Kerala
- Jan- 2023 -11 January
മുൻവൈരാഗ്യത്തിൽ യുവാവിനെ ആക്രമിച്ച് ബൈക്കുകൾ തകർത്തു : അഞ്ചുപേർ അറസ്റ്റിൽ
ചവറ: മുൻവൈരാഗ്യത്തിൽ യുവാവിനെ ആക്രമിക്കുകയും സുഹൃത്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ബൈക്കുകൾ തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതികൾ പിടിയിൽ. പന്മന ഹരിഭവനത്തിൽ ഹരികൃഷ്ണൻ (21),…
Read More » - 11 January
പനിക്ക് ചികിത്സയിലിരിക്കവെ പെണ്‍കുട്ടി മരിച്ചു
സുല്‍ത്താന്‍ബത്തേരി: പനി ബാധിച്ച് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു. ചീരാല്‍ നമ്പ്യാര്‍കുന്ന് കളത്തില്‍ വീട്ടില്‍ കൃഷ്ണന്, ഗീത ദമ്പതികളുടെ മകളായ അനശ്വര കൃഷ്ണന് (19) ആണ് മരിച്ചത്. ഞായറാഴ്ച…
Read More » - 11 January
ലഹരിക്കടത്ത്: ഷാനവാസിന് ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്, കേസിൽ പങ്കുള്ളതായി തെളിവില്ലെന്ന് സജി ചെറിയാൻ
തിരുവനന്തപുരം: സിപിഎം നേതാവും ആലപ്പുഴ നഗരസഭ കൗൺസിലറുമായ എ ഷാനവാസിന് ജാഗ്രതക്കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹത്തിന് ലഹരിക്കടത്തിൽ പങ്കുള്ളതായി തെളിവില്ലെന്നും മന്ത്രി സജി ചെറിയാൻ. കമ്യൂണിസ്റ്റ് പ്രവർത്തകർ തെറ്റായ രീതിയിൽ…
Read More » - 11 January
പേരിയ ചുരത്തിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം : രണ്ടുപേർക്ക് പരിക്ക്, വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കേളകം: നിടുംപൊയിൽ – മാനന്തവാടി റൂട്ടിലെ പേരിയ ചുരത്തിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ കർണാടക സ്വദേശി ബസുരാജ് (30), സഹായി…
Read More » - 11 January
കേരളത്തിൽ വ്യവസായ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്താൻ സർക്കാറിന് കഴിഞ്ഞു: മന്ത്രി
നിലമ്പൂര്‍: വ്യവസായ പ്രദർശന വിപണന മേളയ്ക്ക് നിലമ്പൂരിൽ തുടക്കം. താലൂക്കിലെ ചെറുകിട സംരംഭകരുടെ വിപണന സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ നിലമ്പൂരിൽ നടത്തുന്ന വ്യവസായ…
Read More » - 11 January
സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തിന് തന്നെ മാതൃക: മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: നിരന്തര പഠനങ്ങൾക്കും ചർച്ചകൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന മേഖലയാണ് വിദ്യാഭ്യാസമെന്നും സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.…
Read More » - 11 January
ഡെലിവറി ചെയ്യാന്‍ ഏല്പിച്ച കാറുമായി മുങ്ങി : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കുന്നംകുളം: സ്വകാര്യ കൊറിയര്‍ സ്ഥാപനത്തില്‍ നിന്ന് ഡെലിവറിക്ക് ഏല്പിച്ച കാറുമായി മുങ്ങിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഹരിയാന സ്വദേശി ദീവാനി ജില്ലയില്‍ ഔഹീ കൗശികിനെയാണ് (21) പൊലീസ്…
Read More » - 11 January
പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാകണം: മന്ത്രി ഡോ. ആർ. ബിന്ദു
നിലമ്പൂര്‍: സർക്കാർ ഓഫീസുകൾ ഉൾപ്പെടെ എല്ലാ പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമാകണമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു. സമഗ്ര ശിക്ഷാ കേരള നിലമ്പൂർ…
Read More » - 11 January
ഭാര്യയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു : ഭർത്താവ് പിടിയിൽ
ആലപ്പുഴ: ഭാര്യയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച ഭർത്താവ് അറസ്റ്റിൽ. മണ്ണഞ്ചേരി സ്വദേശി തെക്കെവെളി വീട്ടിൽ നവാസ് (38) ആണ് അറസ്റ്റിലായത്. ആലപ്പുഴ നോർത്ത് പൊലീസാണ് ഇയാളെ അറസ്റ്റ്…
Read More » - 11 January
ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലിയ സംഭവം: അന്വേഷിക്കുമെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലിയത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ജില്ലാ ജനറല്‍ സെക്രട്ടറി എം…
Read More » - 11 January
പിണ്ടി പെരുന്നാളിന് പറയാതെ പോയതിൽ ദേഷ്യം : ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
ഇരിങ്ങാലക്കുട: ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. തഴേക്കാട് പനമ്പിള്ളി വീട്ടിൽ ബിജുവാണ് (45) പിടിയിലായത്. പിണ്ടി പെരുന്നാളിന് തന്നെ അറിയിക്കാതെ പോയ ദേഷ്യത്തിൽ…
Read More » - 11 January
ഇടപാടുകാരെ വീഴ്ത്തിയത് ജീന, കാര്യങ്ങൾ ഡീൽ ചെയ്യാൻ പ്രത്യേക കഴിവ്: അര്‍ബന്‍ നിധി തട്ടിപ്പിന്റെ ചുരളഴിക്കാൻ പോലീസ്
കണ്ണൂര്‍: സംസ്ഥാനത്തെ ഞെട്ടിച്ച അര്‍ബന്‍ നിധി സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡയറക്ടറായ ആന്റണി വെട്ടിച്ചത് കോടികളെന്ന് കേസിലെ പ്രതികളിലൊരാളായ ജീനയുടെ മൊഴി. പതിനേഴ് കോടിയോളം രൂപയാണ് ആന്റണി…
Read More » - 11 January
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു : ചുമട്ടുതൊഴിലാളി അറസ്റ്റിൽ
കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ ചുമട്ടുതൊഴിലാളി അറസ്റ്റിൽ. ചിറ്റാരിക്കാലിലെ ചുമട്ടുതൊഴിലാളി പറമ്പ സ്വദേശി ടി.കെ. പ്രശാന്ത് കുമാറിനെയാണ് (29) അറസ്റ്റ് ചെയ്തത്. ചിറ്റാരിക്കാൽ…
Read More » - 11 January
1.14 കിലോ കഞ്ചാവുമായി രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പിടിയില്‍
കാസര്‍കോട്: കുണ്ടംകുഴിയില്‍ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പിടിയിൽ. കാറില്‍ കടത്തുകയായിരുന്ന 1.14 കിലോ കഞ്ചാവുമായിട്ടാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. കുണ്ടംകുഴി കുമ്പാറത്തോട് എ…
Read More » - 11 January
നെട്ടയം സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതിക്ക് കഠിന തടവും പിഴയും
പുനലൂർ: ഏരൂർ നെട്ടയം സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് അഞ്ചു വർഷവും മൂന്നു മാസവും കഠിന തടവും 10,000 രൂപ പിഴയും ശിക്ഷിച്ച് കോടതി. ഏരൂർ…
Read More » - 11 January
എന്റെ കണ്ണ് നിറഞ്ഞ് പോയി, ഞാന്‍ ചെയ്തത് തെറ്റായിപ്പോയി: ഉണ്ണിമുകുന്ദനെ കുറിച്ച് ടൊവിനോ
മലയാളത്തിലെ യുവതാരങ്ങളാണ് ഉണ്ണി മുകുന്ദനും ടൊവിനോ തോമസും. ഇരുവരും ഒന്നിച്ച ചിത്രമാണ് സ്റ്റൈൽ. 2016 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ ആയിരുന്നു നായകൻ. ടൊവിനോ വില്ലൻ…
Read More » - 11 January
ഷെയർ ചാറ്റില്‍ പരിചയപ്പെട്ട യുവതിയെ കാണാനെത്തി, വഴി തെറ്റിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു
മലപ്പുറം: ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട യുവതിയെ കാണാനെത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വളാഞ്ചേരിയിൽ ആണ് സംഭവം. ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ട 18…
Read More » - 11 January
മോഷണം തടയാൻ ശ്രമിച്ച പെൺകുട്ടിയെ മർദ്ദിച്ചു : പ്രതി പിടിയിൽ
ആലപ്പുഴ: മോഷണം തടയാൻ ശ്രമിച്ച പെൺകുട്ടിയെ ദേഹോപദ്രവം ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ മുനിസിപ്പൽ കരളകം വാർഡിൽ കളരിക്കൽ വീട്ടിൽ വിജേഷിനെ (26) ആണ് പൊലീസ്…
Read More » - 11 January
ഞങ്ങളുടെ കുഞ്ഞിന്റെ ജനനവും മരണവും ഫാന്‍സി നമ്പറില്‍ ആയിരുന്നു; കുഞ്ഞിന്റെ ഓർമയിൽ ബ്ലെസിയും സുനിലും
ഉറക്കത്തിൽ മരിച്ച് പോയ കുഞ്ഞിനെ കുറിച്ചുള്ള തിരുവനന്തപുരം സ്വദേശികളായ ബ്ലെസിയുടെയും സുനിലിന്റേയും തുറന്നു പറച്ചിലാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ഉടൻ പണം എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു…
Read More » - 11 January
ആമയാറിൽ പൂച്ചപ്പുലി ചത്തനിലയിൽ
ഇടുക്കി: പൂച്ചപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി. വണ്ടന്മേടിന് സമീപം ആമയാറിൽ ആണ് സംഭവം. ആമയാർ ഇരട്ടപ്പാലത്തിന് സമീപം റോഡരികിലാണ് ജഡം കണ്ടെത്തിയത്. തമിഴ്നാട് വനമേഖലയിൽ നിന്നും ഏലത്തോട്ടത്തിലൂടെ കടന്ന്…
Read More » - 11 January
നൂറുകണക്കിന് സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ലീല വാട്സാപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചത് സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി
ചുള്ളി: കൊച്ചിയില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ പകര്‍ത്തി അശ്ലീല വാട്സാപ്പ് ഗ്രൂപ്പ് വഴി വ്യാപകമായി പ്രചരിപ്പിച്ചത് സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി. എറണാകുളം ചുള്ളി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന…
Read More » - 11 January
റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു : മധ്യവയസ്കൻ അറസ്റ്റിൽ
ശാസ്താംകോട്ട: റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍. ചാത്തിനാംകുളം സ്വദേശി സജീവനാണ് (54)പൊലീസ് പിടിയിലായത്. ശാസ്താംകോട്ട പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. Read Also : ഗോൾഡൻ…
Read More » - 11 January
താപനില മൈനസ് 2 ഡിഗ്രി; മഞ്ഞില്‍ കുളിച്ച് മൂന്നാര്‍
മൂന്നാര്‍: മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്തി. കണ്ണന്‍ദേവന്‍ കമ്പനി ചെണ്ടുവര എസ്റ്റേറ്റില്‍ ഇന്നലെ മൈനസ് രണ്ടു ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ചെണ്ടുവരയില്‍…
Read More » - 11 January
റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ചതായി വ്യാജസന്ദേശം : പ്രതി അറസ്റ്റിൽ
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ചതായി ഫോണ്‍ വിളിച്ചുപറഞ്ഞ ആള് പൊലീസ് പിടിയില്‍. നാലു വയലിലെ പി.എ. റിയാസാണ് പിടിയിലായത്. Read Also : ദേവസ്വത്തിന്റെ…
Read More » - 11 January
എംഡിഎംഎയും കഞ്ചാവുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ
കൊല്ലം: എംഡിഎംഎയും കഞ്ചാവുമായി മൂന്നു യുവാക്കൾ എക്സൈസ് പിടിയിൽ. പെരിനാട് കുഴിയം തെക്ക് വാഴോട്ട് പുത്തൻവീട്ടിൽ ആകർഷ് അശോക്(21), ആശ്രാമം പുത്തൻ കണ്ടത്തിൽ വീട്ടിൽ വൈശാഖ് (22)…
Read More »