Kerala
- Jan- 2023 -6 January
തെരുവ് നായ ആക്രമണം; മൂന്ന് വയസുകാരി ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്
മലപ്പുറം: മലപ്പുറത്ത് തെരവുനായ ആക്രമണം. കൊണ്ടോട്ടിയിലാണ് സംഭവം. തെരുവുനായ ആക്രമണത്തിൽ വടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസ്സുകാരി ഉൾപ്പടെ ഒൻപത് പേർക്ക് പരിക്കേറ്റു. കൊണ്ടോട്ടി മേലങ്ങാടി…
Read More » - 6 January
പ്രണയത്തില്‍ നിന്നും പിന്മാറിയ പെണ്‍കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം
വ്യാഴാഴ്ച വൈകീട്ട് തുകലശേരി മാക്ഫാസ്റ്റ് കോളജിന് സമീപത്തുവച്ചായിരുന്നു സംഭവം
Read More » - 6 January
വീണ്ടും പോര്: സാങ്കേതിക സർവ്വകലാശാലയിൽ താത്ക്കാലിക നിയമന വിജ്ഞാപനം മരവിപ്പിച്ച് ഗവർണർ
തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാലയിൽ താത്ക്കാലിക ജീവനക്കാരുടെ നിയമനത്തിനായി രജിസ്ട്രാർ ഇറക്കിയ വിജ്ഞാപനം മരവിപ്പിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് വിജ്ഞാപനം മരവിപ്പിച്ചത്. വൈസ് ചാൻസലറുടെ അറിവോ സമ്മതമോ…
Read More » - 6 January
അപകടം !!! അലക്കിക്കഴിഞ്ഞ സോപ്പുവെള്ളം കാലിലേക്ക് ഒഴിക്കാറുണ്ടോ ?
ദിവസവും പത്തു മിനിറ്റെങ്കിലും കാലുകൾ ഇളംചൂടുവെള്ളത്തിൽ മുക്കി വയ്ക്കണം.
Read More » - 6 January
എംഎം മണി പൊട്ടന്, ഡാമുകള്‍ തുറന്നുവിട്ട് ജനങ്ങളെ വഴിയാധാരമാക്കി: അധിക്ഷേപിച്ച് വികെ ശ്രീകണ്ഠന് എം പി
ബഫര്‍സോണ്‍ ഇല്ലാത്തതിനാലാണ് കേരളത്തില്‍ പ്രളയമുണ്ടായതെന്നാണ് പറയുന്നത്
Read More » - 6 January
ലൈൻ ട്രാഫിക്: ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ…
തിരുവനന്തപുരം: ലൈൻ ട്രാഫിക്കിനെ കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. നിർദ്ദേശിച്ചിരിക്കുന്ന നാലുവരി / ആറുവരി പാതകളിൽ വലിയ വാഹനങ്ങൾ, ഭാരം കയറ്റിയ വാഹനങ്ങൾ, വേഗത…
Read More » - 6 January
പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് മേള ജനുവരി 9 മുതൽ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ നൈപുണ്യ വികസന സംരഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴിലും നൈപുണ്യ വകുപ്പും ചേർന്ന് ‘പഠനത്തോടൊപ്പം സമ്പാദ്യം’ എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ്…
Read More » - 6 January
പെട്രോളുമായി മരത്തില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി
ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന് നിഷാദിനാണ് പരിക്കേറ്റത്.
Read More » - 6 January
- 6 January
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ ലഹരി മരുന്ന് വേട്ട: 40 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ ലഹരി മരുന്ന് വേട്ട. 204 ഗ്രാം എംഡിഎംഎയുമായി കാസര്‍ഗോഡ് ബദിയടുക്ക സ്വദേശി മുഹമ്മദ് ഹാരീസാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് ഇയാള്‍ കണ്ണൂരിലേക്ക്…
Read More » - 6 January
അജ്ഞാത സ്ത്രീ എത്തി മരങ്ങളില്‍ മഞ്ഞയും ചുവപ്പും കളറുകളില്‍ പെയിന്റ് അടിച്ചതില്‍ ദുരൂഹത: പൊലീസ് അന്വേഷണം ആരംഭിച്ചു
കുമരകം: വീടിനു സമീപത്തെ മരങ്ങളില്‍ അജ്ഞാത സ്ത്രീ എത്തി പെയിന്റ് അടിച്ചതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. കുമരകം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ആറ്റുചിറ കുമാരി ശശിയുടെ…
Read More » - 6 January
സന്നിധാനത്തെ തീപിടിത്തത്തിൽ പൊള്ളലേറ്റയാൾ മരിച്ചു
ശബരിമല: സന്നിധാനത്ത് വെടിപ്പുരക്ക് തീപിടിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ യുവാവ് മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കൽ ആറ്റുവാശ്ശേരി വടക്കേതിൽ എ.ആർ ജയകുമാർ (47) ആണ് മരിച്ചത്.…
Read More » - 6 January
കള്ളനെ കാവലേൽപ്പിച്ചു! ബീയർ നിർമാണശാലയിൽ നിന്ന് ബീയർ കടത്തിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
പാലക്കാട്: മദ്യ നിർമാണത്തിലും വിപണനത്തിലും ക്രമക്കേടില്ലെന്ന് നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയ എക്സൈസ് ഉദ്യോഗസ്ഥൻ ബ്രുവറിൽ നിന്നും ബീയർ മോഷ്ടിച്ചു. ആറ് കെയ്സ് ബീയർ ആണ് എക്സൈസ് ഉദ്യോഗസ്ഥൻ മോഷ്ടിച്ചത്.…
Read More » - 6 January
കലോത്സവത്തിൽ നോൺവെജ് വേണമെന്ന് വാശിപിടിച്ച അരുണിന്റെ വീട്ടിൽ വെജിറ്റേറിയൻ ഭക്ഷണം: വീഡിയോ വൈറൽ
കോഴിക്കോട്: മലയാളിയുടെ ഭക്ഷണ ബോധത്തേയും അതിലെ ഇല്ലാത്ത രാഷ്ട്രീയത്തേയും അനാവശ്യമാക്കി ഒരു വലിയ ചർച്ചയ്ക്ക് വഴിമരുന്നിട്ടതിന്റെ പേരിലാകും ഇത്തവണത്തെ സംസ്ഥാന സ്കൂൾ യുവജനോത്സവം ഭാവിയിൽ ഓർമ്മിക്കപ്പെടുക. കോഴിക്കോടിന്റെ…
Read More » - 6 January
‘എന്താണ് യുവജന കമ്മീഷന്റെ ജോലി ? അടുത്ത പി.എസ്.സി പരീക്ഷക്കുളള 10 ചോദ്യങ്ങള്‍’: വൈറലായി ജോയ് മാത്യുവിന്റെ കുറിപ്പ്
കൊച്ചി: സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പളം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് നടന് ജോയ് മാത്യു. യുവജന കമ്മീഷനുമായി ബന്ധപ്പെട്ട് അടുത്ത പി.എസ്.സി…
Read More » - 6 January
കാട്ടാനയിറങ്ങിയ സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ പത്ത് വാര്‍ഡുകളില്‍ നിരോധനാജ്ഞ
വയനാട്: കാട്ടാനയിറങ്ങിയതിനെ തുടര്‍ന്ന് വയനാട് സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ പത്ത് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സബ് കളക്ടര്‍ ആര്. ശ്രീലക്ഷ്മിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 4, 6, 9, 10,…
Read More » - 6 January
എട്ടുകിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റിൽ
പാലക്കാട്: എട്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഒഡിഷ ഗജപതി സ്വദേശി അഖില നായക് (22) ആണ് പിടിയിലായത്. ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് സർക്കിളും…
Read More » - 6 January
തൃശൂര്‍ ധ്യാന കേന്ദ്രത്തിന് മുന്നിലെ കൂട്ടത്തല്ല്: അറുപതോളം സ്ത്രീകൾ മാരകായുധങ്ങളുമായി അക്രമം അഴിച്ചുവിട്ടു
തൃശ്ശൂർ: മുരിയാട് എംപറർ ഇമ്മാനുവൽ ധ്യാന കേന്ദ്രത്തിന് മുന്നിൽ വിശ്വാസികളും സഭാ ബന്ധം ഉപേക്ഷിച്ചവരും തമ്മിൽ സംഘർഷം. സംഭവത്തിൽ മൂരിയാട് കപ്പാരക്കടവ് പ്ലാത്തോട്ടത്തിൽ ഷാജിക്കും മകനും മരുമകൾക്കും…
Read More » - 6 January
മദ്യലഹരിയിൽ മധ്യവയസ്കരെ ആക്രമിച്ച സംഭവം : ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ
മാള: മധ്യവയസ്കരെ ആക്രമിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. അവിട്ടത്തൂർ അമ്പാടത്ത് വീട്ടിൽ സായ് കൃഷ്ണയെയാണ് (31) അറസ്റ്റ് ചെയ്തത്. ആളൂർ അവിട്ടത്തൂരിൽ ക്രിസ്മസ് ദിനത്തിൽ വൈകീട്ടാണ്…
Read More » - 6 January
വിവാഹം കഴിഞ്ഞ് മണിയറയിൽ കയറിയത് മുതൽ പ്രശ്നങ്ങൾ തുടങ്ങി, ഭർത്താവിന് മറ്റുപല സ്ത്രീകളുമായി ബന്ധം: ഹസ്ന പറയുന്നു
ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നപ്പോഴും അതിനെയൊക്കെ തൻറെ മനോധൈര്യം കൊണ്ട് അതിജീവിക്കുവാൻ ശ്രമിച്ച ആളാണ് ഹസ്ന. ദാമ്പത്യ ജീവിതത്തിന്റെ തുടക്കം മുതൽ കയ്പ്പേറിയ അനുഭവങ്ങളായിരുന്നു. തിരിച്ച്…
Read More » - 6 January
7 മാസം ഗര്‍ഭിണിയായ യുവതിക്ക് പൊളളലേറ്റ് ഗര്‍ഭസ്ഥശിശു മരിച്ച സംഭവം: അമ്മായിയമ്മയുടെ ക്രൂരത പുറത്ത്
തിരുവനന്തപുരം: പാറശാലയില്‍ 7 മാസം ഗര്‍ഭിണിയായ യുവതിക്ക് പൊളളലേറ്റ് ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ഒരാഴ്ച മുമ്പ് വീടിനുള്ളില്‍ വെച്ചാണ് സംഭവമുണ്ടായത്. പാറശ്ശാല മുര്യങ്കര സ്വദേശിയായ…
Read More » - 6 January
അറബിക് അധ്യാപകന്റെ ക്രൂരമർദ്ദനത്തിൽ വിദ്യാർത്ഥിക്ക് പരിക്ക് : പൊലീസ് കേസെടുത്തു
കോഴിക്കോട്: അധ്യാപകന്റെ ക്രൂരമർദ്ദനത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. കൊടിയത്തൂർ പിടിഎംഎച്ച് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മാഹിനാണ് പരിക്കേറ്റത്. Read Also : യു.പിയെ ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി…
Read More » - 6 January
തൃശ്ശൂരിൽ ധ്യാനകേന്ദ്രത്തിന് മുന്നിൽ കൂട്ടത്തല്ല് : ദൃശ്യങ്ങൾ പുറത്ത്
തൃശൂര്‍: തൃശ്ശൂർ മൂരിയാട് എംപറർ ഇമ്മാനുവൽ ധ്യാനകേന്ദ്രത്തിന് മുന്നിൽ വിശ്വാസികളും സഭാ ബന്ധം ഉപേക്ഷിച്ചവരും തമ്മിൽ കൂട്ടത്തല്ല്. മുരിയാട് എംപവര്‍ ഇമാനുവേല്‍ ധ്യാനകേന്ദ്ര വിശ്വാസികള്‍ സഭാബന്ധ വിശ്വാസം…
Read More » - 6 January
വിവാദ പരാമര്‍ശത്തിന് ശേഷം മന്ത്രി വി.എന്‍.വാസവനുമായി വേദി പങ്കിട്ട് നടന് ഇന്ദ്രന്‍സ്
കോട്ടയം: വിവാദ പരാമര്‍ശത്തിന് ശേഷം മന്ത്രി വി.എന്‍.വാസവനുമായി വേദി പങ്കിട്ട് നടന് ഇന്ദ്രന്‍സ്. മന്ത്രിയോട് തനിക്ക് പിണക്കമൊന്നുമില്ല എന്ന് നടന് പറഞ്ഞു. ഇന്ദ്രന്‍സ് കലാകേരളത്തിന്റെ അഭിമാനമാണെന്ന് മന്ത്രിയും…
Read More » - 6 January
ബ്രൂവറിയിൽ നിന്ന് ബിയർ മോഷ്ടിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
പാലക്കാട്: ബ്രൂവറിയിൽ നിന്ന് ബിയർ മോഷ്ടിച്ച കേസിൽ പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സിവിൽ എക്സൈസ് ഓഫീസർ സി ടി പ്രിജുവിനെയാണ് സസ്പെന്റ് ചെയ്തത്. Read Also…
Read More »