Kerala
- Dec- 2022 -31 December
‘മാളികപ്പുറം’ രാഷ്ട്രീയ ചിത്രമല്ല; തന്നെ പലരും വേട്ടയാടുന്നു, വേട്ടയാടൽ എന്തിനെന്ന് അറിയില്ല – ഉണ്ണി മുകുന്ദൻ പറയുന്നു
നല്ല സിനിമ ചെയ്യാൻ പറ്റിയ സന്തോഷത്തിലാണ് താനെന്ന് നടൻ ഉണ്ണി മുകുന്ദൻ. ‘മാളികപ്പുറം’ എന്ന തന്റെ ഏറ്റവും പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയായിരുന്നു താരം. ഈ വർഷത്തെ…
Read More » - 31 December
തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ‘ആനമുട്ട’ സമ്മാനിക്കുന്ന കേരളം, സംഘപരിവാര്‍ രാജ്യത്തെ തകര്‍ക്കുന്നു: അരുന്ധതി റോയി
കൽപ്പറ്റ: ബി.ജെ.പിക്കെതിരെ നിർഭയ പോരാട്ടം നടത്തുന്ന കേരളം, സർഗ്ഗാത്മകമായ ആവിഷ്കാരങ്ങൾ പോലും ചങ്ങലയാൽ ബന്ധിക്കപ്പെട്ടിരിക്കുന്ന കാലത്തിന്റെ പ്രതീക്ഷയാണെന്ന് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്. ഫെസ്റ്റ് ഡയറക്ടർ ഡോ.…
Read More » - 31 December
സംസ്ഥാന സ്കൂള്‍ കലോത്സവ വേദി ഉണരാന്‍ ഏതാനും ദിവസങ്ങള്‍, വിവിധ വകുപ്പുകള്‍ വിപുലമായ സൗകര്യങ്ങള്‍ ഏർപ്പെടുത്തും: കളക്ടർ
കോഴിക്കോട്: കേരള സ്കൂള്‍ കലോത്സവത്തിന് ഇത്തവണ കോഴിക്കോട് നഗരം ആതിഥ്യമരുളുമ്പോള്‍ ജില്ലയിലെ വിവിധ വകുപ്പുകള്‍ വിപുലമായ സൗകര്യങ്ങള്‍ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി. സംസ്ഥാനത്തിന്റെ…
Read More » - 31 December
മോക്ഡ്രില്ലിനിടയിലെ മരണം: നടത്തിപ്പിലെ വീഴ്ചകള്‍ സമ്മതിച്ച് കളക്ടറുടെ റിപ്പോര്‍ട്ട്
പത്തനംതിട്ട: മോക്ഡ്രില്ലിനിടയിലെ മരണത്തിൽ, നടത്തിപ്പിലെ വീഴ്ചകള്‍ സമ്മതിച്ച് കളക്ടറുടെ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിക്കാണ് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചത്. മോക്ഡ്രിൽ നടത്തിപ്പിൽ വകുപ്പുകൾ തമ്മിലുളള ഏകോപനത്തിലും വീഴ്ച സംഭവിച്ചെന്നാണ് ആരോപണം.…
Read More » - 31 December
ആത്മഹത്യ ഭീഷണി മുഴക്കി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ സാഹസികമായി താഴെയിറക്കി
ഹരിപ്പാട്: കുടുംബ പ്രശ്നത്തെ തുടര്‍ന്ന് വീട്ടുകാരെ ഭയപ്പെടുത്താൻ ആത്മഹത്യ ഭീഷണി മുഴക്കി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ സാഹസികമായി താഴെയിറക്കി. നങ്ങ്യാർകുളങ്ങര കോട്ടയ്ക്കകം കറുകത്തറയിൽ ജാൻസൺ (27)…
Read More » - 31 December
ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതി ശ്യാംലാൽ കസ്റ്റഡിയിൽ
തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതി ശ്യാംലാൽ കസ്റ്റഡിയിൽ. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ ചെയ്യുന്നതിനായി ടൈറ്റാനിയത്തിൽ…
Read More » - 31 December
കൊല്ലത്ത് പീഡനക്കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു
കൊല്ലം: കൊല്ലത്ത് പീഡനക്കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടു. ചാത്തന്നൂർ സ്വദേശി വിഷ്ണു ആണ് പാരിപ്പള്ളി പൊലീസിനെ വെട്ടിച്ച് കടന്നത്. നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ പ്രതിയെ…
Read More » - 31 December
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 31 December
വയനാട് വാകേരിയിലിറങ്ങിയ കടുവ ജനവാസ കേന്ദ്രത്തിൽ നിന്ന് കാടുമൂടി കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റിലേക്ക് നീങ്ങി
വാകേരി: വയനാട് വാകേരിയിലിറങ്ങിയ കടുവ ജനവാസ കേന്ദ്രത്തിൽ നിന്ന് കാടുമൂടി കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റിലേക്ക് നീങ്ങി. കടുവ വീണ്ടും തിരിച്ചെത്തുന്നത് തടയാൻ പ്രദേശത്ത് കൂടും കൂടുതൽ നിരീക്ഷണ…
Read More » - 31 December
ഹൃദ്രോഗിയായ ഓട്ടോ ഡ്രൈവറുടെ മരണം; കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്
പേട്ട: പേട്ടയിലെ ഓട്ടോ ഡ്രൈവർ ജയകുമാറിന്റെ മരണത്തില്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. മറ്റൊരു ഓട്ടോ ഡ്രൈവറായ വിഷ്ണുവിനെതിരെയാണ് കേസ്. വിഷ്ണു മർദ്ദിച്ച് കൊന്നെന്ന ജയകുമാറിന്റെ ബന്ധുക്കളുടെ പരാതിയിലാണ്…
Read More » - 31 December
ഒമര്‍ ലുലുവിന്റെ ‘നല്ലസമയം’: കേസ് എടുത്ത് എക്സൈസ്
കൊച്ചി: സംവിധായകൻ ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘നല്ല സമയം’. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ട്രെയ്ലറിനെതിരെ എക്സൈസ് കേസ് എടുത്തതായുള്ള…
Read More » - 30 December
എന്താണ് സെമിനൽ പ്ലാസ്മ ഹൈപ്പർസെൻസിറ്റിവിറ്റി? നിങ്ങൾ അറിയേണ്ടതെല്ലാം
മിക്ക പുരുഷന്മാരുടെയും ബീജങ്ങളിൽ കാണപ്പെടുന്ന പ്രോട്ടീനുകളോടുള്ള പ്രതിപ്രവർത്തനമാണ് ഹ്യൂമൻ സെമിനൽ പ്ലാസ്മ ഹൈപ്പർസെൻസിറ്റിവിറ്റി. ഇതിനെ ബീജ അലർജി എന്നും വിളിക്കുന്നു. സ്ത്രീകളിൽ കാണപ്പെടുന്ന അപൂർവ്വമായ ഒരു അവസ്ഥയാണിത്.…
Read More » - 30 December
പുതുവർഷം: 2023ൽ ആരോഗ്യകരമായ ജീവിത ശൈലിയ്ക്കായി സ്വീകരിക്കേണ്ട അഞ്ച് ശീലങ്ങൾ ഇവയാണ്
ആരോഗ്യകരമായ ജീവിത ശൈലി നമ്മൾ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാൽ എല്ലാവരും വേഗത്തിൽ പാതയിൽ നിന്ന് വ്യതിചലിക്കുകയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, ശരിയായ ഉറക്കത്തിന്റെ അഭാവം എന്നിവ…
Read More » - 30 December
ആരാധനാലയങ്ങളില്‍ പോകുന്നതും ചന്ദനക്കുറിയിടുന്നതും വര്‍ഗീയതയുടെ അടയാളമല്ല: കെ സുധാകരന്
തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ പോകുന്നതും ചന്ദനക്കുറിയിടുന്നതും വര്‍ഗീയതയുടെ അടയാളമല്ലെന്ന മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ അഭിപ്രായം, കോണ്‍ഗ്രസ് നാളിതുവരെ അനുവര്‍ത്തിച്ച് വന്ന പൊതുരാഷ്ട്രീയ നയത്തിന്റെ ഭാഗമാണെന്ന് കെപിസിസി പ്രസിഡന്റ്…
Read More » - 30 December
വീട്ടുകാരറിയാതെ പ്രണയ വിവാഹം: രക്ഷിതാക്കളിൽ നിന്ന് പണം ആവശ്യപ്പെടാൻ മകൾക്ക് അർഹതയില്ലെന്ന് കോടതി
ഇരിങ്ങാലക്കുട: വീട്ടുകാരറിയാതെ പ്രണയിച്ച് വിവാഹിതയായ മകൾക്ക് രക്ഷിതാക്കളിൽനിന്ന് വിവാഹ ചെലവിനോ മറ്റ് ചെലവുകൾക്കോ പണം ആവശ്യപ്പെടാൻ അർഹതയില്ലെന്ന് കോടതി. പാലക്കാട് വടവന്നൂർ സ്വദേശി ശെൽവദാസിന്റെ മകൾ നിവേദിത…
Read More » - 30 December
വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വീടുകയറി അക്രമം: യുവാവിന്റെ കൈവിരല്‍ വെട്ടി
കോട്ടയം: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ വീടുകയറി ആക്രമിച്ച് യുവാവിന്റെ കൈവിരല്‍ വെട്ടി. വ്യാഴാഴ്ച നടന്ന സംഭവത്തിൽ കോട്ടയം വിജയപുരത്തിനടുത്ത് ആനത്താനം സ്വദേശി രഞ്ജിത്തിനാണ് സ്വകാര്യ ബാങ്ക്…
Read More » - 30 December
പുതുവത്സരാഘോഷം; കൊച്ചിയിൽ കർശന നടപടിയുമായി പോലീസ്, 12 മണിയോടെ ആഘോഷപരിപാടികൾ അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശം
കൊച്ചി: കൊച്ചിയിൽ നടക്കുന്ന പുതുവത്സരാഘോഷം അതിരുവിടാതിരിക്കാൻ കർശന നടപടിയുമായി പോലീസ്. നഗരത്തിലും, ആഘോഷം നടക്കുന്ന ഫോർട്ട് കൊച്ചിയിലും കർശന പരിശോധനയാണ് ഒരുക്കുന്നത്. രാത്രി 12 മണിയോടെ ആഘോഷപരിപാടികൾ അവസാനിപ്പിക്കണമെന്നാണ്…
Read More » - 30 December
അപകടമൊഴിയാതെ താമരശ്ശേരി ചുരം; അഞ്ചാം വളവിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു
കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ അപകടം ഒഴിയുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി അപകടങ്ങളാണ് ചുരത്തില്‍ ഉണ്ടായത്. ഇരുചക്ര വാഹന യാത്രികൻ ആണ് ഇന്ന് അപകടത്തിൽ പെട്ടത്. അഞ്ചാം വളവിൽ…
Read More » - 30 December
‘ബഫര്‍ സോണ്‍ വോട്ടായി പ്രതിഫലിക്കും, സര്‍ക്കാര്‍ കണ്ണടച്ചിരുന്നിട്ട് കാര്യമില്ല’: കാഞ്ഞിരപ്പള്ളി രൂപത മെത്രാന്
മുണ്ടക്കയം: ബഫര്‍ സോണ്‍ വോട്ടായി പ്രതിഫലിക്കുമെന്ന മുന്നറിയിപ്പുമായി കാഞ്ഞിരപ്പള്ളി രൂപത അദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍. സര്‍ക്കാര്‍ കണ്ണടച്ചിരുന്നിട്ട് കാര്യമില്ലെന്നും ഇതുവരെയുള്ള നടപടികള്‍ പുനഃപരിശോധിക്കണമെന്നുംമുണ്ടക്കയത്ത് സംഘടിപ്പിച്ച…
Read More » - 30 December
മുബാറക് നേതാക്കളെ വധിക്കുന്ന സ്ക്വാഡിൽ ഉള്ളവർക്ക് പരിശീലനം നൽകി: ആയുധങ്ങള്‍ ബാഡ്മിന്റണ്‍ റാക്കറ്റില്‍ ഒളിപ്പിച്ചു
കൊച്ചി: അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ അഭിഭാഷകൻ മുഹമ്മദ് മുബാറക് നേതാക്കളെ വധിക്കാനുള്ള സ്ക്വാഡ് അംഗമാണെന്നു ദേശീയ അന്വേഷണ ഏജൻസി (എന്‍ഐഎ). ആയോധനകല പരിശീലിച്ച മുബാറക്, സ്ക്വാഡിലെ…
Read More » - 30 December
യൂസ്ഡ് കാര്‍ വിപണിയില്‍ പുതിയ നിയമവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറെ ജനപ്രീതിയുള്ള വിപണിയാണ് യൂസ്ഡ് കാര്‍-ബൈക്ക് വിപണി അഥവാ പ്രീ ഓണ്‍ഡ് വാഹന വിപണി. എന്നാല്‍ യാതൊരു നിയന്ത്രണങ്ങളും സംവിധാനങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുന്ന പഴയ വാഹനങ്ങളുടെ ഈ…
Read More » - 30 December
വഴിതെറ്റി പരപ്പനങ്ങാടിയിലെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്; മലപ്പുറം പരപ്പനങ്ങാടിയിലേക്ക് മാറ്റും
കോഴിക്കോട്: വഴിതെറ്റി മലപ്പുറം പരപ്പനങ്ങാടിയിലെത്തിയ കോഴിക്കോട് സ്വദേശിനിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് കോഴിക്കോട് പേരാമ്പ്രയിൽ നിന്ന് മലപ്പുറം പരപ്പനങ്ങാടിയിലേക്ക് മാറ്റും. കുറ്റകൃത്യം നടന്നത് പരപ്പനങ്ങാടിയിലായതിനാൽ ആണ് കേസ്…
Read More » - 30 December
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; ശരീര ഭാഗങ്ങളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമിശ്രിതം പിടികൂടി
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. 1162 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് പിടികൂടിയത്. മലപ്പുറം ചെറുമുക്ക് സ്വദേശി ജാഫര്‍ സഹദാണ് പിടിയിലായത്. ജിദ്ദയില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണ്ണം കടത്തിയത്.…
Read More » - 30 December
റിസോര്‍ട്ടില്‍ നിക്ഷേപമുള്ളത് ഭാര്യയ്ക്കും മകനും: അനധികൃതമല്ലെന്ന് ഇപി ജയരാജന്
തിരുവനന്തപുരം: വിവാദമായ ‘വൈദേകം’ റിസോര്‍ട്ടില്‍ നിക്ഷേപമുള്ളത് ഭാര്യയ്ക്കും മകനുമാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജന്. റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപമില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ പാര്‍ട്ടിക്കു നൽകിയ വിശദീകരണത്തിൽ ഇപി…
Read More » - 30 December
മലയാളികളുടെ ഇഷ്ടനേതാവ് പിണറായി വിജയന് തന്നെ, കെ.സുധാകരനും വി.ഡി സതീശനും പുറത്ത് : സര്‍വേ ഫലം
തിരുവനന്തപുരം: സില്‍വര്‍ ലൈനും വിഴിഞ്ഞവും ഉള്‍പ്പെടെ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഒട്ടനവധി പ്രതിഷേധങ്ങളാണ് ഈ വര്‍ഷം ഉണ്ടായത്. സ്വപ്ന സുരേഷിന്റെ ആത്മകഥയും ഗവര്‍ണറും വൈസ് ചാന്‍സിലര്‍ വിഷയങ്ങളും…
Read More »