ക്ക് സാധനങ്ങൾ നൽകുന്നതിനും കരിഞ്ചന്ത, പൂഴ്ത്തിവയ്പ് തുടങ്ങിയ അനഭിലഷണീയമായ പ്രവണതകൾ വിപണിയെ ബാധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനുമാവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചതായി ഭക്ഷ്യ…
Read More »