Kerala
- Jan- 2023 -6 January
കാട്ടാനയിറങ്ങി : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് ശേഷം അവധി
വയനാട്: കാട്ടാനയിറങ്ങിയ സാഹചര്യത്തില്‍ വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. സുല്‍ത്താന്‍ ബത്തേരിയിലെ പത്ത് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഗൂഡല്ലൂരില്‍ നേരത്തെ…
Read More » - 6 January
മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം : മലപ്പുറം സ്വദേശി പിടിയിൽ
മലപ്പുറം: മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. മലപ്പുറം മുന്നിയൂരിന് സമീപം പാറേക്കാവ് സ്വദേശി സുബ്രഹ്മണ്യനാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്.…
Read More » - 6 January
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,090 രൂപയും പവന് 40,720…
Read More » - 6 January
വയനാട്ടില്‍ വൻ മയക്കുമരുന്ന് വേട്ട : എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ
കല്‍പ്പറ്റ: വയനാട്ടില്‍ രണ്ടു കേസുകളിലായി മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി. വയനാട് സുൽത്താൻ ബത്തേരിയിൽ എംഡിഎംഎയുമായി കൽപ്പറ്റ സ്വദേശി ബിൻഷാദാണ് അറസ്റ്റിലായത്. ആർടിഒ…
Read More » - 6 January
നഗരമധ്യത്തിൽ കാട്ടാനയിറങ്ങി : വൃദ്ധനെ തുമ്പികൈ കൊണ്ട് വീശി നിലത്തിട്ടു, സംഭവം സുൽത്താൻ ബത്തേരിയിൽ
വയനാട്: സുൽത്താൻ ബത്തേരി നഗരമധ്യത്തിൽ കാട്ടാനയിറങ്ങി. ഇന്നു രാവിലെയാണ് സംഭവം. ഇരളം ഫോറസ്റ്റ് സെക്ഷനിലെ വനഭാഗത്തു നിന്നാണ് കാട്ടാനയെത്തിയതെന്നാണ് സൂചന. Read Also : നയനയുടെ മരണം…
Read More » - 6 January
നയനയുടെ മരണം തീവ്രവാദ വിരുദ്ധ സെൽ അന്വേഷിക്കാത്തത് എന്തുകൊണ്ട്?: പോലീസ് വീഴ്ചയ്ക്കെതിരെ സംവിധായകൻ
കൊച്ചി: സഹസംവിധായിക ആയിരുന്ന നയന സൂര്യന്റേത് കൊലപാതകമാണെന്ന സംശയം പോലീസ് ഉന്നയിച്ചതോടെ വിഷയം വീണ്ടും വിവാദമാകുന്നു. കേസിന്റെ തുടക്കം മുതൽ പോലീസ് വീഴ്ചകൾ വരുത്തിയതായി ആരോപണം ഉയർന്നതോടെ,…
Read More » - 6 January
കാപ്പ ചുമത്തിയതിന് പിന്നാലെ ഒളിവിൽ പോയി : ‘പുഞ്ചിരി’ അനൂപിനെ പൊലീസ് പിടികൂടിയത് കർണാടകയിൽ നിന്ന്
ആലപ്പുഴ: കാപ്പ ചുമത്തിയതിന് പിന്നാലെ മുങ്ങിയ പ്രതിയെ കർണാടകയിൽ നിന്ന് പിടികൂടി മാരാരിക്കുളം പൊലീസ്. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ ലൂഥർ സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന…
Read More » - 6 January
വിലക്കുറവിന്റെ വിസ്മയം: ലുലു ഹൈപ്പർ മാർക്കറ്റിൽ ജനുവരി 5 – 8 ദിവസങ്ങളിൽ ഫ്ലാറ്റ് 50 സെയിൽ !
വിലക്കുറവിൻ്റെ വിസ്മയം തീർക്കാൻ കേരളത്തിൻ്റെ ഷോപ്പിംഗ് തലസ്ഥാനമായ ലുലു മാൾ. ലുലുവിൻ്റെ ഏറ്റവും വലിയ സെയിൽ സീസണായ ഏൻഡ് ഓഫ് സീസൺ സെയിൽ ആരംഭിച്ചിരിക്കുന്നു. ജനുവരി 2…
Read More » - 6 January
ഉമയെ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ട് പോയത് തന്ത്രത്തിൽ, ലൈംഗിക ബന്ധത്തിനിടെയുള്ള അപസ്മാര കഥ ആദ്യം വിശ്വസിച്ച് പോലീസ്?
കൊല്ലം: ആളൊഴിഞ്ഞ റയിൽവെ ക്വാർട്ടേഴ്സിലെത്തിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി നാസുവിനെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. യുവാവിനെ നൈറ്റ് പട്രോളിങ്ങിനിടെ ഡിസംബര്‍ 31 ന്…
Read More » - 6 January
രമേശൻ ഗൾഫിൽ നിന്ന് മടങ്ങിയെത്തിയത് ഇന്നലെ, മൂന്നംഗ കുടുംബത്തിന്റെ മരണത്തിന്റെ കാരണം പുറത്ത്
തിരുവനന്തപുരം: കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രമേശൻ, ഭാര്യ സുലജ കുമാരി, മകൾ രേഷ്മ…
Read More » - 6 January
‘മാളികപ്പുറം വലതുപക്ഷ സിനിമ തന്നെയാണ്, അതിൽ ഏതവനാ ഇത്ര വിഷമം എന്ന് ചോദിക്കാനുള്ള ആർജ്ജവം കാട്ടണം’: വൈറൽ കുറിപ്പ്
ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം എന്ന സിനിമയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ വൻ രീതിയിൽ പ്രചാരണമുണ്ടായിരുന്നു. വലതുപക്ഷ സിനിമയാണെന്നും, ഹൈന്ദവ വിശ്വാസത്തെയാണ് കാണിക്കുന്നതെന്നും, നായകൻ ഹിന്ദു മത…
Read More » - 6 January
മുഖ്യമന്ത്രി പിണറായി വിജയനു സമ്മാനമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊടുത്തത് കശ്മീരില്‍നിന്നുള്ള വിശേഷവസ്തുക്കള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണ-നിയമപരമായ കാര്യങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അത് വ്യക്തി ബന്ധത്തില്‍ നിഴലിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍.…
Read More » - 6 January
വായിൽ സെല്ലോ ടേപ്പും മൂക്കിൽ ക്ലിപ്പുമിട്ട നിലയിൽ മൃതദേഹം, വാതിൽ അകത്ത് നിന്നും പൂട്ടിയ നിലയിൽ: മരണത്തിൽ ദുരൂഹത
തിരുവനന്തപുരം: കഴിഞ്ഞദിവസം പട്ടത്ത് മരിച്ചനിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിനിയുടേത് ആത്മഹത്യയാണെന്നു സ്ഥിരീകരിക്കാതെ പോലീസ്. വായിൽ സെല്ലോ ടേപ്പും മൂക്കിൽ ക്ലിപ്പുമിട്ട നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. ഇത് പോലീസിനെ…
Read More » - 6 January
സർക്കാരിന് കനത്ത തിരിച്ചടി: സംസ്ഥാനത്തെ മൂന്ന് ഗവൺമെന്റ് ലോ കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനം അസാധുവാക്കി ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ഗവൺമെന്റ് ലോ കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അസാധുവാക്കി. യുജിസി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം, തൃശൂർ, എറണാകുളം എന്നിവിടങ്ങളിലെ…
Read More » - 6 January
‘യുവജന കമ്മീഷൻ കൊണ്ട് ശരിക്കും എന്താണ് യുവജനങ്ങൾക്കുള്ള നേട്ടം? എന്തിലെങ്കിലും പ്രൊഡക്ടീവ് ആയ ഇടപെടൽ ഉണ്ടായിട്ടുണ്ടോ?’
കൊച്ചി: സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സന്റെ ശമ്പളം ഒരു ലക്ഷമായി ഉയർത്തിയ നടപടിയിൽ വിമർശനം ശക്തമാകുന്നു. ശമ്പളം സംബന്ധിച്ച ആരോപണം ഉയർന്നതോടെ, ചെയർപേഴ്സൺ ചിന്ത വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.…
Read More » - 6 January
സ്ഥിരം ശല്യമായപ്പോൾ പരാതി നൽകിയ വീട്ടമ്മയോട് പ്രതികാരത്തിന് വ്യാജ ഫോൺ സംഭാഷണം പ്രചരിപ്പിച്ചു: മദ്രസ അധ്യാപകൻ അറസ്റ്റിൽ
പൂവാർ: വീട്ടമ്മയെ അപമാനിക്കാൻ വ്യാജ ഫോൺ സംഭാഷണം ഉണ്ടാക്കി പ്രചരിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. വിഴിഞ്ഞം ടൗൺഷിപ്പ് താഴേവീട്ടുവിളാകത്ത് മുഹമ്മദ് ഷാഫി (24)യെയാണ് അറസ്റ്റ് ചെയ്തത്. പൂവാർ…
Read More » - 6 January
സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂളിന്റെ വക ചെക്ക്: ഊണിന് മീൻ കറി, ചപ്പാത്തിക്ക് ചിക്കൻ: സമൃദ്ധമായി കലോത്സവം
കൊടുങ്ങല്ലൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നോൺ വെജ് വിഭവങ്ങൾ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുയർന്ന ചർച്ചകൾക്കിടെ ചെക്ക് വെച്ച് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂളിന്റെ കലോത്സവം. കൊടുങ്ങല്ലൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന ടെക്നിക്കൽ…
Read More » - 6 January
ഉമയെ കൊലപ്പെടുത്തിയ നാസു രാത്രി മുഴുവൻ മൃതദേഹത്തിന് കാവലിരുന്നു: ദിവസവും എത്തി മൃതദേഹം പരിശോധിച്ചു: മൊഴി
കൊല്ലം: ആളൊഴിഞ്ഞ റയിൽവെ ക്വാർട്ടേഴ്സിലെത്തിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി നാസു പൊലീസിനോട് നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്. യുവതിയെ കൊലപ്പെടുത്തിയ ശേഷം രാത്രി മുഴുവൻ മൃതദേഹത്തിന് കാവലിരുന്നെന്ന്…
Read More » - 6 January
എം.ഡി.എം.എ അടിക്കുമെന്ന് പറഞ്ഞത് പബ്ലിസിറ്റിക്ക് വേണ്ടി: വൈറൽ ഗേൾ പറയുന്നു
നല്ല സമയം എന്ന ഒമർ ലുലു ചിത്രത്തിനെ കുറിച്ച് അഭിപ്രായം പറഞ്ഞ് എയറിലായ ആഞ്ചലിൻ മരിയ പ്രതികരിക്കുന്നു. അമിതമായ ലഹരി ഉപയോഗത്തെ കുറിച്ച് പറയുന്നുണ്ടെന്ന കണ്ടെത്തലിൽ കേസ്…
Read More » - 6 January
പാൽ കയറ്റിവന്ന വാൻ മറിഞ്ഞു : രണ്ടു പേർക്ക് പരിക്ക്
മൂലമറ്റം: പാൽ കയറ്റിവന്ന വാൻ മറിഞ്ഞു രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. തുമ്പച്ചിക്കു സമീപം എട്ടാം വളവിൽ ഇന്നലെ രാവിലെ അഞ്ചോടെയാണ് അപകടം. Read Also :…
Read More » - 6 January
വിമുക്ത ഭടൻ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ
കോന്നി: വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഞള്ളൂര്‍ നിബില്‍ നിവാസില്‍ മനോഹരന്റെ (81) മൃതദേഹമാണ് വീടിനുള്ളില്‍ കണ്ടെത്തിയത്. Read Also : ആപ്പിൾ: ഈ…
Read More » - 6 January
വീട്ടുമുറ്റത്ത് കെട്ടിയിരുന്ന ആടുകളെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നു
കൊല്ലം:വീട്ടുമുറ്റത്ത് കെട്ടിയിരുന്ന രണ്ട് ആടുകളെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നു. പെരുവേലിക്കര തേവരുകിഴക്കതിൽ ബാബുപിള്ളയുടെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന ആടുകളെയാണ് വീട്ടുകാർ നോക്കി നിൽക്കവേ നായ്ക്കൾ ആക്രമിച്ചത്. Read…
Read More » - 6 January
വീഡിയോ ഗെയിം കളിക്കിടെ പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ചു : 20കാരൻ അറസ്റ്റിൽ
അഞ്ചല്‍: മൊബൈല്‍ഫോണ്‍ വഴിയുള്ള വീഡിയോ ഗെയിം കളിക്കിടെ പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കരിപ്ര ഉദയ ഭവനത്തില്‍ വൈശാഖന് (20) ആണ് പിടിയിലായത്.…
Read More » - 6 January
കിണറ്റിൽ വീണ വീട്ടമ്മയ്ക്ക് രക്ഷകരായി അഗ്നിരക്ഷാസേന
നെടുമങ്ങാട്: കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. ടൗണിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് വന്ന ഇറവൂർ ചെറുമം കോട് റോഡരികത്ത് വീട്ടിൽ വീണ (50)ആണ് കിണറ്റിൽ വീണത്.…
Read More » - 6 January
ഒരു കുടുംബത്തിലെ മൂന്ന് പേർ പൊള്ളലേറ്റ് മരിച്ചു : സംഭവം ഗൃഹനാഥന് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ
തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. രമേശൻ, ഭാര്യ സുലജ കുമാരി, മകൾ രേഷ്മ എന്നിവരാണ് പൊളളലേറ്റ് മരിച്ചത്.…
Read More »