KeralaMollywoodLatest NewsNewsEntertainment

പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട് വിദ്യാർഥികൾക്ക് പഠനം തുടരാൻ സാധിക്കട്ടെ: നടന്‍ ഫഹദ് ഫാസില്‍

എല്ലാവരും ചർച്ച ചെയ്ത് ആ വിഷയത്തിൽ ഒരു തീരുമാനം ഉണ്ടായി തുടങ്ങിയതായി അറിഞ്ഞു.

ജാതി വിവേചനം കാണിച്ച ഡയറക്ടർ ശങ്കർ മോഹനെതിരെ കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ നടത്തിയ സമരത്തിനു പിന്തുണയുമായി നടന്‍ ഫഹദ് ഫാസില്‍. താന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമാണെന്നും പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ഫഹദ് പറഞ്ഞു.

read also:  ചായയില്‍ നിന്ന് പഞ്ചസാര ഒഴിവാക്കിയാല്‍ ഷുഗര്‍ കുറയുമോ ? പഞ്ചസാരയുടെ അമിത ഉപയോഗം നിങ്ങളെ കുരുക്കിലാക്കും

എല്ലാവരും ചർച്ച ചെയ്ത് ആ വിഷയത്തിൽ ഒരു തീരുമാനം ഉണ്ടായി തുടങ്ങിയതായി അറിഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട് വിദ്യാർഥികൾക്ക് പഠനം തുടരാൻ സാധിക്കട്ടെ എന്നും ഫഹദ് ഫാസിൽ കൂട്ടിച്ചേര്‍ത്തു.

സമരത്തിന്റെ പശ്ചാത്തലത്തിൽ ശങ്കർ മോഹൻ കഴിഞ്ഞദിവസം രാജി വച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button